"സെന്റ് ജോസഫ്‌സ് എൽ പി എസ് വെള്ളിലാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.Joseph`s L P S Vellilapally }}
{{prettyurl|St.Joseph`s L P S Vellilapally }}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= വെള്ളിലാപ്പള്ളി
{{Infobox School
| വിദ്യാഭ്യാസ ജില്ല= പാലാ
|സ്ഥലപ്പേര്=വെള്ളിലാപ്പിള്ളി
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=പാല
| സ്കൂള്‍ കോഡ്= 31228
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതവര്‍ഷം=1916
|സ്കൂൾ കോഡ്=31228
| സ്കൂള്‍ വിലാസം=രാമപുരം ബസാര്‍  പി.. <br/>കോട്ടയം
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686576
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=9495503170
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= sjlpsvellilappilly@gmail.com
|യുഡൈസ് കോഡ്=3210200408
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= രാമപുരം  
|സ്ഥാപിതമാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1916
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=സെൻ്റ് ജോസഫ്സ് എൽ.പി.എസ് വെള്ളിലാപ്പിള്ളി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
രാമപുരം ബസാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=രാമ പുരം ബസാർ പി ഒ  
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പിൻ കോഡ്=686576
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=Sjlpsvellilappilly@gmail.com
| ആൺകുട്ടികളുടെ എണ്ണം=20
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=7
|ഉപജില്ല=രാമപുരം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=27
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=4    
|വാർഡ്=10
| പ്രധാന അദ്ധ്യാപകന്‍=സി ചിന്നമ്മ ജോര്‍ജ് പി
|ലോകസഭാമണ്ഡലം=കോട്ടയം
| പി.ടി.ഏ. പ്രസിഡണ്ട്=മിനി ജെസ്റ്റിന്‍     
|നിയമസഭാമണ്ഡലം=പാല
| സ്കൂള്‍ ചിത്രം= 31228-school.png ‎|
|താലൂക്ക്=മീനച്ചിൽ
}}
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസ്സമ്മ വർഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷിനോ ആൻ്റണി
|എം.പി.ടി.. പ്രസിഡണ്ട്=ആശ സജി
|സ്കൂൾ ചിത്രം=31228-school.png ‎|
|size=
|caption=
|ലോഗോ=
|logo_size=50px
}}
കോട്ടയം ജില്ലയിലിൽ പാപാ വിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഉപജില്ലയിലുള്ള വെള്ളിലാപ്പള്ളിയിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് എൽ പി എസ് വെള്ളിലാപ്പള്ളി.
== ചരിത്രം ==
== ചരിത്രം ==
1916 ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
1916 ആരംഭിച്ച ഈ വിദ്യാലയം '''സാംസ്കാരികവും രാഷ്ട്രീയവും ആദ്ധ്യാൽമികവുമായ മണ്ഡലങ്ങളിൽ മായാത്ത മുദ്ര പതിച്ചിട്ടുള്ള രാമപുരത്ത് , വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ചിറകണ്ടം എന്ന മനോഹരമായ പ്രദേശത്താണ് വാഴയ്ക്കൽ എം .പി .സ്കൂൾ എന്ന നാമത്തിൽ 22 /5 /1916 ൽ ഇന്നത്തെ വെള്ളിലാപ്പിള്ളി സെൻറ്.ജോസഫ്സ് എൽ .പി .സ്കൂൾ സമാരംഭിച്ചത് .
'''സാംസ്കാരികവും രാഷ്ട്രീയവും ആദ്ധ്യാൽമികവുമായ മണ്ഡലങ്ങളിൽ മായാത്ത മുദ്ര പതിച്ചിട്ടുള്ള രാമപുരത്ത് , വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ചിറകണ്ടം എന്ന മനോഹരമായ പ്രദേശത്താണ് വാഴയ്ക്കൽ എം .പി .സ്കൂൾ എന്ന നാമത്തിൽ 22 /5 /1916 ൽ ഇന്നത്തെ വെള്ളിലാപ്പിള്ളി സെൻറ്.ജോസഫ്സ് എൽ .പി .സ്കൂൾ സമാരംഭിച്ചത് .
ജനങ്ങളെ സംസ്കാരസമ്പന്നരും വിദ്യാസമ്പന്നരുമാക്കുന്നതിനുവേണ്ടി വിദ്യാഭ്യസവകുപ്പിൽ ചില പരിഷ്കാരങ്ങൾ വരുത്തുവാൻ അന്നത്തെ തിരിവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവ് തീരുമാനിച്ചു .തദുദ്ദേശ്യത്തോടെ പുതിയ സ്കൂളുകൾ നാട്ടിൽ സമാരംഭിക്കുന്നതിന് അനുമതി നല്കാൻ വകുപ്പുമേധാവികൾക്ക് നിർദേശം നൽകി .അന്നത്തെ ഡിവിഷൻ ഇൻസ്പെക്ടറായിരുന്ന ശ്രീമാൻ .ഒ.എം .ചെറിയാൻ കോട്ടയം ജില്ലയിലെ ഏതാനും സ്ഥലങ്ങൾ സന്ദർശിച്ചു ജനങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകി . അന്നത്തെ അഭ്യസ്തവിദ്യരായിരുന്ന റവ .ഫാ .മാത്യു ചിറയിൽ , റവ .ഫാ .ജോസഫ് വാഴയ്ക്കൽ , റവ . ഫാ.ജേക്കബ് വാഴയ്ക്കമലയിൽ എന്നീ വൈദികരുടെ പ്രോത്സാഹനഫലമായി ഒരു സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നതിനായി 9 കമ്മിറ്റിക്കാർ തെരഞ്ഞെടുക്കപ്പെട്ടു .ശ്രീമാന്മാരായ ഔസെപ്പ്  ചാക്കോ വാഴയ്ക്കമലയും ആഗസ്തി ഔസെപ്പ് ചിറയിലുംകൂടി സംഭാവന ചെയ്ത സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ ഒരു സ്കൂൾ കെട്ടിടം പണിതുയർത്തി ക്ലാസ്സുകൾ ആരംഭിച്ചു .ശ്രീമാൻ .കൊച്ചൗസെപ്പ് വാഴയ്ക്കമലയിൽ ആയിരുന്നു ഈ സ്കൂളിലെ ആദ്യത്തെ മാനേജർ . സാമ്പത്തികവും സാങ്കേതികവുമായ കാരണങ്ങളാൽ സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ മാനേജർക്ക് സാധിക്കാതെ വന്നതിനാൽ 1940 ൽ സ്കൂൾ രാമപുരം എസ്.എച്ച് .സിസ്റ്റേഴ്സ് ഏറ്റെടുത്തു. പാലാ കോർപ്പറേറ്റു എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ അന്നുമുതൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു .

  1996 ൽ ഈ സ്കൂളിനോടനുബന്ധിച്ചു ഒരു നേഴ്സറി സ്കൂളും പ്രവർത്തനം ആരംഭിച്ചു .
1996 ൽ ഈ സ്കൂളിനോടനുബന്ധിച്ചു ഒരു നേഴ്സറി സ്കൂളും പ്രവർത്തനം ആരംഭിച്ചു .
കലാകായിക പ്രവൃത്തിപരിചയമേളകളിൽ കുട്ടികൾ സമ്മാനാർഹരാകുന്നു. അനേകം ക്വിസ്സ്മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത്സംസ്ഥാനതല സമ്മാനം വരെ നേടിയെടുക്കുന്നു .
കലാ കായിക പ്രവൃത്തി പരിചയമേളകളിൽ കുട്ടികൾ സമ്മാനാർഹരാകുന്നു. അനേകം ക്വിസ്സ്മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത്സംസ്ഥാനതല സമ്മാനം വരെ നേടിയെടുക്കുന്നു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
മൂന്നേക്കർ  ഭൂമിയിലായി വിദ്യാലയം സ്ഥിതി ചെയുന്നു .രണ്ട് കെട്ടിടങ്ങളിലായി എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ നാല്‌ ക്ലാസ്സ്മുറികളുണ്ട്  . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .വായനാ മുറിയുണ്ട്. ചെറിയ ഉപകരണങ്ങളോട് കൂടി സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
===വിദ്യാരംഗം കലാസാഹിത്യ വേദി===
 
