"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
==  സ്ഥാപന ലക്ഷ്യം  ==
==  സ്ഥാപന ലക്ഷ്യം  ==
ഈശ്വര വിശ്വാസവും ലക്ഷ്യബോധവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ തക്കവിധം മനുഷ്യവ്യക്തിത്വത്തന്റെ സമഗ്രരൂപികരണം സാധിതമാക്കുക; വ്യക്തിയ്ക്കും സമൂഹത്തനും നന്മ ഉറപ്പുവരുത്തുന്ന ഒരു ക്ഷേമ രാഷ്ട്രത്തിന്റെ നിർമ്മിതിക്കായി അവരെ സജ്ജരാക്കുക എന്നതാണ് സി.എം.സി. വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് പൊതുവായിട്ടുള്ള ദർശനം.പ്രണിധാനത്തിലൂടെ ദൈവസ്നേഹാനുഭവം സ്വന്തമാക്കി അത് ദൈവജനത്തിന് പകർന്ന് കൊടുക്കുവനുള്ള അന്തർദാഹത്തോടെ കർമ്മരംഗത്തേയ്ക്കിറങ്ങി അവരുടെ ബൗദ്ധികവും മാനസികവും ആത്മീയവും ശാരീരികവുമായ എല്ലാ സിദ്ധിരകളേയും കണ്ടെത്തി, വളർത്തി അവർകക് പക്വമയ ഒരു ജീവിതവീക്ഷ​ണം സാധിതമാക്കുന്നതിന് തങ്ങളെത്തന്നെ സമർപ്പിക്കുന്നു.തങ്ങൾക്ക് ലഭിച്ചിരിക്കുന്ന വിശ്വാസം എന്ന ദിവ്യദാനത്തിന്റെ ആന്തരാർഥം കൂടുതൽ ഗ്രഹിച്ച് പിതാവായ ദൈവത്തെ സത്യത്തിലും അരൂപിയിലും ആരാധിക്കുവാൻ പ്രാപ്ത്തരാകത്തക്കവണ്ണം ക്രസ്തുവിന്റെ രക്ഷാകര സമ്പന്നതികളേയ്ക് ദൈവജനത്തെ ആനയിക്കുക എന്ന സി.എം.സി. കാരിസത്തിൽ ഉൾ‍ച്ചോർന്നിരിക്കുന്ന ദ്യത്യം വിദ്യാഭ്യാസത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെടണം.ഇതിനായ് സമ്പൂർണ്ണ വ്യക്തിത്വവികസനത്തോടൊപ്പം ക്രസ്തതീയ ചൈതന്യത്തിന്റെ പരിപോഷണവും സി,എം.സി. വിദ്യാഭ്യാസ പ്രേഷിതത്വം ലക്ഷ്യമാക്കുന്നു.യേശുവിന്റെ വ്യക്തിത്വപൂർണതയിലേക്ക് കണ്ണുകൾ ഉയർപ്പിച്ചുകൊണ്ട് ഒരോ വ്യക്തിയും വളർന്നു വരണം. അവരിലൂടെ ലോകം പരിവർത്തനവിധേയമാകണം. അതിലുപരി ക്രിസ്തീയമായി രൂപാന്തരപ്പെട​ണം

