"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/പണപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | |||
</div> | |||
==വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ == | ==വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ == | ||
18 .8. 2018 ന് പൂതാടി ഗ്രാമപ്പഞ്ചായത്തിലെ ദുരിദാശ്വാസ ക്യാമ്പ് കളായ പൂതാടി HSS,നടവയൽ യുപി സ്കൂൾ എന്നിവിടങ്ങളിലെ അന്തേവാസികളെ സന്ദർശിക്കുകയും കുട്ടികൾക്കുള്ള ഉടുപ്പുകൾ ,കമ്പിളിപ്പുതപ്പുകൾ ,ഭക്ഷണസാധനങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുകയും ചെയ്തു . | 18 .8. 2018 ന് പൂതാടി ഗ്രാമപ്പഞ്ചായത്തിലെ ദുരിദാശ്വാസ ക്യാമ്പ് കളായ പൂതാടി HSS,നടവയൽ യുപി സ്കൂൾ എന്നിവിടങ്ങളിലെ അന്തേവാസികളെ സന്ദർശിക്കുകയും കുട്ടികൾക്കുള്ള ഉടുപ്പുകൾ ,കമ്പിളിപ്പുതപ്പുകൾ ,ഭക്ഷണസാധനങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുകയും ചെയ്തു . | ||
വരി 7: | വരി 9: | ||
28.08. 2018ന് വിദ്യാലയ പരിസരം വൃത്തിയാക്കി. ഓണാവധിക്കു ശേഷം വിദ്യാലയം തുറക്കുന്നതുമായി ബന്ധപ്പെട്ട് ആയിരുന്നു പ്രസ്തുത ശുചിയാക്കൽ നടന്നത്. | 28.08. 2018ന് വിദ്യാലയ പരിസരം വൃത്തിയാക്കി. ഓണാവധിക്കു ശേഷം വിദ്യാലയം തുറക്കുന്നതുമായി ബന്ധപ്പെട്ട് ആയിരുന്നു പ്രസ്തുത ശുചിയാക്കൽ നടന്നത്. | ||
30.08. 2018ന് ക്ലീൻ വയനാട് മിഷന്റെ ഭാഗമായി വാകേരി ടൗണും പരിസരവും വൃത്തിയാക്കി. | 30.08. 2018ന് ക്ലീൻ വയനാട് മിഷന്റെ ഭാഗമായി വാകേരി ടൗണും പരിസരവും വൃത്തിയാക്കി. | ||
[[പ്രമാണം:15047 224.jpg|thumb|]] | |||
സ്കൂളിലെ എല്ലാക്ലാസ്സുകളിലും ഓരോ സ്വാന്തനപ്പെട്ടി നൽകി. എല്ലാ വിദ്യാഥികളും മിഠായി വാങ്ങുവാൻ കൊണ്ടുവരുന്ന പൈസ അതിൽ നിക്ഷേപിക്കുക. എല്ലാമാസാവസാനവും ഈ പെട്ടികൾ ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിൽ തുറക്കുന്നു അതിലെ പണവും പ്രദേശങ്ങളിലെ അയൽക്കുട്ടങ്ങളുടേയും ക്ലബ്ബുകളുടേയും, വിവിധ സംഘടനയുടേയും സഹായവും ചേർത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നു. | |||
