"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(added hss) |
No edit summary |

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 240 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കൂമ്പാറ | |||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |||
{{Infobox School | |റവന്യൂ ജില്ല=കോഴിക്കോട് | ||
|സ്കൂൾ കോഡ്=47045 | |||
|എച്ച് എസ് എസ് കോഡ്=10168 | |||
സ്ഥലപ്പേര്=കൂമ്പാറ| | |വി എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | | |വിക്കിഡാറ്റ ക്യു ഐഡി=Q64550073 | ||
|യുഡൈസ് കോഡ്=32040601106 | |||
റവന്യൂ ജില്ല= | |സ്ഥാപിതദിവസം=1 | ||
സ്കൂൾ കോഡ്=47045| | |സ്ഥാപിതമാസം=6 | ||
സ്ഥാപിതദിവസം= | |സ്ഥാപിതവർഷം=1976 | ||
സ്ഥാപിതമാസം= | |സ്കൂൾ വിലാസം= | ||
സ്ഥാപിതവർഷം=1976| | |പോസ്റ്റോഫീസ്=കൂമ്പാറ ബസാർ | ||
സ്കൂൾ വിലാസം= കൂമ്പാറ | |പിൻ കോഡ്=673604 | ||
പിൻ കോഡ്=673604| | |സ്കൂൾ ഫോൺ=0495 2277150 | ||
സ്കൂൾ ഫോൺ= | |സ്കൂൾ ഇമെയിൽ=fmhskoombaras@gmail.com | ||
സ്കൂൾ ഇമെയിൽ=fmhskoombaras@gmail.com| | |സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/fmhsskoombara | ||
സ്കൂൾ വെബ് സൈറ്റ്=| | |ഉപജില്ല=മുക്കം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂടരഞ്ഞി പഞ്ചായത്ത് | |||
|വാർഡ്=6 | |||
|ലോകസഭാമണ്ഡലം=വയനാട് | |||
|നിയമസഭാമണ്ഡലം=തിരുവമ്പാടി | |||
|താലൂക്ക്=താമരശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=210 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=529 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=739 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=33 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=146 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=214 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=360 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=അബ്ദുൽ നാസിർ കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ബഷീർ | |||
|പി.ടി.എ. പ്രസിഡണ്ട്=വിൽസൺ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷേർലി | |||
|സ്കൂൾ ചിത്രം=47045-school1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=47045-Logo new.jpg | |||
|logo_size=50px | |||

== | [[പ്രമാണം:47045littleaward2.jpeg|500px|ലഘുചിത്രം|നടുവിൽ|സംസ്ഥാനത്തെ മികച്ച വിദ്യാലയത്തിനുള്ള പ്രഥമ ലിറ്റിൽ കൈറ്റ് പുരസ്‌കാരം മുഖ്യ മന്ത്രിയിൽ നിന്നും ഏറ്റു വാങ്ങുന്നു ]] | ||
{| class="wikitable" | |||
! [[പ്രമാണം:LkAward2023-CALICUT FATHMA ABI 1.jpg|300px|ലഘുചിത്രം|ഇടത്ത്|ലിറ്റിൽ കൈറ്റ് പുരസ്കാരം 23 കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനുള്ള അവാർഡ് വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു ]] | |||
!! [[പ്രമാണം:47045-wiki award 2..JPG|300px|ലഘുചിത്രം|നടുവിൽ|സ്കൂൾ വിക്കി-22 അവാർഡ് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം ]] | |||
[[പ്രമാണം:47045wikiaward2.jpeg|300px|ലഘുചിത്രം|വലത്ത്|സ്കൂൾ വിക്കി-2018 അവാർഡ് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം ]] | |||

മുക്കം ഉപജില്ലയിലെ മലയോര മേഖലയിലെ പ്രകൃതി മനോഹരമായ കൂമ്പാറ എന്ന സ്ഥലത്താണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത് .സ്കൂളിന്റെ നാലുഭാഗവും മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ പ്രകൃതി തന്റെ സൗന്ദര്യം മുഴുവൻ ഈ പ്രദേശത്ത് തീറെഴുതി കൊടുത്ത പ്രതീതിയാണുള്ളത്.1976 ആരംഭിച്ച സ്കൂൾ കെട്ടിലും മട്ടിലും ഏറെ

