"സെന്റ് തോമസ്സ് എച്ച്.എസ് പാലാ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('* എൻ.സി.സി. * ജൂനിയർ റെഡ്ക്രോസ്. * സ്പോർട്സും, ഗെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
* എൻ.സി.സി. | <font color=red>2018 SSLC പരിക്ഷയിൽ 16 Full A+ ഓടെ 100% വിജയം നേടി</font> | ||
* ജൂനിയർ റെഡ്ക്രോസ്. | * '''എൻ.സി.സി.''' | ||
* | [[പ്രമാണം:31085ncc1.JPG|ലഘുചിത്രം]] | ||
* ലിറ്റിൽ കൈറ്റ്സ് | NCC 17 KERALA ബറ്റാലിയൻ മികവാർന്ന രീതിയിൽ പ്രവർത്തിച്ചുവരുന്നു. 8,9 ക്ലാസുകളിൽ നിന്നും 60 കുട്ടികൾ എൻ. സി. സിയിൽ അംഗമായുണ്ട് . സ്ക്കൂലിലെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണം പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട് . സ്വാതന്ത്ര്യദിനം. റിപ്പബ്ലിക്ക്ദിനം തുടങ്ങിയ ദിവസങ്ങളിൽ പരേഡിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയും ചെയ്തു.ദേശീയ ക്യാമ്പുകൾ, പരിശീലനങ്ങൾ എന്നിവയിലും , കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തുപോരുന്നു.സ്‌കൂളിൽ അച്ചടക്കം പാലിക്കപ്പെടുന്നതിനും കേഡറ്റുകൾ നേതൃത്വം നൽകുന്നു.ജിൻസ് സാർ ആണ് NCC യുടെ ചാർജ്ജ് വഹിക്കുന്നത് . | ||
* '''ജൂനിയർ റെഡ്ക്രോസ്.''' | |||
കുട്ടികളിലെ മാനുഷീക മൂല്യങ്ങൾ വളർത്തുന്നതിനും സഹവർത്തിത്വവും സഹായ സഹകരണ മനസ്ഥിതിയും വളർത്തിയെടുക്കുന്നതിനും ആവശ്യസന്ദർഭങ്ങളിൽ പ്രാഥമിക ശുശ്രൂഷ നടത്തുന്നതിനും പ്രാപ്തരാക്കുന്നതിനും ആരംഭിച്ചതാണ് സ്‌കൂൾ ജൂനിയർ റെഡ് ക്രോസ്സ് .റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ സ്‌കൂൾ ശുചീകരണ പ്രവർത്തനങ്ങൾ ,കുട്ടികൾക്കുള്ള ബോധവത്കരണ ക്‌ളാസ്സുകൾ ,അയൺ ഗുളിക-വിരമരുന്നു വിതരണം ,പ്രതിരോധ ഗുളിക വിതരണം എന്നീ പരിപാടികളും നടത്തപ്പെടുന്നു . ഷാജി എം.ജോസ് സാർ ചുമതല വഹിക്കുന്നു. 8,9,10 ക്ലാസുകളിൽ നിന്നായി അറുപതോളംകുട്ടികളടങ്ങിയ ഒരു ജൂണിയർ റെഡ്ക്രോസ് സംഘടന ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ജില്ലഅടിസ്ഥാനത്തിൽ കോട്ടയം റെഡ്ക്രോസ് സോസൈറ്റി നടത്തുന്ന മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് . ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് സജീവമായി പ്രവർത്തിച്ചുവരുന്നു | |||
* ''' സ്പോർട്സും, ഗെയിംസും''' | |||
[[പ്രമാണം:31085sports1.jpg|ലഘുചിത്രം]] | |||
കായിക രംഗത്ത് നിരവധി പുരസ്കാരങ്ങൾ.ശ്രീ.കെ.സി.സണ്ണി സാർ ആണ് പരിശീലകൻ | |||
* '''ലിറ്റിൽ കൈറ്റ്സ്''' | |||
കൈറ്റ് മാസ്റ്ററായി ശ്രീ.പ്രിൻസ് സാറും മിസ്ട്രസായി സി.ജാൻസി പീറ്ററും തെരഞ്ഞെടുക്കപ്പെട്ടു .പ്രതേക എൻട്രൻസ് പരീക്ഷ നടത്തി വിജയിച്ച 30 കുട്ടികളെയാണ് ക്ലബ്ബ് അംഗങ്ങളാക്കിയിരിക്കുന്നത് .അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് ,സൈബർ സുരക്ഷാ ,ഹാർഡ് വെയർ ,ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ പരിശീലിക്കുന്നത്.ഇവ പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം .എല്ലാ ബുധനാഴ്ചകളിലും ,അവധി ദിനങ്ങളിലുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് .ഓണം, ക്രിസ്ത്മസ് അവധി വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് . | |||
[[പ്രമാണം:31085lk1.jpg|ലഘുചിത്രം]] | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
<gallery> | |||
31085-4.JPG | |||
31085-5.jpg | |||
31085 2.jpg | |||
</gallery> |
11:46, 24 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
2018 SSLC പരിക്ഷയിൽ 16 Full A+ ഓടെ 100% വിജയം നേടി
- എൻ.സി.സി.
