"സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== ഹൈസ്കൂൾ == പത്ത് ഡിവിഷനുകളിലായി 450 വിദ്യാർത്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/HS എന്ന താൾ സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/HS എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു.) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ഹൈസ്കൂൾ == | == ഹൈസ്കൂൾ == | ||
പത്ത് ഡിവിഷനുകളിലായി | പത്ത് ഡിവിഷനുകളിലായി 467 വിദ്യാർത്ഥിനികൾ അധ്യയനം നടത്തുന്നു. 19 അധ്യാപകരുടെ നിസ്തുലസേവനം ഈ വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിക്കുന്നു. ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടെ ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ ലളിതമായി അവതരിപ്പിക്കാനും കുട്ടികളുടെ ഭാഷ - ശാസ്ത്ര നൈപുണികൾ കണ്ടെത്തി വികസിപ്പിക്കാനും അധ്യാപകർ അക്ഷീണം പരിശ്രമിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി ശ്രദ്ധ, നവപ്രഭ, സായാഹ്ന ക്ലാസ്സുകൾ, പരിഹാരബോധനക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുന്നതു വഴി അവരുടെ പഠനനിലവാരം ഉയർത്തുന്നതിന് സാധിക്കുന്നു. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യവും സാമൂഹ്യപ്രതിബന്ധതയും വളർത്തുന്നതിന് സഹായകമായ പഠനയാത്രകൾ സംഘടിപ്പിക്കുന്നു. |
08:07, 5 ജനുവരി 2022-നു നിലവിലുള്ള രൂപം
ഹൈസ്കൂൾ
പത്ത് ഡിവിഷനുകളിലായി 467 വിദ്യാർത്ഥിനികൾ അധ്യയനം നടത്തുന്നു. 19 അധ്യാപകരുടെ നിസ്തുലസേവനം ഈ വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിക്കുന്നു. ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടെ ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ ലളിതമായി അവതരിപ്പിക്കാനും കുട്ടികളുടെ ഭാഷ - ശാസ്ത്ര നൈപുണികൾ കണ്ടെത്തി വികസിപ്പിക്കാനും അധ്യാപകർ അക്ഷീണം പരിശ്രമിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി ശ്രദ്ധ, നവപ്രഭ, സായാഹ്ന ക്ലാസ്സുകൾ, പരിഹാരബോധനക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുന്നതു വഴി അവരുടെ പഠനനിലവാരം ഉയർത്തുന്നതിന് സാധിക്കുന്നു. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യവും സാമൂഹ്യപ്രതിബന്ധതയും വളർത്തുന്നതിന് സഹായകമായ പഠനയാത്രകൾ സംഘടിപ്പിക്കുന്നു.