"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
[[പ്രമാണം:Club1_43065.JPG|thumb||right|2018-2019 science club]]
[[പ്രമാണം:Club1_43065.JPG|thumb||right|2018-2019 science club]]

പഠനത്തോടൊപ്പം പഠ്യേതര കഴിവുകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് വിവിധ ക്ലബ്ബു്കളും സംഘടനകളും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 2018-2019 വർഷത്തിൽ ക്ലബ്ബ് ഉത്‌ഘാടനം 6-7-2018  വെള്ളിയാഴ്ച നടന്നു.വിവിധ ക്ലബ്ബ്കൾ കലാപരിപാടികൾ അവതരിപ്പിച്ചു.
പഠനത്തോടൊപ്പം പഠ്യേതര കഴിവുകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് വിവിധ ക്ലബ്ബു്കളും സംഘടനകളും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 2018-2019 വർഷത്തിൽ ക്ലബ്ബ് ഉത്‌ഘാടനം 6-7-2018  വെള്ളിയാഴ്ച നടന്നു.വിവിധ ക്ലബ്ബ്കൾ കലാപരിപാടികൾ അവതരിപ്പിച്ചു.

'''പരിസ്ഥിതി ക്ലബ്'''
'''പരിസ്ഥിതി ക്ലബ്'''

കാർഷിക രംഗത്തെ നൂതന പ്രവണതകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് എക്കോ ക്ലബ് മുന്നോട്ടുവയ്ക്കുന്നത്. മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, പൂന്തോട്ടപരിപാലനം തുടങ്ങിയവ പരിസ്‌ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
കാർഷിക രംഗത്തെ നൂതന പ്രവണതകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് എക്കോ ക്ലബ് മുന്നോട്ടുവയ്ക്കുന്നത്. മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, പൂന്തോട്ടപരിപാലനം തുടങ്ങിയവ പരിസ്‌ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പരിസ്‌ഥിതി ക്ലബ് അംഗങ്ങൾ ഇക്കോ ബാഗ് നിർമ്മിക്കുന്നു. അധ്യാപകർ തന്നെ ഈ ബാഗ് തുന്നുന്നതിനു കുട്ടികളെ പരിശീലിപ്പിക്കുന്നു. ബാഗ് മിതമായ വിലയ്ക്ക് കുട്ടികൾക്ക് ലഭ്യമാക്കുന്നു. ഈ വർഷം ബാഗിനോടൊപ്പം ഫയലും നിർമ്മിച്ച് വിപണനം ചെയ്യുന്നു.കൂടാതെ പച്ചക്കറി കൃഷി, വാഴ കൃഷി  എന്നിവയും പുരോഗമിക്കുന്നു

'''സയൻസ് ക്ലബ്'''

കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് എക്സാം, എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ  മത്സരങ്ങൾ നടത്തുകയും വിജയികളെ  സബ് ജില്ലാ മത്സരങ്ങളിൽ  പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .2017 - 2018 അധ്യയന വർഷത്തിൽ സി വി രാമൻ ഉപന്യാസരചനാ മത്സരത്തിൽ കുമാരി ആർദ്ര ആൻ മേരി തിരുവനന്തപുരം റെവന്യൂ ജില്ലാതലത്തിൽ മൂന്നാം സ്‌ഥാനം കരസ്ഥമാക്കി. 2018 - 2019 വർഷത്തിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലാ സയൻസ് സെമിനാർ മത്സരത്തിൽ കുമാരി മുഹ്‌സിന പങ്കെടുത്തു.
'''സയൻസ് ക്ലബ്'''

കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് എക്സാം, എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ  മത്സരങ്ങൾ നടത്തുകയും വിജയികളെ  സബ് ജില്ലാ മത്സരങ്ങളിൽ  പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .എൽ എസ്സ് എസ്സ് , യു എസ്സ് എസ്സ് പരീക്ഷയ്ക്കായി കുട്ടികളെ തയാറാക്കുന്നു. കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുന്നുമുണ്ട്.2017 - 2018 അധ്യയന വർഷത്തിൽ സി വി രാമൻ ഉപന്യാസരചനാ മത്സരത്തിൽ കുമാരി ആർദ്ര ആൻ മേരി തിരുവനന്തപുരം റെവന്യൂ ജില്ലാതലത്തിൽ മൂന്നാം സ്‌ഥാനം കരസ്ഥമാക്കി. 2017-2018 അധ്യയന വർഷം നടത്തിയ ശാസ്ത്രോത്സവം ഏറെ ശ്രദ്ധേയമായി. യു പി തലത്തിലെ എല്ലാ കുട്ടികളും ഓരോ പരീക്ഷണങ്ങൾ ചെയ്തു. ഈ പ്രവർത്തനം കുട്ടികളിലെ ശാസ്ത്ര കൗതുകം വളർത്തുന്നതിനും , ശാസ്ത്ര അഭിരുചി വളർത്തുന്നതിനും സർവോപരി അവർക്കു ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ഉപകരിക്കുന്നതായിരുന്നു അത് രക്ഷകർത്താക്കൾക്കും, മറ്റു അധ്യാപകർക്കും, വിദ്യാർഥികൾക്കും കാണുന്നതിനുള്ള അവസരം ഉണ്ടായിരുന്നു.
2018 - 2019 വർഷത്തിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലാ സയൻസ് സെമിനാർ മത്സരത്തിൽ കുമാരി മുഹ്‌സിന പങ്കെടുത്തു.
[[പ്രമാണം:Shasthrolsavam1 43065.JPG|thumb||left|ശാസ്ത്രോത്സവം]]
[[പ്രമാണം:Shasthrolsavam2 43065.JPG|thumb||right|ശാസ്ത്രോത്സവം പ്രദർശനം ]]
[[പ്രമാണം:Shsthrolsavam3 43065.JPG|thumb||center|ശാസ്ത്രോത്സവം]]

