"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26037 (സംവാദം | സംഭാവനകൾ)
26037 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 397: വരി 397:




== 2025 - 26  വർ‍ഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ==
== 2024 - 25 വർ‍ഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ==


=== മാർച്ച് 2025 ന്റെ ല SSLC �രീക്ഷയിൽ 100% വിജയം കൈകവരിച്ച �ി�് �മ്മുന്റെ � സ്കൂ ൾ ആദരിക്കന്റെപ്പട്ടു .ബ$ു
'''2025''' '''അധ്യയന വർഷത്തിലെ സ്റ്റാൻഡേർഡ് X ബാച്ച് 100% വിജയം കൈവരിച്ചു. ഈ ബാച്ച് 103 ഫുൾ A+ ഗ്രേഡുകളും 26 9 A+ ഗ്രേഡുകളും നേടി.'''
മാ�്യ �ായ MLAശ്ര ീ �ി .ന്റെ ജ . വിപേ�ാദ്,ന്റെ ക ാച്ച ി പേകാർപ്പ പേറഷൻ പേമയർ എന്നിവരിൽ �ിന്ന് മികവ് 2025
 
അവാർഡ്, MLA ഉമ പേ�ാമ�് അവാർഡ് എന്നിവ സ്കൂ ളി �് ലഭിച്ചു .===
'''<u><big>സ്കൂളിന്റെ മികച്ച പ്രകടനത്തിന് ആവശ്യമായ നൂതനവും ഗവേഷണാത്മകവുമായി നടപ്പിലാക്കിയ ടീച്ചിങ് മെത്തേഡുകൾ</big></u>'''
 
'''ശാസ്ത്ര ഗണിത വിഷയങ്ങൾ പരിശീലിപ്പിക്കുന്നതിനായി പ്രവൃത്തി പരിചയ ക്ലാസുകൾ കൊടുക്കുന്നു. ഭാഷാപഠനം കൂടുതൽ മികച്ചതാക്കാനും ഭാഷയോട് താൽപര്യം വർദ്ധിപ്പിക്കാനും ഡിജിറ്റൽ ലൈബ്രറി സൗകര്യം പ്രയോജനപ്പെടുത്തുന്നു.'''
 
'''മാർച്ച് 2025 ലെ SSLC പരീക്ഷയിൽ 100% വിജയം കൈവരിച്ചതിന് നമ്മുടെ സ്കൂൾ ആദരിക്കപ്പെട്ടു.ബഹു മാന്യനായ MLA ശ്രീ ടി. ജെ. വിനോദ്, കൊച്ചി കോർപ്പറേഷൻ മേയർ എന്നിവരിൽ നിന്ന് മികവ് 2025 അവാർഡ്, MLA ഉമ തോമസ് അവാർഡ് എന്നിവ സ്കൂളിന് ലഭിച്ചു.'''
 
'''ചെമ്പക റിസImageർച്ച് & ട്രെയിനിംഗ് സെന്റർ നൽകുന്ന സ്കൂൾ എക്സലൻസ് അവാർഡ് 2026 നമ്മുടെ സ്കൂൾ നേടി.'''
 
'''പെൺകുട്ടികളുടെ വിദ്യാഭ്യാസം, അക്കാദമിക മികവ്, സംസ്കാരം, സാമൂഹിക ശാക്തീകരണം തുടങ്ങിയ മേഖലകളിൽ 125 വർഷത്തിലധികം മികവ് പുലർത്തിയതിന് സ്കൂളിനെ “കേരള ഹെറിറ്റേജ് സ്കൂൾ – വിമൺസ് എജുക്കേഷൻ പയനിയർ” എന്ന ബഹുമതി ലഭിച്ചു.'''
 
'''പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനനിലവാരം ഉയർത്തുന്നതിനായി എല്ലാ വിഷയങ്ങളിലും അതാത് അധ്യാപകർ പഠന പിന്തുണ  ക്ലാസുകൾ നൽകിവരുന്നു. ഗിഫ്റ്റ്‍ഡ് ചൈൽഡിന് വിവിധ  വിഷയങ്ങളിൽ പ്രൊജക്റ്റ് തുടങ്ങിയ പരിശീലന പരിപാടികൾ നടത്തിവരുന്നു.'''
 
