"എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 104 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A.K.G.S.G.H.S.S,Peralassery}}
{{PHSSchoolFrame/Header}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്=   കണ്ണൂർ
|സ്ഥലപ്പേര്=പെരളശ്ശരി
| വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13062
|സ്കൂൾ കോഡ്=13062
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=13012
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1956
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= പെരളശ്ശേരി ഏ കെ ജി സ്മാരക ജി എച്ച് എസ്സ് എസ്സ്
|യുഡൈസ് കോഡ്=32020200921
| പിൻ കോഡ്= 670-622
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 04972 827725
|സ്ഥാപിതമാസം=05
| സ്കൂൾ ഇമെയിൽ= akgsghss@gmail.com
|സ്ഥാപിതവർഷം=1956
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=പി.ഒ.മുണ്ടലൂർ,കണ്ണൂർ ജില്ല
| ഉപ ജില്ല= കണ്ണൂർ സൗത്ത്
|പിൻ കോഡ്=670622

|സ്കൂൾ ഫോൺ=04972827725
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഇമെയിൽ=akgsghss@gmail.com

|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയംImages.jpeg
|ഉപജില്ല=കണ്ണൂർ

|തദ്ദേശസ്വയംഭരണസ്ഥാപനം =പെരളശ്ശേരി പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ1= പ്രൈമറി
|വാർഡ്=6
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
|ലോകസഭാമണ്ഡലം=കണ്ണൂർ
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
|നിയമസഭാമണ്ഡലം=കണ്ണൂർ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|താലൂക്ക്=കണ്ണൂർ
| ആൺകുട്ടികളുടെ എണ്ണം= 196+761+270
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട്
| പെൺകുട്ടികളുടെ എണ്ണം= 174+816+327
|ഭരണം വിഭാഗം=ഗവണ്മെന്റ്
| വിദ്യാർത്ഥികളുടെ എണ്ണം= 2544
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 86
|പഠന വിഭാഗങ്ങൾ1=
| പ്രിൻസിപ്പൽ= ശ്രീമതി ഉഷ കണ്ണോത്ത്
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകൻ= ശ്രീ എം കെ പ്രദീപൻ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= ശ്രീ ശ്രീജൻ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി

|പഠന വിഭാഗങ്ങൾ5=
| സ്കൂൾ ചിത്രം= Akg_.jpg|
|സ്കൂൾ തലം=1 മുതൽ 12 വരെ
|ഗ്രേഡ്=4
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്

|ആൺകുട്ടികളുടെ എണ്ണം 1-10=996
|പെൺകുട്ടികളുടെ എണ്ണം 1-10=1024
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2020
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=302
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=325
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=627
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗിരീഷ് കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രദീപൻ എം കെ
|പി.ടി.. പ്രസിഡണ്ട്=രാമകൃഷ്ണൻ പി വി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=akg_.jpg
|size=350px
|caption=
|ലോഗോ=
|logo_size=
|box_width=380px

| സ്കൂൾ ചിത്രം= Akg_.jpg|
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ സൗത്ത് ഉപജില്ലയിലെ പെരളശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് എ.കെ.ജി.എസ് ജി എച്ച് എസ് എസ് പെരളശ്ശേരി. കണ്ണൂർ - കൂത്തുപറമ്പ് റോഡിന് സമീപം പെരളശ്ശേരിയിൽ സ്ഥിതി ചെയ്യുന്നു.{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
വരി 48: വരി 70:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''ഹിന്ദി ക്ലബ്ബ്'''
ജൂൺ 28 ന് ഈ വർഷത്തെ  ഹിന്ദി ക്ലബ്ബ് ശകുന്തള ടീച്ചർ കൺവിനർ എന്ന നിലയിൽ രൂപീകരിച്ചു . 8,9,10 ക്ലസ്സുകളിൽനിന്നു ഏകദേശം 95 കുട്ടികളെ അംഗങ്ങളാക്കുകയും ചെയ്തു. ഹൈ സ്കൂൾ ഹിന്ദി അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്രണം  ചെയ്യുകയും  ചെയ്തു.
ജൂലൈ 31 പ്രേമചന്ദ് ദിനത്തിനോടാനുബന്ധിച്ച "പ്രേമചന്ദ് അമർ സാഹിത്യകാർ '-വിഷയത്തിൽ ഉപന്യസമത്സരം  നടത്തി
ഹിന്ദി വരാഘോഷത്തിന്റെ  ഭാഗമായി  വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു
'''ഹിന്ദി വാരാഘോഷം (14-സെപ്റ്റംബർ 2021)         '''
മത്സര   ഇനങ്ങൾ
1)വായന മത്സരം
2)കവിതാലാപനം
3)പ്രസംഗ മത്സരം
4)കഥ അവതരണം
5)പോസ്റ്റർ രചന മത്സരം
സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് "ആസാദി എക് അമൃത്  മഹോത്തസവ് ഹൈ ' വിഷയത്തിൽ  പോസ്റ്റർ രചന  മത്സരം നടന്നു
സുരീലി ഹിന്ദിയുടെ ഭാഗമായി കുട്ടികൾക്ക് ഹിന്ദിയിലുള്ള അഭിരുചി യും മികവും  വർദ്ദിപ്പിക്കുന്ന തരത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ  നടന്നു  വരുന്നു.
'''ഗണിത ക്ലബ്ബ്'''
202l-22 വർഷത്തിൽ ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ 'ചുറ്റളവും പരപ്പളവും' എന്ന വിഷയത്തെ ആധാരമാക്കി ആശയാവതരണം നടത്തി. അനശ്വര.കെ. 8 J, അസിൻ തെരേസ കിൻസ് 9 c ,അമൽദേവ് പി.വി. 9 E    എന്നിവർ പങ്കെടുത്തു. മികച്ച അവതരണമായി തെരഞ്ഞെടുക്കപ്പെട്ടത് അമൽദേവ്.പി.വി.യുടേതാണ്. ഓൺലൈനായി സംഘടിപ്പിച്ച അവതരണം 2021 സപ്തംബർ 9 നാണ് നടത്തിയത്.
'''JRC'''
June 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് JRC അംഗങ്ങൾ വൃക്ഷത്തൈകൾ നട്ടു.ഗാന്ധി ജയന്തി ദിനാചരണം- JRC അംഗങ്ങൾ അവരുടെ വീടും പരിസരവും വൃത്തിയാക്കി.
സംസ്ഥാനത്തിലുടനീളം ഓൺലൈൻ ആയി നടത്തിയ യോഗ പരിശീലനത്തിൽ നമ്മുടെ സ്ക്കൂളിലെ JRC അംഗങ്ങളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.
'''ഇക്കോക്ലബിലെവിദ്യാർത്ഥികൾചെയ്തപ്രവർത്തനങ്ങൾ'''
ഓഗസ്റ്റ് 10 ന് ആണ് ഇക്കോ ക്ലബ് രൂപീകരിച്ചു.വീട്ടുമുറ്റത്തെത്തുന്ന അഥിതികളെ  നിരീക്ഷിച്ച് അവരുടെ കോമൺ പേരും, ശാസ്ത്രീയനാമവും, പ്രത്യേകതയും  നോട്ട്ബുക്കിൽ രേഖപ്പെടുത്തുക