NCC 17 KERALA ബറ്റാലിയൻ മികവാർന്ന രീതിയിൽ പ്രവർത്തിച്ചുവരുന്നു. 8,9 ക്ലാസുകളിൽ നിന്നും 60 കുട്ടികൾ എൻ. സി. സിയിൽ അംഗമായുണ്ട് . സ്ക്കൂലിലെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണം പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട് . സ്വാതന്ത്ര്യദിനം. റിപ്പബ്ലിക്ക്ദിനം തുടങ്ങിയ ദിവസങ്ങളിൽ പരേഡിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയും ചെയ്തു.ദേശീയ ക്യാമ്പുകൾ, പരിശീലനങ്ങൾ എന്നിവയിലും , കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തുപോരുന്നു.സ്‌കൂളിൽ അച്ചടക്കം പാലിക്കപ്പെടുന്നതിനും കേഡറ്റുകൾ നേതൃത്വം നൽകുന്നു.ജിൻസ് സാർ ആണ് NCC യുടെ ചാർജ്ജ് വഹിക്കുന്നത് .
- ജൂനിയർ റെഡ്ക്രോസ്.
കുട്ടികളിലെ മാനുഷീക മൂല്യങ്ങൾ വളർത്തുന്നതിനും സഹവർത്തിത്വവും സഹായ സഹകരണ മനസ്ഥിതിയും വളർത്തിയെടുക്കുന്നതിനും ആവശ്യസന്ദർഭങ്ങളിൽ പ്രാഥമിക ശുശ്രൂഷ നടത്തുന്നതിനും പ്രാപ്തരാക്കുന്നതിനും ആരംഭിച്ചതാണ് സ്‌കൂൾ ജൂനിയർ റെഡ് ക്രോസ്സ് .റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ സ്‌കൂൾ ശുചീകരണ പ്രവർത്തനങ്ങൾ ,കുട്ടികൾക്കുള്ള ബോധവത്കരണ ക്‌ളാസ്സുകൾ ,അയൺ ഗുളിക-വിരമരുന്നു വിതരണം ,പ്രതിരോധ ഗുളിക വിതരണം എന്നീ പരിപാടികളും നടത്തപ്പെടുന്നു . ഷാജി എം.ജോസ് സാർ ചുമതല വഹിക്കുന്നു. 8,9,10 ക്ലാസുകളിൽ നിന്നായി അറുപതോളംകുട്ടികളടങ്ങിയ ഒരു ജൂണിയർ റെഡ്ക്രോസ് സംഘടന ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ജില്ലഅടിസ്ഥാനത്തിൽ കോട്ടയം റെഡ്ക്രോസ് സോസൈറ്റി നടത്തുന്ന മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് . ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് സജീവമായി പ്രവർത്തിച്ചുവരുന്നു
- സ്പോർട്സും, ഗെയിംസും
കായിക രംഗത്ത് നിരവധി പുരസ്കാരങ്ങൾ.ശ്രീ.കെ.സി.സണ്ണി സാർ ആണ് പരിശീലകൻ
- ലിറ്റിൽ കൈറ്റ്സ്
കൈറ്റ് മാസ്റ്ററായി ശ്രീ.പ്രിൻസ് സാറും മിസ്ട്രസായി സി.ജാൻസി പീറ്ററും തെരഞ്ഞെടുക്കപ്പെട്ടു .പ്രതേക എൻട്രൻസ് പരീക്ഷ നടത്തി വിജയിച്ച 30 കുട്ടികളെയാണ് ക്ലബ്ബ് അംഗങ്ങളാക്കിയിരിക്കുന്നത് .അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് ,സൈബർ സുരക്ഷാ ,ഹാർഡ് വെയർ ,ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ പരിശീലിക്കുന്നത്.ഇവ പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം .എല്ലാ ബുധനാഴ്ചകളിലും ,അവധി ദിനങ്ങളിലുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് .ഓണം, ക്രിസ്ത്മസ് അവധി വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.