"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(vbv)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 239 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[{{prettyurl|Govt. HSS for Girls Neyyattinkara}}
{{Schoolwiki award applicant}}
<font size=7><font color=blue>
{{PHSSchoolFrame/Header}}
ഗവ. എച്ച്.എസ്.എസ്. ഫോ൪ ഗേൾസ് നെയ്യാറ്റി൯കര
{{Infobox School
</font size></font color>
|സ്ഥലപ്പേര്=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44037
|എച്ച് എസ് എസ് കോഡ്=1011
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64037912
|യുഡൈസ് കോഡ്=32140700503
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1961
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=നെയ്യാറ്റിൻകര
|പിൻ കോഡ്=695121
|സ്കൂൾ ഫോൺ=0471 2222209
|സ്കൂൾ ഇമെയിൽ=gghssnta44037@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നെയ്യാറ്റിൻകര
|തദ്ദേശസ്വയംഭരണസ്ഥാപനം = നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
|വാർഡ്=24
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=6 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|പെൺകുട്ടികളുടെ എണ്ണം 1-10=1100
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1100
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=368
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=45
|പ്രിൻസിപ്പൽ=ദീപ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആനീഹെലൻ. എസ്.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സതീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി
|സ്കൂൾ ചിത്രം=44037_school_main entrance.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== നമ്മുടെ വിദ്യാലയം ==
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര] വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായ നെയ്യാറ്റിൻകര ഉപജില്ലയിലാണ് നമ്മുടെ വിദ്യാലയം. നെയ്യാറ്റിൻകര നഗരസഭയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.
== ചരിത്രം ==
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.  നെയ്യാറിന്റെ തീരത്താണ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BE%E0%B4%AD%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%BF_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 സ്വദേശാഭിമാനി രാമകൃഷ്ണപിള്ള]യുടെ ജന്മം കൊണ്ട് ധന്യമായ നെയ്യാററിൻകരയിൽ 1961 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. അന്ന് ഈ സ്കൂളിന്റെ പേര് ഇംഗ്ളീഷ് ഹൈസ്കൂൾ ഫോർ ബോയ്സ് എന്നായിരുന്നു. 61 ൽ 4500 വിദ്യാ൪ത്ഥിനീ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. സ്കൂളിന്റെ നല്ല നടത്തിപ്പിനായി [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B5%BC മൂന്നാറിൽ] നിന്ന് ഡോ. തോമസ്സിനെ പ്രഥമാധ്യാപകനായി കൊണ്ടുവന്നു.അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82_%E0%B4%8E._%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%81%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 ശ്രീ. പട്ടം താണുപിള്ല] ഈ സ്ഥാപനം രണ്ടായി വേർപിരിക്കാൻ ഉത്തരവിട്ടു. അങ്ങനെ ഗേൾസ് ,ബോയ്സ് എന്നിങ്ങനെ രണ്ടു സ്കൂളുകളായി.  ഇപ്പോൾ ഗേൾസ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അന്ന് തീപ്പാച്ചാൻ കാലാപ്പുരയിടം എന്നാണ് അറിയപ്പെട്ടിരുന്നത്.
==എന്റെ ഗ്രാമം==