മാറ്റങ്ങൾ സ്വീകരിച്ചെങ്കിലും പരിസരപ്രദേശങ്ങൾ ആ പ്രാചീന പ്രകൃതി നിലനിർത്തിക്കൊണ്ട് തുടരുകയാണ്. സ്കൂൾ ഗ്രൗണ്ടിന് വലതു വശത്തായി സ്ഥിതിചെയ്യുന്ന വലിയ പാറയും പെരുമഴക്ക് പാറയിലേക്ക് വീണ് മഞ്ഞുതുള്ളിപോലെ ചിതറിത്തെറിക്കുന്ന മഴത്തുള്ളികളും അതിനുപിന്നിലായി തലയുയർത്തി നിൽക്കുന്ന മരങ്ങളും എന്തിനേറെ പറയുന്നു എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങളുടെ താഴ്‌വരയാണ് സ്കൂൾ പരിസരം.

== ചരിത്രം == | |||
1950 മുതൽ കുടിയേറ്റം ആരംഭിച്ച ഗ്രാമമാണ് കൂമ്പാറ .നിലമ്പൂർ കോവിലകത്തിന്റെ വക കരഭൂമിയായിരുന്നു ഈ പ്രദേശം . മുക്കം മുതലാളിമാരായ വയലിൽ വീരാൻകുട്ടി ഹാജിയുടെ കുടുംബം സ്ഥലം ഓടചാർത്തിനായി വാങ്ങി. പിന്നീട് അത് കോവിലകം അവർക്ക് തന്നെ നൽകി.മുക്കം മുതലാളിമാരുടെ അധീനതയിലായതിന് ശേഷം അവർ ഇവിടെ ഓട വെട്ടി റബ്ബർ തൈകൾ നാട്ടു. റബ്ബർ ടാപ്പിംഗ് തൊഴിലാളികളായി മലപ്പുറത്തു നിന്നും വന്നവരാണ് കൂമ്പാറയിലെ ആദ്യകാല കുടിയേറ്റക്കാർ.[[ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ചരിത്രം|കൂടുതൽ വായിക്കുക]] | |||

==മാനേജ്മെന്റ്== | |||
മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മാർകസുസ്സക്വഫത്തി സുന്നിയ്യയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1978 ൽ സ്ഥാപിതമായ മാർക്കസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മാർക്കസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ് .

== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" | {| class="wikitable" | ||
! പേര് !! ചിത്രം !! കാലയളവ് | |||

|സി മൂസ്സ മാസ്റ്റർ|| | |||
<gallery> | |||
47045-firsthm1.jpg | |||
</gallery> | |||
||01-06-1976 - 18-06-1982 | |||

|ടി ജെ ജോസഫ്|| | |||
<gallery>47045-thomas sir.jpeg | |||
</gallery> | |||
|| 19-06-1982 - 31-03-1984 | |||
(എച് എം ഇൻ ചാർജ്)  | |||

|വി മരക്കാർ മാസ്റ്റർ || | |||
<gallery> | |||
47045-marakkarsir.jpeg | |||
</gallery> | |||
||01-04-1984 - 31-03-1986 | |||
(എച് എം ഇൻ ചാർജ് ) | |||

|ടി ജെ ജോസഫ്|| | |||
<gallery> | |||
47045-thomas sir.jpeg | |||
</gallery> | |||
||01-04-1986 - 31-03-2006 | |||

|ഇ എ ലീലാമ്മ|| | |||
<gallery> | |||
47045-leelammatr.jpeg | |||
</gallery> | |||
||01-04-2006 - 31-03-2008 | |||

|ഇ നെൽസൺ ജോസഫ് || | |||
<gallery> | |||
47045-nelson.jpg | |||
</gallery> | |||
|| 01-04-2008 - 30-11-2011 | |||

