"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 312: | വരി 312: | ||
=== രക്ഷിതാക്കൾക്കുള്ള പ്രത്യേക ക്ലാസുകൾ. === | === രക്ഷിതാക്കൾക്കുള്ള പ്രത്യേക ക്ലാസുകൾ. === | ||
ലിറ്റിൽ കൈറ്റ്സ് 2025 28 ബാച്ച് വിദ്യാർത്ഥികൾക്കുള്ളിൽമിനറി ക്യാമ്പിനോടനുബന്ധിച്ച് രക്ഷിതാക്കൾക്കും പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പുതിയ ബാച്ച് വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ ഐടി അധിഷ്ഠിത പ്രത്യേക പരിശീലന ക്ലാസുകൾ, ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ. പ്രവർത്തന രീതികൾ. പ്രത്യേകതകൾ .തുടങ്ങിയവ രക്ഷിതാക്കൾക്ക് വിശദീകരിച്ച് കൊടുത്തു. ഗ്രേസ് മാർക്ക് ലഭ്യമാക്കുക എന്നതിനേക്കാൾ ഉപരി തങ്ങളുടെ ഐടി നൈപുണികൾ വികസിപ്പിക്കുന്നതിനുള്ള വലിയ അവസരങ്ങൾ വിദ്യാർഥികൾക്ക് ഇതിലൂടെ സംലഭ്യമാകുന്നു.രക്ഷിതാക്കൾക്കുള്ള ക്ലാസ് മൂന്നുമണി മുതൽ നാലുമണി വരെയായിരുന്നു.രക്ഷിതാക്കൾക്ക് ലിറ്റിൽ ക്ലബ്ബിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും, തങ്ങളുടെ സംശയനിവാരണത്തുള്ള അവസരവും ലഭിച്ചു . | |||
[[പ്രമാണം:15051 deepasigha 4.jpg|ലഘുചിത്രം|360x360ബിന്ദു|ദീപശിഖ തെളിയിച്ചപ്പോൾ .]] | [[പ്രമാണം:15051 deepasigha 4.jpg|ലഘുചിത്രം|360x360ബിന്ദു|ദീപശിഖ തെളിയിച്ചപ്പോൾ .]] | ||
| വരി 379: | വരി 379: | ||
9,10 തീയതികളിൽ നടന്ന ബത്തേരി സബ്ജില്ല ശാസ്ത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച.ഐടിമേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് '.ഒരു ഒന്നാം സ്ഥാനം മൂന്ന് മൂന്നാംസ്ഥാനം ഒരു സീഗ്രേഡ് ഉൾപ്പെടെ മൊത്തം 27 പോയിൻറ് സ്കൂൾ കരസ്ഥമാക്കി.മലയാളം ടൈപ്പിംഗ് വിഭാഗത്തിൽ അലൻഡ് സാം എൽദോ എ ഗ്രേഡ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.ഡിജിറ്റൽ പെയിൻറിംഗ് ഫിലിപ്പ്, പ്രസന്റേഷൻ നിവേദ് സുധി ,വെബ് ഡിസൈനിങ് അനെയ് കൃഷ്ണ ,ആനിമേഷൻ അൽഫാസ് എന്നിവർ മത്സരത്തിൽ മികവ് പുലർത്തി .നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും അവരെ ഒരുക്കിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു.തുടർന്ന് ജില്ലാതല മത്സരങ്ങൾക്കായി വിദ്യാർത്ഥികളെ ഒരുക്കും.ജില്ലാതല മത്സരത്തിൽ മലയാളം ടൈപ്പിംഗ് വിഭാഗത്തിൽഅലൻഡ് സാം എൽദോ സ്കൂളിലെ പ്രതിനിധീകരിക്കും. | 9,10 തീയതികളിൽ നടന്ന ബത്തേരി സബ്ജില്ല ശാസ്ത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച.ഐടിമേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് '.ഒരു ഒന്നാം സ്ഥാനം മൂന്ന് മൂന്നാംസ്ഥാനം ഒരു സീഗ്രേഡ് ഉൾപ്പെടെ മൊത്തം 27 പോയിൻറ് സ്കൂൾ കരസ്ഥമാക്കി.മലയാളം ടൈപ്പിംഗ് വിഭാഗത്തിൽ അലൻഡ് സാം എൽദോ എ ഗ്രേഡ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.ഡിജിറ്റൽ പെയിൻറിംഗ് ഫിലിപ്പ്, പ്രസന്റേഷൻ നിവേദ് സുധി ,വെബ് ഡിസൈനിങ് അനെയ് കൃഷ്ണ ,ആനിമേഷൻ അൽഫാസ് എന്നിവർ മത്സരത്തിൽ മികവ് പുലർത്തി .നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും അവരെ ഒരുക്കിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു.തുടർന്ന് ജില്ലാതല മത്സരങ്ങൾക്കായി വിദ്യാർത്ഥികളെ ഒരുക്കും.ജില്ലാതല മത്സരത്തിൽ മലയാളം ടൈപ്പിംഗ് വിഭാഗത്തിൽഅലൻഡ് സാം എൽദോ സ്കൂളിലെ പ്രതിനിധീകരിക്കും. | ||