{{Infobox School
==ഭൗതികസൗകര്യങ്ങൾ==
| സ്ഥലപ്പേര്= നെയ്യാറ്റിൻകര
==മാനേജ്മെന്റ്==
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസവകുപ്പു നടത്തുന്ന പൊതുവിദ്യാലയമായഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും നെയ്യാറ്റിൻകര ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്. തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെയും നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു.
| റവന്യൂ ജില്ല= തിരുവനന്തപുരം
==ബോധനരീതി==
| സ്കൂൾ കോഡ്=44037
ലോകത്തിന് മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്. സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ അധ്യാപകർക്ക് കഴിയുന്നു. ജി സ്വീറ്റ് ഐഡി ഉപയോഗിച്ച്, ക്ലാസ്സ് റൂം തയ്യാറാക്കി വിവിധക്ലാസ്സുകൾ ഓൺലൈനായും, ഓഫ് ലൈനായും സുഗമമായി കൈകാര്യം ചെയ്തു വരുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്. എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്ന തരത്തിലുള്ള ബോധനരീതി പിന്തുടരുന്നു.
| സ്ഥാപിതദിവസം= 01
== സ്കൂളിന്റെ സാരഥികൾ ==
| സ്ഥാപിതമാസം= 06
<gallery>
| സ്ഥാപിതവർഷം=1960
പ്രമാണം:PRINCIPAL 123.jpg| പ്രിൻസിപ്പൾ - ശ്രീമതി ദീപ
| സ്കൂൾ വിലാസം=  നെയ്യാറ്റിൻകര പി.ഒ, <br/>  നെയ്യാറ്റിൻകര
പ്രമാണം:HEADMISTRESS 11.jpg| ഹെഡ്മിസ്ട്രസ് - ശ്രീമതി. ആനി ഹെലൻ
| പിൻ കോഡ്= 695121
പ്രമാണം:Staff secrwtya.jpg| സ്റ്റാഫ് സെക്രട്ടറി - ശ്രീ. ശ്യാംസർ
| സ്കൂൾ ഫോൺ= 04712222209
പ്രമാണം:44037PTA president.jpg|പി ടി എ പ്രസിഡന്റ് - ശ്രീ. സതീഷ്
| സ്കൂൾ ഇമെയിൽ= gghssnta44037@gmail.com
</gallery>
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= നെയ്യാറ്റിൻകര
| സർക്കാർ / എയ്ഡഡ് / അംഗീകൃതം -->സർക്കാർ
‌| ഭരണം വിഭാഗം=സർക്കാർ‌
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ= യു.പി
‌‌‌‌                          എച്ച് .എസ്,
                          എച്ച് .എസ്.എസ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം= 1000
| വിദ്യാർത്ഥികളുടെ എണ്ണം= 1000
| അദ്ധ്യാപകരുടെ എണ്ണം= 27
| പ്രിൻസിപ്പൽ=ശ്രീ. അനിൽ കുമാ൪
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി .ശശികല  പി.റ്റി
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.അനിൽ കുമാ൪
|ഗ്രേഡ്= 5|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
!സ്കൂൾ ചിത്രം ={{പ്രമാണം:44037 25.JPG|thumb}}|


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== വിജയതിളക്കം ==
2023 - 2024 അദ്ധ്യായന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നമ്മുടെ സ്കൂളിലെ ചുണകുട്ടികൾ[[പ്രമാണം:44037 SSLC.jpg|501x501px|നടുവിൽ|ചട്ടരഹിതം]]2024 - 2025 അദ്ധ്യായന വർഷത്തിൽ നെയ്യാറ്റിൻകര ഉപജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായി.
[[പ്രമാണം:44037_TROPHY.jpg|നടുവിൽ|ചട്ടരഹിതം|397x397ബിന്ദു]]


വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്.  നെയ്യാറിന്റെ തീരത്താണ് ഗേൾസ് ഹയ൪സെക്ക൯ഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ നെയ്യാററി൯കരയിൽ 1961 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. അന്ന് ഈ സ്കൂളിന്റെ പേര് ഇംഗ്ളീഷ് ഹൈസ്കൂൾ ഫോ൪ ബോയ്സ് എന്നായിരുന്നു. 61 ൽ 4500 വിദ്യാ൪ത്ഥിനീ വിദ്യാ൪ത്ഥികൾ ഉണ്ടായിരുന്നു. സ്കൂളിന്റെ നല്ല നടത്തിപ്പിനായി മൂന്നാറിൽ നിന്ന് ഡോ. തോമസ്സിനെ പ്രഥമാധ്യാപകനായി കൊണ്ടുവന്നു.അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. പട്ടം താണുപിള്ല ഈ സ്ഥാപനം രണ്ടായി വേ൪പിരിക്കാ൯ ഉത്തരവിട്ടു. അങ്ങനെ ഗേൾസ് ,ബോയ്സ് എന്നിങ്ങനെ രണ്ടു സ്കൂളുകളായി.ഇപ്പോൾ ഗേൾസ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അന്ന് തീപ്പാച്ചാ൯ കാലാപ്പുരയിടം എന്നാണ് അറിയപ്പെട്ടിരുന്നത്. 4 ഏക്ക൪ 35 സെന്റ് പുരയിടം 1962 ൽ സ്കൂളിനായി വാങ്ങി. എം ലക്ഷ്മി അമ്മാൾ ആയിരുന്നു ആദ്യ എച്ച്.എം. ആദ്യ വിദ്യാ൪ത്ഥിനി ബി. അംബിക അമ്മ. ഹരിതഭംഗി നിറഞ്ഞ വിശാലമായ സ്കൂൾ അന്തരീക്ഷം പഠനപ്രവ൪ത്തനങ്ങൾക്ക് ഏറെ അനുയോജ്യമാണ്. മികച്ച ലൈബ്രറിയും ആധുനിക കാലത്തിന് അനുയോജ്യമായ മൾട്ടി മീഡിയ ലാബും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. എഡ്യൂസാറ്റ് ഉൾപ്പെടെയുള്ള ആധുനിക വിദ്യാഭ്യാസ സങ്കേതങ്ങളും ഇവിടെ ലഭ്യമാണ്.
== നേട്ടങ്ങൾ ==
പഠനത്തിൽ മാത്രമല്ല, കലാകായിക രംഗങ്ങളിലും ഇവിടുത്തെ കുട്ടികൾ മികവു പുല൪ത്തുന്നു. 2003-2004 ൽ നടന്ന സംസ്ഥാന കലാ മത്സരത്തിൽ ഗീതു എസ്. എസ് കലാതികമായിട്ടുണ്ട്. ഈ സ്കൂളിൽ പഠിച്ച അനേകം വിദ്യാ൪ത്ഥിനികൾ ഉദ്യോഗരംഗത്തും സാംസ്കാരിക രംഗങ്ങളിലും കലാകായിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
1 2024-25 നെയ്യാറ്റിൻകര ഉപജില്ലാ ശാസ്ത്രമേളയിൽ നെയ്യാറ്റിൻകര ജി ജി എച്ച് എസ് എസ്  ഓവർഓൾ ചാംപ്യൻഷിപ് നേടി.  
2010 ൽ നെയ്യാററി൯കര വിദ്യാഭ്യാസ ഉപജില്ലയിൽ ICT മോഡൽ സ്കൂളുകളായി തിരഞ്ഞെടുത്ത മൂന്ന് സ്കൂളുകളിൽ ഒന്ന് ഗേൾസ് ഹയ൪സെക്ക൯ഡറി സ്കൂളാണ്. കൈരളി ക്ളബ്, വിദ്യാരംഗം കലാവേദി, ആ൪ട്സ് ക്ളബ്, സ്പോ൪ട്സ് ക്ളബ്, സയ൯സ് ക്ളബ്, സോഷ്യൽ സയ൯സ് ക്ളബ്, ഐ. ടി ക്ളബ്, ഗണിത ക്ളബ്, സംഗീത ക്ളബ്, റെഡ്ക്രോസ്, ഗൈഡ് തുടങ്ങി വിവിധ ക്ളബുകൾ ഊ൪ജ്ജസ്വലമായ് നടത്തിവരുന്നു.
ശ്രീമതി എസ്. വിക്ടോറിയ ഇപ്പോഴത്തെ പ്രി൯സിപ്പലും,  ശ്രീമതി ശശികല  ഹെഡ്മിസ്ട്രസുമാണ്.
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
U.P, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം മുപ്പതു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
2 2024-25 നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവത്തിലും നെയ്യാറ്റിൻകര ജി ജി എച്ച് എസ് എസ്  ഓവർഓൾ ചാംപ്യൻഷിപ് നേടി.  
*  സ്കൗട്ട് & ഗൈഡ്സ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
.  റെഡ് ക്രോസ്
. ഐ.ടി ക്ലബ്
സ്പോ൪ട്സ് ക്ലബ്
ആ൪ട്സ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ഇക്കോ ക്ലബ്
<font size=3><font color=red>ഒരു ഓ൪മ്മക്കുറിപ്പ്</font size></font color>


<font size=3><font color=blue>09/08/2016 ന് ഞങ്ങളിൽ നിന്ന് വേ൪പിരിഞ്ഞ് പോയ കൊച്ചുകൂട്ടുകാരി കുമാരി. അ൪ച്ചനയുടെ (ക്ലാസ്സ്  7) ഒരിക്കലും മറക്കാത്ത ഓ൪മ്മകളുമായ് ...... 2016-17 അധ്യയനവ൪ഷത്തെ എല്ലാ വിജയങ്ങളും  സമ൪പ്പിക്കുന്നു....</font size></font color>
3  


|ചിത്രം=[[പ്രമാണം:44037 13.jpg|thumb|കുമാരി. അ൪ച്ചനയ്ക്ക് ആദരാജ്ഞലികൾ]]|
==പുറംകണ്ണികൾ==
[https://kerala.gov.in/ കേരള സർക്കാർ] | [https://kite.kerala.gov.in/KITE/ കൈറ്റ്] | [https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റ്സ്] | [https://sampoorna.kite.kerala.gov.in/ സംപൂർണ] | [https://victers.kite.kerala.gov.in/victers_live/ വിക്ടേർസ് ചാനൽ] | [https://samagra.kite.kerala.gov.in/#/home/page സമഗ്ര പോർട്ടൽ] | [https://education.kerala.gov.in/ സമേതം] | [https://www.youtube.com/channel/UCzS5jNANSvvsiDYTDy2OpHQ/ You Tube Channel ഗവ. ജി എച്ച് എസ് എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര] | [https://www.facebook.com/gghss.neyyattinkara.7/ Facebook ഗവ. ജി എച്ച് എസ് എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര]
# സയൻസ് ക്ലബ്ബ് യൂട്യൂബ് ചാനൽ - [https://www.youtube.com/channel/UCpLar6uNLaNF5Zml1y8iq6w സയൻസ് ക്ലബ്ബ്]
# സ്കൂൾ പി ടി എ - [[ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പി.റ്റി എ മികവുകൾ|പി ടി എ മികവുകൾ]]