| | |ഇന്ദിര ടീച്ചർ || | ||
<gallery> | |||
47045-indirateacher.jpeg | |||
</gallery> | |||
|| 01-12-2011 - 11-07-2012 | |||
(എച് എം ഇൻ ചാർജ്) | |||

| | |N അബ്ദുൽ റഹ്മാൻ || | ||
<gallery> | |||
47045-abdulrahman1.jpg | |||
</gallery> | |||
||12-07-2012 - 31-05-2016 | |||

| | |P അബ്ദുൽ നാസർ || | ||
<gallery> | |||
47045-nasar1.jpg | |||
</gallery> | |||
||01-06-2016 - 31-05-2018 | |||

| | |നിയാസ് ചോല || | ||
<gallery> | |||
47045-niyaschola.jpg | |||
</gallery> | |||
||01-06-2018 -31-10-2022 - | |||

|മുഹമ്മദ് ബഷീർ പി || | |||
<gallery> | |||
47045-HM 3.jpg | |||
</gallery> | |||
||01-11-2022 -|| | |||

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||

! ക്രമ നമ്പർ !! പേര് !! ബാച്ച്!! കുറിപ്പ് | |||

| 1 || ഫിലോമിന || 1984-1985 || അദ്ധ്യാപിക ,sacret heart hss thiruvambady | |||

| 2 || മിനിമോൾ തോമസ് || 1988-1989 || അദ്ധ്യാപിക | |||

| 3 || അജാസ് കൂമ്പാറ || 1998-1999 || അധ്യാപകൻ(HSST COMMERCE Govt.Hss neeleswaram) | |||

| 4|| വിനോദ് ജോസഫ് പുളിക്കൽ || 1998-1999 || അധ്യാപകൻ(HSST Economics Govt.Hss kattippara) | |||

| 5 || ശലീന മോൾ || 2001-2002 || ഗൈനെക്കോളജിസ്റ്റ് | |||

| 6 || ആമിനത്തു സഹദിയ || 2002-2003 ||ഡോക്ടർ | |||

| 7 || നിബിൻ ബേബി || 2012-2013 || Doing MBBS | |||

|8 || അബിനാസ് സി || 2013-2014 || Doing Btech at TKM engineering college | |||

| 9 || ഫാത്തിമ ഫർസാന പി പി || 2013-2014 ||DOING UNANI MEDICINE | |||

==ഉപതാളുകൾ== | |||
[[പ്രമാണം:47045-Logo new.jpg|20px|]] | |||
[[{{PAGENAME}}/ഭിന്നശേഷി സൗഹൃദ വിദ്യാലയം|ഭിന്നശേഷി സൗഹൃദ വിദ്യാലയം]]'''

[[പ്രമാണം:47045-Logo new.jpg|20px|]][[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''

[[പ്രമാണം:47045-Logo new.jpg|20px|]] [[{{PAGENAME}}/കവിതകൾ|കവിതകൾ]]''

[[പ്രമാണം:47045-Logo new.jpg|20px|]] [[{{PAGENAME}}/കഥകൾ|കഥകൾ]]''

[[പ്രമാണം:47045-Logo new.jpg|20px|]][[{{PAGENAME}}/പി.ടി.എ|പി.ടി.എ]]''

[[പ്രമാണം:47045-Logo new.jpg|20px|]] [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''

[[പ്രമാണം:47045-Logo new.jpg|20px|]][[{{PAGENAME}}/വാർത്ത|വാർത്ത]]'''

[[പ്രമാണം:47045-Logo new.jpg|20px|]] [[{{PAGENAME}}/പ്രസിദ്ധീകരണം |പ്രസിദ്ധീകരണം]]''

