"എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|}RGM,RHSS NOOLPUZHA}
{{PHSchoolFrame/Header}}{{prettyurl|N.S.S.H.S. Muvattupuzha}}
{{Infobox School|
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
പേര്=എന്‍.എസ്‌.എസ്‌.എച്ച്‌.എസ്‌, മൂവാറ്റുപുഴ |
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
സ്ഥലപ്പേര്=മൂവാറ്റുപുഴ
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ
{{Infobox School
റവന്യൂ ജില്ല=Ernakulam
|സ്ഥലപ്പേര്=വെള്ളൂർകുന്നം,മൂവാറ്റുപുഴ
സ്കൂള്‍ കോഡ്=28007
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
സ്ഥാപിതദിവസം=01|
|റവന്യൂ ജില്ല=എറണാകുളം
സ്ഥാപിതമാസം=06|
|സ്കൂൾ കോഡ്=28007
സ്ഥാപിതവര്‍ഷം=1936
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ വിലാസം=എന്‍.എസ്‌.എസ്‌.എച്ച്‌.എസ്‌, Market P O. മൂവാറ്റുപുഴ.
|വി എച്ച് എസ് എസ് കോഡ്=
പിന്‍ കോഡ്=686673
|വിക്കിഡാറ്റ ക്യു ഐഡി=Q99486268
സ്കൂള്‍ ഫോണ്‍=0485-2811088
|യുഡൈസ് കോഡ്=32080900212
സ്കൂള്‍ ഇമെയില്‍=nsshs28007@yahoo.in
|സ്ഥാപിതദിവസം=
സ്കൂള്‍ വെബ് സൈറ്റ്=
|സ്ഥാപിതമാസം=
ഉപ ജില്ല=Muvattupuzha
|സ്ഥാപിതവർഷം=1936
ഭരണം വിഭാഗം=Corporative Management
|സ്കൂൾ വിലാസം=NSSHS MUVATTUPUZHA
സ്കൂള്‍ വിഭാഗം= Aided
|പോസ്റ്റോഫീസ്=മാർക്ക്റ്റ്.പി..,മൂവാറ്റുപുഴ
പഠന വിഭാഗങ്ങള്‍1= upper Primary
|പിൻ കോഡ്=686673
പഠന വിഭാഗങ്ങള്‍2= High School
|സ്കൂൾ ഫോൺ=0485 2811088
പഠന വിഭാഗങ്ങള്‍3
|സ്കൂൾ ഇമെയിൽ=nsshs28007@yahoo.in
മാദ്ധ്യമം=മലയാളം
|സ്കൂൾ വെബ് സൈറ്റ്=
ആൺകുട്ടികളുടെ എണ്ണം=52
|ഉപജില്ല=മൂവാറ്റുപുഴ
| പെൺകുട്ടികളുടെ എണ്ണം=42
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=94
|വാർഡ്=7
| അദ്ധ്യാപകരുടെ എണ്ണം=09
|ലോകസഭാമണ്ഡലം=ഇടുക്കി
| പ്രിന്‍സിപ്പല്‍=
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| പ്രധാന അദ്ധ്യാപകന്‍=M P Leela
|താലൂക്ക്=മൂവാറ്റുപുഴ
| പി.ടി.. പ്രസിഡണ്ട്=M Y Abraham
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
| സ്കൂള്‍ ചിത്രം= NSS HS MUVATTUPUZHA.jpg]]
|ഭരണവിഭാഗം=എയ്ഡഡ്
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10= 7
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ധന്യാരത്നം.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ആൻറണി ചാക്കോ
|എം.പി.ടി.. പ്രസിഡണ്ട്=മനില
|സ്കൂൾ ചിത്രം=NSS HS MUVATTUPUZHA.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


== എന്‍.എസ്‌.എസ്‌.എച്ച്‌.എസ്‌, മൂവാറ്റുപുഴ ==
[[ചിത്രം:NSS HS MUVATTUPUZHA.jpg]]