== അധ്യാപകർ ==


 
==സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ ==
 
{| class="wikitable sortable mw-collapsible"
<font size=3><font color=blue>പ്രവേശനോത്സവം  2016 </font size></font color>
|+
|ചിത്രം=[[പ്രമാണം:44037 2.jpg|thumb|2016-17 അധ്യയനവ൪ഷത്തെ പ്രവേശനോത്സവം ശ്രീ. ആ൯സല൯ എം. എൽ. എ നി൪വ്വഹിക്കുന്നു]]|
!ക്രമ നമ്പർ
|ചിത്രം=[[പ്രമാണം:20160601 102931.jpg|thumb|പ്രവേശനോത്സവം]]|
!പേര്
     
!
2016 – 2017 അധ്യാന വർഷത്തെ ആദ്യദിനം 01.06.2016 ന് പ്രവേശനോത്സവത്തോടു കൂടി ആരംഭിച്ചു. മുറ്റത്ത് നിരന്ന പുതിയ കൂട്ടുകാരെ ശ്രീമതി. അജിത (നെയ്യാറ്റിൻകര വാർഡ് മെമ്പർ),ശ്രീമതി.ശശികല (HM)
!
ശ്രീമതി. വിക്ടോറിയ (പ്രിൻസിപ്പൽ), 10 - ാം ക്ലാസിലും +2 വിലും ഉന്നത വിജയം നേടിയ കൂട്ടുകാർ, റെഡ്ക്രോസ് അംഗങ്ങൾ എന്നിവർ ചേർന്ന്  മാലയിട്ട് സ്വീകരിച്ച് സ്വാഗതം ചെയ്തു. (ശ്രീമതി. ശാന്തിപ്രമീള, മുൻ എ.ഇ.ഒ). മുൻ എ . ഇ . ഒ  ശ്രീമതി ശാന്തി പ്രമീള കുട്ടികളെ മാലയിട്ട് സ്വീകരിക്കുന്നു.
|-
തുടർന്ന് പ്രവേശന ഗാനത്തോടെ കുട്ടികളെ  ആഡിറ്റോറിയത്തിലേക്കാനയിച്ചു . സ്കൂൾ  എച്ച് . എം . ശ്രീമതി ശശികല , സ്വഗതപ്രസംഗം നടത്തുന്നതോടൊപ്പം അന്താരാഷ്ട്ര പയറു വർഷത്തിന്റെ പ്രാധാന്യം, ലക്ഷ്യം എന്നിവയെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു .
|1
P T A പ്രയിഡന്റ് ശ്രീ: സജു ചുരുങ്ങിയ വാക്കുകൾ കൊണ്ട് അദ്ധക്ഷ പ്രസംഗം നടത്തി. vice പ്രസിഡന്റ് ശ്രീ . ശ്രീകണ്ഠൻ നായര്, ശ്രീമതി. വിക്ടോറിയ എന്നിവരും കുട്ടികൾക്ക് ആശംസകൾ നേർന്നു. “അക്ഷര നിറവിൻ മാറ്റായ്" എന്നു കവിത ചൊല്ലികൊണ്ട് ശ്രീമതി ശാന്തിപ്രമീളാ കുഞ്ഞുങ്ങൾക്കും രക്ഷകർത്താക്കൾക്കും ആദർശങ്ങളും ഉപദേശങ്ങളുമായി ആശംസയർപ്പിച്ചു. തുടർന്ന് സ്ഥലം എം.എൽ.എ ശ്രീ : ആൻസലൻ ദീപം തെളിയിച്ചു. ഉദ്ഘാടനം നിർവ്വഹിച്ചു.                                         
|G. സാംസൻ
 
