"കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Magazin123.png|ലഘുചിത്രം]]
കൊല്ലം ജില്ലയിൽ ആദ്യമായി ഡിജിറ്റിലയ്സ് ചെയ്ത 15000 ത്തിൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായ ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.
2000 പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി പ്രവർത്തിക്കുന്നു.
 
കുട്ടികളിൽ വായനാശീലം വളർത്തുന്നതിൽ ഗ്രന്ഥശാല വഹിക്കുന്ന പങ്ക് വളരെ വലുതാണ്.കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി മികച്ച സൗകര്യങ്ങൾ ഉള്ളതും അപൂർവ്വ ഗ്രന്ഥങ്ങളുടെ ശേഖരവുമുള്ളതായ ഒരു മികച്ച ഗ്രന്ഥശാല ഇവിടെ പ്രവർത്തിച്ചുവരുന്നു. എല്ലാദിവസവും കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ഗ്രന്ഥശാലയിൽനിന്നു ലഭ്യമാക്കുന്നുണ്ട് കൂടാതെതന്നെ ഈ സൗകര്യങ്ങൾ എല്ലാംതന്നെ ഡിജിറ്റിലയ്സ് ചെയ്തിട്ടുള്ളതുമാണ്. ഗ്രന്ഥശാലയുടെ പ്രവർത്തനം മികവുറ്റതാക്കുവാൻ ലൈബ്രറേറിയന്റെ സേവനവും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും നല്ലൊരുവിഭാഗം കുട്ടികളും ഗ്രന്ഥശാലയുടെ സേവനം പ്രയോജനപ്പെടുത്തുന്നു എന്നുള്ളത് സ്കൂൾ ഗ്രന്ഥശാലയുടെ ഒരു വിജയമായി കാണാവുന്നതാണ്.[[പ്രമാണം:Magazin123.png|ലഘുചിത്രം]]
.

13:16, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊല്ലം ജില്ലയിൽ ആദ്യമായി ഡിജിറ്റിലയ്സ് ചെയ്ത 15000 ത്തിൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായ ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.

കുട്ടികളിൽ വായനാശീലം വളർത്തുന്നതിൽ ഗ്രന്ഥശാല വഹിക്കുന്ന പങ്ക് വളരെ വലുതാണ്.കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി മികച്ച സൗകര്യങ്ങൾ ഉള്ളതും അപൂർവ്വ ഗ്രന്ഥങ്ങളുടെ ശേഖരവുമുള്ളതായ ഒരു മികച്ച ഗ്രന്ഥശാല ഇവിടെ പ്രവർത്തിച്ചുവരുന്നു. എല്ലാദിവസവും കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ഗ്രന്ഥശാലയിൽനിന്നു ലഭ്യമാക്കുന്നുണ്ട് കൂടാതെതന്നെ ഈ സൗകര്യങ്ങൾ എല്ലാംതന്നെ ഡിജിറ്റിലയ്സ് ചെയ്തിട്ടുള്ളതുമാണ്. ഗ്രന്ഥശാലയുടെ പ്രവർത്തനം മികവുറ്റതാക്കുവാൻ ലൈബ്രറേറിയന്റെ സേവനവും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും നല്ലൊരുവിഭാഗം കുട്ടികളും ഗ്രന്ഥശാലയുടെ സേവനം പ്രയോജനപ്പെടുത്തുന്നു എന്നുള്ളത് സ്കൂൾ ഗ്രന്ഥശാലയുടെ ഒരു വിജയമായി കാണാവുന്നതാണ്.

.