"ഗവ. വി എച്ച് എസ് എസ് വാകേരി/കക്കോടൻ മമ്മദ് ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
<!--<  [[ഗവ. വി എച്ച് എസ് എസ് വാകേരി|ഗവ. വി എച്ച് എസ് എസ് വാകേരി]]-->
<!--<  [[ഗവ. വി എച്ച് എസ് എസ് വാകേരി|ഗവ. വി എച്ച് എസ് എസ് വാകേരി]]-->
{{prettyurl|vakery}}
{{prettyurl|vakery}}
[[പ്രമാണം:15047 v43.jpg|thumb|കക്കോടൻ മമ്മദ്ഹാജി]]
[[പ്രമാണം:15047_v43.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|190x190ബിന്ദു|കക്കോടൻ മമ്മദ് ഹാജി]]
കോഴിക്കോട് ജില്ലക്കാർ. 1942 ൽ വയനാട്ടിൽ എത്തിച്ചേർന്നു. സുൽ്തതാൻ ബത്തേരിയിലായിരുന്നു സ്ഥിരതാമസം. വ്യവസായി ആയിരുന്നു.  
കോഴിക്കോട് ജില്ലക്കാർ. 1942 ൽ വയനാട്ടിൽ എത്തിച്ചേർന്നു. സുൽത്താൻ ബത്തേരിയിലായിരുന്നു സ്ഥിരതാമസം. വ്യവസായി ആയിരുന്നു.  
വാകേരിയുടെ ആധുനികത ആരംഭിക്കുന്നത് വയനാട്ടിലേക്ക് നടന്ന കുടിയേറ്റത്തോടെയാണ് . കോഴിക്കോടുകാരനയ മരക്കച്ചവടക്കാരൻ കക്കോടൻ മമ്മദ് ഹാജി [[വാകേരി|വാകേരി]]യിൽ ഭൂമി വാങ്ങുന്നതോടുകൂടിയാണ്  
വാകേരിയുടെ ആധുനികത ആരംഭിക്കുന്നത് വയനാട്ടിലേക്ക് നടന്ന കുടിയേറ്റത്തോടെയാണ് . കോഴിക്കോടുകാരനയ മരക്കച്ചവടക്കാരൻ '''കക്കോടൻ മമ്മദ് ഹാജി''' [[വാകേരി|വാകേരി]]യിൽ ഭൂമി വാങ്ങുന്നതോടുകൂടിയാണ്  
മാറ്റങ്ങൾ ഉണ്ടാകുന്നത്. അതുവരെ പൂതാടി ജന്മികളായിരുന്നു ഭൂ ഉടമകൾ. ജന്മികളുടെ കീഴിലായിരുന്ന ഭൂമി കുടിയാന്മാരായ കുറുമർക്കു കൃഷിക്കു പാട്ടത്തിനു നൽകിയിരുന്നു. കൃഷിഭൂമിയൊഴികെ കാടുപിടിച്ച് കിടക്കുകയായിരുന്നു ഒരർത്ഥത്തിൽ ഈ കാടാണ് കക്കോടൻ മമ്മദ് ഹാജി വാങ്ങിയതെന്ന് പറയാം. കാട്ടിലെ മരങ്ങൾ മുഴുവൻ കുറിച്ച് വിൽക്കുകയും ഭൂമി ചെറു തുണ്ടുകളായി വില്കുയുമാണ് കക്കോടൻ‌ മമ്മദ് ഹാജി ചെയ്തത്. കൂടാതെ കുടിയേറ്റക്കാരായ ആളുകൾക്ക് ഭൂമി പാട്ടത്തിനു നൽകുകയും അവർ സ്ഥലങ്ങളിൽ കൃഷിയിറക്കുകയും ചെയ്തു മുറിച്ചു. മാറ്റിയ മരങ്ങൾ കോഴിക്കോടുകൊണ്ടുപോയി വ്യാപാരം നടത്താൻ ലോറിവരുന്നതിനാണ് ആദ്യമായി റോഡുകൾ നിർമ്മിക്കപ്പെട്ടത്. ചുരുക്കിപ്പറഞ്ഞാൽ ആധുനിക വാകേരിയുടെ പിതാവ് എന്ന് കക്കോടൻ മമ്മദ് ഹാജിയെ വിശേഷിപ്പിക്കാവുന്നതാണ്. 1998ൽ അന്തരിച്ചു.

[[Category:വാകേരി സ്കൂൾ]]
[[Category:വാകേരി സ്കൂൾ]]

11:15, 19 ജൂൺ 2024-നു നിലവിലുള്ള രൂപം

കക്കോടൻ മമ്മദ് ഹാജി

കോഴിക്കോട് ജില്ലക്കാർ. 1942 ൽ വയനാട്ടിൽ എത്തിച്ചേർന്നു. സുൽത്താൻ ബത്തേരിയിലായിരുന്നു സ്ഥിരതാമസം. വ്യവസായി ആയിരുന്നു. വാകേരിയുടെ ആധുനികത ആരംഭിക്കുന്നത് വയനാട്ടിലേക്ക് നടന്ന കുടിയേറ്റത്തോടെയാണ് . കോഴിക്കോടുകാരനയ മരക്കച്ചവടക്കാരൻ കക്കോടൻ മമ്മദ് ഹാജി വാകേരിയിൽ ഭൂമി വാങ്ങുന്നതോടുകൂടിയാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. അതുവരെ പൂതാടി ജന്മികളായിരുന്നു ഭൂ ഉടമകൾ. ജന്മികളുടെ കീഴിലായിരുന്ന ഭൂമി കുടിയാന്മാരായ കുറുമർക്കു കൃഷിക്കു പാട്ടത്തിനു നൽകിയിരുന്നു. കൃഷിഭൂമിയൊഴികെ കാടുപിടിച്ച് കിടക്കുകയായിരുന്നു ഒരർത്ഥത്തിൽ ഈ കാടാണ് കക്കോടൻ മമ്മദ് ഹാജി വാങ്ങിയതെന്ന് പറയാം. കാട്ടിലെ മരങ്ങൾ മുഴുവൻ കുറിച്ച് വിൽക്കുകയും ഭൂമി ചെറു തുണ്ടുകളായി വില്കുയുമാണ് കക്കോടൻ‌ മമ്മദ് ഹാജി ചെയ്തത്. കൂടാതെ കുടിയേറ്റക്കാരായ ആളുകൾക്ക് ഭൂമി പാട്ടത്തിനു നൽകുകയും അവർ സ്ഥലങ്ങളിൽ കൃഷിയിറക്കുകയും ചെയ്തു മുറിച്ചു. മാറ്റിയ മരങ്ങൾ കോഴിക്കോടുകൊണ്ടുപോയി വ്യാപാരം നടത്താൻ ലോറിവരുന്നതിനാണ് ആദ്യമായി റോഡുകൾ നിർമ്മിക്കപ്പെട്ടത്. ചുരുക്കിപ്പറഞ്ഞാൽ ആധുനിക വാകേരിയുടെ പിതാവ് എന്ന് കക്കോടൻ മമ്മദ് ഹാജിയെ വിശേഷിപ്പിക്കാവുന്നതാണ്. 1998ൽ അന്തരിച്ചു.