== മാനേജ്മെന്റ് ==
ജീവജാലങ്ങളുടെ ഫോട്ടോയും വീഡിയോ അയച്ചു തരിക

സെപ്റ്റംബർ 16 ഓസോൺ ദിനം

ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി  കുട്ടികൾ അവരുടെ വീടുകളിൽ തുളസി ചെടികൾ നടുക്കുകയും പ്രാധാന്യം പ്രസംഗരൂപത്തിൽ ഗ്രൂപ്പിലൂടെ കുട്ടികളിൽ എത്തിക്കുകയും ചെയ്തു,

പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു

|സ്കൂൾ ചിത്രം=akg_.jpg|

വന്യജീവിവരാഘോഷത്തിന്റ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ഒക്ടോബർ 6 ന് കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി എക്സ്റ്റൻക്ഷൻ ഡിവിഷൻ സംയുക്തമായി നടത്തിയ  ക്വിസ് മത്സരത്തിൽ അമൽ ദേവ് പി വി 9 E, റിയരാജ് 8E  പങ്കെടുക്കുകയുണ്ടായി

== സ്കൂൾ വാർത്തകൾ ==
<gallery>
പ്രമാണം:13062 0422.jpeg
</gallery>[[പ്രമാണം:13062 2203.jpeg|ലഘുചിത്രം|റോൾ പ്ലെ പ്രാക്റ്റീസ്]]
<gallery>
പ്രമാണം:13062 2203.jpeg
</gallery>

==ചരിത്രം==
==ചരിത്രം==
പെരളശ്ശേരി ഗവ ഹയർ സെക്കണ്ടറി സ്കു‌‌ൂൾ,പി മുണ്ടലൂർ

ഗവ ഹയർ സെക്കണ്ടറി സ്കൂൾ,പി പെരളശ്ശേരിഒ മുണ്ടലൂർ

'''റാങ്കുകൾ'''

'''റാങ്കുകൾ'''

1992              +2 ആദ്യബാച്ചിൽ ഒന്നാം റാങ്ക് രേഖ.എ.സി.

1992              +2 ആദ്യബാച്ചിൽ ഒന്നാം റാങ്ക് രേഖ.എ.സി.

2005            +2 സയൻസ്  7ാം റാങ്ക് സുഭാഷ് കുന്നത്ത്.

2005            +2 സയൻസ്  7ാം റാങ്ക് സുഭാഷ് കുന്നത്ത്.

2004              SSLC 15ാം റാങ്ക് ദീപ.ജെ.എസ്.

2004              SSLC 15ാം റാങ്ക് ദീപ.ജെ.എസ്.

കേരള മെഡിക്കൽ എൻ‍ട്രൻസ് മുഴുവൻ മാർക്കോടുകുടി ഒന്നാം റാങ്ക് (2016)
മൂഹമ്മദ് മുനവ്വീർ വി.വി
കേരള മെഡിക്കൽ എൻ‍ട്രൻസ് മുഴുവൻ മാർക്കോടുകുടി ഒന്നാം റാങ്ക് (2016)

മൂഹമ്മദ് മുനവ്വീർ വി.വി
'''ബഹുമതികൾ'''
'''ബഹുമതികൾ'''

*വിദ്യാദീപം ട്രസ്റ്റ് ഏറ്റവും മികച്ച സർക്കാർ വിദ്യാലയത്തിനുള്ള അവാർഡ്.2015
വിദ്യാദീപം ട്രസ്റ്റ് ഏറ്റവും മികച്ച സർക്കാർ വിദ്യാലയത്തിനുള്ള അവാർഡ്.2015

*2014മാർച്ച് ,2016 മാർച്ച് ,2018  മാർച്ച് SSLC പരീക്ഷയിൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ A+ ൽ ഒന്നാം സ്ഥാനം
*2014മാർച്ച് ,2016 മാർച്ച് ,2018  മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ A+ ൽ ഒന്നാം സ്ഥാനം

*റോൾപ്ലേയിൽ മൂന്നുതവണ സംസ്ഥാനതലത്തിലും ഒരു തവണ ദേശീയതലത്തിലും മത്സരിച്ചു
*റോൾപ്ലേയിൽ മൂന്നുതവണ സംസ്ഥാനതലത്തിലും ഒരു തവണ ദേശീയതലത്തിലും മത്സരിച്ചു

== 2019_2020 വർഷത്തെ പ്രധാനനേട്ടങ്ങൾ ==
<gallery>

==വർഷത്തെ പ്രധാനനേട്ടങ്ങൾ ==
Image:121319.jpg|
</gallery>
== നേർക്കാഴ്ച കുട്ടികളുടെ രചനകൾ 2020-21  _HSS==
<gallery>
Image:Nerhss1.jpg|Amaya
Image:Nerhss2.jpg|Hridinsha A C,+2 science
Image:Nerhss3.jpg|Amaya K C ,+2 Computer Science
</gallery>
== നേർക്കാഴ്ച കുട്ടികളുടെ രചനകൾ 2020-21  _HS==
<gallery>
Image:Nerhs1.jpg|Vishnu A ,9I
Image:Nerhs2.jpg|Neelambari Arunjith
Image:Nerhs3.jpg|Vismaya sunethran, 8A
Image:Nerhs4.jpg|Layana P S
Image:Nerhs5.jpg|Akshay Kumar P K .10G
Image:Nerhs6.jpg|Ayillya Ashok ,9C
Image:Nerhs7.jpg|Darshana K T,9I
Image:Nerhs8.jpg|Niranjana K V  ,9A
</gallery>

== 2018-2019 വർഷത്തെ പ്രധാനനേട്ടങ്ങൾ ==

1. സംസ്ഥാന ശാസ്ത്രമേള സയൻസ് ക്വിസ്

1. സംസ്ഥാന ശാസ്ത്രമേള സയൻസ് ക്വിസ്

അക്ഷയ് സത്യൻ
അക്ഷയ് സത്യൻ
2.സംസ്ഥാന ഐ.ടി മേള ഐ.ടി ക്വിസ്

2.സംസ്ഥാന ഐ.ടി മേള ഐ.ടി ക്വിസ്

അനിരുദ്ധ് ഗംഗാധരൻ
അനിരുദ്ധ് ഗംഗാധരൻ
3.ഊർജസംരക്ഷണക്വിസ്  സംസ്ഥാനതലം

3.ഊർജസംരക്ഷണക്വിസ്  സംസ്ഥാനതലം

അക്ഷയ് സത്യൻ
അക്ഷയ് സത്യൻ
രോഹിത്ത് .കെ
രോഹിത്ത് .കെ
4. പി.എൻ പണിക്കർ സ്മാരക സംസ്ഥാനതലക്വിസ്

4. പി.എൻ പണിക്കർ സ്മാരക സംസ്ഥാനതലക്വിസ്

അഭിനവ് മനോജ്
അഭിനവ് മനോജ്
5.സംസ്ഥാനതല രാമാനുജൻ ഗണിതശാസ്ത്ര സെമിനാർ

5.സംസ്ഥാനതല രാമാനുജൻ ഗണിതശാസ്ത്ര സെമിനാർ

ആഷ് ലി. ബി
ആഷ് ലി. ബി
6.തപാൽ വകുപ്പ്  മേഖലാതലക്വിസ്

6.തപാൽ വകുപ്പ്  മേഖലാതലക്വിസ്

അഭിനവ് മനോജ്
അഭിനവ് മനോജ്
രോഹിത്ത്. കെ
രോഹിത്ത്. കെ
7.അക്ഷരമുറ്റം ക്വിസ് സംസ്ഥാനതലം

