"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''2017-2018''' | |||
'''ചാന്ദ്രദിനം''' | |||
സോഷ്യൽസയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഇരുപത്തൊന്നിന് ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു.അന്നേ ദിവസം സ്കൂൾലൈബ്രറിയിൽ വച്ചു നടത്തിയ | സോഷ്യൽസയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഇരുപത്തൊന്നിന് ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു.അന്നേ ദിവസം സ്കൂൾലൈബ്രറിയിൽ വച്ചു നടത്തിയ | ||
ചാന്ദ്രദിന ക്വിസിൽ ഇരുപത്തഞ്ചുകുട്ടികൾ പങ്കെടുക്കുകയും എട്ടാം ക്ലാസിലെ സുഹൈൽ ആർ എൻ, അർജുൻ എ എസ് എന്നിവർ യഥാക്രമം | ചാന്ദ്രദിന ക്വിസിൽ ഇരുപത്തഞ്ചുകുട്ടികൾ പങ്കെടുക്കുകയും എട്ടാം ക്ലാസിലെ സുഹൈൽ ആർ എൻ, അർജുൻ എ എസ് എന്നിവർ യഥാക്രമം | ||
ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. | ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. | ||
'''ചരിത്രക്വിസ്''' | |||
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചരിത്ര ക്വിസിൽ ഒമ്പത് സി യിലെ ജിഷ്ണു പി എം ഉം ആന്റണി റിച്ചാർഡും ഒന്നും രണ്ടും സ്ഥാനങ്ങൾ | സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചരിത്ര ക്വിസിൽ ഒമ്പത് സി യിലെ ജിഷ്ണു പി എം ഉം ആന്റണി റിച്ചാർഡും ഒന്നും രണ്ടും സ്ഥാനങ്ങൾ | ||
കരസ്ഥമാക്കി. | കരസ്ഥമാക്കി. | ||
'''ഹിരോഷിമ - നാഗസാക്കി ദിനം''' | |||
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമാ-നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് യുദ്ധത്തിനെതിരെ ഒരു മൗനജാഥ ജൂലൈ ഒമ്പതാം തീയതി | സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമാ-നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് യുദ്ധത്തിനെതിരെ ഒരു മൗനജാഥ ജൂലൈ ഒമ്പതാം തീയതി | ||
ക്ലബംഗങ്ങളുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ നടന്നു. | ക്ലബംഗങ്ങളുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ നടന്നു. | ||
വരി 16: | വരി 19: | ||
[[പ്രമാണം:ഹിരോഷിമ-നാഗസാക്കി ദിനം.JPG|thumb|center|ഹിരോഷിമ-നാഗസാക്കി ദിനം.JPG]] | [[പ്രമാണം:ഹിരോഷിമ-നാഗസാക്കി ദിനം.JPG|thumb|center|ഹിരോഷിമ-നാഗസാക്കി ദിനം.JPG]] | ||
'''സ്കൂൾ പാർലമെന്റെ് തെരെഞ്ഞെടുപ്പ് 2017 സെപ്റ്റംബർ 20''' | |||
[[പ്രമാണം:സത്യപ്രതിജ്ഞാ ചടങ്ങ്.jpg|thumb|left|സത്യപ്രതിജ്ഞാ ചടങ്ങ്]] | [[പ്രമാണം:സത്യപ്രതിജ്ഞാ ചടങ്ങ്.jpg|thumb|left|സത്യപ്രതിജ്ഞാ ചടങ്ങ്]] | ||
'''2018-2019''' | |||
'''ചാന്ദ്രദിനക്വിസ്''' | |||
സബ്ജില്ലാതല ചാന്ദ്രദിന ക്വിസ് മൽസരത്തിൽ ഏഴാംക്ലാസിലെ ആദിത്യൻസാബു, വിസ്മയ് ടി എം ടീം | |||
ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടി. | |||
[[പ്രമാണം:മട്ടാഞ്ചേരി എഇഒ യിൽ നിന്ന് സമ്മാനം വാങ്ങുന്ന ആദിത്യൻ സാബുവും വിസ്മയ് ടിഎം.jpg|thumb|left|ചാന്ദ്രദിന ക്വിസ് മത്സരത്തിൽ മട്ടാഞ്ചേരി സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഏഴാംക്ലാസ് വിദ്യാർത്ഥികളായ ആദിത്യൻ സാബുവും വിസ്മയ് ടി എം ഉം മട്ടാഞ്ചേരി എഇഒ വഹിദയിൽ നിന്ന് സമ്മാനം വാങ്ങുന്നു]] | |||