'''കലാ കായിക മത്സരങ്ങളിൽ മികച്ച പരിശീലനം നൽകിവരുന്നു. എൻ.സി.സി,ഗൈഡ്സ്,തുടങ്ങിയ സംഘടനകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നു. മികച്ച പഠന നിലവാരം, അധ്യാപകരുടെ സ്നേഹ സമീപനം, പ്രധാന അധ്യാപികയുടെ നേതൃത്വ പാടവം എന്നിവ വിദ്യാർത്ഥികളെ കൂടുതൽ ആകർഷിക്കുന്നു.'''
 
'''<u><big>സ്കൂളിന് അധ്യാപകർക്ക് ലഭിച്ചിട്ടുള്ള ഗവൺമെന്റോ  ഗവൺമെന്റിതര അവാർഡുകൾ അംഗീകാരങ്ങൾ</big></u>'''
 
'''അധ്യാപികയായ ശ്രീമതി സ്റ്റെല്ല ,ടീച്ചർ സ്റ്റേറ്റ് കലോത്സവത്തിൽ ലൈറ്റ് മ്യൂസിക് വിഭാഗത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടി.'''
 
'''അധ്യാപികയായ ശ്രീമതി ഷൈനി ബെന്നി ഇന്ത്യൻ നേവി സംഘടിപ്പിച്ച കൊച്ചി നേവി മാരത്തൺ 2025 ൽ ഒന്നാം സ്ഥാനം നേടി.'''
 
'''അധ്യാപികമാരായ ശ്രീമതി സുജാ എബ്രഹാം, ശ്രീമതി എലിസബത്ത് ഷെറിൻ, ശ്രീമതി മേരി റാണി വി. എസ്. എന്നിവർ 30 വർഷത്തെ സമർപ്പിത അധ്യാപന സേവനത്തിന് കേരള വിദ്യാഭ്യാസ വകുപ്പിന്റെ ബഹുമതിക്ക് അർഹരായി.'''
 
'''<big><u>സ്കൂൾ നടപ്പിലാക്കിയ സാമൂഹ്യ സേവന ജനസമ്പർക്ക പരിപാടികൾ</u></big>'''
 
'''ല്ല പാഠം പദ്ധതിയുടെ കീഴിൽ സാമൂഹ്യ സേവന പരിപാടികൾ നടത്തുന്നു. ക്യാൻസർ രോഗികൾക്കുള്ള ധനസഹായം, എറണാകുളം ജില്ലയിലെ മറ്റു സ്കൂളുകളിൽ പഠിക്കുന്ന നിർധനരായ വിദ്യാർഥികൾക്ക് അധ്യയന വർഷാരംഭത്തിൽ പഠനോപകരൺങ്ങൾ നല്കി. എൻ സി സി, ഗൈഡ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ് എറണാകുളം ജില്ലയിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്കൂളിന്റെ സഹകരണം ഉറപ്പുവരുത്തുന്നു.'''
 
'''ലുക്കീമിയ ബാധിച്ച നമ്മുടെ പ്രിയപ്പെട്ട ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ ചികി‌ത്സക്കായി ആ കുടുംബത്തെ സഹായിക്കുന്നതിനായി സമാഹരിച്ച 3 ലക്ഷം രൂപ കൈമാറുകയുണ്ടായി. അതോടൊപ്പം തന്നെ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി മറ്റ് ചില ഉദ്യമങ്ങളും നമ്മൾ ഏറ്റെടുത്തു നടപ്പിലാക്കി:'''
 
'''വൃദ്ധസദനം: ഒരു വൃദ്ധസദനം സന്ദർശിക്കുകയും അവിടെയുള്ളവർക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു.'''
 
'''ശുചീകരണം: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കടൽത്തീരം ശുചീകരിക്കുന്ന പ്രവർത്തനങ്ങളിലും നമ്മൾ സജീവമായി പങ്കെടുത്തു.'''
 