7.അക്ഷരമുറ്റം ക്വിസ് സംസ്ഥാനതലം

അഭിനവ് മനോജ്
അഭിനവ് മനോജ്
8. പുരാരേഖാ വകുപ്പ് മേഖലാ ക്വിസ്

8. പുരാരേഖാ വകുപ്പ് മേഖലാ ക്വിസ്

അഭിനവ് മനോജ്
അഭിനവ് മനോജ്
9.സാമൂഹ്യശാസ്ത്രക്വിസ് ജില്ലാതലം

9.സാമൂഹ്യശാസ്ത്രക്വിസ് ജില്ലാതലം

അഭിനവ് മനോജ്
അഭിനവ് മനോജ്
10.തപാൽ വകുപ്പ് ദേശീയ ഫിലാറ്റലി സ്കോളർഷിപ്പ്

10.തപാൽ വകുപ്പ് ദേശീയ ഫിലാറ്റലി സ്കോളർഷിപ്പ്

നീലാംബരി അരുൺജിത്ത്
നീലാംബരി അരുൺജിത്ത്
11.പ്രൈമറി വിഭാഗത്തിൽ 9കുട്ടികൾക്ക്  USS സ്കോളർഷിപ്പ്

11.പ്രൈമറി വിഭാഗത്തിൽ 9കുട്ടികൾക്ക്  USS സ്കോളർഷിപ്പ്

12.സംസ്ഥാനതല രാമാനുജൻ ഗണിതശാസ്ത്രസെമിനാർ

12.സംസ്ഥാനതല രാമാനുജൻ ഗണിതശാസ്ത്രസെമിനാർ

ആഷ് ലി.ബി
ആഷ് ലി.ബി
13.സംസ്ഥാനതല ഇൻസ്പെയർ അവാർ‍ഡ്

13.സംസ്ഥാനതല ഇൻസ്പെയർ അവാർ‍ഡ്

രോഹിത്ത്.കെ
രോഹിത്ത്.കെ
14.വിദ്യാരംഗം സംസ്ഥാന കഥാ ശില്പശാല

14.വിദ്യാരംഗം സംസ്ഥാന കഥാ ശില്പശാല

കീർത്തന. എസ്. ആനന്ദ്.
കീർത്തന. എസ്. ആനന്ദ്.
15. റോൾപ്ലേ  സംസ്ഥാനതലത്തിൽ മത്സരിച്ചു.

15. റോൾപ്ലേ  സംസ്ഥാനതലത്തിൽ മത്സരിച്ചു.

16. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ 5 കുട്ടികൾ  പങ്കെടുത്തു
16. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ 5 കുട്ടികൾ  പങ്കെടുത്തു
'''സബ് ജില്ലാ തല നേട്ടങ്ങൾ'''
'''സബ് ജില്ലാ തല നേട്ടങ്ങൾ'''
കലോത്സവം ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം
കലോത്സവം ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം
വരി 169: വരി 245:
== '''ഫോട്ടോ ഗാലറി''' ==
== '''ഫോട്ടോ ഗാലറി''' ==
<gallery>
<gallery>
Image:130621.jpg|600px|thumb|പെരളശ്ശേരി എ കെ ജി സ്മാരക ഗവ ഹയർ സെക്കണ്ടറി സ്കു‌‌ൂൾ ഒന്നാം ഘട്ട കെട്ടിട ഉദ്ഘാടനം 2019 മാർച്ച് 1 വെളളി കാലത്ത് 9 മണിക്ക്.

130624.jpg|പെരളശ്ശേരി എ കെ ജി സ്മാരക ഗവ ഹയർ സെക്കണ്ടറി സ്കു‌‌ൂൾ ഒന്നാം ഘട്ട കെട്ടിട ഉദ്ഘാടനം 2019 മാർച്ച് 1 വെളളി കാലത്ത് 9 മണിക്ക്.
Image:Akgsghss3.jpg| വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 2019 -2020
130623.jpg|പെരളശ്ശേരി എ കെ ജി സ്മാരക ഗവ ഹയർ സെക്കണ്ടറി സ്കു‌‌ൂൾ ഒന്നാം ഘട്ട കെട്ടിട ഉദ്ഘാടനം 2019 മാർച്ച് 1 വെളളി കാലത്ത് 9 മണിക്ക്.
Image:Akgsghss5.jpg| വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 2019 -2020
Image:Akgsghss6.jpg| വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 2019 -2020
Image:Akgsghss7.jpg| വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 2019 -2020
Image:Akgsghss8.jpg| വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 2019 -2020
Image:Akgsghss9.jpg| വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 2019 -2020
Image:130621.jpg| ഒന്നാം ഘട്ട കെട്ടിട ഉദ്ഘാടനം 2019 മാർച്ച് 1
130624.jpg|ഒന്നാം ഘട്ട കെട്ടിട ഉദ്ഘാടനം 2019 മാർച്ച് 1 വെളളി കാലത്ത് 9 മണിക്ക്.
130623.jpg| ഒന്നാം ഘട്ട കെട്ടിട ഉദ്ഘാടനം 2019 മാർച്ച് 1 വെളളി കാലത്ത് 9 മണിക്ക്.
130622.jpg| എസ്.എസ്.എൽ.സി.വിജയ ശതമാനം 2013 മുതൽ 2018 മാർച്ച് വരെ.
130622.jpg| എസ്.എസ്.എൽ.സി.വിജയ ശതമാനം 2013 മുതൽ 2018 മാർച്ച് വരെ.
</gallery>
<gallery>
13062spc.jpg| പാസിംഗ് ഔട്ട് സെറി മോണിയൽ പരേഡ്
13062spc.jpg| പാസിംഗ് ഔട്ട് സെറി മോണിയൽ പരേഡ്
130626.jpg|
130626.jpg|നിലാംബരി അരുൺജിത്ത്
<gallery>
Akgsghss1.jpg|സ്കൂൾ അസംബ്ലി
Akgsghss1.jpg|
130627.jpg|
130627.jpg|
130628.jpg|കുറിപ്പ്2
130628.jpg|റോൾ പ്ളേ
<gallery>
130629.jpg|ശാസ്ത്രായനം സമ്മാന ദാനം
130629.jpg|കുറിപ്പ്1
1306211.jpg|പുതിയ കെട്ടിടം
1306211.jpg|കുറിപ്പ്2
1306212.jpg| പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം
<gallery>
1306212.jpg| പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവ്വഹിക്കുന്നു.( 2019 മാർച്ച് 1 വെള്ളി)
1306213.jpg|
1306213.jpg|
1306214.jpg|
1306214.jpg|
വരി 192: വരി 270:
LOGO2.png|
LOGO2.png|
Example.jpg|
Example.jpg|
</gallery>
</gallery>
</gallery>

== ഹെൽത്ത് ക്ലബ്ബ് ==
== ഹെൽത്ത് ക്ലബ്ബ് ==

ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളെ ക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി.''
25/07/2018 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളെ ക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി.

== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
പെരളശ്ശേരി ഗ്രാമ പ‍ഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ നമ്മുടെ വിദ്യാലയത്തെ അന്താരാ‍ഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിനാവശ്യമായ പ്രവർത്തന‍‌‍ങ്ങൾ നടന്നു വരികയാണ്.സുസജ്ജമായ 60 ഹൈടെക്ക് ക്ളാസ് മുറികളും, വിവിധ വിഷയങ്ങൾക്കുള്ള വിശാലമായ ലാബുകളം, അത്യാധുനിക സൗകര്യങ്ങളുള്ള ഭക്ഷണശാലയും കളിസ്ഥലങ്ങളും പൂന്തോട്ടവും ഉൾപ്പെടെയുള്ള മാസ്റ്റർപ്ളാൻ അനുസരിച്ചുള്ള നിർമ്മാണ പ്രക്രിയ തുടങ്ങിക്ക‍ഴിഞ്ഞു.ഒന്നാംഘട്ട കെട്ടിടോൽഘാടനം 2019 മാർച്ച് 1-ാം തീയ്യതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നു.