'''മാത്‍സ് ക്ലബ്'''
'''മാത്‍സ് ക്ലബ്'''

14:19, 8 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ക്ലബ് പ്രവർത്തനങ്ങൾ

2018-2019 maths club
2018-2019 science club

പഠനത്തോടൊപ്പം പഠ്യേതര കഴിവുകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് വിവിധ ക്ലബ്ബു്കളും സംഘടനകളും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 2018-2019 വർഷത്തിൽ ക്ലബ്ബ് ഉത്‌ഘാടനം 6-7-2018 വെള്ളിയാഴ്ച നടന്നു.വിവിധ ക്ലബ്ബ്കൾ കലാപരിപാടികൾ അവതരിപ്പിച്ചു.

പരിസ്ഥിതി ക്ലബ്

കാർഷിക രംഗത്തെ നൂതന പ്രവണതകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് എക്കോ ക്ലബ് മുന്നോട്ടുവയ്ക്കുന്നത്. മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, പൂന്തോട്ടപരിപാലനം തുടങ്ങിയവ പരിസ്‌ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പരിസ്‌ഥിതി ക്ലബ് അംഗങ്ങൾ ഇക്കോ ബാഗ് നിർമ്മിക്കുന്നു. അധ്യാപകർ തന്നെ ഈ ബാഗ് തുന്നുന്നതിനു കുട്ടികളെ പരിശീലിപ്പിക്കുന്നു. ബാഗ് മിതമായ വിലയ്ക്ക് കുട്ടികൾക്ക് ലഭ്യമാക്കുന്നു. ഈ വർഷം ബാഗിനോടൊപ്പം ഫയലും നിർമ്മിച്ച് വിപണനം ചെയ്യുന്നു.കൂടാതെ പച്ചക്കറി കൃഷി, വാഴ കൃഷി എന്നിവയും പുരോഗമിക്കുന്നു

സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് എക്സാം, എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .എൽ എസ്സ് എസ്സ് , യു എസ്സ് എസ്സ് പരീക്ഷയ്ക്കായി കുട്ടികളെ തയാറാക്കുന്നു. കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുന്നുമുണ്ട്.2017 - 2018 അധ്യയന വർഷത്തിൽ സി വി രാമൻ ഉപന്യാസരചനാ മത്സരത്തിൽ കുമാരി ആർദ്ര ആൻ മേരി തിരുവനന്തപുരം റെവന്യൂ ജില്ലാതലത്തിൽ മൂന്നാം സ്‌ഥാനം കരസ്ഥമാക്കി. 2017-2018 അധ്യയന വർഷം നടത്തിയ ശാസ്ത്രോത്സവം ഏറെ ശ്രദ്ധേയമായി. യു പി തലത്തിലെ എല്ലാ കുട്ടികളും ഓരോ പരീക്ഷണങ്ങൾ ചെയ്തു. ഈ പ്രവർത്തനം കുട്ടികളിലെ ശാസ്ത്ര കൗതുകം വളർത്തുന്നതിനും , ശാസ്ത്ര അഭിരുചി വളർത്തുന്നതിനും സർവോപരി അവർക്കു ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ഉപകരിക്കുന്നതായിരുന്നു അത് രക്ഷകർത്താക്കൾക്കും, മറ്റു അധ്യാപകർക്കും, വിദ്യാർഥികൾക്കും കാണുന്നതിനുള്ള അവസരം ഉണ്ടായിരുന്നു. 2018 - 2019 വർഷത്തിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലാ സയൻസ് സെമിനാർ മത്സരത്തിൽ കുമാരി മുഹ്‌സിന പങ്കെടുത്തു.

