"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (വിവരങ്ങൾ കൃത്യമാക്കൽ) |
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ) |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''ജൂനിയർ റെഡ് ക്രോസ്'''
JRCയുടെ യൂണിറ്റ് വളരെ നല്ല രീതിയിൽ തന്നെ കോയിക്കൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ സേവന മനോഭാവവും ത്യാഗസന്നദ്ധതയും വളർത്തിയെടുക്കാൻ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങളിലൂടെ കഴിയും. സ്കൂളിന്റെ പാഠ്യേതരപ്രവർത്തനങ്ങളിലെക്കെ JRCഅംഗങ്ങൾ മുന്നിൽ തന്നെയുണ്ട്. ലോകപരിസ്ഥിതിദിനാചരണം മുതൽ അവരുടെ നിറസാന്നിദ്ധ്യമുണ്ട്. |  '''ജൂനിയർ റെഡ് ക്രോസ്''' [[പ്രമാണം:Jrc wed.jpg|ലഘുചിത്രം|ശ്രീ.ചേരിയിൽ സുകുമാരൻ നായരോടൊപ്പം ജെ.ആർ.സി.അംഗങ്ങൾ]] | ||

| [[പ്രമാണം:Jrchiroshima.jpeg|ലഘുചിത്രം|ഹിരോഷിമാദാനാചരണത്തിൽ നിന്ന്]] | ||
[[പ്രമാണം:Jrc 41030.jpg|ലഘുചിത്രം|കുട്ടനാടിന് ആശ്വാസം പകരാൻ ശേഖരിച്ച വിഭവങ്ങൾ]] [[പ്രമാണം:Jrcid.jpeg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്]] | |||
നാളത്തെ വേനലിനെ അതിജീവിക്കാൻ ഒരു തൈ ഇന്നേ നടുക എന്ന സന്ദേശത്തെ ഉയർത്തിപ്പിടിച്ചു കൊണ്ട് പരിസ്ഥിതിക്ലബ്ബംഗങ്ങളോടൊപ്പം ജൂനിയർ റെഡ് ക്രോസ്സും രംഗത്തിറങ്ങി. സ്കൂൾ പരിസരം തണൽ പിടിപ്പിക്കുന്നതിന്റെ ഭാഗമായി ചെടികളും മറ്റും നടുകയും സ്കൂളും പരിസരവും വൃത്തിയായും ഭംഗിയായും സൂക്ഷിക്കാനും അവർ പ്രതിജ്ഞ ചെയ്തു. |
JRC ക്ലബ്ബിന്റെ കൺവീനർ - ശ്രീമതി.സജീന. | ||

'''ലഹരിപ്പിശാചിനെ തുരത്തുക'''

ലഹരിവിരുദ്ധദിനത്തിൽ മറ്റു വിദ്യാർത്ഥികളോടൊപ്പം ജൂനിയർ റെഡ് ക്രോസും സജീവമായി പങ്കെടുത്തു. പോസ്റ്ററും പ്ലക്കാർഡും പിടിച്ചു കൊണ്ട് റാലിയിൽ അണിനിരന്നു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് യൂണിറ്റ് ലീഡറായ ഐശ്വര്യയായിരുന്നു.

JRCയുടെ യൂണിറ്റ് വളരെ നല്ല രീതിയിൽ തന്നെ കോയിക്കൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ സേവന മനോഭാവവും ത്യാഗസന്നദ്ധതയും വളർത്തിയെടുക്കാൻ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങളിലൂടെ കഴിയും. സ്കൂളിന്റെ പാഠ്യേതരപ്രവർത്തനങ്ങളിലെക്കെ JRCഅംഗങ്ങൾ മുന്നിൽ തന്നെയുണ്ട്. ലോകപരിസ്ഥിതിദിനാചരണം മുതൽ അവരുടെ നിറസാന്നിദ്ധ്യമുണ്ട്. | ||
'''കുട്ടനാടിന് കൈത്താങ്ങ്'''

'''നാളേയ്ക്കായ് ഒരു തണൽ''' | ||
വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയാണ് ഒരു ജെ.ആർ.സി.അംഗത്തിന്റെ ഏറ്റവും വലിയ കടമ. പേമഴയിൽ സർവ്വവും നശിച്ച കുട്ടനാടിനു് സഹായമെത്തിക്കാൻ കോയിക്കൽ സ്കൂൾ തയ്യാറാകുമ്പോൾ, അതിനുവേണ്ട എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിച്ച് ആ പദ്ധതി ഒരു വൻ വിജയമാക്കി മാറ്റിയത് ഇവിടത്തെ ജെആർസി-യാണ്.