അധ്യാപികയായ മിനി എം മാത്യുവിൻ്റെ മേൽനോട്ടത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.
===വായനാ മുറി===
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
 
===സ്കൂള്‍ ഗ്രൗണ്ട്===
 
===സയന്‍സ് ലാബ്===
 
===ഐടി ലാബ്===
 
===സ്കൂള്‍ ബസ്===
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

===ജൈവ കൃഷി===
===ക്ലബ് പ്രവർത്തനങ്ങൾ===
'''ശാസ്ത്രക്ലബ്'''
അധ്യാപികയായ മനി എം മാത്യുവിൻ്റെ മേൽനോട്ടത്തിൽ ക്രിസ്റ്റീൻ, ജോഷ്, ജിയ, വൈഗ, ശിവാനി അമൽ, ആൽബിൻ എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
'''ഗണിതശാസ്ത്രക്ലബ്'''
അധ്യാപികയായ ജിജി സെബാസ്റ്റ്യൻ്റെ മേൽനോട്ടത്തിൽ ജോഷ്, നന്ദിത, വൈഷ്ണവ്, സയന, ക്രിസ്റ്റീൻ എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
'''സാമൂഹ്യശാസ്ത്രക്ലബ്'''

===സ്കൗട്ട് & ഗൈഡ്===
==ജീവനക്കാർ==
===അധ്യാപകർ===
1.ജെസ്സമ്മ വർഗീസ്(പ്രധാന അധ്യാപിക

===വിദ്യാരംഗം കലാസാഹിത്യ വേദി===
2. മിനി  എം  മാത്യു

===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
3. ജിജി  സെബാസ്റ്റ്യൻ

====ശാസ്ത്രക്ലബ്====
4.ആൻമേരി  പീറ്റർ
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
#
====ഗണിതശാസ്ത്രക്ലബ്====
==മുൻ പ്രധാനാധ്യാപകർ ==
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
* 2003-06-> സി.റോസ് ജെയിംസ് എസ്.എച്ച്
====സാമൂഹ്യശാസ്ത്രക്ലബ്====
* 2006-09-> സി.ഏലിയാമ്മ എം.റ്റി എസ്.എച്ച്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
* 2009-14 ->സി. മരിയറ്റ് പാലിത്തോട്ടം എസ്.എച്ച്
====പരിസ്ഥിതി ക്ലബ്ബ്====
* 2014-17 -> ചിന്നമ്മ ജോർജ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
* 2018-19-> സി.റോസിലി അഗസ്റ്റിൻ എസ്.എച്ച്
===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
* 2020-21->കുസുമം ബേബി
---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --  

==നേട്ടങ്ങള്‍==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*-----
1. ശ്രീ.ജോസഫ് വാഴയ്ക്കൻ (മുൻ MLA )
*-----

==ജീവനക്കാര്‍==
2. ഡോ.സക്കീർ തോമസ്  I‌RS
===അധ്യാപകര്‍===
#-----
#-----
===അനധ്യാപകര്‍===
#-----
#-----

==മുന്‍ പ്രധാനാധ്യാപകര്‍ ==
3 .ആൽബിൻ ജിജോ (യുവ സാഹിത്യകാരൻ)
* 2013-16 ->ശ്രീ.-------------
* 2011-13 ->ശ്രീ.-------------
* 2009-11 ->ശ്രീ.-------------

