"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 139 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}<br /> '''<big>ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ.ടി. കൂട്ടായ്മയായ <u>ലിറ്റിൽകൈറ്റ്സ് യൂണിറ്റ്</u>,</big>''' '''<big>നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ 2018 മാർച്ച് 3 ന് പ്രവർത്തനം ആരംഭിച്ചു.</big>'''


'''<big>40 കുട്ടികൾക്ക് വീതം അംഗങ്ങളാകാവുന്ന 3 ബാച്ചുകളാണ് നിലവിൽ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്.</big>'''


                      {{Infobox littlekites
കൈറ്റ് മിസ്ട്രസ്സുമാർ :  
|സ്കൂൾ കോഡ്=35026
|അധ്യയനവർഷം=2018-19
|യൂണിറ്റ് നമ്പർ=LK/2018/35026
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|ഉപജില്ല=ഹരിപ്പാട്
|ലീഡർ=അലൻ ബാബു
|ഡെപ്യൂട്ടി ലീഡർ=ദേവിക.ജി.എൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ദീപ.പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഗീതാലക്ഷ്മി.എൽ
|ചിത്രം=[[പ്രമാണം:സർട്ടിഫിക്കറ്റ് ഓഫ് രജിസ്‍ട്രേഷൻ.jpeg|thumb|സർട്ടിഫിക്കറ്റ് ഓഫ് രജിസ്‍ട്രേഷൻ]]
|ഗ്രേഡ്=
}}  [[പ്രമാണം:ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.jpeg|ലഘുചിത്രം|ഇടത്ത്‌|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. 2018-19]]<big>ഹൈടെക്</big> വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ.ടി. കൂട്ടായ്മയായ  '''ലിറ്റിൽകൈറ്റ്സ്''' യൂണിറ്റ്, നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ 2018 മാർച്ച് 3 ന് പ്രവർത്തനം ആരംഭിച്ചു. കൈറ്റ് മാസ്റ്റേഴ്സ് '''ശ്രീ.''' '''സി.ജി. ജയപ്രകാശ്, ശ്രീമതി.''' '''പി.ദീപ''' എന്നിവരുടെ നേതൃത്വത്തിൽ, പ്രത്യേക അഭിരുചിപരീക്ഷയിലൂടെ എട്ടാം ക്ളാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ പരിശീലനം നേടി.
2018-19 അധ്യയനവർഷം പുതിയ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 16-06-2018 ൽ നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു.[[പ്രമാണം:പ്രിലിമിനറി ക്യാമ്പ്ഉദ്ഘാടനം.jpeg|thumb|ഇടത്ത്|പ്രിലിമിനറി ക്യാമ്പ്ഉദ്ഘാടനം]] ബുധനാഴ്ചകളിൽ വൈകുന്നേരവും, മാസത്തിൽ ഒരു ശനിയാഴ്ചയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കൃത്യമായ പരിശീലനം നൽകി വരുന്നു. ആനിമേഷൻ സിനിമ നിർമാണത്തിൽ ഒരു സ്കൂൾതല ഏകദിനപരിശീലനക്യാമ്പ്  4-8-18ൽ എല്ലാ അംഗങ്ങൾക്കും ലഭ്യമാക്കി. '''ദേവിക.ജി.എൻ, അലൻ ബാബു, കൃഷ്ണ.ആർ. അശ്വിൻ.എസ്.''' എന്നിവർ സബ് ജില്ലാതല ക്യാമ്പിലേക്ക് തെര‍‍ഞ്ഞെടുക്കപ്പെട്ടു.
  കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ മികവു പുലർത്തിയ '''ജാസ്മിൻ ജോയ്,രാഹുൽ രാജ്, മുഹമ്മദ് ഫരീദ് ഇർഫാൻ, ജെറിൻ ജോൺ''' എന്നിവരും  ഒക്ടോബർ 6,7 തീയതികളിൽ നടന്ന സബ് ജില്ലാതല ക്യാമ്പിലേക്ക് തെര‍‍ഞ്ഞെടുക്കപ്പെട്ടു.
                മലയാളം ടൈപ്പിംഗിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ലിറ്റിൽ കൈറ്റ്സ് ആവിഷ്കരിച്ച പദ്ധതിയാണ് <big>എന്റെ സ്കൂളിനൊരു ‍ഡിജിറ്റൽ മാഗസിൻ</big>. നമ്മുടെ സ്കൂളിന്റെ <big>ഇ-മാഗസിൻ</big> പ്രകാശനത്തിന് തയ്യാറാവുന്നു.


1)ദീപ.പി (HST ഹിന്ദി)  ,  2 ) ഗീതാലക്ഷ്മി എൽ (HST ഗണിതം)[[പ്രമാണം:ചിത്രം=35026 ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്.jpg|ലഘുചിത്രം|'''ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻസർട്ടിഫിക്കറ്റ്.'''|ഇടത്ത്‌]]
[[പ്രമാണം:LK BOARD.jpg|thumb|'''<big>ലിറ്റിൽ കൈറ്റ്സ് ബോർഡ്</big>''']]


== നടത്തിയ പ്രവർത്തനങ്ങൾ ==  
== ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ ==
 
[[പ്രമാണം:ഏകദിന പരിശീലനക്യാമ്പ്4-8-18.jpg|thumb|ഏകദിന പരിശീലനക്യാമ്പ്4-8-18]]
* വിവര വിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.
 
* സാങ്കേതിക വിദ്യയും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
 
* വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക.
 
* സുരക്ഷിതവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ നേതൃപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക.
 
* വിവിധ ഭാഷാ കമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം ലഭ്യമാക്കുക.
 