വാകേരി ടൗണിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന പൊതുജനങ്ങൾക്ക് ടോയ്ലറ്റ് സൗ കര്യം ഉണ്ടായിരുന്നില്ല. അതിന് ഒരു ശാശ്വതപരിഹാരം എന്ന നിലയ്ക്കാണ് വാകേരി ടൗണിൽ നല്ലപാഠം പ്രവർത്തകരും സ്കൂൾ എൻ എസ് എസ് യൂണിറ്റും വാകേരി ലയൺസ് ക്ലബ്ബും സംയുക്തമായി നിർമ്മി ച്ച പൊതുശൗചാലയം ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ശ്രീ സതീഷ്കുമാർ നിർവ്വഹിച്ചു | |||
കോളനി ദത്തെടുക്കൽ | |||
15047 221.jpg | |||
കോളനി നിവാസികളുടെ ജീവിത രീതി മനസ്സിലാക്കുന്നതിനും അവരുടെ പ്രശ്നങ്ങളെക്കുറിച്ചറിയുന്നതിനും വേണ്ട പരിഹാരങ്ങൾ നൽകി സഹായിക്കുന്ന തിനുമായി സർവ്വേ നടത്തി. സർവ്വേ പ്രകാരം 27 വീടുകളാണ് തേൻകുഴി കോളനിയിലുള്ളത്. വളരെ മോശമായ കുടിലുകളിലാണ് ഇവർതാമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ടോയ്ലറ്റ്,റോഡ് മുതലായവ ഒന്നും തന്നെ ഈ കോളനിയിലില്ല. ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനാണ് നല്ലപാഠം പ്രവർത്തകർ ശ്രമിച്ചത്. അടിസ്ഥാന പ്രശ്നങ്ങളിൽ ശുചിത്വത്തിനാണ് ഊന്നൽ നൽകിയത്. ടോയ്ലറ്റ് സൗകര്യമില്ലാത്ത ഇവർക്ക് ആദ്യഘട്ടം എന്നനിലയിൽ മൂന്നു കുടുംബങ്ങൾക്ക് ടോയ്ലറ്റ് നിർമ്മിച്ചു നൽകാനെ സാധിച്ചുള്ളൂ. മറ്റുകുടുംബങ്ങൾക്ക് ടോയ്ലറ്റ് അടുത്ത വർഷം നിർമ്മിച്ചുനൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ ഇവർക്ക് ശുദ്ധജലം എത്തിക്കാനുള്ള പ്രവർത്തനം അടുത്തവർഷം പൂർത്തിയാക്കാൻ സാധിക്കുമെന്നു കരുതുന്നു. | |||
ഓണക്കിറ്റ് വിതരണം | |||
ഓണാഘോഷങ്ങളുടെ ഭാഗമായി തേൻകുഴി, കൂടല്ലൂർ കാട്ടുനായ്ക്ക കോളനികളിലെ 30 കുടുംബങ്ങൾക്ക് സ്കൂളിലെ അധ്യാപ കരുടേയും വിദ്യാഥികളുടേയും സഹകരണത്തിലൂടെ ഓണക്കിറ്റ് നൽകി. അരി, വെളിച്ചെണ്ണ, പപ്പടം, തേങ്ങ, പായസക്കിറ്റ്,പച്ചക്കറികൾ തുടങ്ങിയ സാധനങ്ങ ളാണ് ഓണക്കിറ്റിൽ ഉൾക്കൊളളിച്ചത്. ഒരു കിറ്റിൽ 400രൂപയുടെ സാധനങ്ങളാണ് ഉണ്ടായിരുന്നത്. 30പേർക്ക് 400രൂപ പ്രകാരം 12000രൂപയുടെ ഓണക്കിറ്റ് വിതരണത്തിനായി ശേഖരിച്ചത്. 21/08/18-ന് ഈ ഓണക്കിറ്റുകൾ വിതരണംചെയ്തു. | |||