== സ്കൂൾ ബസ് ==
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ രണ്ട് ബസ്സുകളാണുള്ളത്

'''ഈ സ്ക്കൂളിന്റെ പ്രത്യേകതകൾ''''
'''ഈ സ്ക്കൂളിന്റെ പ്രത്യേകതകൾ''''
വരി 234: വരി 311:
എൻ.എസ്.എസ്
എൻ.എസ്.എസ്
എന്നിവയിൽ ചേർന്ന് പ്രവർത്തിക്കാൻ അവസരം.
എന്നിവയിൽ ചേർന്ന് പ്രവർത്തിക്കാൻ അവസരം.
[[പ്രമാണം:130624.jpg|600px|thumb|പെരളശ്ശേരി എ കെ ജി സ്മാരക ഗവ ഹയർ സെക്കണ്ടറി . ]]

=പാഠ്യേതര പ്രവർത്തനങ്ങൾ =
=പാഠ്യേതര പ്രവർത്തനങ്ങൾ =

26 കുട്ടികൾ സംസ്ഥാന കലോത്സവത്തിലും ,3 കുട്ടികൾ സംസ്ഥാന ശാസ്ത്രമേളയിലും, 13 കുട്ടികൾ സംസ്ഥാന കായികമേളയിലും ,5 കുട്ടികൾ ദേശീയ കായികമേളയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.ഹയർ സെക്കണ്ടറി വിഭാഗം കുച്ചുപ്പുടിയിലും, ,നമ്പർചാർട്ടിലും നമ്മുടെ  കുട്ടികൾ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. NMMS സ്ക്കോളർഷിപ്പ് ,ഇൻകൾക്കേറ്റ് സ്ക്കോളർഷിപ്പ്, ഇൻസ്പയർ അവാർഡ് എന്നിവയിൽ നമ്മുടെ കുട്ടികൾ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. ക്വിസ് മത്സരങ്ങളിൽ സാ‍ഞ്ചിത്ത് കെ ടി ,അഭിനവ് മനോജ് ,രോഹിത്ത് തുടങ്ങിയ കുട്ടികളുടെ നേട്ടങ്ങൾ ഏറെയാണ്.
26 കുട്ടികൾ സംസ്ഥാന കലോത്സവത്തിലും ,3 കുട്ടികൾ സംസ്ഥാന ശാസ്ത്രമേളയിലും, 13 കുട്ടികൾ സംസ്ഥാന കായികമേളയിലും ,5 കുട്ടികൾ ദേശീയ കായികമേളയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.ഹയർ സെക്കണ്ടറി വിഭാഗം കുച്ചുപ്പുടിയിലും, ,നമ്പർചാർട്ടിലും നമ്മുടെ  കുട്ടികൾ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. NMMS സ്ക്കോളർഷിപ്പ് ,ഇൻകൾക്കേറ്റ് സ്ക്കോളർഷിപ്പ്, ഇൻസ്പയർ അവാർഡ് എന്നിവയിൽ നമ്മുടെ കുട്ടികൾ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. ക്വിസ് മത്സരങ്ങളിൽ സാ‍ഞ്ചിത്ത് കെ ടി ,അഭിനവ് മനോജ് ,രോഹിത്ത് തുടങ്ങിയ കുട്ടികളുടെ നേട്ടങ്ങൾ ഏറെയാണ്.==
*സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.(ആർമി , നേവൽ)
* എൻ.സി.സി.(ആർമി , നേവൽ)
* റെഡ് ക്രോസ്'
* റെഡ് ക്രോസ്'
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* സ്റ്റുഡൻറ് പൊലിസ് കേഡറ്റ്സ്
* സ്റ്റുഡൻറ് പൊലിസ് കേഡറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്

='''2018-19'''=

='''ജൂൺ 12 പ്രവേശനോത്സവം'''=
='''ജൂൺ 12 പ്രവേശനോത്സവം'''=
ഹെഡ്മാസ്ററർ ശ്രീ വി വി ബാബു മാസ്റററുടെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച പ്രവേശനോത്സവത്തിന്റെ അദ്ധ്യക്ഷ ബഹു. പ്രിൻസിപ്പാൾ ശ്രീമതി ഉഷാകണ്ണോത്ത് ടീച്ചർ ആയിരുന്നു.വാർഡ് മെമ്പർ ടി സവിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസനസമിതി കൺവീനർ ശ്രീ ബാലൻമാസ്ററർ,പി.ടി.എ.പ്രസിഡണ്ട് ശ്രീ പ്രശാന്ത് കുമാർ ,സ്ററാഫ് സെക്രട്ടറി സി വി പ്രസാദ് മാസ്ററർ എന്നിവർ പുതിയ അദ്ധ്യയനവർഷത്തിന് ആശംസ നേർന്നു.വിദ്യാർത്ഥികൾ മധുരം കഴിച്ചും സ്വാഗതഗാനം ആസ്വദിച്ചും പ്രതിജ്ഞ ചൊല്ലിയും ചടങ്ങ് ധന്യമാക്കി.

വരി 259: വരി 333:
പുസ്തകാസ്വാദന മത്സരത്തിൽ ഉപജില്ലയിൽ നിന്നും തിര‍ഞ്ഞെടുക്കപ്പെട്ട ആഷ്‌ലി, സ്വാതി എന്നിവർ ജില്ലാ തലത്തിൽ മികവ് തെളിയിച്ചു
പുസ്തകാസ്വാദന മത്സരത്തിൽ ഉപജില്ലയിൽ നിന്നും തിര‍ഞ്ഞെടുക്കപ്പെട്ട ആഷ്‌ലി, സ്വാതി എന്നിവർ ജില്ലാ തലത്തിൽ മികവ് തെളിയിച്ചു
== ഹെൽത്ത് ക്ലബ്ബ് ==
== ഹെൽത്ത് ക്ലബ്ബ് ==

25/07/2018 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളെ ക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
25/07/2018 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളെ ക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
== സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (എസ്.പി.സി)==