|
|ചിത്രം=[[പ്രമാണം:44037 1.jpg|thumb|സ്കൂൾ ചിത്രം]]|
|
 
|-
<font size=7><font color=blue>പരിസ്ഥിതിദിനാഘോഷം</font size></font color>
|2
|ചിത്രം=[[പ്രമാണം:44037 3.jpg|thumb|പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ ,  പരിസ്ഥിതി പ്രവ൪ത്തക൯ ശ്രീ. അജിത്  പരിസരശുചീകരണത്തെ ക്കുറിച്ച് വിവരിക്കുന്നു.]]|
|A.S. കൃഷ്ണ കുമാരി
06.06. 2016 തിങ്കൾ , സ്കൂകൾ അസംബ്ലിയിൽ പരിസ്ഥിതി ദിനാഘോഷ ചടങ്ങുകൾ നടന്നു. ECO  CLUB CONVENER ശ്രീ. സോമരാജ് സാർ മരം  വച്ചു പിടിപ്പിക്കുന്നതിന്റെ  ആവശ്യക്കത, നേരിടുന്ന ജലദൗർഭ്യം, എന്നിവയെക്കുറിച്ച് വിശതീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിൽ മുഖ്യധാരയിൽ വരേണ്ടത് കുട്ടികളാണന്നും ഓർമിപ്പിച്ചു . പരിസ്ഥിതി പ്രവർകനും P T A അംഗവുമായ ശ്രീ. അജിത്ത് 46-ാം പരിസ്ഥിതി ദിനാഘോഷത്തിന്റെ പ്രാധാന്യം വിശദീകരിച്ചു ഉച്ചയ്ക്ക് സ്കൂൾ മുറ്റത്തെ മരമുത്തശ്ശിയെ ആദരിച്ചു.
|
ഈ വർഷത്തെ പ്രമേയം.
|
“700 കോടി സ്വപനങ്ങൾ ഒരേയൊരു ഭൂമി ...... കരുതലോടെ
|-
 
|3
<font size=7><font color=blue>വായന ദിനാരംഭം </font size></font color>
|G. സുമംഗല
|ചിത്രം=[[പ്രമാണം:44037 5.jpg|thumb|വായനദിനാഘോഷം ശ്രീ .അനിൽകുമാ൪ ഉദ്ഘാടനം ചെയ്യുന്നു.]]|
|
21.6.2016 ന് സ്കൂൾ അസംബ്ലിയിൽ വച്ച് ശ്രീമതി ലൈല ‍ ടീച്ചർ ചൊല്ലികൊടുത്ത പ്രതിഞ്ജ കുട്ടികൾ
|
ഏറ്റു പറഞ്ഞ് വായനാവാരത്തിന് തുടക്കം കുറിച്ചു . തുടർന്ന് കാര്യവട്ടം ക്യമ്പസിലെ ലിംഗ്വിസ്റ്റിക് വിദ്യർഥി ശ്രീ :അനിൽക്കുമാർ വായനയുടെ മഹത്വം കുട്ടികൾക്ക് പകർന്നു നൽകി. കഥയിലൂടെയും കവിതയിലൂടെയും വായനയുടെ അഗാധ ലോകത്തിലേക്ക് കുട്ടികളെ ആനയിച്ചു. വായനയെ വിപുലമായ അർഥത്തിൽ കാണാൻ കുട്ടികളെ ഉപദേശിച്ചു.  
|-
 
|4
<font size=7><font color=blue>ലോകസംഗീത ദിനം </font size></font color>
|ജയലതാ ദെവി
|ചിത്രം=[[പ്രമാണം:44037 4.jpg|thumb|ലോകസംഗീത ദിനം ശ്രീ. പാ൪വ്വതീപുരം പത്മനാഭ൯ നി൪വ്വഹിക്കുന്നു]]|
|
സ്കൂൾ സംഗീത അധ്യാപകൻ ശ്രീ : സുദേവൻ അവറുകളുടെ നേതൃത്ത്വത്തിൽ ലോകസംഗീത ദിനം വളരെ വിപുലമായി ആഘോഷിച്ചു .34 വർഷം സ്കൂളിലും കോളേജിലുമായി സംഗീതാധ്യാപകനായിരുന്ന
|
ശ്രീ : പാർവതീപുരം  പത്മനാഭൻ ഔപചാരിക ഉദ്ഘാടനം നടത്തി. സ്കൂൾ എച്ച് . എം , പ്രിൻസിപ്പൽ
|-
ശ്രീ :v.k ഹരിദാസ് (സംഗീതാധ്യാപകൻ) എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ശ്രീ : പത്മനാഭ അയ്യരുടെ നേതൃത്വത്തിൽ അരങ്ങേറിയ മ്യൂസിക് ഫ്യൂഷൻ വേദിയിലെ കാണികളുടെ ഹൃദയം കവർന്നു. 
|5
==ഒ.ആ൪.സി (ഔ൪ റെസ്പോൺസിബിലിറ്റി റ്റു .ചിൽഡ്ര൯)==
|മോഹനകുമാര൯ നായർ
|ചിത്രം=[[പ്രമാണം:44037 8.JPG|thumb|ഒ.ആ൪.സി ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം ശ്രീ.ആ൯സല൯ എം.എൽ.എ നി൪വ്വഹിക്കുന്നു.]]|
|
<font size=7><font color=blue>പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം</font size></font color>
|
   