ധനസഹായം | |||
സ്കൂളിലെ പൂർവ്വവിദ്യാർഥി കരൾ രോഗബാധിതനായ അമൽ വി എസിനു ചികിത്സാ സഹായമായി നല്ലപാഠം പ്രവർത്തകർ സ്വരൂപിച്ച 30000രൂപനൽകി |
22:21, 6 ജനുവരി 2022-നു നിലവിലുള്ള രൂപം
വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ
18 .8. 2018 ന് പൂതാടി ഗ്രാമപ്പഞ്ചായത്തിലെ ദുരിദാശ്വാസ ക്യാമ്പ് കളായ പൂതാടി HSS,നടവയൽ യുപി സ്കൂൾ എന്നിവിടങ്ങളിലെ അന്തേവാസികളെ സന്ദർശിക്കുകയും കുട്ടികൾക്കുള്ള ഉടുപ്പുകൾ ,കമ്പിളിപ്പുതപ്പുകൾ ,ഭക്ഷണസാധനങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുകയും ചെയ്തു . 19.08.2018ന് പനമരം സ്കൂളിലെ ക്യാമ്പ് സന്ദർശിക്കുകയും കേഡറ്റുകൾ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. വിവിധ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തു.ജില്ലയിലെ ആദിവാസി കോളനികളായ മുത്തങ്ങ ,പൊൻകുഴി, മൂടക്കൊല്ലി എന്നിവിടങ്ങൾ സന്ദർശിച്ച. അവിടങ്ങളിലെ ആളുകളുടെ ക്ഷേമാന്വേഷണം നടത്തുകയും ചെയ്തു. 20.08. 2018 ന് വയനാട് ജില്ലാ കളക്ടറേറ്റിൽ ദുരിദാശ്വാസ സാമഗ്രികൾ തരംതിരിച്ച് പാക്ക് ചെയ്യുന്നതിനായി പോയി . ഇത്തവണത്തെ വെള്ളപ്പൊക്കത്തിൽ വാകേരി സ്കൂളിലെ കുട്ടികളായ ജയേഷ് ണ,സബിത ,രമ്യ ,രജിത,ശ്രീദേവി അതുല്യ എന്നിവരുടെ വീടുകളിൽ വെള്ളം കയറിയിരുന്നു .രജിത, സബിത ,രമ്യ ,ശ്രീദേവിക എന്നിവരുടെ വീടുകൾ 21 8 2018ന് സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. 23 8 2017 ന് വെള്ളപ്പൊക്ക ബാധിത സ്ഥലമായ കൂടൽ കടവ് സന്ദർശിച്ചു. പ്രദേശത്തെ വീടുകളുടെയും അംഗൻവാടിയുടെയും പരിസരം ശുചീകരിക്കുകയും ചെയ്തു . കേണിച്ചിറ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി 28.08. 2018ന് വിദ്യാലയ പരിസരം വൃത്തിയാക്കി. ഓണാവധിക്കു ശേഷം വിദ്യാലയം തുറക്കുന്നതുമായി ബന്ധപ്പെട്ട് ആയിരുന്നു പ്രസ്തുത ശുചിയാക്കൽ നടന്നത്. 30.08. 2018ന് ക്ലീൻ വയനാട് മിഷന്റെ ഭാഗമായി വാകേരി ടൗണും പരിസരവും വൃത്തിയാക്കി.
