"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Lintaanita (സംവാദം | സംഭാവനകൾ) (ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Sshsskadanad എന്ന ഉപയോക്താവ് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./ഗ്രന്ഥശാല എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു: ശരിയായ പേര് ) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പുസ്തകങ്ങൾ അറിവിന്റെ ശേഖരങ്ങളാണ്. ഓരോ പുസ്തകത്താളുകളും അറിവിന്റെ വിശപ്പ് തീർക്കാനുള്ള വറ്റാത്ത കലവറയാണ്. ഒരിക്കലും അസ്തമിക്കാത്ത ആ കലവറയുടെ വാതിലുകൾ ഈ സ്കൂളിൽ കൊട്ടിയടയ്ക്കപ്പെടാറില്ല. കാരണം വിജ്ഞാന വിസ്ഫോടനമാണ് ഈ സ്കൂളിലെ ഓരോ കുട്ടിയിലും നടക്കുന്നത്. അതിനുള്ള വാതായനം തുറന്നത് ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ചായിരുന്നു. 3000-ത്തിൽപ്പരം വിവിധ പുസ്തകശേഖരം ഈ കലാലയത്തിലുണ്ട്. ഓരോ ക്ലാസുകാർക്കും അനുവദിച്ചിരിക്കുന്ന സമയം പൂർണമായി ഉപയോഗിക്കുന്നു. | |||
<!--visbot verified-chils-> |
15:08, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
പുസ്തകങ്ങൾ അറിവിന്റെ ശേഖരങ്ങളാണ്. ഓരോ പുസ്തകത്താളുകളും അറിവിന്റെ വിശപ്പ് തീർക്കാനുള്ള വറ്റാത്ത കലവറയാണ്. ഒരിക്കലും അസ്തമിക്കാത്ത ആ കലവറയുടെ വാതിലുകൾ ഈ സ്കൂളിൽ കൊട്ടിയടയ്ക്കപ്പെടാറില്ല. കാരണം വിജ്ഞാന വിസ്ഫോടനമാണ് ഈ സ്കൂളിലെ ഓരോ കുട്ടിയിലും നടക്കുന്നത്. അതിനുള്ള വാതായനം തുറന്നത് ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ചായിരുന്നു. 3000-ത്തിൽപ്പരം വിവിധ പുസ്തകശേഖരം ഈ കലാലയത്തിലുണ്ട്. ഓരോ ക്ലാസുകാർക്കും അനുവദിച്ചിരിക്കുന്ന സമയം പൂർണമായി ഉപയോഗിക്കുന്നു.