* സംഘപഠനത്തിന്റെയും സഹവർത്തിത പഠനത്തിന്റെയും അനുഭവങ്ങൾ കുട്ടികൾക്ക് പ്രദാനം ചെയ്യുക.പഠന പ്രക്രിയയിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഉത്പന്നങ്ങൾ നിർമിക്കുക.
 
* പുതുതലമുറ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുമുള്ള അവസരം ലഭ്യമാക്കുക.
* വിവരവിനിമയ സാങ്കേതികവിദ്യയുടെ നവീന മേഖലകൾ പരിചയപ്പെടാൻ അവസരമൊരുക്കുക.
 
== പദ്ധതി ==
* കൈറ്റ് നടത്തുന്ന പ്രത്യേക അഭിരുചി പരീക്ഷയിൽ വിജയിക്കുന്ന എട്ടാം ക്ലാസ്സുകാർക്ക് ഓരോ വർഷവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാം.
 
* പ്രത്യേക പരിശീലനം ലഭിച്ച രണ്ട്  അധ്യാപകരാണ് കൈറ്റ് മാസ്റ്റേഴ്സ് / മിസ്ട്രസുമാർ .
* വിദ്യാലയ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ലിറ്റിൽ കൈറ്റ്സിന് ഉപജില്ലാ തല ക്യാമ്പിൽ പങ്കെടുക്കാം. തുടർന്ന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മികവിൻ്റെ അടിസ്ഥാനത്തിൽ പങ്കെടുക്കാം
 
== സിലബസ്സ് ==
 
* ആനിമേഷൻ
* സ്ക്രാച്ച് പ്രോഗ്രാമിങ്
* മലയാളം കമ്പ്യൂട്ടിങ്
* മീഡിയാ ഡോക്യുമെന്റേഷൻ
* ഡെസ്ക് ടോപ്പ് പബ്ലിഷിങ്ങ്
* ഇലക്ട്രോണിക്സ്
* റോബോട്ടിക്സ്
* ഹാർഡ് വെയർ
* സൈബർ സുരക്ഷ
 
== പരിശീലന സമയം ==
 
    ബുധനാഴ്ചകളിൽ 4 pm മുതൽ 5 pm വരെ.          കൂടാതെ അസൈൻമെന്റുകൾ പൂർത്തിയാക്കാൻ മറ്റ് ദിവസങ്ങളിൽ  അധിക സമയ പരിശീലനവും ഉണ്ടായിരിക്കും.

12:10, 29 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്, നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ 2018 മാർച്ച് 3 ന് പ്രവർത്തനം ആരംഭിച്ചു.

40 കുട്ടികൾക്ക് വീതം അംഗങ്ങളാകാവുന്ന 3 ബാച്ചുകളാണ് നിലവിൽ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്.

കൈറ്റ് മിസ്ട്രസ്സുമാർ :

1)ദീപ.പി (HST ഹിന്ദി) , 2 ) ഗീതാലക്ഷ്മി എൽ (HST ഗണിതം)

ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻസർട്ടിഫിക്കറ്റ്.
ലിറ്റിൽ കൈറ്റ്സ് ബോർഡ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ

  • വിവര വിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.
  • സാങ്കേതിക വിദ്യയും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
  • വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക.
  • സുരക്ഷിതവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ നേതൃപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക.
  • വിവിധ ഭാഷാ കമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം ലഭ്യമാക്കുക.
  • സംഘപഠനത്തിന്റെയും സഹവർത്തിത പഠനത്തിന്റെയും അനുഭവങ്ങൾ കുട്ടികൾക്ക് പ്രദാനം ചെയ്യുക.പഠന പ്രക്രിയയിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഉത്പന്നങ്ങൾ നിർമിക്കുക.
  • പുതുതലമുറ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുമുള്ള അവസരം ലഭ്യമാക്കുക.
  • വിവരവിനിമയ സാങ്കേതികവിദ്യയുടെ നവീന മേഖലകൾ പരിചയപ്പെടാൻ അവസരമൊരുക്കുക.

പദ്ധതി

  • കൈറ്റ് നടത്തുന്ന പ്രത്യേക അഭിരുചി പരീക്ഷയിൽ വിജയിക്കുന്ന എട്ടാം ക്ലാസ്സുകാർക്ക് ഓരോ വർഷവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാം.
  • പ്രത്യേക പരിശീലനം ലഭിച്ച രണ്ട്  അധ്യാപകരാണ് കൈറ്റ് മാസ്റ്റേഴ്സ് / മിസ്ട്രസുമാർ .
  • വിദ്യാലയ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ലിറ്റിൽ കൈറ്റ്സിന് ഉപജില്ലാ തല ക്യാമ്പിൽ പങ്കെടുക്കാം. തുടർന്ന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മികവിൻ്റെ അടിസ്ഥാനത്തിൽ പങ്കെടുക്കാം

സിലബസ്സ്

  • ആനിമേഷൻ
  • സ്ക്രാച്ച് പ്രോഗ്രാമിങ്
  • മലയാളം കമ്പ്യൂട്ടിങ്
  • മീഡിയാ ഡോക്യുമെന്റേഷൻ
  • ഡെസ്ക് ടോപ്പ് പബ്ലിഷിങ്ങ്
  • ഇലക്ട്രോണിക്സ്
  • റോബോട്ടിക്സ്
  • ഹാർഡ് വെയർ
  • സൈബർ സുരക്ഷ

പരിശീലന സമയം

   ബുധനാഴ്ചകളിൽ 4 pm മുതൽ 5 pm വരെ.           കൂടാതെ അസൈൻമെന്റുകൾ പൂർത്തിയാക്കാൻ മറ്റ് ദിവസങ്ങളിൽ  അധിക സമയ പരിശീലനവും ഉണ്ടായിരിക്കും.