ശാസ്ത്രോത്സവം
ശാസ്ത്രോത്സവം പ്രദർശനം
ശാസ്ത്രോത്സവം

മാത്‍സ് ക്ലബ്

മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങളും എക്സിബിഷനുകളും സംഘടിപ്പിക്കുന്നു.സബ് ജില്ലാ തലത്തിൽ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു. മാത്‍സ് ലാബിന്റെ പരിപാലനം ഗണിത പ്രശ്നോത്തരികൾ സംഘടിപ്പിക്കൽ എന്നിവ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്. 2017-18 മാത്‍സ് സെമിനാറിൽ എച്‌ എസ്, യൂ പി വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.മാത്‍സ് ക്വിസ്സ് മത്സരത്തിൽ യൂ പി വിഭാഗത്തിലെ ഫാത്തിമ എം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സോഷ്യൽ സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങളും എക്സിബിഷനുകളും സംഘടിപ്പിക്കുന്നു. സബ് ജില്ലാ തലത്തിൽ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു. ചരിത്രരചന മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാകൊല്ലവും സമ്മാനാർഹരാകാറുണ്ട്.

ഹിന്ദി ക്ലബ്

രാഷ്ട്രഭാഷയായ ഹിന്ദിക്ക് സവിശേഷ പ്രാധാന്യം കൊടുത്തുകൊണ്ട് ഹിന്ദി ക്ലബ് പല പ്രവർത്തനങ്ങളും സംഘടിപ്പിച്ചു വരുന്നു. വിവിധ രചനാ മത്സരങ്ങൾ നടത്തുന്നു.

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷയിലുള്ള താല്പര്യം വളർത്തുന്നതിനും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് ക്ലബ് സജീവമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ ഉച്ചാരണ ശുദ്ധിയും സ്ഫുടതയും എഴുതാനുള്ള കഴിവും പരിപോഷിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. അറിവിന്റെ വിവിധ തലങ്ങളിലേക്ക് സഞ്ചരിക്കുന്നതിനായി മാഗസിന്റെ പണിപ്പുരയിലാണ് ഇംഗ്ലീഷ് ക്ലബ്ബുകാർ.
സ്പോക്കൺ ഇംഗ്ലീഷ്
ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനായി അധ്യാപകർക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടന്നുവരുന്നു

ആർട്ട്സ് ക്ലബ്

കുട്ടികളിലെ കലാസാഹിത്യ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സാംസ്കാരിക ബോധം വളർത്തുന്നതിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.2017-2018 വർഷം സബ്ജില്ലാ കലോത്സവത്തിൽ 58 ഇനങ്ങളിൽ ഏകദേശം നൂറോളം കുട്ടികൾ പങ്കെടുക്കുകയും 44 ഇനങ്ങളിൽ എ ഗ്രേഡും സമ്മാനങ്ങളും ലഭിക്കുകയുണ്ടായി. എൽ പി വിഭാഗം അറബി കലോത്സവത്തിൽ ഓവർ ആൾ ലഭിച്ചു. ജില്ലാകലോത്സവത്തിലും കുട്ടികൾ പങ്കെടുത്തു.

സ്പോർട്സ് ക്ലബ്

സ്പോർട്സ് ക്ലബ് ഈ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ ദിവസവും വൈകിട്ട് സ്പോർട്സ് ഇനങ്ങളിൽ അധ്യാപകർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. സബ് ജില്ലാമത്സരങ്ങളിലും ജില്ലാതലത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കാറുണ്ട്. സംസ്ഥാനതലത്തിലും ഈ സ്കൂളിലെ മിടുക്കികൾ പങ്കെടുക്കുന്നു.
യോഗ ക്ലാസ്

മാനസിക ശാരീരിക ആരോഗ്യത്തിനു സഹായമാകുന്ന രീതിയിൽ കുട്ടികളെ ഒരുക്കുന്നതിനായി യോഗ ക്ലാസ് സ്പോർട്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.
സെല്ഫ് ഡിഫൻസ്
പെൺകുട്ടികൾക്ക് സ്വയം സുരക്ഷ ഉറപ്പാക്കുന്നതിലേക്കായി അവരെ പ്രാപ്തരാക്കാൻ ഉതകുന്ന രീതിയിൽ സെല്ഫ് ഡിഫൻസ് ക്‌ളാസ്സുകൾ സ്പോർട്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്നു.
ഗാന്ധിദർശൻ

കുട്ടികളിലെ സാമൂഹ്യ ബോധവും സേവന സന്നദ്ധതയും വളർത്തുവാനായി പ്രവർത്തിച്ചുവരുന്ന ഒരു സംഘടനയാണിത്.ഗാന്ധിജയന്തി,സേവന വാരം, രക്തസാക്ഷിത്വ ദിനം എന്നിവ ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.ഗാന്ധിഭവന്റെ നിർദേശാനുസരണം ഗാന്ധിജിയുടെ ജീവിതമാതൃക മനസിലാക്കുന്നതിനും പഠിക്കുന്നതിനും ഉതകുന്ന പുസ്തകങ്ങൾ വിതരണം ചെയ്യുകയും പരീക്ഷകൾ നടത്തി വിലയിരുത്തുകയും ചെയ്യുന്നു.