"ഗവ.വി.എച്ച്.എസ്.എസ് കൂടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 57: | വരി 57: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ദിലീപ് ആർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സൌമ്യ ബിനു | ||
|സ്കൂൾ ചിത്രം=38023 .jpeg| | |സ്കൂൾ ചിത്രം=38023 .jpeg| | ||
|size=350px | |size=350px | ||
| വരി 74: | വരി 74: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിലെ മലയോര | പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയായ കൂടലിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻ്റ് വിദ്യാലയമാണ് ''' ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൂടൽ''. 'കൂടൽ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1918-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
==ചരിത്രം== | ==ചരിത്രം== | ||
| വരി 181: | വരി 181: | ||
'''പരിസ്ഥിതി ദിനം''' | '''പരിസ്ഥിതി ദിനം''' | ||
'''ജൂൺ 5'''രാവിലെ എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടു .വിവിധ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു .ഓൺലൈൻ മീറ്റിംഗിൽ പരിസ്ഥിതി കവിതകൾ ആലപിച്ചു . | '''ജൂൺ 5''' രാവിലെ എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടു .വിവിധ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു .ഓൺലൈൻ മീറ്റിംഗിൽ പരിസ്ഥിതി കവിതകൾ ആലപിച്ചു . | ||
JUNE 5 2026 : പരിസ്ഥിതി ദിനാചരണം ശ്രീ. എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷതൈ നട്ടു. | JUNE 5 2026 : പരിസ്ഥിതി ദിനാചരണം ശ്രീ. എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷതൈ നട്ടു. | ||
ഇക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ ക്വിസ്സ് മൽസരം, പോസ്റ്റർ രചന , ഉപന്യാസ രചന, ചിത്ര രചന എന്നിവ നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. | |||
'''ചന്ദ്രായനം''' | '''ചന്ദ്രായനം''' | ||
| വരി 195: | വരി 197: | ||
'''ഭൂമിവിചാരം''' | '''ഭൂമിവിചാരം''' | ||
'''സെപ്റ്റംബർ 16''' ന് ഓസോൺ ദിനം ആചരിച്ചു സ്കൂൾമുറ്റത്തു തുളസിച്ചെടി നട്ടുപിടിപ്പിച്ചു കൊണ്ട് ജില്ലാ പഞ്ചായത്തംഗം ശ്രീ അജോമോൻ "സ്കൂളിലെ തുളസിവനം" പദ്ധതി ഉദ്ഘടനം നിർവഹിച്ചു .കൊട്ടാരക്കര ബോയ്സ് എച് എസ് എസിലെ ബോട്ടണി അധ്യാപകൻ സർ | '''സെപ്റ്റംബർ 16''' ന് ഓസോൺ ദിനം ആചരിച്ചു സ്കൂൾമുറ്റത്തു തുളസിച്ചെടി നട്ടുപിടിപ്പിച്ചു കൊണ്ട് ജില്ലാ പഞ്ചായത്തംഗം ശ്രീ അജോമോൻ "സ്കൂളിലെ തുളസിവനം" പദ്ധതി ഉദ്ഘടനം നിർവഹിച്ചു .കൊട്ടാരക്കര ബോയ്സ് എച് എസ് എസിലെ ബോട്ടണി അധ്യാപകൻ സർ ദിലീപ് കുമാർ ആർ കുട്ടികളുമായി ഓസോൺ സംരക്ഷണത്തിന്റെ ആവശ്യകതെയെപ്പറ്റി ചർച്ച നടത്തി. | ||
'''ലോക മനുഷ്യാവകാശ ദിനം''' | '''ലോക മനുഷ്യാവകാശ ദിനം''' | ||