<big><u>'''NCC'''</u></big>
 
'''എൻ.സി.സി 7(K) നേവൽ യൂണിറ്റ് നമ്മുടെ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു. 150 കേഡറ്റുകൾ അംഗങ്ങളാണ്. 50 കേഡറ്റുകൾ A ലെവൽ സർട്ടിഫിക്കറ്റ് പരീക്ഷയിൽ വിജയിച്ചു. മറ്റൊരു 50 കേഡറ്റുകൾ വാർഷിക പരിശീലന ക്യാമ്പുകളിൽ പങ്കെടുത്തതിലൂടെ SSLC ഗ്രേസ് മാർക്കിന് അർഹരായി. ഒൻപതാം ക്ലാസിലെ ദേവനന്ദ പി എസ് EBSB നാഷണൽ ക്യാമ്പ് (Ek Bharat Shreshtha Bharat) വിജയകരമായി പൂർത്തിയാക്കി. നമ്മുടെ അധ്യാപികയായ ANO ഫെമി ലൂയിസ് ഗ്വാളിയോറിൽ സംഘടിപ്പിച്ച 45 ദിവസത്തെ ദേശീയ ക്യാമ്പിൽ പങ്കെടുക്കുകയും, അവരുടെ സമർപ്പണവും നേതൃപാടവവും തെളിയിച്ച് സ്കൂളിന് വലിയ അഭിമാനം നൽകുകയും ചെയ്തു.'''
 
'''<u><big>RED CROSS</big></u>'''
 
'''ജൂനിയർ റെഡ് ക്രോസിൽ ആകെ 175 വിദ്യാർത്ഥികൾ പ്രവർത്തിക്കുന്നു. അതിൽ, 59 പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ C ലെവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹരായി.'''
 
'''<u><big>GUIDES</big></u>'''
 
'''ഗൈഡ്സ് സ്കൂൾ പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകമാണ്. 64 വിദ്യാർത്ഥികളടങ്ങിയ രണ്ട് ഗൈഡ് കമ്പനികൾ നിലവിലുണ്ട്. 15 വിദ്യാർത്ഥികൾ സംസ്ഥാന പുരസ്കാർ (രാജ്യപുരസ്കാർ) പരീക്ഷയിൽ യോഗ്യത നേടിയിട്ടുണ്ട്, അവർക്ക് ഗ്രേസ് മാർക്കിന് അർഹതയുണ്ട്.'''
 
'''<big><u>ലിറ്റിൽ കൈറ്റ്സ്</u></big>'''
 
'''നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, ഹൈസ്കൂൾ വിദ്യാർത്ഥികളിൽ ഐ.ടി. കഴിവുകൾ വളർത്തുന്നതിന് റോബോട്ടിക്സ്, അനിമേഷൻ, പ്രോഗ്രാമിംഗ്, മീഡിയ ഡോക്യുമെന്റേഷൻ എന്നീ വിഷയങ്ങളിൽ പരിശീലനം നല്കുന്നു. പത്താം ക്ലാസിലെ 40 വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിന് അർഹത ലഭിച്ചിട്ടുണ്ട്.'''
 
'''എട്ടും ഒമ്പതും ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി മെയ് മാസത്തിൽ സ്കൂൾ തല ക്യാമ്പ് നടത്തി. ഉപജില്ലാ തലത്തിൽ നടന്ന ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ 8 വിദ്യാർത്ഥികൾ പങ്കെടുത്തു. പത്താം ക്ലാസിലെ കൈറ്റ്സ് വിദ്യാർത്ഥികൾ റോബോട്ടിക് എക്സ്പോയും സംഘടിപ്പിച്ചു.'''
 
 
 
'''<u><big>സ്കൂൾ പി.ടി.എ, എം.പി.ടി.എ എന്നിവയുടെ ശ്രമഫലമായി നടപ്പാക്കിയിട്ടുള്ള വിദ്യാർത്ഥിക്ഷേമ സ്കൂൾ ഭൗതിക സാഹചര്യ വികസന പ്രവർത്തനങ്ങൾ</big></u>'''
 
'''കുടിവെള്ളം, ശുചിമുറി, കൈകഴുകൽ സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ'''
 