'''പത്രപാരായണ മത്സരം''' | |||
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മികച്ച പത്രവായനക്കാരെ കണ്ടുപിടിക്കുന്നതിനുള്ള മത്സരം ആഗസ്റ്റ് | |||
മൂന്ന് വെള്ളിയാഴ്ച നടന്നു. സ്കൂൾതലത്തിൽ നടത്തിയ പത്ര പാരായണ മത്സരത്തിൽ എട്ടാംക്ലാസിലെ ആൽഡ്രിൻ ഇഗ്നേഷ്യസ് | |||
ഒന്നാം സ്ഥാനവും പത്താംക്ലാസിലെ നായിഫ് രണ്ടാംസ്ഥാനവും നേടി ഉപജില്ലയിൽ മത്സരിക്കാൻ അർഹത നേടി. | |||
'''സ്വാതന്ത്ര്യദിന ക്വിസ്''' | |||
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ വിവിധ മത്സരങ്ങളിൽ, ക്വിസിന് എട്ടാംക്ലാസിലെ | |||
ആൽഡ്രിൻ ഇഗ്നേഷ്യസ് ഒന്നാം സ്ഥാനവും പത്താംക്ലാസിലെ അബ്ദുൾ റാസിക് രണ്ടാം സ്ഥാനവും | |||
കരസ്ഥമാക്കി. | |||
<!--visbot verified-chils-> | <!--visbot verified-chils-> |
15:57, 11 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
2017-2018
ചാന്ദ്രദിനം സോഷ്യൽസയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഇരുപത്തൊന്നിന് ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു.അന്നേ ദിവസം സ്കൂൾലൈബ്രറിയിൽ വച്ചു നടത്തിയ ചാന്ദ്രദിന ക്വിസിൽ ഇരുപത്തഞ്ചുകുട്ടികൾ പങ്കെടുക്കുകയും എട്ടാം ക്ലാസിലെ സുഹൈൽ ആർ എൻ, അർജുൻ എ എസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
ചരിത്രക്വിസ് സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചരിത്ര ക്വിസിൽ ഒമ്പത് സി യിലെ ജിഷ്ണു പി എം ഉം ആന്റണി റിച്ചാർഡും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഹിരോഷിമ - നാഗസാക്കി ദിനം സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമാ-നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് യുദ്ധത്തിനെതിരെ ഒരു മൗനജാഥ ജൂലൈ ഒമ്പതാം തീയതി ക്ലബംഗങ്ങളുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ നടന്നു.
സ്കൂൾ പാർലമെന്റെ് തെരെഞ്ഞെടുപ്പ് 2017 സെപ്റ്റംബർ 20
2018-2019
ചാന്ദ്രദിനക്വിസ്
സബ്ജില്ലാതല ചാന്ദ്രദിന ക്വിസ് മൽസരത്തിൽ ഏഴാംക്ലാസിലെ ആദിത്യൻസാബു, വിസ്മയ് ടി എം ടീം
ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടി.
പത്രപാരായണ മത്സരം
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മികച്ച പത്രവായനക്കാരെ കണ്ടുപിടിക്കുന്നതിനുള്ള മത്സരം ആഗസ്റ്റ്
മൂന്ന് വെള്ളിയാഴ്ച നടന്നു. സ്കൂൾതലത്തിൽ നടത്തിയ പത്ര പാരായണ മത്സരത്തിൽ എട്ടാംക്ലാസിലെ ആൽഡ്രിൻ ഇഗ്നേഷ്യസ്
ഒന്നാം സ്ഥാനവും പത്താംക്ലാസിലെ നായിഫ് രണ്ടാംസ്ഥാനവും നേടി ഉപജില്ലയിൽ മത്സരിക്കാൻ അർഹത നേടി.
സ്വാതന്ത്ര്യദിന ക്വിസ്
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ വിവിധ മത്സരങ്ങളിൽ, ക്വിസിന് എട്ടാംക്ലാസിലെ
ആൽഡ്രിൻ ഇഗ്നേഷ്യസ് ഒന്നാം സ്ഥാനവും പത്താംക്ലാസിലെ അബ്ദുൾ റാസിക് രണ്ടാം സ്ഥാനവും
കരസ്ഥമാക്കി.