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ആമുഖം ==
== ആമുഖം ==
മൂവാറ്റുപുഴയുടെ ഹൃദയഭാഗത്തായി എം.സി. റോഡിന്‌ കിഴക്കുവശത്ത്‌ വെള്ളൂര്‍ക്കുന്നത്താണ്‌ എന്‍.എസ്‌.എസ്‌. ഹൈസ്‌കൂളിന്റെ സ്ഥാനം. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ 4-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു. മുടവൂര്‍, പേഴയ്‌ക്കാപ്പിള്ളി, പായിപ്ര തുടങ്ങിയ സമീപപ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ വിദ്യാലയത്തില്‍ എത്തുന്നുണ്ട്‌.
മൂവാറ്റുപുഴയുടെ ഹൃദയഭാഗത്തായി എം.സി. റോഡിന്‌ കിഴക്കുവശത്ത്‌ വെള്ളൂർക്കുന്നത്താണ്‌ എൻ.എസ്‌.എസ്‌. ഹൈസ്‌കൂളിന്റെ സ്ഥാനം. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ 4-ാം വാർഡിൽ സ്ഥിതിചെയ്യുന്നു. മുടവൂർ, പേഴയ്‌ക്കാപ്പിള്ളി, പായിപ്ര തുടങ്ങിയ സമീപപ്രദേശങ്ങളിൽ നിന്നും കുട്ടികൾ വിദ്യാലയത്തിൽ എത്തുന്നുണ്ട്‌.
ചങ്ങനാശ്ശേരി-പെരുന്നയാണ്‌ ഈ വിദ്യാലയത്തിന്റെ ആസ്ഥാനം. എന്‍.എസ്‌.എസ്‌. ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തേണ്ട മഹത്‌വ്യക്തിയാണ്‌ സമുദായ ആചാര്യനായ ശ്രീ. മന്നത്തു പത്മനാഭന്‍. സര്‍വ്വോദയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായ ശ്രീ. എം.പി. മന്മഥന്‍ സാറിന്റെ കഠിനപ്രയത്‌നത്താല്‍ മലയാള വര്‍ഷം 1111-ല്‍ മലയാളം ഹയര്‍ സ്‌കൂളായി ആരംഭിക്കുകയും 1936 ല്‍ യു.പി. സ്‌കൂളായും തുടര്‍ന്ന്‌ 1964 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്‌തു.
ചങ്ങനാശ്ശേരി-പെരുന്നയാണ്‌ ഈ വിദ്യാലയത്തിന്റെ ആസ്ഥാനം. എൻ.എസ്‌.എസ്‌. ചരിത്രത്തിന്റെ താളുകളിൽ സുവർണലിപികളാൽ രേഖപ്പെടുത്തേണ്ട മഹത്‌വ്യക്തിയാണ്‌ സമുദായ ആചാര്യനായ ശ്രീ. മന്നത്തു പത്മനാഭൻ. സർവ്വോദയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായ ശ്രീ. എം.പി. മന്മഥൻ സാറിന്റെ കഠിനപ്രയത്‌നത്താൽ മലയാള വർഷം 1111-മലയാളം ഹയർ സ്‌കൂളായി ആരംഭിക്കുകയും 1936 യു.പി. സ്‌കൂളായും തുടർന്ന്‌ 1964 ഹൈസ്‌കൂളായി ഉയർത്തപ്പെടുകയും ചെയ്‌തു.
ഇപ്പോഴത്തെ സ്‌കൂള്‍ മാനേജര്‍ ശ്രീ. പ്രൊഫ. കെ. വി. രവീന്ദ്രനാഥന്‍ നായര്‍ ആണ്‌. ഈ അദ്ധ്യയന വര്‍ഷത്തില്‍ ശ്രീമതി. .ജി. ആനന്ദവല്ലിയമ്മ ഹെഡ്‌മിസ്‌ട്രസ്സായി ഇവിടെ ചാര്‍ജെടുത്തു. വിദ്യയുടെ മാഹാത്മ്യം മനസ്സിലാക്കിയ നമ്മുടെ പൂര്‍വ്വീകര്‍ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ വലിയ സംഭാവനകള്‍ നല്‍കി. ഈ സ്‌കൂളിലെ ആദ്യകാല വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ നമ്മുടെ നാടിന്റെ പലഭാഗങ്ങളിലും ഉന്നതനിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. മൂവാറ്റുപുഴയുടെ ചരിത്ര ഏടുകള്‍ പരിശോധിച്ചാല്‍ ഈ സ്‌കൂളിന്‌ പ്രഥമസ്ഥാനം തന്നെ ഉണ്ടെന്ന്‌ മനസ്സിലാക്കാം. ഇന്നും പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ വിദ്യാലയം മികച്ച പ്രകടനങ്ങള്‍ കാഴ്‌ചവച്ചുകൊണ്ടിരിക്കുന്നു.
ഇപ്പോഴത്തെ സ്‌കൂൾ മാനേജർ  ഡോ.ജഗദീഷ് ചന്ദ്രൻ.ജി ആണ്‌. 2022 ജൂണിൽ ശ്രീമതി. ധന്യാരത്നം.കെ ഹെഡ്‌മിസ്‌ട്രസ്സായി ഇവിടെ ചാർജെടുത്തു. വിദ്യയുടെ മാഹാത്മ്യം മനസ്സിലാക്കിയ നമ്മുടെ പൂർവ്വീകർ ഈ സ്ഥാപനത്തിന്റെ വളർച്ചയ്‌ക്ക്‌ വലിയ സംഭാവനകൾ നൽകി. ഈ സ്‌കൂളിലെ ആദ്യകാല വിദ്യാർത്ഥികൾ ഇന്ന്‌ നമ്മുടെ നാടിന്റെ പലഭാഗങ്ങളിലും ഉന്നതനിലകളിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോഴത്തെ മൂവാറ്റുപുഴ നഗരസഭാ ചെയർമാൻ ശ്രീമാൻ പി.പിഎൽദോസ് ഈ സ്കൂളിൻ്റെ പൂർവവിദ്യാർത്ഥിയായിരുന്നു. മൂവാറ്റുപുഴയുടെ ചരിത്ര ഏടുകൾ പരിശോധിച്ചാൽ ഈ സ്‌കൂളിന്‌ പ്രഥമസ്ഥാനം തന്നെ ഉണ്ടെന്ന്‌ മനസ്സിലാക്കാം. ഇന്നും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മികച്ച പ്രകടനങ്ങൾ കാഴ്‌ചവച്ചുകൊണ്ടിരിക്കുന്നു.