|-
      27.01.2017 ന് രാവിലെ 10 മണിയ്ക്ക് നടന്ന  പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടിയിൽ  നെയ്യാറ്റി൯കര നഗരസഭ വൈസ് ചെയ൪മാ൯ ശ്രീ . കെ.കെ .ഷിബു,നഗരസഭ കൗൺസിലറും  സ്കൂളിലെ പി.ടി.എ പ്രസിഡന്റുമായ ശ്രീകണ്ഠ൯ നായ൪, വൈസ് പ്രസിഡന്റ് ശ്രീ. അനിൽകുമാ൪, നെയ്യാറ്റി൯കര  സ൪ക്കിൾ ഇ൯സ്പെക്ട൪ ശ്രീ. രാജാ സിംഗ്, വില്ലേജ്  ആഫീസ൪, മു൯ ഡി.ഡി ശ്രീ. സാംസൺ , ജില്ലാ സഹകരണ ബാങ്ക് മാനേജ൪, ഡി.ഇ.ഒ ആഫീസ് പ്രതിനിധി ,പൂ൪വ്വ അധ്യാപക൪, പി.ടി.എ , മദ൪ പി.ടി.എ അംഗങ്ങൾ, സ്കൂൾ എച്ച.എം ശ്രീമതി. ശശികല പി.ടി, പ്രി൯സിപ്പൽ ശ്രീമതി, വിക്ടോറിയ, അധ്യാപക൪ തുടങ്ങി 50 ലധികം വ്യക്തികൾ പങ്കെടുത്തു.
|6
{|style="margine:0 auto;"
|എം.ശാന്തി പ്രമീള
|ചിത്രം=[[പ്രമാണം:44037 10.jpg|thumb|left|950 mb|width=60 px|പൊതുവിദ്യാഭ്യാസംരക്ഷണയജ്ഞം]]|ചിത്രം=[[പ്രമാണം:44037 11.jpg|thumb|centre|998mb|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞപരിപാടിയിൽ  സി.ഐ ശ്രീ.രാജാ സിംഗ് ആശംസിയ്ക്കുന്നു]]
|
|
|-
|7
|ആ൪. ബ്രഹ്മസുതൻ
|
|
|-
|
|പി ടി ശശികല  
|
|
|}
|}
<font size=7><font color=blue>SSLC 2017  ഉന്നതവിജയം നേടി സ്കൂളിന്റെ യശസ്സ്  ഉയ൪ത്തിയ എല്ലാ കൊട്ടുമിടുക്കികൾക്കും  അഭിനന്ദനങ്ങൾ.............................</font size></font color>
|ചിത്രം=
<font size=7><font color=blue>പ്രവേശനോത്സവം  2017 </font size></font color>
<font size=5><font color=black>
  നെയ്യാറ്റി൯കര  ഗവ  ഗേൾസ് ഹയ൪സെക്ക൯ഡറി സ്കൂളിലെ  പ്രവേശനോത്സവം 


നിംസ് മെഡിസിറ്റി ചെയ൪മാ൯  ശ്രീ. ഫൈസൽഖാ൯  ഉദ്ഘാടനം ചെയ്തു.  പി.ടി. എ
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
 
{| class="wikitable sortable mw-collapsible"
പ്രസിഡന്റ്  ശ്രീ. ശ്രീകണ്ഠ൯ നായ൪ അവ൪കളുടെ അധ്യക്ഷതയിൽ  ശ്രീമതി സന്ധ്യ ടീച്ച൪
|+
 
!ക്രമ നമ്പർ
ചൊല്ലിക്കൊടുത്ത പ്രതിജ്ഞ  കുട്ടികൾ    ഏറ്റു ചൊല്ലി , അക്ഷരദീപം തെളിയിച്ച്  , പുസ്തകവും 
!പേര്
 
|-
കടലാസ് പേനയും സമ്മാനിച്ച്  നവാഗതരെ  പുതിയ  അധ്യയനവ൪ഷത്തിലേയ്ക്ക്  സ്വാഗതം
|1
 
|ഡോ. മഞ്ജു .ആർ. വി
ചെയ്തു  .ഉന്നത വിജയം കരസ്ഥമാക്കിയ എസ്.എസ്.എൽ .സി,  ഹയ൪സെക്ക൯ഡറി 
|-
 
|2
വിദ്യ൪ത്ഥിനികൾക്ക്  പുരസ്കാരം നൽകി  അനുമോദിച്ചു. നഗരസഭ വൈസ്ചെയ൪മാ൯  ശ്രീ.
|ഡോ. മിനി
 