==  അന്ധകാരത്തിൽ ഒരു കൈതിരി  ==
==  അന്ധകാരത്തിൽ ഒരു കൈതിരി  ==
നാഗരികതയുടെ പുത്തൻ ശൈലികൾ നിറഞ്ഞ മൂവാറ്റുപുഴയുടെ ഇന്നത്തെ അവസ്ഥയിൽ നിന്നും പിന്നോട്ടു നോക്കുമ്പോൾ അധിക ഭാഗവും കാടും മേടും നിറഞ്ഞ ഒരു പ്രദേശം മനസ്സിൽ നിറയും. 1936 ൽ മൂവാറ്റുപുഴയിൽ കർമ്മലീത്താമഠം ആരംഭിക്കുമ്പോൾ ഒരു സർക്കാർ ആശുപത്രിയും ഏതാനും ഒാഫീസ് കെട്ടിടങ്ങളും ഒന്നോ രണ്ടോ ബസ്സുകളും.തീർന്നു സൗകര്യങ്ങൾ.അധികം വികസിക്കാത്ത ഈ പ്രദേശത്തിന്റെ ഭാവിയെ സ്വപ്നം കണ്ട, കണ്ടത്തിൽ മാർ ആഗസ്റ്റിനോസ് മെത്രാപ്പോലീത്ത, വികാരി കണ്ടത്തിൽ അന്തപ്പായി അച്ചൻ, പൗര പ്രമാണിമാരായ ഷെവലിയർ തര്യത് കുുഞ്ഞിത്തൊമ്മൻ, പിട്ടാപ്പിള്ളി ഉതുപ്പ് വൈദ്യൻ, വടക്കേൽ അബ്രഹാം വക്കീൽ, ആരക്കുഴ കർമ്മലീത്തമഠം സുപ്പീരിയർ യോഹന്നാമ്മ എന്നിവരെ ഹ്യദയം നിറഞ്ഞ സേനഹത്തോടെ അനുസ്മരിക്കുന്നു.1936 ഡിസംബർ മൂന്നിന് മഠവും 1937 മെയ് 25 ന് സ്കൂളും ആരംഭിച്ചതിന്റെ പിന്നിൽ നല്ല ദൈവത്തിന്റെ ഒരിക്കലും നിലയ്ക്കാത്ത ക്യപയുണ്ടായിരുന്നു.

==  സെന്റ് അഗസ്റ്റിൻസ് എന്ന നാമധേയം  ==
==  സെന്റ് അഗസ്റ്റിൻസ് എന്ന നാമധേയം  ==
മൂവാറ്റുപുഴ പള്ളിയ്ക്ക് അടുത്തു തന്നെ ഉണ്ടായിരുന്ന അരമനവക കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.കണ്ടത്തിൽ പിതാവിന്റെ ജൂബിലി സ്മാരകമായിട്ടാണ് സ്കൂളിന് സെന്റ് അഗസ്റ്റ്യൻസ് എന്ന് പേര് നൽകിയത്. 1948ൽ ഡി.പി.എെ.യിൽ നിന്നും ഫോം 4 അതായത് 8-ാം ക്ലാസ് തുടങ്ങുവാൻ അനുവാദം ലഭിച്ചു. 37 കുുട്ടികളോടുകൂടി ആരംഭിച്ച ഹെെസ്കുൂളിന്റെ ഹെഡ്മിസ്ട്രസ്  ആയി നിയമിതയായത് സി.സെലിൻ സി,എം.സി.  ആയിരുന്നു.