നാളത്തെ വേനലിനെ അതിജീവിക്കാൻ ഒരു തൈ ഇന്നേ നടുക എന്ന സന്ദേശത്തെ ഉയർത്തിപ്പിടിച്ചു കൊണ്ട് പരിസ്ഥിതിക്ലബ്ബംഗങ്ങളോടൊപ്പം ജൂനിയർ റെഡ് ക്രോസ്സും രംഗത്തിറങ്ങി. സ്കൂൾ പരിസരം തണൽ പിടിപ്പിക്കുന്നതിന്റെ ഭാഗമായി ചെടികളും മറ്റും നടുകയും സ്കൂളും പരിസരവും വൃത്തിയായും ഭംഗിയായും സൂക്ഷിക്കാനും അവർ പ്രതിജ്ഞ ചെയ്തു. | ||
'''സ്വാതന്ത്ര്യഗീതവുമായ്...'''

'''ലഹരിപ്പിശാചിനെ തുരത്തുക''' | ||
രാജ്യം എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനം ആചരിക്കുമ്പോൾ കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലും വിപുലമായ പരിപാടികൾ അരങ്ങേറി. മഴയിൽ കുതിർന്ന ചടങ്ങുകൾക്ക് ആവേശം കുറവായിരുന്നില്ല. ജലപ്രളയത്തിന്റെ ദുരന്തഭീതിയിൽ കേരളം ഉത്കണ്ഠപ്പെടുന്ന ഈ വേളയിൽ നമ്മുടെ സഹായവും സന്തോഷവും കേരളത്തിലെ പ്രഴയബാധിതർക്കായി ഉഴിഞ്ഞു വയ്ക്കണമെന്ന് ജെ.ആർ.സി.ലീഡർ ആവശ്യപ്പെട്ടു. യൂണിറ്റംഗങ്ങളുടെ ദേശഭക്തിഗാനാലാപനവുമുണ്ടായിരുന്നു. |
ലഹരിവിരുദ്ധദിനത്തിൽ മറ്റു വിദ്യാർത്ഥികളോടൊപ്പം ജൂനിയർ റെഡ് ക്രോസും സജീവമായി പങ്കെടുത്തു. പോസ്റ്ററും പ്ലക്കാർഡും പിടിച്ചു കൊണ്ട് റാലിയിൽ അണിനിരന്നു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് യൂണിറ്റ് ലീഡറായ ഐശ്വര്യയായിരുന്നു  | ||

'''കുട്ടനാടിന് കൈത്താങ്ങ്''' | |||

വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയാണ് ഒരു ജെ.ആർ.സി.അംഗത്തിന്റെ ഏറ്റവും വലിയ കടമ. പേമഴയിൽ സർവ്വവും നശിച്ച കുട്ടനാടിനു് സഹായമെത്തിക്കാൻ കോയിക്കൽ സ്കൂൾ തയ്യാറാകുമ്പോൾ, അതിനുവേണ്ട എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിച്ച് ആ പദ്ധതി ഒരു വൻ വിജയമാക്കി മാറ്റിയത് ഇവിടത്തെ ജെആർസി-യാണ്.  | |||

'''സ്വാതന്ത്ര്യഗീതവുമായ്...''' | |||

രാജ്യം എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനം ആചരിക്കുമ്പോൾ കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലും വിപുലമായ പരിപാടികൾ അരങ്ങേറി. മഴയിൽ കുതിർന്ന ചടങ്ങുകൾക്ക് ആവേശം കുറവായിരുന്നില്ല. ജലപ്രളയത്തിന്റെ ദുരന്തഭീതിയിൽ കേരളം ഉത്കണ്ഠപ്പെടുന്ന ഈ വേളയിൽ നമ്മുടെ സഹായവും സന്തോഷവും കേരളത്തിലെ പ്രഴയബാധിതർക്കായി ഉഴിഞ്ഞു വയ്ക്കണമെന്ന് ജെ.ആർ.സി.ലീഡർ ആവശ്യപ്പെട്ടു. യൂണിറ്റംഗങ്ങളുടെ ദേശഭക്തിഗാനാലാപനവുമുണ്ടായിരുന്നു.  | |||