സ്കൂളിലെ എല്ലാക്ലാസ്സുകളിലും ഓരോ സ്വാന്തനപ്പെട്ടി നൽകി. എല്ലാ വിദ്യാഥികളും മിഠായി വാങ്ങുവാൻ കൊണ്ടുവരുന്ന പൈസ അതിൽ നിക്ഷേപിക്കുക. എല്ലാമാസാവസാനവും ഈ പെട്ടികൾ ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിൽ തുറക്കുന്നു അതിലെ പണവും പ്രദേശങ്ങളിലെ അയൽക്കുട്ടങ്ങളുടേയും ക്ലബ്ബുകളുടേയും, വിവിധ സംഘടനയുടേയും സഹായവും ചേർത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നു. വാകേരി ടൗണിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന പൊതുജനങ്ങൾക്ക് ടോയ്ലറ്റ് സൗ കര്യം ഉണ്ടായിരുന്നില്ല. അതിന് ഒരു ശാശ്വതപരിഹാരം എന്ന നിലയ്ക്കാണ് വാകേരി ടൗണിൽ നല്ലപാഠം പ്രവർത്തകരും സ്കൂൾ എൻ എസ് എസ് യൂണിറ്റും വാകേരി ലയൺസ് ക്ലബ്ബും സംയുക്തമായി നിർമ്മി ച്ച പൊതുശൗചാലയം ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ശ്രീ സതീഷ്കുമാർ നിർവ്വഹിച്ചു കോളനി ദത്തെടുക്കൽ 15047 221.jpg
കോളനി നിവാസികളുടെ ജീവിത രീതി മനസ്സിലാക്കുന്നതിനും അവരുടെ പ്രശ്നങ്ങളെക്കുറിച്ചറിയുന്നതിനും വേണ്ട പരിഹാരങ്ങൾ നൽകി സഹായിക്കുന്ന തിനുമായി സർവ്വേ നടത്തി. സർവ്വേ പ്രകാരം 27 വീടുകളാണ് തേൻകുഴി കോളനിയിലുള്ളത്. വളരെ മോശമായ കുടിലുകളിലാണ് ഇവർതാമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ടോയ്ലറ്റ്,റോഡ് മുതലായവ ഒന്നും തന്നെ ഈ കോളനിയിലില്ല. ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനാണ് നല്ലപാഠം പ്രവർത്തകർ ശ്രമിച്ചത്. അടിസ്ഥാന പ്രശ്നങ്ങളിൽ ശുചിത്വത്തിനാണ് ഊന്നൽ നൽകിയത്. ടോയ്ലറ്റ് സൗകര്യമില്ലാത്ത ഇവർക്ക് ആദ്യഘട്ടം എന്നനിലയിൽ മൂന്നു കുടുംബങ്ങൾക്ക് ടോയ്ലറ്റ് നിർമ്മിച്ചു നൽകാനെ സാധിച്ചുള്ളൂ. മറ്റുകുടുംബങ്ങൾക്ക് ടോയ്ലറ്റ് അടുത്ത വർഷം നിർമ്മിച്ചുനൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ ഇവർക്ക് ശുദ്ധജലം എത്തിക്കാനുള്ള പ്രവർത്തനം അടുത്തവർഷം പൂർത്തിയാക്കാൻ സാധിക്കുമെന്നു കരുതുന്നു.
ഓണക്കിറ്റ് വിതരണം ഓണാഘോഷങ്ങളുടെ ഭാഗമായി തേൻകുഴി, കൂടല്ലൂർ കാട്ടുനായ്ക്ക കോളനികളിലെ 30 കുടുംബങ്ങൾക്ക് സ്കൂളിലെ അധ്യാപ കരുടേയും വിദ്യാഥികളുടേയും സഹകരണത്തിലൂടെ ഓണക്കിറ്റ് നൽകി. അരി, വെളിച്ചെണ്ണ, പപ്പടം, തേങ്ങ, പായസക്കിറ്റ്,പച്ചക്കറികൾ തുടങ്ങിയ സാധനങ്ങ ളാണ് ഓണക്കിറ്റിൽ ഉൾക്കൊളളിച്ചത്. ഒരു കിറ്റിൽ 400രൂപയുടെ സാധനങ്ങളാണ് ഉണ്ടായിരുന്നത്. 30പേർക്ക് 400രൂപ പ്രകാരം 12000രൂപയുടെ ഓണക്കിറ്റ് വിതരണത്തിനായി ശേഖരിച്ചത്. 21/08/18-ന് ഈ ഓണക്കിറ്റുകൾ വിതരണംചെയ്തു. ധനസഹായം സ്കൂളിലെ പൂർവ്വവിദ്യാർഥി കരൾ രോഗബാധിതനായ അമൽ വി എസിനു ചികിത്സാ സഹായമായി നല്ലപാഠം പ്രവർത്തകർ സ്വരൂപിച്ച 30000രൂപനൽകി