|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
|
| |
|
| [[ചിത്രം:emplgui.jpg]]
| |
|
| |
|
| |
| '''* ഗൈഡ്സ്'''
| |
|
| |
|
| |
| '''കണ്‍വീനര്‍: മായ. വി.എം'''
| |
|
| |
| '''ജോയിന്റ് കണ്‍വീനര്‍: ഫസീല. എം.കെ'''
| |
|
| |
| '''സ്റ്റുഡന്റ് കണ്‍വീനര്‍: അവന്തിക പ്രേം -9 എച്ച്'''
| |
|
| |
| '''സ്റ്റുഡന്റ് ജോയിന്റ് കണ്‍വീനര്‍: എെശ്വര്യ ഉണ്ണികൃഷ്ണന് -7 ഡി'''
| |
|
| |
|
| |
|
| |
| '''* സ്കൗട്ട്'''
| |
|
| |
|
| |
|
| |
| '''കണ്‍വീനര്‍: സൈഫുദ്ദീന്. എം.സി'''
| |
|
| |
| '''ജോയിന്റ് കണ്‍വീനര്‍: ഷറഫുദ്ദീന്. പി.പി'''
| |
|
| |
| '''സ്റ്റുഡന്റ് കണ്‍വീനര്‍: മുഹമ്മജ് യാസീന്‍ -8 എഫ്'''
| |
|
| |
| '''സ്റ്റുഡന്റ് ജോയിന്റ് കണ്‍വീനര്‍: അബിന്‍ മാധവ് -6 എ'''
| |
|
| |
|
| |
|
| |
|
| |
| ആണ്‍കുട്ടിളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ, ബ്രിട്ടീഷ് പട്ടാളത്തിലെ ലെഫ്റ്റനന്റ് ജനറലായിരുന്ന റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ സ്ഥാപിച്ചതാണ് സ്കൗട്ട് പ്രസ്ഥാനം. ഇതേ ലക്ഷ്യത്തോടെ പെണ്‍കുട്ടികള്‍ക്കു വേണ്ടി അദ്ദേഹത്തിന്റെ സഹോദരി ആഗ്നസ് ബേഡൻ പവല്‍ ആണ് ഗൈഡ്സ് പ്രസ്ഥാനം ആരംഭിച്ചത്. സ്കൗട്ട് പ്രസ്ഥാനവും ഗൈഡ്സും നമ്മുടെ സ്കൂളില്‍ വളരെ മുന്‍പ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
| |
| ഗൈഡ്സിന് രണ്ട് യൂണിറ്റുകളും സ്കൗട്ടിന് ഒരു യൂണിറ്റുമാണ് നമ്മുടെ സ്കൂളില്‍ ഉള്ളത്. യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ സ്കൗട്ട് & ഗൈഡ്സിന് പ്രത്യേകം യൂണിറ്റുകളുണ്ട്. എല്ലാ ബുധനാഴ്ചകളിലും യൂണിഫോം ധരിച്ചുവരുന്ന സ്കൗട്ട് & ഗൈഡ്സ് കേഡറ്റുകൾ സ്കൂളില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കാറുണ്ട്.
| |
|
| |
|
| |
| '''സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനത്തിനു സംസ്ഥാന ഗവർണർമാര്‍ നൽകുന്ന ഉയർന്ന പുരസ്കാരമായ രാജപുരസ്കാരിന്''' ഈ വര്‍ഷം (2016-17) നമ്മുടെ സ്കൂളിലെ '''12 വിദ്ധ്യാര്‍ത്ഥികള്‍''' അര്‍ഹരായി. കഴിഞ്ഞ വര്‍ഷം (2015-16) '''8 വിദ്യാര്‍ത്ഥിനികള്‍ രാജപുരസ്കാര്‍ നേടിയിരുന്നു'''.
| |
|
| |
|
| |
| [[ചിത്രം:guiiifhhh.JPG]] [[ചിത്രം:fhgui17.jpg]]
| |
| 2016-17 2015-16
| |
|
| |
| 2016 ല്‍ നടന്ന സംസ്ഥാന '''കാംബൂരിയില്‍ 5 ഗൈഡ്സ് കേഡറ്റ്സും''', 2017 ല്‍ നടന്ന സംസ്ഥാനതല കാംമ്പൂരിയില്‍ '''പത്ത് ഗൈഡ്സ് കേഡറ്റ്സും''' പങ്കെടുത്തു.
| |
|
| |
| '''കാംബൂരി കേമ്പ്'''
| |
| [[ചിത്രം:kamporiii.jpg]] [[ചിത്രം:kampoooori.jpg]] [[ചിത്രം:kampooo.jpg]]
| |
|
| |
|
| |
|
| |
| [[ചിത്രം:guiiide.jpg]]
| |
|
| |
|
| |
| സ്കൗട്ട് & ഗൈഡ്സ് നടത്തുന്ന ജില്ലാതല മത്സരങ്ങളില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്കൗട്ട് & കേഡറ്റുകൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
| |