​​​​​​ ​​​​പെരളശ്ശേരി ​: പെരളശ്ശേരി എ കെ ജി സ്മാരക ഗവ.ഹയർ സെക്കന്ററി സ്‌ക‌ൂളിൽ സ്‌റ്റ‌ൂഡന്റ് പൊലീസ് കേഡറ്റ‌ുകള‌ുടെ പ്രഥമ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് 23-02-2019 ശനിയാഴ്ച നടന്ന‌ു. ഇൻഡോർ-ഔട്ട് ഡോർ ക്ലാസുകൾ, ആഴ്‌ചയിൽ രണ്ട‌ുവീതം പരേഡുകൾ, റോഡ് വാക്ക് ആന്റ് റൺ, ക്രോസ് കൺട്രി, യോഗ, ട്രാഫിക് ബോധവൽക്കരണ ക്ലാസുകൾ, ലഹരിവിര‌ുദ്ധപ്രവർത്തനങ്ങൾ, ആരോഗ്യ ബോധവൽക്കരണപ്രവർത്തനങ്ങൾ, റാലി, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ഓണം-ക്രിസ്‌മസ്-സമ്മർ അവധിക്കാല ക്യാമ്പ‌ുകൾ, ട്രക്കിങ് ത‌ുടങ്ങിയവ ഉൾപ്പെട‌ുന്ന രണ്ട‌ു വർഷത്തെ പരിശീലനത്തിന് ശേഷം നടന്ന എഴ‌ുത്ത് പരീക്ഷയില‌ും പ്രായോഗികപരീക്ഷയില‌ും വിജയിച്ച 42 കേഡറ്റ‌ുകളാണ് പരേഡിൽ പങ്കെട‌ുത്തത്.. ചക്കരക്കൽ പോലീസിന്റെ കീഴിലാണ് കേഡറ്റ‌ുകൾ പരിശീലനം നേടിയത്. ചക്കരക്കൽ പോലീസ് സബ് ഇൻസ്‌പെക്‌ടർ ശ്രീ പി ബാബുമോൻ പരേഡ് പരിശോധിക്ക‌ുകയ‌ും സല്യ‌ൂട്ട് സ്വീകരിക്ക‌ുകയ‌ും ചെയ്‌ത‌ു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശ്രീ കെ എം ബാലഗോപാലൻ മുഖ്യാതിഥി ആയ ചടങ്ങിൽ പ്രിൻസിപ്പാൽ ശ്രീമതി ഉഷ കണ്ണോത്ത് അധ്യക്ഷത വഹിച്ചു . പിടിഎ പ്രസിഡന്റ് ശ്രീ പി പി ശ്രീജൻ , റിട്ട പ്രധാനാധ്യാപിക സുജനകോണിപ്പൊരിയൻ എന്നിവർ സന്നിഹിതരായിരുന്നു പ്ലാറ്റൂൺ കമാൻഡർമാരായ ധ്യാൻ സുധീർ , നേവ ആർ ബിജു , പരേഡ് കമാൻഡർ അനുരഞ്ജ്  പി എം, സെക്കൻഡ് ഇൻ കമാണ്ടർ ദിയ ഡി എന്നിവർക്കുള്ള ട്രോഫികൾ പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ എം ബാലഗോപാലൻ വിതരണം ചെയ്‌ത‌ു.സീനിയർ സിവിൽ പോലീസ് ഓഫീസർ പി ബിജു , സിപിഒ ജിതേഷ് ജെ , എസിപിഒ രജിത ആർ കെ ,എന്നിവർ നേതൃത്വം നൽകി. ജനപ്രതിനിധികൾ, പിടിഎ അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പ‌ൂർവ്വവിദ്യാർത്ഥികൾ, നാട്ട‌ുകാർ തുടങ്ങിയവർ പരേഡ് വീക്ഷിക്കാനെത്തിയിര‌ുന്ന‌ു. ഹെഡ്‌മാസ്‌റ്റർ ശ്രീ എം കെ പ്രദിപൻ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു . ചടങ്ങിൽ പങ്കെടുത്ത മുഴുവൻ അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും രക്ഷിതാക്കൾക്കും എല്ലാ സുമനസ്സുകൾക്കും നന്ദി പ്രകാശിപ്പിക്കുന്നു.

വരി 289: വരി 361:
ശ്രീ കെ സി ജനാർദ്ദനൻ,
ശ്രീ കെ സി ജനാർദ്ദനൻ,
ശ്രീമതി ബി ഗീത,
ശ്രീമതി ബി ഗീത,
ശ്രീ പി പി ശ്രീജൻ,
ശ്രീ പി പി ശ്രീജൻ,
ശ്രീമതി. സുജന കെ,
ശ്രീ.ബാബു

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''* സ:ഏ കെ ജി
*''' സ: ഏ കെ ജി
*'''ശ്രീ പിണറായി വിജയൻ
*'''ശ്രീ [[പിണറായി വിജയൻ]]'''
*'''ശ്രീ മുഹമ്മദ് മുനവ്വിർ (കേരള മെ​‍ഡിക്കൽ എൻട്രൻസ്-ഒന്നാം സ്ഥാനം)
*'''ശ്രീ മുഹമ്മദ് മുനവ്വിർ (കേരള മെ​‍ഡിക്കൽ എൻട്രൻസ്-ഒന്നാം സ്ഥാനം)

വരി 298: വരി 373:
കണ്ണൂർ കൂത്തൂപറമ്പ് റോഡ്
കണ്ണൂർ കൂത്തൂപറമ്പ് റോഡ്

<ref>
{{Slippymap|lat=11.83307|lon=75.48190|zoom=18|width=full|height=400|marker=yes}}
References
</ref>== വഴികാട്ടീ ==

<googlemap version="0.9" lat="11.869367" lon="75.518646" zoom="11" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
11.832406, 75.4953, Peralassery Higher Secondary Schoolപെരളശ്ശെരീ
, Kerala
</googlemap>

===അദ്ധ്യാപകേതര ജീവനക്കാർ===
{| class="wikitable"

! പേര്
! സ്ഥലം
! ലാൻഡ് ഫോൺ
! മൊബൈൽ ഫോൺ
! ഇ-മെയിൽ വിലാസം

<!--visbot  verified-chils->
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]

22:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി
വിലാസം
പെരളശ്ശരി

പി.ഒ.മുണ്ടലൂർ,കണ്ണൂർ ജില്ല

670622

കണ്ണൂർ ജില്ല
സ്ഥാപിതം01 - 05 - 1956
വിവരങ്ങൾ
ഫോൺ04972827725
ഇമെയിൽakgsghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്13062 (സമേതം)
എച്ച് എസ് എസ് കോഡ്13012
യുഡൈസ് കോഡ്32020200921
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപെരളശ്ശേരി പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ996
പെൺകുട്ടികൾ1024
ആകെ വിദ്യാർത്ഥികൾ2020
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ302
പെൺകുട്ടികൾ325
ആകെ വിദ്യാർത്ഥികൾ627
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗിരീഷ് കെ
പ്രധാന അദ്ധ്യാപകൻപ്രദീപൻ എം കെ
പി.ടി.എ. പ്രസിഡണ്ട്രാമകൃഷ്ണൻ പി വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ സൗത്ത് ഉപജില്ലയിലെ പെരളശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എ.കെ.ജി.എസ് ജി എച്ച് എസ് എസ് പെരളശ്ശേരി. കണ്ണൂർ - കൂത്തുപറമ്പ് റോഡിന് സമീപം പെരളശ്ശേരിയിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഹിന്ദി ക്ലബ്ബ്

ജൂൺ 28 ന് ഈ വർഷത്തെ  ഹിന്ദി ക്ലബ്ബ് ശകുന്തള ടീച്ചർ കൺവിനർ എന്ന നിലയിൽ രൂപീകരിച്ചു . 8,9,10 ക്ലസ്സുകളിൽനിന്നു ഏകദേശം 95 കുട്ടികളെ അംഗങ്ങളാക്കുകയും ചെയ്തു. ഹൈ സ്കൂൾ ഹിന്ദി അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്രണം  ചെയ്യുകയും  ചെയ്തു.