|-
കെ.കെ ഷിബു,  പി.ടി. എ  വൈസ്  പ്രസിഡന്റ്  ശ്രീ. അനിൽകുമാ൪, സ്കൂൾ ഹെഡ്മിസ്ട്രസ് 
|3
 
|ഡോ. സജനി
ശ്രീമതി ശശികല, പ്രി൯സിപ്പൽ  ശ്രീമതി വിക്ടോറിയ  ,സ്റ്റാഫ് സെക്രട്ടറി ശ്രീ.വിദ്യാവിനോദ് 
|-
 
|4
എന്നിവ൪ ആശംസകള൪പ്പിച്ചു.
|ഡോ. ആനി
.</font size></font color>
|-
 
|5
 
|നന്ദറാണി
== മുൻ സാരഥികൾ ==
|-
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' G. സാംസൻ
|6
                                    A.S. കൃഷ്ണ കുമാരി
|ഡോ. ശാലിനി.ആർ
                                    G. സുമംഗല
|-
                                    ജയലതാ ദെവി
|7
                                    മോഹനകുമാര൯ നായ൪
|ഡോ. ലിയോറാണി
                                    എം.ശാന്തി പ്രമീള
                                    ആ൪. ബ്രഹ്മസുത൯
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
.മഞ്ജു .ആർ. വി
                            ഡോ.മിനി
                            ഡോ.സജനി
                            ഡോ.ആനന്ദറാണി
                            ഡോ.ശാലിനി.ആർ
                            ഡോ.ലിയോറാണി.
                            ഡോ.ആശ
==വഴികാട്ടി==ശ്രീ.ചന്ദ്രശേഖര പിള്ള
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|8
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ഡോ. ആശ
NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
* തിരുവനന്തപുരംഎയർപോർട്ടിൽ നിന്ന്  15 കി.മി. അകലം
 
|}
|}
|}
<googlemap version="0.9" lat="8.424829" lon="77.093811" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, ri
8.394065, 77.002621, HSS for Girls
, Kerala
(N) 8.397998, 77.088318, gghss neyyattinkara
(N) 8.408527, 77.088146, gghss neyyattinkara
</googlemap>


<!--visbot  verified-chils->
== വഴികാട്ടി ==         
* തിരുവനന്തപുരം ജില്ലയിൽ  നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതിചെയ്യുന്നു.
* NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
*നെയ്യാറ്റിൻകര ബസ്സ്റ്റാൻഡിൽ നിന്നും 1-കിലോമീറ്റർ അകലെ ആലുംമൂട് ജംഗ്ഷനിൽ നിന്നും വലതുഭാഗത്താണ് സ്കൂൾ.
*നെയ്യാറ്റിൻകര - കാട്ടാക്കട റൂട്ടിൽ നെയ്യാറ്റിൻകര SBI- ക്കു സമീപത്താണ് സ്കൂൾ.
<br>
----
{{Slippymap|lat=8.40405948323391|lon= 77.08616487362205 |zoom=18|width=full|height=400|marker=yes}}
<!--
<!--visbot  verified-chils->-->

21:39, 17 നവംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര
വിലാസം
നെയ്യാറ്റിൻകര

നെയ്യാറ്റിൻകര പി.ഒ.
,
695121
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0471 2222209
ഇമെയിൽgghssnta44037@gmail.com
കോഡുകൾ
സ്കൂൾ കോഡ്44037 (സമേതം)
എച്ച് എസ് എസ് കോഡ്1011
യുഡൈസ് കോഡ്32140700503
വിക്കിഡാറ്റQ64037912
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം6 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1100
ആകെ വിദ്യാർത്ഥികൾ1100
അദ്ധ്യാപകർ41
ഹയർസെക്കന്ററി
പെൺകുട്ടികൾ368
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ
പ്രധാന അദ്ധ്യാപികആനീഹെലൻ. എസ്.
പി.ടി.എ. പ്രസിഡണ്ട്സതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
17-11-2024Gghsss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നമ്മുടെ വിദ്യാലയം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായ നെയ്യാറ്റിൻകര ഉപജില്ലയിലാണ് നമ്മുടെ വിദ്യാലയം. നെയ്യാറ്റിൻകര നഗരസഭയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.