'''നാടിനൊപ്പം ഞങ്ങളുമുണ്ട്''' | |||

പ്രളയദുരിതത്തിൽ കഷ്ടപ്പെടുന്നവർക്ക് ആശ്വാസമേകാൻ വിദ്യാർത്ഥികളും പരിശ്രമിക്കുന്നു. കോയിക്കൽ സ്കൂളിലെ ജെ.ആർ.സി യൂണിറ്റിലെ അംഗങ്ങൾ സ്കൂൾ കുട്ടികളിൽ നിന്നു് ബക്കറ്റ് പിരിവു് നടത്തി. എല്ലാ ക്ലാസ്സുകളിലും അവർ കയറിയിറങ്ങി. കൂട്ടുകാർ മിഠായി വാങ്ങാനും മറ്റും കൊണ്ടു വന്ന ചില്ലറത്തുട്ടുകൾ സന്തോഷത്തോടെ സഹായനിധിയിലേക്കിട്ടു. സാമൂഹികബോധത്തിന്റെ നല്ല പാഠങ്ങൾ പകരാൻ എല്ലാ കുട്ടികൾക്കും അവസരമൊരുക്കുകയായിരുന്നു അവർ.  |
22:43, 6 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
ജൂനിയർ റെഡ് ക്രോസ്
JRC ക്ലബ്ബിന്റെ കൺവീനർ - ശ്രീമതി.സജീന.
JRCയുടെ യൂണിറ്റ് വളരെ നല്ല രീതിയിൽ തന്നെ കോയിക്കൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ സേവന മനോഭാവവും ത്യാഗസന്നദ്ധതയും വളർത്തിയെടുക്കാൻ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങളിലൂടെ കഴിയും. സ്കൂളിന്റെ പാഠ്യേതരപ്രവർത്തനങ്ങളിലെക്കെ JRCഅംഗങ്ങൾ മുന്നിൽ തന്നെയുണ്ട്. ലോകപരിസ്ഥിതിദിനാചരണം മുതൽ അവരുടെ നിറസാന്നിദ്ധ്യമുണ്ട്.
നാളേയ്ക്കായ് ഒരു തണൽ
നാളത്തെ വേനലിനെ അതിജീവിക്കാൻ ഒരു തൈ ഇന്നേ നടുക എന്ന സന്ദേശത്തെ ഉയർത്തിപ്പിടിച്ചു കൊണ്ട് പരിസ്ഥിതിക്ലബ്ബംഗങ്ങളോടൊപ്പം ജൂനിയർ റെഡ് ക്രോസ്സും രംഗത്തിറങ്ങി. സ്കൂൾ പരിസരം തണൽ പിടിപ്പിക്കുന്നതിന്റെ ഭാഗമായി ചെടികളും മറ്റും നടുകയും സ്കൂളും പരിസരവും വൃത്തിയായും ഭംഗിയായും സൂക്ഷിക്കാനും അവർ പ്രതിജ്ഞ ചെയ്തു.
ലഹരിപ്പിശാചിനെ തുരത്തുക
ലഹരിവിരുദ്ധദിനത്തിൽ മറ്റു വിദ്യാർത്ഥികളോടൊപ്പം ജൂനിയർ റെഡ് ക്രോസും സജീവമായി പങ്കെടുത്തു. പോസ്റ്ററും പ്ലക്കാർഡും പിടിച്ചു കൊണ്ട് റാലിയിൽ അണിനിരന്നു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് യൂണിറ്റ് ലീഡറായ ഐശ്വര്യയായിരുന്നു

കുട്ടനാടിന് കൈത്താങ്ങ്
വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയാണ് ഒരു ജെ.ആർ.സി.അംഗത്തിന്റെ ഏറ്റവും വലിയ കടമ. പേമഴയിൽ സർവ്വവും നശിച്ച കുട്ടനാടിനു് സഹായമെത്തിക്കാൻ കോയിക്കൽ സ്കൂൾ തയ്യാറാകുമ്പോൾ, അതിനുവേണ്ട എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിച്ച് ആ പദ്ധതി ഒരു വൻ വിജയമാക്കി മാറ്റിയത് ഇവിടത്തെ ജെആർസി-യാണ്.
സ്വാതന്ത്ര്യഗീതവുമായ്...
രാജ്യം എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനം ആചരിക്കുമ്പോൾ കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലും വിപുലമായ പരിപാടികൾ അരങ്ങേറി. മഴയിൽ കുതിർന്ന ചടങ്ങുകൾക്ക് ആവേശം കുറവായിരുന്നില്ല. ജലപ്രളയത്തിന്റെ ദുരന്തഭീതിയിൽ കേരളം ഉത്കണ്ഠപ്പെടുന്ന ഈ വേളയിൽ നമ്മുടെ സഹായവും സന്തോഷവും കേരളത്തിലെ പ്രഴയബാധിതർക്കായി ഉഴിഞ്ഞു വയ്ക്കണമെന്ന് ജെ.ആർ.സി.ലീഡർ ആവശ്യപ്പെട്ടു. യൂണിറ്റംഗങ്ങളുടെ ദേശഭക്തിഗാനാലാപനവുമുണ്ടായിരുന്നു.
നാടിനൊപ്പം ഞങ്ങളുമുണ്ട്
പ്രളയദുരിതത്തിൽ കഷ്ടപ്പെടുന്നവർക്ക് ആശ്വാസമേകാൻ വിദ്യാർത്ഥികളും പരിശ്രമിക്കുന്നു. കോയിക്കൽ സ്കൂളിലെ ജെ.ആർ.സി യൂണിറ്റിലെ അംഗങ്ങൾ സ്കൂൾ കുട്ടികളിൽ നിന്നു് ബക്കറ്റ് പിരിവു് നടത്തി. എല്ലാ ക്ലാസ്സുകളിലും അവർ കയറിയിറങ്ങി. കൂട്ടുകാർ മിഠായി വാങ്ങാനും മറ്റും കൊണ്ടു വന്ന ചില്ലറത്തുട്ടുകൾ സന്തോഷത്തോടെ സഹായനിധിയിലേക്കിട്ടു. സാമൂഹികബോധത്തിന്റെ നല്ല പാഠങ്ങൾ പകരാൻ എല്ലാ കുട്ടികൾക്കും അവസരമൊരുക്കുകയായിരുന്നു അവർ.