ജൂലൈ 31 പ്രേമചന്ദ് ദിനത്തിനോടാനുബന്ധിച്ച "പ്രേമചന്ദ് അമർ സാഹിത്യകാർ '-വിഷയത്തിൽ ഉപന്യസമത്സരം  നടത്തി

ഹിന്ദി വരാഘോഷത്തിന്റെ  ഭാഗമായി  വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

ഹിന്ദി വാരാഘോഷം (14-സെപ്റ്റംബർ 2021)

മത്സര   ഇനങ്ങൾ

1)വായന മത്സരം

2)കവിതാലാപനം

3)പ്രസംഗ മത്സരം

4)കഥ അവതരണം

5)പോസ്റ്റർ രചന മത്സരം

സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് "ആസാദി എക് അമൃത്  മഹോത്തസവ് ഹൈ ' വിഷയത്തിൽ  പോസ്റ്റർ രചന  മത്സരം നടന്നു

സുരീലി ഹിന്ദിയുടെ ഭാഗമായി കുട്ടികൾക്ക് ഹിന്ദിയിലുള്ള അഭിരുചി യും മികവും  വർദ്ദിപ്പിക്കുന്ന തരത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ  നടന്നു  വരുന്നു.

ഗണിത ക്ലബ്ബ്

202l-22 വർഷത്തിൽ ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ 'ചുറ്റളവും പരപ്പളവും' എന്ന വിഷയത്തെ ആധാരമാക്കി ആശയാവതരണം നടത്തി. അനശ്വര.കെ. 8 J, അസിൻ തെരേസ കിൻസ് 9 c ,അമൽദേവ് പി.വി. 9 E    എന്നിവർ പങ്കെടുത്തു. മികച്ച അവതരണമായി തെരഞ്ഞെടുക്കപ്പെട്ടത് അമൽദേവ്.പി.വി.യുടേതാണ്. ഓൺലൈനായി സംഘടിപ്പിച്ച അവതരണം 2021 സപ്തംബർ 9 നാണ് നടത്തിയത്.

JRC

June 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് JRC അംഗങ്ങൾ വൃക്ഷത്തൈകൾ നട്ടു.ഗാന്ധി ജയന്തി ദിനാചരണം- JRC അംഗങ്ങൾ അവരുടെ വീടും പരിസരവും വൃത്തിയാക്കി.

സംസ്ഥാനത്തിലുടനീളം ഓൺലൈൻ ആയി നടത്തിയ യോഗ പരിശീലനത്തിൽ നമ്മുടെ സ്ക്കൂളിലെ JRC അംഗങ്ങളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.

ഇക്കോക്ലബിലെവിദ്യാർത്ഥികൾചെയ്തപ്രവർത്തനങ്ങൾ

ഓഗസ്റ്റ് 10 ന് ആണ് ഇക്കോ ക്ലബ് രൂപീകരിച്ചു.വീട്ടുമുറ്റത്തെത്തുന്ന അഥിതികളെ  നിരീക്ഷിച്ച് അവരുടെ കോമൺ പേരും, ശാസ്ത്രീയനാമവും, പ്രത്യേകതയും  നോട്ട്ബുക്കിൽ രേഖപ്പെടുത്തുക

ജീവജാലങ്ങളുടെ ഫോട്ടോയും വീഡിയോ അയച്ചു തരിക

സെപ്റ്റംബർ 16 ഓസോൺ ദിനം

ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി  കുട്ടികൾ അവരുടെ വീടുകളിൽ തുളസി ചെടികൾ നടുക്കുകയും പ്രാധാന്യം പ്രസംഗരൂപത്തിൽ ഗ്രൂപ്പിലൂടെ കുട്ടികളിൽ എത്തിക്കുകയും ചെയ്തു,

പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു

ഒക്ടോബർ 10 വന്യജീവി വരാഘോഷം

വന്യജീവിവരാഘോഷത്തിന്റ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ഒക്ടോബർ 6 ന് കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി എക്സ്റ്റൻക്ഷൻ ഡിവിഷൻ സംയുക്തമായി നടത്തിയ  ക്വിസ് മത്സരത്തിൽ അമൽ ദേവ് പി വി 9 E, റിയരാജ് 8E  പങ്കെടുക്കുകയുണ്ടായി

സ്കൂൾ വാർത്തകൾ

റോൾ പ്ലെ പ്രാക്റ്റീസ്

ചരിത്രം

ഗവ ഹയർ സെക്കണ്ടറി സ്കൂൾ,പി പെരളശ്ശേരിഒ മുണ്ടലൂർ

റാങ്കുകൾ

1992 +2 ആദ്യബാച്ചിൽ ഒന്നാം റാങ്ക് രേഖ.എ.സി.

2005 +2 സയൻസ് 7ാം റാങ്ക് സുഭാഷ് കുന്നത്ത്.

2004 SSLC 15ാം റാങ്ക് ദീപ.ജെ.എസ്.

കേരള മെഡിക്കൽ എൻ‍ട്രൻസ് മുഴുവൻ മാർക്കോടുകുടി ഒന്നാം റാങ്ക് (2016)

മൂഹമ്മദ് മുനവ്വീർ വി.വി

ബഹുമതികൾ
വിദ്യാദീപം ട്രസ്റ്റ് ഏറ്റവും മികച്ച സർക്കാർ വിദ്യാലയത്തിനുള്ള അവാർഡ്.2015
• 2014മാർച്ച് ,2016 മാർച്ച് ,2018 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ A+ ൽ ഒന്നാം സ്ഥാനം
• റോൾപ്ലേയിൽ മൂന്നുതവണ സംസ്ഥാനതലത്തിലും ഒരു തവണ ദേശീയതലത്തിലും മത്സരിച്ചു

2019_2020 വർഷത്തെ പ്രധാനനേട്ടങ്ങൾ

നേർക്കാഴ്ച കുട്ടികളുടെ രചനകൾ 2020-21 _HSS

നേർക്കാഴ്ച കുട്ടികളുടെ രചനകൾ 2020-21 _HS

2018-2019 വർഷത്തെ പ്രധാനനേട്ടങ്ങൾ

1. സംസ്ഥാന ശാസ്ത്രമേള സയൻസ് ക്വിസ്

അക്ഷയ് സത്യൻ

2.സംസ്ഥാന ഐ.ടി മേള ഐ.ടി ക്വിസ്

അനിരുദ്ധ് ഗംഗാധരൻ

3.ഊർജസംരക്ഷണക്വിസ് സംസ്ഥാനതലം

അക്ഷയ് സത്യൻ
രോഹിത്ത് .കെ

4. പി.എൻ പണിക്കർ സ്മാരക സംസ്ഥാനതലക്വിസ്

അഭിനവ് മനോജ്

5.സംസ്ഥാനതല രാമാനുജൻ ഗണിതശാസ്ത്ര സെമിനാർ

ആഷ് ലി. ബി

6.തപാൽ വകുപ്പ് മേഖലാതലക്വിസ്

അഭിനവ് മനോജ്
രോഹിത്ത്. കെ

7.അക്ഷരമുറ്റം ക്വിസ് സംസ്ഥാനതലം

അഭിനവ് മനോജ്

8. പുരാരേഖാ വകുപ്പ് മേഖലാ ക്വിസ്

അഭിനവ് മനോജ്

9.സാമൂഹ്യശാസ്ത്രക്വിസ് ജില്ലാതലം

അഭിനവ് മനോജ്

10.തപാൽ വകുപ്പ് ദേശീയ ഫിലാറ്റലി സ്കോളർഷിപ്പ്

നീലാംബരി അരുൺജിത്ത്

11.പ്രൈമറി വിഭാഗത്തിൽ 9കുട്ടികൾക്ക് USS സ്കോളർഷിപ്പ്
12.സംസ്ഥാനതല രാമാനുജൻ ഗണിതശാസ്ത്രസെമിനാർ

ആഷ് ലി.ബി

13.സംസ്ഥാനതല ഇൻസ്പെയർ അവാർ‍ഡ്

രോഹിത്ത്.കെ

14.വിദ്യാരംഗം സംസ്ഥാന കഥാ ശില്പശാല

കീർത്തന. എസ്. ആനന്ദ്.