ചരിത്രം

വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.  നെയ്യാറിന്റെ തീരത്താണ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ നെയ്യാററിൻകരയിൽ 1961 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. അന്ന് ഈ സ്കൂളിന്റെ പേര് ഇംഗ്ളീഷ് ഹൈസ്കൂൾ ഫോർ ബോയ്സ് എന്നായിരുന്നു. 61 ൽ 4500 വിദ്യാ൪ത്ഥിനീ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. സ്കൂളിന്റെ നല്ല നടത്തിപ്പിനായി മൂന്നാറിൽ നിന്ന് ഡോ. തോമസ്സിനെ പ്രഥമാധ്യാപകനായി കൊണ്ടുവന്നു.അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. പട്ടം താണുപിള്ല ഈ സ്ഥാപനം രണ്ടായി വേർപിരിക്കാൻ ഉത്തരവിട്ടു. അങ്ങനെ ഗേൾസ് ,ബോയ്സ് എന്നിങ്ങനെ രണ്ടു സ്കൂളുകളായി. ഇപ്പോൾ ഗേൾസ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അന്ന് തീപ്പാച്ചാൻ കാലാപ്പുരയിടം എന്നാണ് അറിയപ്പെട്ടിരുന്നത്.

എന്റെ ഗ്രാമം

ഭൗതികസൗകര്യങ്ങൾ

മാനേജ്മെന്റ്

കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസവകുപ്പു നടത്തുന്ന പൊതുവിദ്യാലയമായഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും നെയ്യാറ്റിൻകര ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്. തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെയും നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു.

ബോധനരീതി

ലോകത്തിന് മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്. സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ അധ്യാപകർക്ക് കഴിയുന്നു. ജി സ്വീറ്റ് ഐഡി ഉപയോഗിച്ച്, ക്ലാസ്സ് റൂം തയ്യാറാക്കി വിവിധക്ലാസ്സുകൾ ഓൺലൈനായും, ഓഫ് ലൈനായും സുഗമമായി കൈകാര്യം ചെയ്തു വരുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്. എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്ന തരത്തിലുള്ള ബോധനരീതി പിന്തുടരുന്നു.

സ്കൂളിന്റെ സാരഥികൾ

വിജയതിളക്കം

2023 - 2024 അദ്ധ്യായന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നമ്മുടെ സ്കൂളിലെ ചുണകുട്ടികൾ

2024 - 2025 അദ്ധ്യായന വർഷത്തിൽ നെയ്യാറ്റിൻകര ഉപജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായി.

നേട്ടങ്ങൾ

1 2024-25 നെയ്യാറ്റിൻകര ഉപജില്ലാ ശാസ്ത്രമേളയിൽ നെയ്യാറ്റിൻകര ജി ജി എച്ച് എസ് എസ്  ഓവർഓൾ ചാംപ്യൻഷിപ് നേടി.

2 2024-25 നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവത്തിലും നെയ്യാറ്റിൻകര ജി ജി എച്ച് എസ് എസ്  ഓവർഓൾ ചാംപ്യൻഷിപ് നേടി.

3

പുറംകണ്ണികൾ

കേരള സർക്കാർ | കൈറ്റ് | ലിറ്റിൽ കൈറ്റ്സ് | സംപൂർണ | വിക്ടേർസ് ചാനൽ | സമഗ്ര പോർട്ടൽ | സമേതം | You Tube Channel ഗവ. ജി എച്ച് എസ് എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര | Facebook ഗവ. ജി എച്ച് എസ് എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര

  1. സയൻസ് ക്ലബ്ബ് യൂട്യൂബ് ചാനൽ - സയൻസ് ക്ലബ്ബ്
  2. സ്കൂൾ പി ടി എ - പി ടി എ മികവുകൾ

അധ്യാപകർ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര്
1 G. സാംസൻ
2 A.S. കൃഷ്ണ കുമാരി
3 G. സുമംഗല
4 ജയലതാ ദെവി
5 മോഹനകുമാര൯ നായർ
6 എം.ശാന്തി പ്രമീള
7 ആ൪. ബ്രഹ്മസുതൻ
പി ടി ശശികല

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 ഡോ. മഞ്ജു .ആർ. വി
2 ഡോ. മിനി
3 ഡോ. സജനി
4 ഡോ. ആനി
5 നന്ദറാണി
6 ഡോ. ശാലിനി.ആർ
7 ഡോ. ലിയോറാണി
8 ഡോ. ആശ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • നെയ്യാറ്റിൻകര ബസ്സ്റ്റാൻഡിൽ നിന്നും 1-കിലോമീറ്റർ അകലെ ആലുംമൂട് ജംഗ്ഷനിൽ നിന്നും വലതുഭാഗത്താണ് സ്കൂൾ.
  • നെയ്യാറ്റിൻകര - കാട്ടാക്കട റൂട്ടിൽ നെയ്യാറ്റിൻകര SBI- ക്കു സമീപത്താണ് സ്കൂൾ.



Map