[[പ്രമാണം:15051 overall 2025 sub dist.jpg|ലഘുചിത്രം| | [[പ്രമാണം:15051 overall 2025 sub dist.jpg|ലഘുചിത്രം|358x358px|4 മേളകളിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് .]] | ||
== സ്കൂൾ ശാസ്ത്രോത്സവം സാമൂഹ്യശാസ്ത്രമേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് . == | == സ്കൂൾ ശാസ്ത്രോത്സവം സാമൂഹ്യശാസ്ത്രമേളയിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് . == | ||
| വരി 455: | വരി 455: | ||
== എസ്എസ്എൽസി ക്യാമ്പ് ആരംഭിച്ചു. == | == എസ്എസ്എൽസി ക്യാമ്പ് ആരംഭിച്ചു. == | ||
[[പ്രമാണം:1505 sslc camp 26.jpg|ലഘുചിത്രം| | [[പ്രമാണം:1505 sslc camp 26.jpg|ലഘുചിത്രം|360x360px]] | ||
അസംപ്ഷൻ ഹൈസക്കൂളിൽ എസ്എസ്എൽസി ക്യാമ്പ് ആരംഭിച്ചു.രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെയാണ് ക്യാമ്പ് .രാവിലെയും വൈകുന്നേരവുമായി നാലു പീരിഡുകളാണ് ക്രമീകരിച്ചിരിക്കുന്നത്. | അസംപ്ഷൻ ഹൈസക്കൂളിൽ എസ്എസ്എൽസി ക്യാമ്പ് ആരംഭിച്ചു.രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെയാണ് ക്യാമ്പ് .രാവിലെയും വൈകുന്നേരവുമായി നാലു പീരിഡുകളാണ് ക്രമീകരിച്ചിരിക്കുന്നത്. | ||
== ജനുവരി 12. റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. == | == ജനുവരി 12. റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. == | ||
| വരി 479: | വരി 477: | ||
== ജനുവരി 27.എഡ്യൂ ഫെസ്റ്റ് സംഘടിപ്പിച്ചു. == | == ജനുവരി 27.എഡ്യൂ ഫെസ്റ്റ് സംഘടിപ്പിച്ചു. == | ||
[[പ്രമാണം:15051 edufest 26.jpg | [[പ്രമാണം:15051 edufest 26.jpg|ലഘുചിത്രം|360x360ബിന്ദു|എഡ്യൂഫസ്റ്റ് 2026 ]] | ||
2025 -26 വർഷത്തെമികവുത്സവം ,എഡ്യൂ ഫെസ്റ്റ് സംഘടിപ്പിച്ചു.വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങായിരുന്നു എഡ്യൂഫസ്റ്റ് 2026 'ചടങ്ങിൽ അന്തർദേശീയ ദേശീയ സംസ്ഥാനതല മേഖലകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ . പിടിഎ പ്രസിഡണ്ട് ശ്രീ തോമസ് പി എ അധ്യക്ഷത വഹിച്ചു .വയനാട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ശശീന്ദ്ര വ്യാസ് ഉദ്ഘാടനം നിർവഹിച്ചു.ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ മൻമോഹൻ സി വി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് എൻഡോമെന്റ് വിതരണം നടത്തി.ചടങ്ങിൽ ശ്രീ വി എം ജോയ് സ്വാഗതവും ,ശ്രീ ഷാജി ജോസഫ് നന്ദിയും അറിയിച്ചു | 2025 -26 വർഷത്തെമികവുത്സവം ,എഡ്യൂ ഫെസ്റ്റ് സംഘടിപ്പിച്ചു.വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങായിരുന്നു എഡ്യൂഫസ്റ്റ് 2026 'ചടങ്ങിൽ അന്തർദേശീയ ദേശീയ സംസ്ഥാനതല മേഖലകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ . പിടിഎ പ്രസിഡണ്ട് ശ്രീ തോമസ് പി എ അധ്യക്ഷത വഹിച്ചു .വയനാട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ശശീന്ദ്ര വ്യാസ് ഉദ്ഘാടനം നിർവഹിച്ചു.ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ മൻമോഹൻ സി വി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് എൻഡോമെന്റ് വിതരണം നടത്തി.ചടങ്ങിൽ ശ്രീ വി എം ജോയ് സ്വാഗതവും ,ശ്രീ ഷാജി ജോസഫ് നന്ദിയും അറിയിച്ചു | ||
== ജനുവരി 27.സ്കൂൾ വാർഷികം വിപുലമായ രീതിയിൽ ആഘോഷിച്ചു. == | == ജനുവരി 27.സ്കൂൾ വാർഷികം വിപുലമായ രീതിയിൽ ആഘോഷിച്ചു. == | ||
[[പ്രമാണം:15051 anniversary.jpg | [[പ്രമാണം:15051 anniversary.jpg|ലഘുചിത്രം|360x360ബിന്ദു|സ്കൂൾ വാർഷികം]] | ||
ജനുവരി 27: അസംപ്ഷൻ ഹൈസ്കൂൾ നാൽപത്തി നാലാമത് സ്കൂൾ വാർഷികാഘോഷവും ,യാത്രയയപ്പ് സമ്മേളനവും(ലാംബ്രോസ് 26)വിപുലമായ രീതിയിൽ സംഘടിപ്പിച്ചു .വൈകിട്ട് 5.45ന് വിശിഷ്ട അതിഥികളെ സ്വീകരിച്ചു കൊണ്ടായിരുന്നു ആഘോഷചടങ്ങുകൾക്ക് തുടക്കം. മാനന്തവാടി കോർപ്പറേറ്റ് മാനേജർ റവറന്റ് ഫാദർ സിജോ ഇളംകുന്നംപുഴ ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.സ്കൂൾ മാനേജർ റവ ഫാദർ തോമസ് മണക്കുന്നേൽ ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു.ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി റസീന അബ്ദുൽ ഖാദർ പ്രതിഭകൾക്ക് ആദരവ് അർപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു എം എസ് നന്ദിയും അറിയിച്ചു.ഡിവിഷൻ കൗൺസിലർ ശ്രീ നൗഷാദ് മംഗലശ്ശേരി ,അസംപ്ഷൻ യു പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷോജി ജോസഫ്, ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ തോമസ് പുലവേലിൽ,mpta പ്രസിഡണ്ട് ശ്രീമതി ഗീത വിശ്വനാഥൻ ,സ്കൂൾ ലീഡർ കുമാരി സിയ ഷെറിൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.തുടർന്ന് നടന്ന കലാസന്ധ്യയിൽ വിദ്യാർത്ഥികളുടെ നൃത്ത പരിപാടികൾ അരങ്ങേറി. | ജനുവരി 27: അസംപ്ഷൻ ഹൈസ്കൂൾ നാൽപത്തി നാലാമത് സ്കൂൾ വാർഷികാഘോഷവും ,യാത്രയയപ്പ് സമ്മേളനവും(ലാംബ്രോസ് 26)വിപുലമായ രീതിയിൽ സംഘടിപ്പിച്ചു .വൈകിട്ട് 5.45ന് വിശിഷ്ട അതിഥികളെ സ്വീകരിച്ചു കൊണ്ടായിരുന്നു ആഘോഷചടങ്ങുകൾക്ക് തുടക്കം. മാനന്തവാടി കോർപ്പറേറ്റ് മാനേജർ റവറന്റ് ഫാദർ സിജോ ഇളംകുന്നംപുഴ ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.സ്കൂൾ മാനേജർ റവ ഫാദർ തോമസ് മണക്കുന്നേൽ ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു.ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി റസീന അബ്ദുൽ ഖാദർ പ്രതിഭകൾക്ക് ആദരവ് അർപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു എം എസ് നന്ദിയും അറിയിച്ചു.