"ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട്/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
എരഞ്ഞിമങ്ങാട് ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ 8,9,10 ക്ലാസ‌ുകളിലായി. 60 JRC കേഡറ്റ‌ുകള‌ുണ്ട്.വിദ്യാലയത്തിന്റെ പാഠ്യ പാഠ്യേതര മേഖലകളില്‍ JRC യ‌ൂണിറ്റ് സജീവ സാന്നിദ്ധ്യമാണ്.
എരഞ്ഞിമങ്ങാട് ഹയർ സെക്കന്ററി സ്‌ക‌ൂളിൽ 8,9,10 ക്ലാസ‌ുകളിലായി. 60 JRC കേഡറ്റ‌ുകള‌ുണ്ട്.വിദ്യാലയത്തിന്റെ പാഠ്യ പാഠ്യേതര മേഖലകളിൽ JRC യ‌ൂണിറ്റ് സജീവ സാന്നിദ്ധ്യമാണ്.
'''
'''
'''പരിസ്ഥിതിദിനാചരണം''''''
'''പരിസ്ഥിതിദിനാചരണം''''''

June 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി JRC യ‌ൂണിറ്റ് വ‌ൃക്ഷത്തൈ നടല‌ും പരിസ്ഥിതി സംരക്ഷണ സന്ദേശയാത്രയ‌ും സംഘടിപ്പിച്ച‌ു.ക്യാംപസില്‍ 36-ഓളം വ‌ൃക്ഷത്തൈകള്‍ നട‌ുകയ‌ും പ്ലക്കാര്‍ഡ‌ുകള‌ുമായി ജനസമ്പര്‍ക്ക മാര്‍ച്ച് സംഘടിപ്പ‌ിക്ക‌ുകയ‌ും ചെയ്‌ത‌ു.
June 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി JRC യ‌ൂണിറ്റ് വ‌ൃക്ഷത്തൈ നടല‌ും പരിസ്ഥിതി സംരക്ഷണ സന്ദേശയാത്രയ‌ും സംഘടിപ്പിച്ച‌ു.ക്യാംപസിൽ 36-ഓളം വ‌ൃക്ഷത്തൈകൾ നട‌ുകയ‌ും പ്ലക്കാർഡ‌ുകള‌ുമായി ജനസമ്പർക്ക മാർച്ച് സംഘടിപ്പ‌ിക്ക‌ുകയ‌ും ചെയ്‌ത‌ു.

'''ഒാഗസ്‌റ്റ് 6,9- ഹിരോ‍ഷിമ-നാഗസാക്കി'''
'''ഒാഗസ്‌റ്റ് 6,9- ഹിരോ‍ഷിമ-നാഗസാക്കി'''
വരി 9: വരി 9:
അന‌ുസ്‌മ‌ര‌‌‌‌‌‌‌‌‌‌‌‌‌‌ണ യ‌ൂദ്ധവിര‌ുദ്ധ റാലി
അന‌ുസ്‌മ‌ര‌‌‌‌‌‌‌‌‌‌‌‌‌‌ണ യ‌ൂദ്ധവിര‌ുദ്ധ റാലി
യ‌ുദ്ധവിര‌ുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ JRC കേഡറ്റ‌ുകള്‍ മാര്‍ച്ച് സംഘടിപ്പിക്ക‌ുകയ‌ും വിദ്യാലയത്തില്‍ 'പോസ്‌റ്റര്‍ പ്രദര്‍ശനം' സംഘടിപ്പിക്ക‌ുകയ‌ും ചെയ്‌ത‌ു.
യ‌ുദ്ധവിര‌ുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ JRC കേഡറ്റ‌ുകൾ മാർച്ച് സംഘടിപ്പിക്ക‌ുകയ‌ും വിദ്യാലയത്തിൽ 'പോസ്‌റ്റർ പ്രദർശനം' സംഘടിപ്പിക്ക‌ുകയ‌ും ചെയ്‌ത‌ു.

'''“ലോക എയ്‍‍ഡ്സ് ദിനം"'''
'''“ലോക എയ്‍‍ഡ്സ് ദിനം"'''

എയ്ഡ്സ് എന്ന മാരക രോഗത്തെ ചെറ‌ുക്ക‌ുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് "എയ്ഡ്സ് ദിനത്തില്‍ സന്ദേശ യാത്ര സംഘടിപ്പിച്ച‌ു. ത‌ുടര്‍ന്ന് സ്കൂള്‍ കൗണ്‍സലര്‍ അമല ടീച്ചര്‍, സ്കൂള്‍ നഴ്‌സ് ലീലാമ്മടീച്ചര്‍ എന്നിവര‌ുടെ നേത‌ൃത്വത്തില്‍ 'എയ്ഡ്സ് ബോധവല്‍ക്കരണ ക്ലാസ്സ് 'സംഘടിപ്പിച്ച‌ു.
എയ്ഡ്സ് എന്ന മാരക രോഗത്തെ ചെറ‌ുക്ക‌ുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് "എയ്ഡ്സ് ദിനത്തിൽ സന്ദേശ യാത്ര സംഘടിപ്പിച്ച‌ു. ത‌ുടർന്ന് സ്കൂൾ കൗൺസലർ അമല ടീച്ചർ, സ്കൂൾ നഴ്‌സ് ലീലാമ്മടീച്ചർ എന്നിവര‌ുടെ നേത‌ൃത്വത്തിൽ 'എയ്ഡ്സ് ബോധവൽക്കരണ ക്ലാസ്സ് 'സംഘടിപ്പിച്ച‌ു.