 
== സൗകര്യങ്ങൾ ==
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== സൗകര്യങ്ങള്‍ ==


റീഡിംഗ് റൂം
റീഡിംഗ് റൂം
വരി 67: വരി 79:
ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്
 
കംപ്യൂട്ടർ ലാബ്


കംപ്യൂട്ടര്‍ ലാബ്
== നേട്ടങ്ങൾ ==
വിവിധ മേളകളിൽ കുട്ടികൾ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്


== നേട്ടങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==
കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനായി ആഴ്ചതോറും ക്വിസ് മത്സരം നടത്തുന്നു




== മറ്റു പ്രവര്‍ത്തനങ്ങള്‍ ==








[[വർഗ്ഗം:സ്കൂൾ]]


== മേൽവിലാസം ==
എൻ.എസ്‌.എസ്‌.എച്ച്‌.എസ്‌,വെള്ളൂർകുന്നം,മാർക്കറ്റ്.പി.ഒ,മൂവാറ്റുപുഴ
== സ്കൂൾ മാനേജ്മെൻ്റ്==
എൻ എസ് എസ് കോർപ്പറേറ്റ്


[[വര്‍ഗ്ഗം: സ്കൂള്‍]]
==വഴികാട്ടി==
* മൂവാറ്റുപുഴ നഗരത്തിൽ നിന്നും 300 മീറ്റർ അകലത്തായി വെള്ളൂർകുന്നത്ത്  സ്ഥിതിചെയ്യുന്നു.   
<br>
----
{{Slippymap|lat=9.9934084|lon= 76.5762681 |zoom=18|width=full|height=400|marker=yes}}


   


== മേല്‍വിലാസം ==
<!--visbot  verified-chils->-->
എന്‍.എസ്‌.എസ്‌.എച്ച്‌.എസ്‌, മൂവാറ്റുപുഴ

20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മൂവാറ്റുപുഴ
വിലാസം
വെള്ളൂർകുന്നം,മൂവാറ്റുപുഴ

NSSHS MUVATTUPUZHA
,
മാർക്ക്റ്റ്.പി.ഒ.,മൂവാറ്റുപുഴ പി.ഒ.
,
686673
,
എറണാകുളം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ0485 2811088
ഇമെയിൽnsshs28007@yahoo.in
കോഡുകൾ
സ്കൂൾ കോഡ്28007 (സമേതം)
യുഡൈസ് കോഡ്32080900212
വിക്കിഡാറ്റQ99486268
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ13
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികധന്യാരത്നം.കെ
പി.ടി.എ. പ്രസിഡണ്ട്ആൻറണി ചാക്കോ
എം.പി.ടി.എ. പ്രസിഡണ്ട്മനില
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