ഡിവിഷൻ കൗൺസിലർ ശ്രീ നൗഷാദ് മംഗലശ്ശേരി ,അസംപ്ഷൻ യു പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷോജി ജോസഫ്, ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ തോമസ് പുലവേലിൽ,mpta പ്രസിഡണ്ട് ശ്രീമതി ഗീത വിശ്വനാഥൻ ,സ്കൂൾ ലീഡർ കുമാരി സിയ ഷെറിൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.തുടർന്ന് നടന്ന കലാസന്ധ്യയിൽ വിദ്യാർത്ഥികളുടെ നൃത്ത പരിപാടികൾ അരങ്ങേറി. | ||
== ജനുവരി 30 .രക്തസാക്ഷിത്വ ദിനം ആചരിച്ചു. == | == ജനുവരി 30 .രക്തസാക്ഷിത്വ ദിനം ആചരിച്ചു. == | ||
[[പ്രമാണം:15051 martyres day 26.jpg | [[പ്രമാണം:15051 martyres day 26.jpg|ലഘുചിത്രം|360x360ബിന്ദു|രക്തസാക്ഷിത്വ ദിനം]] | ||
അസംപ്ഷൻ ഹൈസ്കൂളിൽ ജനുവരി 30 രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്രധാനമായും സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.ഗാന്ധിജിയുടെ ഛായ ചിത്രം അനാച്ഛാദനം ചെയ്യുകയും ആദരവർപ്പിക്കുകയും ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ രക്തസാക്ഷിത്വ ദിന സന്ദേശം നൽകി. | അസംപ്ഷൻ ഹൈസ്കൂളിൽ ജനുവരി 30 രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്രധാനമായും സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.ഗാന്ധിജിയുടെ ഛായ ചിത്രം അനാച്ഛാദനം ചെയ്യുകയും ആദരവർപ്പിക്കുകയും ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ രക്തസാക്ഷിത്വ ദിന സന്ദേശം നൽകി. | ||
== | == ജനുവരി 30 .പരിസ്ഥിതി സഹവാസ ക്യാമ്പ് == | ||
[[പ്രമാണം:15051 | [[പ്രമാണം:15051 sahavasa camp muthanga.jpg|ലഘുചിത്രം|292x292px|വിദ്യാർത്ഥികൾ പരിസ്ഥിതിപഠന ക്യാമ്പിൽ]] | ||
ദേശീയ ഹരിതസേന ( NGC) വയനാട് ജില്ല നാഷണൽ നാച്വർ ക്യാമ്പിങ്ങ് പ്രോഗ്രാം(NNCP) 2026 ജനുവരി 30, 31 ഫിബ്രുവരി 1 തീയ്യതികളിൽ വയനാട് വൈൽഡ് ലൈഫ് സാങ്ച്വറി മുത്തങ്ങ പ്രകൃതി പഠന കേന്ദ്രത്തിൽ വെച്ച് നടന്നു. റെയ്ഞ്ച് ഓഫീസർ സുന്ദരൻ.കെ.കെ പരിപാടി ഉദ്ഘാടനം ചെയ്തു. ബിറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീ മോഹനൻ പി ക്യാമ്പ് ഡയക്റ്ററായിരുന്നു. അജ്മൽ എടക്കണ്ടി ക്ലാസെടുത്തു. അസംപ്ഷൻ ഹൈസ്കൂളിലെ രണ്ടു വിദ്യാർത്ഥികൾ പ്രസ്തുത ക്യാമ്പിൽ പങ്കെടുത്തു. ആദർശ് സി ആർ ,ഫാത്തിമ ലിയാന T Rഎന്നീ വിദ്യാർത്ഥികളാണ് പങ്കെടുത്തത്.സ്കൂൾ ദേശീയ ഹരിത സേനയുടെ കോഡിനേറ്റർ മാരായ ശ്രീ ഷാജി ജോസഫ്, ശ്രീമതി ഗീതി റോസ്എന്നിവർ നേതൃത്വം നൽകി.. ക്യാമ്പിൻ്റെ ഭാഗമായി ട്രക്കിങ്, മ്യൂസിയം സന്ദർശനം, പരിസ്ഥിതിപഠന ക്ലാസുകൾ, പക്ഷിനിരീക്ഷണം തുടങ്ങിയവ നടന്നു. അധ്യാപകരായ ജസ്റ്റിൻ പ്രകാശ്, ജോൺ പോൾ, ഷാജൻ സെബാസ്റ്റ്യൻ, മിനി എസ്, രാജലക്ഷ്മി,NGC കോ- ഓർഡിനേറ്റർ സി.ജയരാജൻ എന്നിവർ നേതൃത്വം നൽകി. | |||
== ഫെബ്രുവരി 9. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. == | |||