'''ക‌ുട്ടി ഡോക്‌ടര്‍'''
'''ക‌ുട്ടി ഡോക്‌ടർ'''

JRC ക‌ുട്ടി ഡോക്‌ടര്‍മാര‌ുടെ സേവനം വിദ്യാലയത്ത‌ുണ്ട്. 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ അത‌ുല്‍. പി, ലയ.എസ്. ട്രീസ എന്നിവരാണ് JRC ക്യാംപ് പരിശീലനത്തിന‌ു ശേഷം ക‌ുട്ടി ഡോക്‌ടര്‍ ച‌ുമതല നിര്‍വ്വഹിക്കുന്നത്.സ്കൂളിലെ 'ഫസ്‌റ്റ് എയ്ഡ്' ബോക്‌സ് കൈകാര്യം ചെയ്യ‌ുന്നതിലും സ്കൂള്‍ നഴ്‌സിനെ സഹായിക്കാന‌ും ഇവര‌ുടെ സേവനം വളരെ മ‌ുതല്‍ക‌ൂട്ടാണ്.
JRC ക‌ുട്ടി ഡോക്‌ടർമാര‌ുടെ സേവനം വിദ്യാലയത്ത‌ുണ്ട്. 8-ാം ക്ലാസ്സ് വിദ്യാർത്ഥികളായ അത‌ുൽ. പി, ലയ.എസ്. ട്രീസ എന്നിവരാണ് JRC ക്യാംപ് പരിശീലനത്തിന‌ു ശേഷം ക‌ുട്ടി ഡോക്‌ടർ ച‌ുമതല നിർവ്വഹിക്കുന്നത്.സ്കൂളിലെ 'ഫസ്‌റ്റ് എയ്ഡ്' ബോക്‌സ് കൈകാര്യം ചെയ്യ‌ുന്നതിലും സ്കൂൾ നഴ്‌സിനെ സഹായിക്കാന‌ും ഇവര‌ുടെ സേവനം വളരെ മ‌ുതൽക‌ൂട്ടാണ്.
കഴിഞ്ഞ വര്‍ഷം 10-ാം തരത്തില്‍ 4 വിദ്യാര്‍ത്ഥികള്‍ (J R C കേഡറ്റ്സ്) മ‌ുഴ‌ുവന്‍ വിഷയങ്ങളിലും A+ വാങ്ങി സ്കൂളിന്റെ അഭിമാനമായി മാറി.
കഴിഞ്ഞ വർഷം 10-ാം തരത്തിൽ 4 വിദ്യാർത്ഥികൾ (J R C കേഡറ്റ്സ്) മ‌ുഴ‌ുവൻ വിഷയങ്ങളിലും A+ വാങ്ങി സ്കൂളിന്റെ അഭിമാനമായി മാറി.
 
<!--visbot  verified-chils->

23:46, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

എരഞ്ഞിമങ്ങാട് ഹയർ സെക്കന്ററി സ്‌ക‌ൂളിൽ 8,9,10 ക്ലാസ‌ുകളിലായി. 60 JRC കേഡറ്റ‌ുകള‌ുണ്ട്.വിദ്യാലയത്തിന്റെ പാഠ്യ പാഠ്യേതര മേഖലകളിൽ JRC യ‌ൂണിറ്റ് സജീവ സാന്നിദ്ധ്യമാണ്. പരിസ്ഥിതിദിനാചരണം'

June 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി JRC യ‌ൂണിറ്റ് വ‌ൃക്ഷത്തൈ നടല‌ും പരിസ്ഥിതി സംരക്ഷണ സന്ദേശയാത്രയ‌ും സംഘടിപ്പിച്ച‌ു.ക്യാംപസിൽ 36-ഓളം വ‌ൃക്ഷത്തൈകൾ നട‌ുകയ‌ും പ്ലക്കാർഡ‌ുകള‌ുമായി ജനസമ്പർക്ക മാർച്ച് സംഘടിപ്പ‌ിക്ക‌ുകയ‌ും ചെയ്‌ത‌ു.

ഒാഗസ്‌റ്റ് 6,9- ഹിരോ‍ഷിമ-നാഗസാക്കി

അന‌ുസ്‌മ‌ര‌‌‌‌‌‌‌‌‌‌‌‌‌‌ണ യ‌ൂദ്ധവിര‌ുദ്ധ റാലി

യ‌ുദ്ധവിര‌ുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ JRC കേഡറ്റ‌ുകൾ മാർച്ച് സംഘടിപ്പിക്ക‌ുകയ‌ും വിദ്യാലയത്തിൽ 'പോസ്‌റ്റർ പ്രദർശനം' സംഘടിപ്പിക്ക‌ുകയ‌ും ചെയ്‌ത‌ു.

“ലോക എയ്‍‍ഡ്സ് ദിനം"

എയ്ഡ്സ് എന്ന മാരക രോഗത്തെ ചെറ‌ുക്ക‌ുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് "എയ്ഡ്സ് ദിനത്തിൽ സന്ദേശ യാത്ര സംഘടിപ്പിച്ച‌ു. ത‌ുടർന്ന് സ്കൂൾ കൗൺസലർ അമല ടീച്ചർ, സ്കൂൾ നഴ്‌സ് ലീലാമ്മടീച്ചർ എന്നിവര‌ുടെ നേത‌ൃത്വത്തിൽ 'എയ്ഡ്സ് ബോധവൽക്കരണ ക്ലാസ്സ് 'സംഘടിപ്പിച്ച‌ു.

ക‌ുട്ടി ഡോക്‌ടർ