== സോഷ്യൽമീഡിയ == | |||
[[പ്രമാണം:47045-Logo new.jpg|20px|]] | |||
[https://youtube.com/@fmhsskoombara?si=cZM9uT1hpHuxlyxJ യൂട്യൂബ് ] | |||
[[പ്രമാണം:47045-Logo new.jpg|20px|]] | |||
[https://www.facebook.com/profile.php?id=100092245928134&mibextid=ZbWKwL ഫേസ് ബുക്ക്] | |||
[[പ്രമാണം:47045-Logo new.jpg|20px|]] | |||
[https://www.instagram.com/invites/contact/?i=10teloibrj7&utm_content=ssye0l7 ഇൻസ്റ്റഗ്രാം] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കോഴിക്കോട് നഗരത്തിൽ നിന്നും 50കി.മി. കിഴക്ക് കൂമ്പാറ കക്കാടംപൊയിൽ റോഡിൽ സ്ഥിതിചെയ്യുന്നു മുക്കത്തുനിന്നും 13 കി.മി അകലം . | {{Slippymap|lat=11.31952|lon=76.07746|zoom=18|width=full|height=400|marker=yes}} | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 48 കി.മി. അകലം | ===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ||
*കോഴിക്കോട് നഗരത്തിൽ നിന്നും 50കി.മി. കിഴക്ക് കൂമ്പാറ കക്കാടംപൊയിൽ റോഡിൽ സ്ഥിതിചെയ്യുന്നു മുക്കത്തുനിന്നും 13 കി.മി അകലം . | |||
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 48 കി.മി. അകലം | |||

21:42, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ | |

വിലാസം | |
കൂമ്പാറ കൂമ്പാറ ബസാർ പി.ഒ. , 673604 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1976 |
വിവരങ്ങൾ | |
ഫോൺ | 0495 2277150 |
ഇമെയിൽ | fmhskoombaras@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/fmhsskoombara |
കോഡുകൾ | |
സ്കൂൾ കോഡ് | 47045 (സമേതം) |
എച്ച് എസ് എസ് കോഡ് | 10168 |
യുഡൈസ് കോഡ് | 32040601106 |
വിക്കിഡാറ്റ | Q64550073 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂടരഞ്ഞി പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 210 |
പെൺകുട്ടികൾ | 529 |
ആകെ വിദ്യാർത്ഥികൾ | 739 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 146 |
പെൺകുട്ടികൾ | 214 |
ആകെ വിദ്യാർത്ഥികൾ | 360 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൽ നാസിർ കെ |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ബഷീർ |
പി.ടി.എ. പ്രസിഡണ്ട് | വിൽസൺ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷേർലി |
അവസാനം തിരുത്തിയത് | |
02-08-2024 | Sakkirapk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

മുക്കം ഉപജില്ലയിലെ മലയോര മേഖലയിലെ പ്രകൃതി മനോഹരമായ കൂമ്പാറ എന്ന സ്ഥലത്താണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത് .സ്കൂളിന്റെ നാലുഭാഗവും മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ പ്രകൃതി തന്റെ സൗന്ദര്യം മുഴുവൻ ഈ പ്രദേശത്ത് തീറെഴുതി കൊടുത്ത പ്രതീതിയാണുള്ളത്.1976 ആരംഭിച്ച സ്കൂൾ കെട്ടിലും മട്ടിലും ഏറെ മാറ്റങ്ങൾ സ്വീകരിച്ചെങ്കിലും പരിസരപ്രദേശങ്ങൾ ആ പ്രാചീന പ്രകൃതി നിലനിർത്തിക്കൊണ്ട് തുടരുകയാണ്. സ്കൂൾ ഗ്രൗണ്ടിന് വലതു വശത്തായി സ്ഥിതിചെയ്യുന്ന വലിയ പാറയും പെരുമഴക്ക് പാറയിലേക്ക് വീണ് മഞ്ഞുതുള്ളിപോലെ ചിതറിത്തെറിക്കുന്ന മഴത്തുള്ളികളും അതിനുപിന്നിലായി തലയുയർത്തി നിൽക്കുന്ന മരങ്ങളും എന്തിനേറെ പറയുന്നു എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങളുടെ താഴ്‌വരയാണ് സ്കൂൾ പരിസരം. |
ചരിത്രം
1950 മുതൽ കുടിയേറ്റം ആരംഭിച്ച ഗ്രാമമാണ് കൂമ്പാറ .നിലമ്പൂർ കോവിലകത്തിന്റെ വക കരഭൂമിയായിരുന്നു ഈ പ്രദേശം . മുക്കം മുതലാളിമാരായ വയലിൽ വീരാൻകുട്ടി ഹാജിയുടെ കുടുംബം സ്ഥലം ഓടചാർത്തിനായി വാങ്ങി. പിന്നീട് അത് കോവിലകം അവർക്ക് തന്നെ നൽകി.മുക്കം മുതലാളിമാരുടെ അധീനതയിലായതിന് ശേഷം അവർ ഇവിടെ ഓട വെട്ടി റബ്ബർ തൈകൾ നാട്ടു. റബ്ബർ ടാപ്പിംഗ് തൊഴിലാളികളായി മലപ്പുറത്തു നിന്നും വന്നവരാണ് കൂമ്പാറയിലെ ആദ്യകാല കുടിയേറ്റക്കാർ.കൂടുതൽ വായിക്കുക
മാനേജ്മെന്റ്
മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മാർകസുസ്സക്വഫത്തി സുന്നിയ്യയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1978 ൽ സ്ഥാപിതമായ മാർക്കസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മാർക്കസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ് .

മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പേര് | ചിത്രം | കാലയളവ് | |

സി മൂസ്സ മാസ്റ്റർ |

01-06-1976 - 18-06-1982 | |
ടി ജെ ജോസഫ് |

19-06-1982 - 31-03-1984
(എച് എം ഇൻ ചാർജ്) | |
വി മരക്കാർ മാസ്റ്റർ |

01-04-1984 - 31-03-1986
(എച് എം ഇൻ ചാർജ് ) | |
ടി ജെ ജോസഫ് |

01-04-1986 - 31-03-2006 | |
ഇ എ ലീലാമ്മ |

01-04-2006 - 31-03-2008 | |
ഇ നെൽസൺ ജോസഫ് |

01-04-2008 - 30-11-2011 | |
ഇന്ദിര ടീച്ചർ |

01-12-2011 - 11-07-2012
(എച് എം ഇൻ ചാർജ്) | |
N അബ്ദുൽ റഹ്മാൻ |

12-07-2012 - 31-05-2016 | |
P അബ്ദുൽ നാസർ |

01-06-2016 - 31-05-2018 | |
നിയാസ് ചോല |

01-06-2018 -31-10-2022 - | |
മുഹമ്മദ് ബഷീർ പി |

01-11-2022 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | ബാച്ച് | കുറിപ്പ് |

1 | ഫിലോമിന | 1984-1985 | അദ്ധ്യാപിക ,sacret heart hss thiruvambady |
2 | മിനിമോൾ തോമസ് | 1988-1989 | അദ്ധ്യാപിക |
3 | അജാസ് കൂമ്പാറ | 1998-1999 | അധ്യാപകൻ(HSST COMMERCE Govt.Hss neeleswaram) |
4 | വിനോദ് ജോസഫ് പുളിക്കൽ | 1998-1999 | അധ്യാപകൻ(HSST Economics Govt.Hss kattippara) |
5 | ശലീന മോൾ | 2001-2002 | ഗൈനെക്കോളജിസ്റ്റ് |
6 | ആമിനത്തു സഹദിയ | 2002-2003 | ഡോക്ടർ |
7 | നിബിൻ ബേബി | 2012-2013 | Doing MBBS |
8 | അബിനാസ് സി | 2013-2014 | Doing Btech at TKM engineering college |
9 | ഫാത്തിമ ഫർസാന പി പി | 2013-2014 | DOING UNANI MEDICINE |
ഉപതാളുകൾ
ഭിന്നശേഷി സൗഹൃദ വിദ്യാലയം
ചിത്രശാല
കവിതകൾ
കഥകൾ
പി.ടി.എ
ആർട്ട് ഗാലറി
വാർത്ത
പ്രസിദ്ധീകരണം
സോഷ്യൽമീഡിയ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് നഗരത്തിൽ നിന്നും 50കി.മി. കിഴക്ക് കൂമ്പാറ കക്കാടംപൊയിൽ റോഡിൽ സ്ഥിതിചെയ്യുന്നു മുക്കത്തുനിന്നും 13 കി.മി അകലം .
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 48 കി.മി. അകലം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47045
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