[[പ്രമാണം:15051 kalolsavam trissur.jpg|ലഘുചിത്രം|360x360ബിന്ദു|സംസ്ഥാനതല സർട്ടിഫിക്കറ്റുകൾ വിതരണം ]] | |||
സംസ്ഥാനതല മേളകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.പ്രത്യേകമായി വിളിച്ചത് ചേർത്ത സ്കൂൾ അസംബ്ലിയിൽ വച്ചാണ് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തത്. കഴിഞ്ഞ സംസ്ഥാനതല സ്കൂൾ കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിരുന്നു. കൂടാതെ സംസ്കൃതത്തിൽ സംസ്ഥാനതലത്തിൽ സ്കൂളുകളുടെ പോയിൻറ് നിലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി മികവ് തെളിയിക്കാനായി .മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും അഭിനന്ദിച്ചു . | |||
== ഫെബ്രുവരി .സ്കൗട്ട് ഗൈഡ് ഇൻവെസ്റ്റീച്ചർ സെറിമണി സംഘടിപ്പിച്ചു == | |||
[[പ്രമാണം:15051 scout investiture-1, 26.jpg|ലഘുചിത്രം|360x360ബിന്ദു|ഇൻവെസ്ടീച്ചർ സെറിമണി]] | |||
ബത്തേരി അസംപ്ഷൻ ഹൈസ്കൂളിൽ സ്കൗട്ട് ഗൈഡ് ഇൻവെസ്റ്റീച്ചർ സെറിമണി സംഘടിപ്പിച്ചു. സ്കൗട്ട് അവരോധന ചടങ്ങാണ് ഇൻവെസ്ടീച്ചർ സെറിമണി .സ്കൗട്ട് ഗൈഡ് പ്രാഥമിക പാഠങ്ങൾ പഠിച്ച് ഒരു സ്കൗട്ട് ആയി തയ്യാറെടുക്കുന്ന ചടങ്ങാണിത്.ഇൻവെസ്റ്റീച്ചർ സെറിമണിയിൽ വെച്ച് ഒരു സ്കൗട്ടിന് അല്ലെങ്കിൽ ഒരു ഗൈഡിന് ബാഡ്ജും തൊപ്പിയും ധരിക്കുന്നതിന് അവകാശം ലഭിക്കുന്നു. അതിനായി സ്കൗട്ട് ഗൈഡ് നിയമവും പ്രതിജ്ഞയും സ്കൗട്ട് അധ്യാപകരെ പറഞ്ഞു കേൾപ്പിക്കേണ്ടതുണ്ട്.സ്കൗട്ട് ഗൈഡ് അധ്യാപകർ തന്നെയാണ് ഇവരെ സ്കൗട്ടായി അല്ലെങ്കിൽ ഗൈഡ് ആയി അവരോധിക്കുന്നത്.ഒരു യൂണിറ്റിലെ വ്യത്യസ്തങ്ങളായ പെട്രോളുകളിൽ പ്രത്യേകമായി തയ്യാറെടുക്കുന്ന സ്കൗട്ടുകളെ പെട്രോൾ ലീഡർമാർ ട്രൂപ് മീറ്റിംഗിൽ വെച്ച് ഈ ചടങ്ങിലേക്ക് ആനയിക്കുന്നു.ട്രൂപ് മീറ്റിംങിൽ വച്ചാണ് സ്കൗട്ട് ഗൈഡുകൾക്ക് ബാഡ്ജ് നൽകുന്നത്. നേരത്തെ ഒരു പെട്രോളിലും സ്കൗട്ടായി അവരോധിക്കേണ്ട വിദ്യാർഥികൾക്ക് പെട്രോൾ ലീഡറുടെ നേതൃത്വത്തിൽ പരിശീലനവും നൽകും. | |||
.. | == ഫെബ്രുവരി .ഷാജി സാറിന് സ്കൗട്ട് പ്രസ്ഥാനത്തിൻറെ പരമോന്നത ബഹുമതിയായ "ഹിമാലയൻ വുഡ് ബാഡ്ജ് ". == | ||
[[പ്രമാണം:15051 himalayan badge.jpg|ലഘുചിത്രം|375x375px|ഷാജി ജോസഫ് സാറിനെ അസംബ്ലിയിൽ ആദരിക്കുന്നു.]] | |||
[[പ്രമാണം:15051 himalaya badge by scouts.jpg|ഇടത്ത്|ലഘുചിത്രം|355x355px|സ്കൗട്ട് വിദ്യാർത്ഥികൾ ആദരിക്കുന്നു.]] | |||
അസംപ്ഷൻ ഹൈസ്കൂളിലെ ശ്രീ ഷാജി ജോസഫ് സാറിന് ഹിമാലയൻ വുഡ് ബാഡ്ജ് ലഭിച്ചു. തൃശ്ശൂരിൽ വെച്ച് നടന്ന ക്യാമ്പിൽ വിജയകരമായി പങ്കെടുത്ത ഷാജി ജോസഫ് സാറിന്ബാഡ്ജ് ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു.ഇന്ത്യയിൽ സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ പരമോന്നത ബഹുമതിയാണ് ഹിമാലയൻ വുഡ് ബാഡ്ജ് . ഈ വർഷം ഹിമാലയൻ ബാഡ്ജ് നേടിയ വയനാട്ടിലെ രണ്ട് അധ്യാപകരിൽ ഒരാളാണ് ശ്രീ ഷാജി ജോസഫ് സാർ .നേരത്തെ സ്കൗട്ടിങ്ങിലെ ബേസിക് കോഴ്സ് അഡ്വാൻസ് കോഴ്സും പൂർത്തിയാക്കിയിരുന്നു.