15. റോൾപ്ലേ സംസ്ഥാനതലത്തിൽ മത്സരിച്ചു.
16. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ 5 കുട്ടികൾ പങ്കെടുത്തു സബ് ജില്ലാ തല നേട്ടങ്ങൾ കലോത്സവം ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം കലോത്സവം ഹയർസെക്കന്ററി വിഭാഗം ഒന്നാം സ്ഥാനം സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം അറബിക് കലോത്സവം ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം സാമൂഹ്യശാസ്ത്രമേള ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം ഗണിതശാസ്ത്രമേള ഹയർസെക്കന്ററി വിഭാഗം ഒന്നാം സ്ഥാനം സാമൂഹ്യശാസ്ത്രമേള ഹയർസെക്കന്ററി വിഭാഗം ഒന്നാം സ്ഥാനം ഐ.ടി മേള ഹയർസെക്കന്ററി വിഭാഗം ഒന്നാം സ്ഥാനം ഐ.ടി മേള ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം സബ് ജില്ലാ തല രാമാനുജൻ സെമിനാറിലും ഭാസ്കരാചാര്യസെമിനാറിലും ഒന്നാം സ്ഥാനം

എസ്.എസ്.എൽ.സി റിസൽട്ട്

വർഷം വിജയ ശതമാനം
2019 99.8
2018 100
2017 99
2016 99.6
2015 100
2014 99.8
2013 99.3

ഫോട്ടോ ഗാലറി

ഹെൽത്ത് ക്ലബ്ബ്

ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളെ ക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി.

ഭൗതികസൗകര്യങ്ങൾ

പെരളശ്ശേരി ഗ്രാമ പ‍ഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ നമ്മുടെ വിദ്യാലയത്തെ അന്താരാ‍ഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിനാവശ്യമായ പ്രവർത്തന‍‌‍ങ്ങൾ നടന്നു വരികയാണ്.സുസജ്ജമായ 60 ഹൈടെക്ക് ക്ളാസ് മുറികളും, വിവിധ വിഷയങ്ങൾക്കുള്ള വിശാലമായ ലാബുകളം, അത്യാധുനിക സൗകര്യങ്ങളുള്ള ഭക്ഷണശാലയും കളിസ്ഥലങ്ങളും പൂന്തോട്ടവും ഉൾപ്പെടെയുള്ള മാസ്റ്റർപ്ളാൻ അനുസരിച്ചുള്ള നിർമ്മാണ പ്രക്രിയ തുടങ്ങിക്ക‍ഴിഞ്ഞു.ഒന്നാംഘട്ട കെട്ടിടോൽഘാടനം 2019 മാർച്ച് 1-ാം തീയ്യതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നു.

സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ രണ്ട് ബസ്സുകളാണുള്ളത്

ഈ സ്ക്കൂളിന്റെ പ്രത്യേകതകൾ'
• സംസ്ഥാനത്തിലെ ഏറ്റവും മികച്ച

സർക്കാർ വിദ്യാലയം

• ഏറ്റവും മികച്ച പഠനാന്തരീക്ഷം
• വർഷങ്ങളായി നിലനിർത്തുന്ന

അക്കാദമിക് നേട്ടങ്ങൾ

• കലാ-കായിക-ശാസ്ത്രമേളകളിൽ

സംസ്ഥാനതലത്തിൽ മികച്ച പ്രകടനം

• 40 ഹൈടെക് ക്ലാസ് മുറികൾ
• യാത്രാ സൗകര്യം കുറഞ്ഞ പ്രദേശങ്ങളിലേക്ക് രണ്ട് സ്കൂൾ ബസുകൾ
• പ്രൈമറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്
• ആധുനികരീതിയിലുളള അടുക്കളയും ഡൈനിംഗ് ഹാളും
• കരാട്ടേ പരിശീലനം, യോഗ പരിശീലനം
• സംഗീത, ഉപകരണസംഗീത പരിശീലനം
• ലിറ്റിൽ കൈറ്റ്സിന‌്‍‍‍‍‍‍‍‍‍‍‍‍റെ ആഭിമുഖ്യത്തിൽ കമ്പ്യൂട്ടർ ഹാ‍ർഡ് വേർ ,സോഫ്റ്റ് വേർ പരിശീലനങ്ങൾ
• ക്വിസ് മത്സരങ്ങളിൽ മികച്ച പരിശീലനം
• USS, NMMS പരീക്ഷകൾക്ക് പ്രത്യേക പരിശീലനം
• ഭിന്നശേഷിക്കാർക്കും പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികൾക്കും റിസോർസ് അധ്യാപികയുടെ സേവനം എല്ലാ ദിവസവും ലഭ്യമാണ്.
• പ്രഥമശുശ്രൂഷക്ക് കുട്ടി ഡോക്ടർമാരുടെ സേവനം
• കുട്ടികളുടെ മാനസികസംഘർഷങ്ങൾ പരിഹരിക്കാൻ സ്റ്റുഡന്റ്സ് കൗൺസിലരുടെ മുഴുവൻ സമയ സേവനം

എട്ടാം ക്ലാസിൽ ചേരുന്ന 300കുട്ടികൾക്ക് എൻ.സി.സി ആർമി, എൻ.സി.സി നേവൽ,

സ്റ്റുഡന്റ് പോലീസ്,

ഗൈഡ്സ്, സ്കൗട്ട്, ജൂനിയർ റെഡ്ക്രോസ് ലിറ്റിൽ കൈറ്റ്സ് എൻ.എസ്.എസ്

എന്നിവയിൽ ചേർന്ന് പ്രവർത്തിക്കാൻ അവസരം.

പാഠ്യേതര പ്രവർത്തനങ്ങൾ

26 കുട്ടികൾ സംസ്ഥാന കലോത്സവത്തിലും ,3 കുട്ടികൾ സംസ്ഥാന ശാസ്ത്രമേളയിലും, 13 കുട്ടികൾ സംസ്ഥാന കായികമേളയിലും ,5 കുട്ടികൾ ദേശീയ കായികമേളയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.ഹയർ സെക്കണ്ടറി വിഭാഗം കുച്ചുപ്പുടിയിലും, ,നമ്പർചാർട്ടിലും നമ്മുടെ കുട്ടികൾ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. NMMS സ്ക്കോളർഷിപ്പ് ,ഇൻകൾക്കേറ്റ് സ്ക്കോളർഷിപ്പ്, ഇൻസ്പയർ അവാർഡ് എന്നിവയിൽ നമ്മുടെ കുട്ടികൾ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. ക്വിസ് മത്സരങ്ങളിൽ സാ‍ഞ്ചിത്ത് കെ ടി ,അഭിനവ് മനോജ് ,രോഹിത്ത് തുടങ്ങിയ കുട്ടികളുടെ നേട്ടങ്ങൾ ഏറെയാണ്.