മൂവാറ്റുപുഴയുടെ ഹൃദയഭാഗത്തായി എം.സി. റോഡിന്‌ കിഴക്കുവശത്ത്‌ വെള്ളൂർക്കുന്നത്താണ്‌ എൻ.എസ്‌.എസ്‌. ഹൈസ്‌കൂളിന്റെ സ്ഥാനം. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ 4-ാം വാർഡിൽ സ്ഥിതിചെയ്യുന്നു. മുടവൂർ, പേഴയ്‌ക്കാപ്പിള്ളി, പായിപ്ര തുടങ്ങിയ സമീപപ്രദേശങ്ങളിൽ നിന്നും കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തുന്നുണ്ട്‌. ചങ്ങനാശ്ശേരി-പെരുന്നയാണ്‌ ഈ വിദ്യാലയത്തിന്റെ ആസ്ഥാനം. എൻ.എസ്‌.എസ്‌. ചരിത്രത്തിന്റെ താളുകളിൽ സുവർണലിപികളാൽ രേഖപ്പെടുത്തേണ്ട മഹത്‌വ്യക്തിയാണ്‌ സമുദായ ആചാര്യനായ ശ്രീ. മന്നത്തു പത്മനാഭൻ. സർവ്വോദയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായ ശ്രീ. എം.പി. മന്മഥൻ സാറിന്റെ കഠിനപ്രയത്‌നത്താൽ മലയാള വർഷം 1111-ൽ മലയാളം ഹയർ സ്‌കൂളായി ആരംഭിക്കുകയും 1936 ൽ യു.പി. സ്‌കൂളായും തുടർന്ന്‌ 1964 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെടുകയും ചെയ്‌തു. ഇപ്പോഴത്തെ സ്‌കൂൾ മാനേജർ ഡോ.ജഗദീഷ് ചന്ദ്രൻ.ജി ആണ്‌. 2022 ജൂണിൽ ശ്രീമതി. ധന്യാരത്നം.കെ ഹെഡ്‌മിസ്‌ട്രസ്സായി ഇവിടെ ചാർജെടുത്തു. വിദ്യയുടെ മാഹാത്മ്യം മനസ്സിലാക്കിയ നമ്മുടെ പൂർവ്വീകർ ഈ സ്ഥാപനത്തിന്റെ വളർച്ചയ്‌ക്ക്‌ വലിയ സംഭാവനകൾ നൽകി. ഈ സ്‌കൂളിലെ ആദ്യകാല വിദ്യാർത്ഥികൾ ഇന്ന്‌ നമ്മുടെ നാടിന്റെ പലഭാഗങ്ങളിലും ഉന്നതനിലകളിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോഴത്തെ മൂവാറ്റുപുഴ നഗരസഭാ ചെയർമാൻ ശ്രീമാൻ പി.പിഎൽദോസ് ഈ സ്കൂളിൻ്റെ പൂർവവിദ്യാർത്ഥിയായിരുന്നു. മൂവാറ്റുപുഴയുടെ ചരിത്ര ഏടുകൾ പരിശോധിച്ചാൽ ഈ സ്‌കൂളിന്‌ പ്രഥമസ്ഥാനം തന്നെ ഉണ്ടെന്ന്‌ മനസ്സിലാക്കാം. ഇന്നും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മികച്ച പ്രകടനങ്ങൾ കാഴ്‌ചവച്ചുകൊണ്ടിരിക്കുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

വിവിധ മേളകളിൽ കുട്ടികൾ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്

മറ്റു പ്രവർത്തനങ്ങൾ

കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനായി ആഴ്ചതോറും ക്വിസ് മത്സരം നടത്തുന്നു

മേൽവിലാസം

എൻ.എസ്‌.എസ്‌.എച്ച്‌.എസ്‌,വെള്ളൂർകുന്നം,മാർക്കറ്റ്.പി.ഒ,മൂവാറ്റുപുഴ

സ്കൂൾ മാനേജ്മെൻ്റ്

എൻ എസ് എസ് കോർപ്പറേറ്റ്

വഴികാട്ടി

  • മൂവാറ്റുപുഴ നഗരത്തിൽ നിന്നും 300 മീറ്റർ അകലത്തായി വെള്ളൂർകുന്നത്ത് സ്ഥിതിചെയ്യുന്നു.



Map