രണ്ടായിരത്തി അഞ്ചിൽ സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിലേക്ക് വന്ന അദ്ദേഹം ജില്ലയിൽ സജീവമായി സ്കൗട്ട് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചുവരികയാണ്. അദ്ദേഹത്തെ പിടിഎയും മാനേജ്മെന്റും സ്കൂൾ അസംബ്ലിയിൽ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു .അസംപ്ഷൻ സ്കൂളിലെ നിലവിലെ സ്കൗട്ട് അധ്യാപകൻ എന്നതിന് പുറമേ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും സ്കൗട്ടിങ്ങിലെ വിവിധ സ്ഥാനങ്ങൾ അദ്ദേഹം വഹിക്കുന്നുണ്ട്. | |||
== ഫെബ്രുവരി .അസംപ്ഷൻ ഹൈസ്കൂളിലെ 6 വിദ്യാർഥികൾക്ക് മുൻസിപ്പാലിറ്റി ഹരിത സ്കോളർഷിപ്പ് പുരസ്കാരം. == | |||
[[പ്രമാണം:15051 haritha schoolarship 2.jpg|ലഘുചിത്രം|290x290px|മുൻസിപ്പാലിറ്റി ഹരിത സ്കോളർഷിപ്പ് പുരസ്കാരം]] | |||
[[പ്രമാണം:15051 haritha schoolarship 26.jpg|ഇടത്ത്|ലഘുചിത്രം|290x290px|6 വിദ്യാർഥികൾക്ക് ഹരിത സ്കോളർഷിപ്പ്]] | |||
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം മുൻസിപ്പൽ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഹരിത സ്കോളർഷിപ്പ് പദ്ധതിയിൽ നമ്മുടെ വിദ്യാലയത്തിലെ ആറ് വിദ്യാർഥികൾ പങ്കെടുത്തു .വിജയികൾ പുരസ്കാരവും ക്യാഷ് അവാർഡും നേടി.വിദ്യാലയത്തിലും വീട്ടിലും തന്റെ ചുറ്റുപാടിലും നടത്തിയ മാലിന്യനിർമ്മാർജനം, പ്ലാസ്റ്റിക് പുനരുപയോഗം ,എന്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം എന്നീ സനാതന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ പ്രവർത്തനങ്ങൾക്ക് സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ അംഗീകാരം ലഭിച്ചു. നീലാംബരി TR, ഇൻഷ കദീജ സി.എൽ, ജിബിൻ ജോയി, വൈഗ സുരേഷ്, ലക്ഷ്യ T.R,ആൻജോ സജി എന്നിവർ മുൻസിപ്പാലിറ്റി ചെയർമാനിൽ നിന്നും സർട്ടിഫിക്കറ്റ് ഫലകവും 1500 രൂപ വീതം ക്യാഷ് അവാർഡും കൈപ്പറ്റി. പ്രതിഭകളെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു. മുത്തങ്ങ ദേശീയ ഉദ്യാനത്തിൽ ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ നടന്ന ഏകദിന പരിസ്ഥിതി ക്യാമ്പിൽ ഈ വിദ്യാർത്ഥികളെല്ലാവരും പങ്കെടുത്തു. സ്കൂൾ വിദ്യാലയ ഹരിത സഭയുടെയും ദേശീയ ഹരിത സേനയുടെയും കോർഡിനേറ്റർമാരായ ശ്രീ ഷാജി ജോസഫ്, ശ്രീമതി ഗീതി റോസ് എന്നിവർ നേതൃത്വം നൽകി.[[പ്രമാണം:15051 school cleaning.jpg|ലഘുചിത്രം|360x360px|ശുചീകരണ പ്രവർത്തനം .]] | |||
== ഫെബ്രുവരി 9. സ്കൂൾ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. == | == ഫെബ്രുവരി 9. സ്കൂൾ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. == | ||