==  വളർച്ചയുടെ പതയിൽ  ==
==  വളർച്ചയുടെ പതയിൽ  ==
1953-1982 വരെസുദീർഘമായി 29 വർഷം ഈ സ്കൂളിന്റെ പ്രഥമാദ്ധ്യാപികയായിരുന്നത് സി.കാർമ്മൽ സി.എം.സി. ആയിരുന്നു. വളർച്ചയുടെ ഏറെ പടവുകൾ പിന്നീട്ട് ഈ സ്കൂളിന്റെ മാത്യസ്ഥാനത്ത് നിൽക്കുന്ന സി,കർമ്മലിന്റെ കാലത്താണ് ഈ വിദ്യാലയം പാഠ്യപാഠേൃതര രംഗത്ത് മികവിന്റെ പര്യായമായി മാറിയത്. കാർമ്മലമമയുടെ കുുലീനവും പ്രൗഢവുമായ നേത്യത്വത്തിന്റെ നല്ല നാളുകൾ ഒാർമ്മയിൽ സൂക്ഷിച്ചുകൊണ്ട് ആ ചരിത്രവഴികളിവൂടെ നീങ്ങട്ടെ.1982-1984 വരെ പ്രധാന അദ്ധ്യാപികയായി ഈ സ്കൂളിനെ നയിച്ച സി.ബർണിസ്, 1984 മുതൽ 1994 വരെ നീണ്ട 10 വർഷം ഈ സ്കൂളിന്റെ നേത്യത്വനിരയിൽ ശോഭിച്ച സി.വിയാനി എന്നിവർ നല്ല നാളെയുടെ ആചാര്യ സ്ഥാനം അലങ്കരിച്ചവരാണ്.1987 ൽ ഈ സ്കൂളിന്റെ സുവർണ്ണ ജൂബിലിയിൽ എത്തിയപ്പോഴും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ നിർണ്ണായക സ്ഥാപനമായി നമ്മുടെ സ്കൂൾ വളർന്നു കഴിഞ്ഞു. 1994 -മുതൽ സ്കൂളിനെ നയിച്ച സി.ജോസിറ്റയുടെ കാലത്ത് സ്കൂൾ കെട്ടിട്ടം പൊളിച്ച് പുതിയ കെട്ടിടം പണിതു.സ്കൂളിന്റെ ഇന്നത്തെ രൂപഭാവവും ഭംഗിയും പ്രൗഢിയും എല്ലാം കാണുന്ന പുതിയ തലമുറ, സ്കൂൾ മാനേജ്മെന്റ്,ഭാരവാഹികളായ പി.റ്റി,എ. നാട്ടുകർ എന്നിവരുടെ നിർലോഭമായ സഹകരണത്തെ എന്നും സ്മരിക്കേണ്ടതാണ്. ശാന്തവും ഹൃദ്യവുമായ ഇടപെടലുകളിലൂടെ ഏവരേയും കോർത്തിണക്കിയ സി,ബേസിലിന്റെ കാലത്താണ് ഈ സ്കൂളിന് ഹയർ സെക്കണ്ടറി സെക്ഷൻ അനുവദിച്ചത്.തുടർന്നു വന്ന സി,ജയറോസ് തന്റെ മികവുറ്റതും തിളക്കമാർന്നതുമായ വ്യക്തിത്വവും കർമ്മശേഷിയുംകൊണ്ട് ഈ സ്കൂളിനെ ഉന്നതിയിലേയ്ക്ക നയിച്ചു.ശേഷം സി. ലിസീനയും പ്രൻസിപ്പൽ സി.റാണിയും സ്കൂളിന്റെ ഉയർച്ചയൽ നിർണായകമായ പങ്ക് വഹിച്ചു.തുടർന്നുവന്ന സി.ആൻമേരി സ്കൂളിനെ മികവിന്റെ പടവുകൾ കയറ്റുന്നതിൽ അക്ഷിണം പ്രയത്നിച്ചു.പുതിയ സാരഥ്യം ഏറ്റെടുത്തിരിക്കുന്ന സി.ലിസ്മരിയ സ്കൂളിനെ മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിൽ പരിശ്രമിക്കുന്നു......

23:52, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്ഥാപന ലക്ഷ്യം

ഈശ്വര വിശ്വാസവും ലക്ഷ്യബോധവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ തക്കവിധം മനുഷ്യവ്യക്തിത്വത്തന്റെ സമഗ്രരൂപികരണം സാധിതമാക്കുക; വ്യക്തിയ്ക്കും സമൂഹത്തനും നന്മ ഉറപ്പുവരുത്തുന്ന ഒരു ക്ഷേമ രാഷ്ട്രത്തിന്റെ നിർമ്മിതിക്കായി അവരെ സജ്ജരാക്കുക എന്നതാണ് സി.എം.സി. വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് പൊതുവായിട്ടുള്ള ദർശനം.പ്രണിധാനത്തിലൂടെ ദൈവസ്നേഹാനുഭവം സ്വന്തമാക്കി അത് ദൈവജനത്തിന് പകർന്ന് കൊടുക്കുവനുള്ള അന്തർദാഹത്തോടെ കർമ്മരംഗത്തേയ്ക്കിറങ്ങി അവരുടെ ബൗദ്ധികവും മാനസികവും ആത്മീയവും ശാരീരികവുമായ എല്ലാ സിദ്ധിരകളേയും കണ്ടെത്തി, വളർത്തി അവർകക് പക്വമയ ഒരു ജീവിതവീക്ഷ​ണം സാധിതമാക്കുന്നതിന് തങ്ങളെത്തന്നെ സമർപ്പിക്കുന്നു.തങ്ങൾക്ക് ലഭിച്ചിരിക്കുന്ന വിശ്വാസം എന്ന ദിവ്യദാനത്തിന്റെ ആന്തരാർഥം കൂടുതൽ ഗ്രഹിച്ച് പിതാവായ ദൈവത്തെ സത്യത്തിലും അരൂപിയിലും ആരാധിക്കുവാൻ പ്രാപ്ത്തരാകത്തക്കവണ്ണം ക്രസ്തുവിന്റെ രക്ഷാകര സമ്പന്നതികളേയ്ക് ദൈവജനത്തെ ആനയിക്കുക എന്ന സി.എം.സി. കാരിസത്തിൽ ഉൾ‍ച്ചോർന്നിരിക്കുന്ന ദ്യത്യം വിദ്യാഭ്യാസത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെടണം.ഇതിനായ് സമ്പൂർണ്ണ വ്യക്തിത്വവികസനത്തോടൊപ്പം ക്രസ്തതീയ ചൈതന്യത്തിന്റെ പരിപോഷണവും സി,എം.സി. വിദ്യാഭ്യാസ പ്രേഷിതത്വം ലക്ഷ്യമാക്കുന്നു.യേശുവിന്റെ വ്യക്തിത്വപൂർണതയിലേക്ക് കണ്ണുകൾ ഉയർപ്പിച്ചുകൊണ്ട് ഒരോ വ്യക്തിയും വളർന്നു വരണം. അവരിലൂടെ ലോകം പരിവർത്തനവിധേയമാകണം. അതിലുപരി ക്രിസ്തീയമായി രൂപാന്തരപ്പെട​ണം