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#------
#------
#------
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.788233,76.662291|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.788233|lon=76.662291|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* പാലാ - ചക്കാമ്പുഴ - രാമപുരം റൂട്ടിൽ ചിറകണ്ടം ബസ്‌സ്റ്റോപ്പിനടുത്തായി സ്ഥിതി ചെയുന്നു .
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  

|}
|}
<!--visbot  verified-chils->-->

21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‌സ് എൽ പി എസ് വെള്ളിലാപ്പള്ളി
വിലാസം
വെള്ളിലാപ്പിള്ളി

സെൻ്റ് ജോസഫ്സ് എൽ.പി.എസ് വെള്ളിലാപ്പിള്ളി രാമപുരം ബസാർ
,
രാമ പുരം ബസാർ പി ഒ പി.ഒ.
,
686576
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽSjlpsvellilappilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്31228 (സമേതം)
യുഡൈസ് കോഡ്3210200408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സമ്മ വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ഷിനോ ആൻ്റണി
എം.പി.ടി.എ. പ്രസിഡണ്ട്ആശ സജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലിൽ പാപാ വിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഉപജില്ലയിലുള്ള വെള്ളിലാപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് എൽ പി എസ് വെള്ളിലാപ്പള്ളി.

ചരിത്രം

1916 ൽ ആരംഭിച്ച ഈ വിദ്യാലയം സാംസ്കാരികവും രാഷ്ട്രീയവും ആദ്ധ്യാൽമികവുമായ മണ്ഡലങ്ങളിൽ മായാത്ത മുദ്ര പതിച്ചിട്ടുള്ള രാമപുരത്ത് , വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ചിറകണ്ടം എന്ന മനോഹരമായ പ്രദേശത്താണ് വാഴയ്ക്കൽ എം .പി .സ്കൂൾ എന്ന നാമത്തിൽ 22 /5 /1916 ൽ ഇന്നത്തെ വെള്ളിലാപ്പിള്ളി സെൻറ്.ജോസഫ്സ് എൽ .പി .സ്കൂൾ സമാരംഭിച്ചത് . ജനങ്ങളെ സംസ്കാരസമ്പന്നരും വിദ്യാസമ്പന്നരുമാക്കുന്നതിനുവേണ്ടി വിദ്യാഭ്യസവകുപ്പിൽ ചില പരിഷ്കാരങ്ങൾ വരുത്തുവാൻ അന്നത്തെ തിരിവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവ് തീരുമാനിച്ചു .തദുദ്ദേശ്യത്തോടെ പുതിയ സ്കൂളുകൾ നാട്ടിൽ സമാരംഭിക്കുന്നതിന് അനുമതി നല്കാൻ വകുപ്പുമേധാവികൾക്ക് നിർദേശം നൽകി .അന്നത്തെ ഡിവിഷൻ ഇൻസ്പെക്ടറായിരുന്ന ശ്രീമാൻ .ഒ.എം .ചെറിയാൻ കോട്ടയം ജില്ലയിലെ ഏതാനും സ്ഥലങ്ങൾ സന്ദർശിച്ചു ജനങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകി . അന്നത്തെ അഭ്യസ്തവിദ്യരായിരുന്ന റവ .ഫാ .മാത്യു ചിറയിൽ , റവ .ഫാ .ജോസഫ് വാഴയ്ക്കൽ , റവ . ഫാ.ജേക്കബ് വാഴയ്ക്കമലയിൽ എന്നീ വൈദികരുടെ പ്രോത്സാഹനഫലമായി ഒരു സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നതിനായി 9 കമ്മിറ്റിക്കാർ തെരഞ്ഞെടുക്കപ്പെട്ടു .ശ്രീമാന്മാരായ ഔസെപ്പ് ചാക്കോ വാഴയ്ക്കമലയും ആഗസ്തി ഔസെപ്പ് ചിറയിലുംകൂടി സംഭാവന ചെയ്ത സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ ഒരു സ്കൂൾ കെട്ടിടം പണിതുയർത്തി ക്ലാസ്സുകൾ ആരംഭിച്ചു .ശ്രീമാൻ .കൊച്ചൗസെപ്പ് വാഴയ്ക്കമലയിൽ ആയിരുന്നു ഈ സ്കൂളിലെ ആദ്യത്തെ മാനേജർ . സാമ്പത്തികവും സാങ്കേതികവുമായ കാരണങ്ങളാൽ സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ മാനേജർക്ക് സാധിക്കാതെ വന്നതിനാൽ 1940 ൽ സ്കൂൾ രാമപുരം എസ്.എച്ച് .സിസ്റ്റേഴ്സ് ഏറ്റെടുത്തു. പാലാ കോർപ്പറേറ്റു എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ അന്നുമുതൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു . 1996 ൽ ഈ സ്കൂളിനോടനുബന്ധിച്ചു ഒരു നേഴ്സറി സ്കൂളും പ്രവർത്തനം ആരംഭിച്ചു . കലാ കായിക പ്രവൃത്തി പരിചയമേളകളിൽ കുട്ടികൾ സമ്മാനാർഹരാകുന്നു. അനേകം ക്വിസ്സ്മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത്സംസ്ഥാനതല സമ്മാനം വരെ നേടിയെടുക്കുന്നു .