ശുചിത്വ സ്കൂൾ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ ക്ലാസും സ്കൂളിന്റെ പരിസരവും വൃത്തിയാക്കി.വിദ്യാർത്ഥികൾ ക്ലാസ് അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിഞ്ഞ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മാലിന്യങ്ങൾ ശേഖരിക്കുകയും ശരിയായ രീതിയിൽ നിർമാർജനം ചെയ്യുകയും ചെയ്തു.പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ പ്രവർത്തനങ്ങളുമായി സഹകരിച്ചു.വിവിധ വിദ്യാർഥി സംഘടനകൾ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.സ്കൗട്ട് ഗൈഡ് ജെ ആർ സി എൻ സി സി എസ് പി സി തുടങ്ങിയ സംഘടനകൾ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങളിൽ ഭാഗമാക്കായി | |||
ശുചിത്വ സ്കൂൾ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ ക്ലാസും | |||
== മാർച്ച് 2. സർവ്വം Aiമയം രക്ഷിതാക്കൾക്ക് ബോധവൽക്കരണപരിപാടി സംഘടിപ്പിച്ചു . == | |||
[[പ്രമാണം:15051 ai iNAUGURATION.jpg|ലഘുചിത്രം|360x360ബിന്ദു|ഹെഡ്മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യുന്നു.]] | |||
മാർച്ച് രണ്ടാം തീയതി അസംപ്ഷൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സർവ്വം Ai മയം പരിപാടി സംഘടിപ്പിച്ചു.ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ "നിർമ്മിത ബുദ്ധി " മേഖലയിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. കൈറ്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന പരിപാടിയാണിത്.ഈ കാലഘട്ടത്തിൽ എ.ഐ അഥവാ <nowiki>''</nowiki> നിർമിത ബുദ്ധിയുടെ " ശരിയായ ഉപയോഗവും ഇതേ മേഖലയിലുള്ള പ്രശ്നങ്ങളും ചതികളും രക്ഷിതാക്കളെ ബോധവൽക്കരിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമാണ്.സ്കൂളുകളിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ തന്നെയാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.സംസ്ഥാനതലത്തിൽ ഈ ക്ലാസുകൾക്കായി പ്രത്യേക മോഡ്യൂൾ നേരത്തെ തയ്യാറാക്കിയിരുന്നു.രണ്ട് വിദ്യാർത്ഥികൾക്കും അധ്യാപകനും ഇതുമായി ബന്ധപ്പെട്ട് പരിശീലനവും നൽകിയിരുന്നു.ബോധവൽക്കരണ പരിപാടിയിൽ സംബന്ധിച്ച രക്ഷിതാക്കൾ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്.ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ വി.എം ജോയ് സ്വാഗതവും ശ്രീമതി ജെസ്‌ന ജോസ് നന്ദിയും അറിയിച്ചു.രക്ഷിതാക്കൾക്ക് സംശയ നിവാരണത്തിനുള്ള അവസരവും ഒരുക്കിയിരുന്നു.രക്ഷിതാക്കൾ ഫോൺ കൊണ്ടുവന്നതിനാൽ ക്ലാസ്സിൽ നിന്ന് തന്നെ പരിശീലിക്കുന്നതിന് അവസരം ഒരുക്കി. | |||
[[പ്രമാണം:15051 sarvam AI Mayam 2.jpg|ലഘുചിത്രം|487x487px|സർവ്വം Ai മയം പരിപാടി .]] | |||
[[പ്രമാണം:15051 Sarvam Ai mayam 1.jpg|ഇടത്ത്|ലഘുചിത്രം|489x489px|കൈറ്റ് വിദ്യാർഥികൾ ക്ലാസുകൾക്ക് നേതൃത്വം നൽകുുന്നു .]] | |||
| വരി 526: | വരി 529: | ||
.. . | |||
== മാർച്ച് .എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. == | |||
ഈ വർഷം ഹൈസ്കൂളിൽ നിന്നും എസ്എസ്എൽസി പരീക്ഷ എഴുതുന്ന 307 വിദ്യാർഥികൾക്കും അസംബ്ഷൻ ഹൈസ്കൂൾ പിടിഎയും മാനേജ്മെൻറ് പ്രത്യേക പ്രാർത്ഥന ആശംസകൾ നേരുന്നു.സ്കൂളിൽ പ്രത്യേകമായി വിളിച്ചുചേർത്ത അസംബ്ലിയിൽ അധ്യാപകർ വിദ്യാർഥികൾക്ക് ആശംസകൾ അർപ്പിക്കുകയും പ്രാർത്ഥന മംഗളങ്ങൾ നേരുകയും ചെയ്തു. | |||
