"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ജൂനിയർ റെഡ് ക്രോസ്-17 എന്ന താൾ ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ജൂനിയർ റെഡ് ക്രോസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "ജി.എച്ച്.എസ്.എസ്._കടുങ്ങപുരം/ജൂനിയർ_റെഡ്_ക്രോസ്-17" To "ജി.എച്ച്.എസ്.എസ്._കടുങ്ങപുരം/ജൂനിയർ_റെഡ്_ക്രോസ്")
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
[[പ്രമാണം:Fhjrssc.jpg|ചട്ടരഹിതം|ഇടത്ത്‌]]
[[പ്രമാണം:Fhjrssc.jpg|ചട്ടരഹിതം|ഇടത്ത്‌]]
[[പ്രമാണം:18078 jrc 1.jpeg|ചട്ടരഹിതം|വലത്ത്‌]]
[[പ്രമാണം:18078 jrc 1.jpeg|ചട്ടരഹിതം|വലത്ത്‌]]
സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറ് 1863-ൽ സ്ഥാപിച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി തന്നെ നമ്മുടെ സ്കൂളിൽ നടക്കുന്നുണ്ട്. 2012 ൽ സ്ഥാപിച്ച ജുനിയർ റെഡ്ക്രോസ് ൽ 60 കുട്ടികൾ പ്രവർത്തിക്കുന്നു. ബംഗ്ലാവിൽ സുരേഷ്‌കുമാർ മാസ്റ്റർ നേതൃത്വം നൽകുന്നു.വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തി സമൂഹത്തിന് നന്മയാർന്ന മാതൃകയാവുക എന്നതാണ് ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രധാന ലക്‌ഷ്യം. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും ജെ.ആർ.സി. കേഡറ്റുകളുടെ സജീവ സാനിധ്യമുണ്ട്.  
സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറ് 1863-ൽ സ്ഥാപിച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി തന്നെ നമ്മുടെ സ്കൂളിൽ നടക്കുന്നുണ്ട്. 2012 ൽ സ്ഥാപിച്ച ജുനിയർ റെഡ്ക്രോസ് ൽ 80 കുട്ടികൾ പ്രവർത്തിക്കുന്നു. ബംഗ്ലാവിൽ സുരേഷ്‌കുമാർ മാസ്റ്റർ നേതൃത്വം നൽകുന്നു.വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തി സമൂഹത്തിന് നന്മയാർന്ന മാതൃകയാവുക എന്നതാണ് ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രധാന ലക്‌ഷ്യം. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും ജെ.ആർ.സി. കേഡറ്റുകളുടെ സജീവ സാനിധ്യമുണ്ട്.  

== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==

00:28, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറ് 1863-ൽ സ്ഥാപിച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി തന്നെ നമ്മുടെ സ്കൂളിൽ നടക്കുന്നുണ്ട്. 2012 ൽ സ്ഥാപിച്ച ജുനിയർ റെഡ്ക്രോസ് ൽ 80 കുട്ടികൾ പ്രവർത്തിക്കുന്നു. ബംഗ്ലാവിൽ സുരേഷ്‌കുമാർ മാസ്റ്റർ നേതൃത്വം നൽകുന്നു.വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തി സമൂഹത്തിന് നന്മയാർന്ന മാതൃകയാവുക എന്നതാണ് ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രധാന ലക്‌ഷ്യം. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും ജെ.ആർ.സി. കേഡറ്റുകളുടെ സജീവ സാനിധ്യമുണ്ട്.

പ്രവർത്തനങ്ങൾ

  • ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
  • പെയിൻ & പാലിയേറ്റീവ് മായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾ
  • ഗ്രാമപഞ്ചായത്ത്, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുമായി സഹകരിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ

ചിത്രശാല

ജെ ആർ സി അംഗങ്ങൾ എയ്‌ഡ്സ് ദിന റാലി യുദ്ധവിരുദ്ധ റാലി

വീഡിയോകൾ