• സ്കൗട്ട് & ഗൈഡ്സ്.
• എൻ.സി.സി.(ആർമി , നേവൽ)
• റെഡ് ക്രോസ്'
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ
• സ്റ്റുഡൻറ് പൊലിസ് കേഡറ്റ്സ്
• ലിറ്റിൽ കൈറ്റ്സ്

ജൂൺ 12 പ്രവേശനോത്സവം

ഹെഡ്മാസ്ററർ ശ്രീ വി വി ബാബു മാസ്റററുടെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച പ്രവേശനോത്സവത്തിന്റെ അദ്ധ്യക്ഷ ബഹു. പ്രിൻസിപ്പാൾ ശ്രീമതി ഉഷാകണ്ണോത്ത് ടീച്ചർ ആയിരുന്നു.വാർഡ് മെമ്പർ ടി സവിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസനസമിതി കൺവീനർ ശ്രീ ബാലൻമാസ്ററർ,പി.ടി.എ.പ്രസിഡണ്ട് ശ്രീ പ്രശാന്ത് കുമാർ ,സ്ററാഫ് സെക്രട്ടറി സി വി പ്രസാദ് മാസ്ററർ എന്നിവർ പുതിയ അദ്ധ്യയനവർഷത്തിന് ആശംസ നേർന്നു.വിദ്യാർത്ഥികൾ മധുരം കഴിച്ചും സ്വാഗതഗാനം ആസ്വദിച്ചും പ്രതിജ്ഞ ചൊല്ലിയും ചടങ്ങ് ധന്യമാക്കി.

ജൂൺ19 വായനാദിനം

പി. എൻ പണിക്കർ അനുസ്മരണം,വായനയുടെ പ്രാധാന്യം ,വായനാനുഭവം ,ആസ്വാദനക്കുറിപ്പ് മത്സരം

• വായനാമത്സരം 2018

വായനാവാരത്തിനോടനുബന്ധിച്ച് സ്റ്റേററ് ലൈബ്രറികൗൺസിൽ നടത്തിയ വായനാമത്സരത്തിൽ ധ്യാൻജിത്ത് സി, അക്ഷയ് സത്യൻ ,അഭിനവ് മനോജ് എന്നിവർ സമ്മാനിതരായി.

• പുസ്തകാസ്വാദനം 2018

പുസ്തകാസ്വാദന മത്സരത്തിൽ ഉപജില്ലയിൽ നിന്നും തിര‍ഞ്ഞെടുക്കപ്പെട്ട ആഷ്‌ലി, സ്വാതി എന്നിവർ ജില്ലാ തലത്തിൽ മികവ് തെളിയിച്ചു

ഹെൽത്ത് ക്ലബ്ബ്

25/07/2018 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളെ ക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി.

സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (എസ്.പി.സി)

​​​​​​ ​​​​പെരളശ്ശേരി ​: പെരളശ്ശേരി എ കെ ജി സ്മാരക ഗവ.ഹയർ സെക്കന്ററി സ്‌ക‌ൂളിൽ സ്‌റ്റ‌ൂഡന്റ് പൊലീസ് കേഡറ്റ‌ുകള‌ുടെ പ്രഥമ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് 23-02-2019 ശനിയാഴ്ച നടന്ന‌ു. ഇൻഡോർ-ഔട്ട് ഡോർ ക്ലാസുകൾ, ആഴ്‌ചയിൽ രണ്ട‌ുവീതം പരേഡുകൾ, റോഡ് വാക്ക് ആന്റ് റൺ, ക്രോസ് കൺട്രി, യോഗ, ട്രാഫിക് ബോധവൽക്കരണ ക്ലാസുകൾ, ലഹരിവിര‌ുദ്ധപ്രവർത്തനങ്ങൾ, ആരോഗ്യ ബോധവൽക്കരണപ്രവർത്തനങ്ങൾ, റാലി, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ഓണം-ക്രിസ്‌മസ്-സമ്മർ അവധിക്കാല ക്യാമ്പ‌ുകൾ, ട്രക്കിങ് ത‌ുടങ്ങിയവ ഉൾപ്പെട‌ുന്ന രണ്ട‌ു വർഷത്തെ പരിശീലനത്തിന് ശേഷം നടന്ന എഴ‌ുത്ത് പരീക്ഷയില‌ും പ്രായോഗികപരീക്ഷയില‌ും വിജയിച്ച 42 കേഡറ്റ‌ുകളാണ് പരേഡിൽ പങ്കെട‌ുത്തത്.. ചക്കരക്കൽ പോലീസിന്റെ കീഴിലാണ് കേഡറ്റ‌ുകൾ പരിശീലനം നേടിയത്. ചക്കരക്കൽ പോലീസ് സബ് ഇൻസ്‌പെക്‌ടർ ശ്രീ പി ബാബുമോൻ പരേഡ് പരിശോധിക്ക‌ുകയ‌ും സല്യ‌ൂട്ട് സ്വീകരിക്ക‌ുകയ‌ും ചെയ്‌ത‌ു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ കെ എം ബാലഗോപാലൻ മുഖ്യാതിഥി ആയ ചടങ്ങിൽ പ്രിൻസിപ്പാൽ ശ്രീമതി ഉഷ കണ്ണോത്ത് അധ്യക്ഷത വഹിച്ചു . പിടിഎ പ്രസിഡന്റ് ശ്രീ പി പി ശ്രീജൻ , റിട്ട പ്രധാനാധ്യാപിക സുജനകോണിപ്പൊരിയൻ എന്നിവർ സന്നിഹിതരായിരുന്നു പ്ലാറ്റൂൺ കമാൻഡർമാരായ ധ്യാൻ സുധീർ , നേവ ആർ ബിജു , പരേഡ് കമാൻഡർ അനുരഞ്ജ് പി എം, സെക്കൻഡ് ഇൻ കമാണ്ടർ ദിയ ഡി എന്നിവർക്കുള്ള ട്രോഫികൾ പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ എം ബാലഗോപാലൻ വിതരണം ചെയ്‌ത‌ു.സീനിയർ സിവിൽ പോലീസ് ഓഫീസർ പി ബിജു , സിപിഒ ജിതേഷ് ജെ , എസിപിഒ രജിത ആർ കെ ,എന്നിവർ നേതൃത്വം നൽകി. ജനപ്രതിനിധികൾ, പിടിഎ അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പ‌ൂർവ്വവിദ്യാർത്ഥികൾ, നാട്ട‌ുകാർ തുടങ്ങിയവർ പരേഡ് വീക്ഷിക്കാനെത്തിയിര‌ുന്ന‌ു. ഹെഡ്‌മാസ്‌റ്റർ ശ്രീ എം കെ പ്രദിപൻ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു . ചടങ്ങിൽ പങ്കെടുത്ത മുഴുവൻ അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും രക്ഷിതാക്കൾക്കും എല്ലാ സുമനസ്സുകൾക്കും നന്ദി പ്രകാശിപ്പിക്കുന്നു.

മാനേജ്മെന്റ്

പി ടി ഏ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ .എ.കുമാരൻ, ശ്രീ.കുഞ്ഞിക‌ൃഷ്ണൻ, ശ്രീ. ഭാസ്കരൻ, ശ്രീ.എം മോഹനൻ, ശ്രീ.ടി. കെ. രാജൻ, ശ്രീ എം സുരേഷ് ബാബു, ശ്രീ കെ സി ജനാർദ്ദനൻ, ശ്രീമതി ബി ഗീത, ശ്രീ പി പി ശ്രീജൻ, ശ്രീമതി. സുജന കെ, ശ്രീ.ബാബു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• സ: ഏ കെ ജി
• ശ്രീ പിണറായി വിജയൻ
• ശ്രീ മുഹമ്മദ് മുനവ്വിർ (കേരള മെ​‍ഡിക്കൽ എൻട്രൻസ്-ഒന്നാം സ്ഥാനം)

വഴികാട്ടി

കണ്ണൂർ കൂത്തൂപറമ്പ് റോഡ്

Map