അന്ധകാരത്തിൽ ഒരു കൈതിരി

നാഗരികതയുടെ പുത്തൻ ശൈലികൾ നിറഞ്ഞ മൂവാറ്റുപുഴയുടെ ഇന്നത്തെ അവസ്ഥയിൽ നിന്നും പിന്നോട്ടു നോക്കുമ്പോൾ അധിക ഭാഗവും കാടും മേടും നിറഞ്ഞ ഒരു പ്രദേശം മനസ്സിൽ നിറയും. 1936 ൽ മൂവാറ്റുപുഴയിൽ കർമ്മലീത്താമഠം ആരംഭിക്കുമ്പോൾ ഒരു സർക്കാർ ആശുപത്രിയും ഏതാനും ഒാഫീസ് കെട്ടിടങ്ങളും ഒന്നോ രണ്ടോ ബസ്സുകളും.തീർന്നു സൗകര്യങ്ങൾ.അധികം വികസിക്കാത്ത ഈ പ്രദേശത്തിന്റെ ഭാവിയെ സ്വപ്നം കണ്ട, കണ്ടത്തിൽ മാർ ആഗസ്റ്റിനോസ് മെത്രാപ്പോലീത്ത, വികാരി കണ്ടത്തിൽ അന്തപ്പായി അച്ചൻ, പൗര പ്രമാണിമാരായ ഷെവലിയർ തര്യത് കുുഞ്ഞിത്തൊമ്മൻ, പിട്ടാപ്പിള്ളി ഉതുപ്പ് വൈദ്യൻ, വടക്കേൽ അബ്രഹാം വക്കീൽ, ആരക്കുഴ കർമ്മലീത്തമഠം സുപ്പീരിയർ യോഹന്നാമ്മ എന്നിവരെ ഹ്യദയം നിറഞ്ഞ സേനഹത്തോടെ അനുസ്മരിക്കുന്നു.1936 ഡിസംബർ മൂന്നിന് മഠവും 1937 മെയ് 25 ന് സ്കൂളും ആരംഭിച്ചതിന്റെ പിന്നിൽ നല്ല ദൈവത്തിന്റെ ഒരിക്കലും നിലയ്ക്കാത്ത ക്യപയുണ്ടായിരുന്നു.

സെന്റ് അഗസ്റ്റിൻസ് എന്ന നാമധേയം

മൂവാറ്റുപുഴ പള്ളിയ്ക്ക് അടുത്തു തന്നെ ഉണ്ടായിരുന്ന അരമനവക കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.കണ്ടത്തിൽ പിതാവിന്റെ ജൂബിലി സ്മാരകമായിട്ടാണ് സ്കൂളിന് സെന്റ് അഗസ്റ്റ്യൻസ് എന്ന് പേര് നൽകിയത്. 1948ൽ ഡി.പി.എെ.യിൽ നിന്നും ഫോം 4 അതായത് 8-ാം ക്ലാസ് തുടങ്ങുവാൻ അനുവാദം ലഭിച്ചു. 37 കുുട്ടികളോടുകൂടി ആരംഭിച്ച ഹെെസ്കുൂളിന്റെ ഹെഡ്മിസ്ട്രസ് ആയി നിയമിതയായത് സി.സെലിൻ സി,എം.സി. ആയിരുന്നു.

വളർച്ചയുടെ പതയിൽ