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കർ ഭൂമിയിലായി വിദ്യാലയം സ്ഥിതി ചെയുന്നു .രണ്ട് കെട്ടിടങ്ങളിലായി എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ നാല്‌ ക്ലാസ്സ്മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .വായനാ മുറിയുണ്ട്. ചെറിയ ഉപകരണങ്ങളോട് കൂടി സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വിദ്യാരംഗം കലാസാഹിത്യ വേദി

അധ്യാപികയായ മിനി എം മാത്യുവിൻ്റെ മേൽനോട്ടത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ് അധ്യാപികയായ മനി എം മാത്യുവിൻ്റെ മേൽനോട്ടത്തിൽ ക്രിസ്റ്റീൻ, ജോഷ്, ജിയ, വൈഗ, ശിവാനി അമൽ, ആൽബിൻ എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഗണിതശാസ്ത്രക്ലബ് അധ്യാപികയായ ജിജി സെബാസ്റ്റ്യൻ്റെ മേൽനോട്ടത്തിൽ ജോഷ്, നന്ദിത, വൈഷ്ണവ്, സയന, ക്രിസ്റ്റീൻ എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സാമൂഹ്യശാസ്ത്രക്ലബ്

ജീവനക്കാർ

അധ്യാപകർ

1.ജെസ്സമ്മ വർഗീസ്(പ്രധാന അധ്യാപിക

2. മിനി എം മാത്യു

3. ജിജി സെബാസ്റ്റ്യൻ

4.ആൻമേരി പീറ്റർ

മുൻ പ്രധാനാധ്യാപകർ

  • 2003-06-> സി.റോസ് ജെയിംസ് എസ്.എച്ച്
  • 2006-09-> സി.ഏലിയാമ്മ എം.റ്റി എസ്.എച്ച്
  • 2009-14 ->സി. മരിയറ്റ് പാലിത്തോട്ടം എസ്.എച്ച്
  • 2014-17 -> ചിന്നമ്മ ജോർജ്
  • 2018-19-> സി.റോസിലി അഗസ്റ്റിൻ എസ്.എച്ച്
  • 2020-21->കുസുമം ബേബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ശ്രീ.ജോസഫ് വാഴയ്ക്കൻ (മുൻ MLA )

2. ഡോ.സക്കീർ തോമസ് I‌RS

3 .ആൽബിൻ ജിജോ (യുവ സാഹിത്യകാരൻ)

വഴികാട്ടി