== മാർച്ച് .3 ലിറ്റിൽ കൈറ്റ് അവാർഡ് .അസംപ്ഷൻ ഹൈസ്കൂളിന് ജില്ലയിൽ മൂന്നാം സ്ഥാനം. == | |||
[[പ്രമാണം:15051 ROBOTIC TRAINING -SSLC 2.jpg|വലത്ത്|ചട്ടരഹിതം|518x518ബിന്ദു]] | |||
2025 -26 വർഷത്തെ അവാർഡ് പ്രഖ്യാപിച്ചു.വയനാട് ജില്ലയിൽ അസംപ്ഷൻ ഹൈസ്കൂളിന് മൂന്നാം സ്ഥാനം .ബീനാച്ചി ഹൈസ്കൂൾ മീനങ്ങാടി ഹൈസ്കൂൾ തുടങ്ങിയ സ്കുളുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. കഴിഞ്ഞ മൂന്നു വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂളിലെ പ്രവർത്തനങ്ങളെ ആധാരമാക്കിയാണ് അവാർഡ് നൽകുന്നത്. ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടികൾ .ലാബ് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ലാബ് ഇതര പ്രവർത്തനങ്ങൾ ,സബ്ജില്ല, ജില്ലാ,സംസ്ഥാന മേളകളിലെ മികവ് ,ജില്ലാ ക്യാമ്പുകളിലെ പങ്കാളിത്തം,ഐടി അധിഷ്ഠിത സാമൂഹ്യ സേവന പ്രവർത്തനങ്ങൾ , സ്കൂൾ വിക്കി അപ്ഡേഷൻ തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. അവാർഡിനർഹരായ അസംപ്ഷൻ ഹൈസ്കൂൾ യൂണിറ്റിലെ വിദ്യാർഥികളെ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു . | |||
... | == എൽ കെ സ്കൂൾ ക്യാമ്പ് (2025-28 ബാച്ച് )സംഘടിപ്പിച്ചു. == | ||
അസംപ്ഷൻ ഹൈസ്കൂൾ 2025-28 ബാച്ച് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാനതലത്തിൽ 2025 -28 ബാച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ ഒന്നാം ഘട്ട പരിശീലന പരിപാടിയാണ് നടത്തിയത്.ഇതിൻറെ ഭാഗമായി റിയൽസ് നിർമ്മാണം വീഡിയോ ഷോർട്സ് വീഡിയോ എഡിറ്റിംഗ് പരിപാടികളും സംഘടിപ്പിച്ചു. വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറായ കെഡൻ ലൈവ് ഉപയോഗിച്ചായിരുന്നു വീഡിയോ എഡിറ്റിംഗ് നടത്തിയത്. വിദ്യാർഥികൾക്ക് റിൽസ് നിർമ്മാണം പുതിയൊരു അനുഭവമായിരുന്നു.വളർന്നുവരുന്ന പുതുതലമുറയുടെ സാങ്കേതിക അഭിരുചികൾ കണക്കിലെടുത്തുള്ള പരിശീലന പരിപാടിയാണ് ഇത്.ഇതിൻറെ രണ്ടാംഘട്ട പരിശീലന പരിപാടി സ്കൂൾ തുറന്നതിനു ശേഷം ജൂലൈ മാസത്തിൽ സംഘടിപ്പിക്കും. സ്കൂളിലെ 42 വിദ്യാർത്ഥികളും പരിശീലന പരിപാടിയിൽ സംബന്ധിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി ജിൻഷ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ കൈകാര്യം ചെയ്തു. സ്കൂളിലെ എൽ കെ ചാർജുള്ള ശ്രീ വി. എം ജോയ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രാവിലെ 9.30 മുതൽ വൈകിട്ട് നാലു മണി വരെയായിരുന്നു ക്ലാസുകൾ. നേരത്തെ കൈറ്റ് മെന്റർമാർക്ക് ഇത് സംബന്ധിച്ച് ട്രെയിനിങ് നൽകിയിരുന്നു . | |||
[[പ്രമാണം:15051_SCHOOL_CAMP_1_,2026.jpg|നടുവിൽ|ലഘുചിത്രം|1045x1045ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ 2025-28 ബാച്ച് സ്കൂൾ ക്യാമ്പ്]] | |||
. | |||
83 | |||