'''ക്ലാസ് മുറികളും ലാബുകളും നവീകരിക്കൽ,ബെഞ്ച്–ഡെസ്ക്, ഫാൻ, ലൈറ്റ് തുടങ്ങിയ സൗകര്യങ്ങളുടെ പുതുക്കൽ,സ്കൂൾ പരിസര ശുചീകരണം, ഹരിതീകരണം, പൂന്തോട്ട വികസനംലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് സൗകര്യങ്ങളുടെ വികസനംവിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ്, പഠനോപകരണ സഹായം,സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് യൂണിഫോം, പുസ്തകങ്ങൾ, ഫീസ് സഹായം,ആരോഗ്യ പരിശോധന ക്യാമ്പുകൾ, കൗൺസലിംഗ് സൗകര്യം, ഗെയിംസ് & സ്പോർട്സ് ഉപകരണങ്ങളുടെ ലഭ്യതയും ,സുരക്ഷാ സംവിധാനം (സി.സി.ടി.വി., ഗേറ്റ്, കെയർടേക്കർ) ശക്തിപ്പെടുത്തൽ വഴികളുടെ ടൈലിംഗ് തുടങ്ങിയ സൗകര്യങ്ങൾ നടപ്പിലാക്കി.'''
 
'''<u><big>കരിക്കുലർ/ കോ കരിക്കുലർ ആക്ടിവിറ്റിക്കായി സാങ്കേതികവിദ്യയിലൂന്നി സ്കൂളിൽ നടപ്പിലാക്കിയിരിക്കുന്ന നൂതന പരിപാടികൾ</big></u>'''
 
'''കുട്ടികൾക്കായി റോബോട്ടിക്സ് ക്യാമ്പ് നടത്തി.സൈബർ സെക്യൂരിറ്റി, എ ഐ, അനിമേഷൻ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകൾ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി നടത്തുകയുണ്ടായി.'''
 
<big><u>'''KCSL'''</u></big>
 
'''കെസിഎസ് എൽ ഉദ്ഘാടനം 2025 ജൂൺ 6- ന് വിശുദ്ധ കുർബാനയോട് കൂടി നടന്നു .രൂപതാ തലത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങൾ സാഹിത്യോത്സവത്തിലും കലോത്സവത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''
 
'''സ്റ്റേറ്റ് KCSL കലോത്സവത്തിൽ സമ്മാനം നേടിയ കുട്ടികൾ.'''
 
'''HS'''
 
'''1 ഭക്തിഗാനം :സേറ റോബിൻ ഒന്നാം സ്ഥാനം'''
 
'''2 പുത്തൻ പാന : അഗ്നൽ ബെന്നോ പി. ഒന്നാം സ്ഥാനം'''
 
'''3 മോണോ ആക്ട് :മേരി ശ്രദ്ധ എൻ.എസ്. എ ഗ്രേഡ്'''
 
'''4 കഥാപ്രസംഗം : മേരി ശ്രദ്ധ എൻ.എസ്. എ ഗ്രേഡ്'''
 
'''5 ഇംഗ്ലീഷ് പ്രസംഗം: മേരി ശ്രേയ എൻ.എസ്.'''
 
'''6 KCSL ആന്തം : സേറ റോബിൻ, സിയ സുജിത്ത്, ജെനീസ മരിയ, റോസ്മരിയ ഷിനു, അഗ്നൽ ബെന്നോ പി., സ്റ്റെഫ്‌ന മരിയ, ആധിന ഷിനിൽ. എ ഗ്രേഡ്'''
 
'''7 സ്റ്റഡി സർക്കിൾ: മിയ രാജേഷ് കാട്ടിക്കാരൻ, ആൻ മരിയ, മരിയ ട്രീസ ആംബ്രോസ്, ആൻഡ്രിയ ജോസഫ്, ബ്രിയോണ ലിവേര, അതിഥി പോൾ, ലിസ്വിൻ ജോഷി. ബി ഗ്രേഡ്.'''
 
'''UP'''
 
'''ഭക്തിഗാനം : ലിഡിയ തോമസ്'''
 
'''ഇലോകൂഷൻ ഇംഗ്ലിഷ്:അബിഗയിൽ മേരി വർഗീസ്'''
 
'''കഥാപ്രസംഗം :അമേയ ലൈജു'''
 
'''മോണോ ആക്ട് :ജുവാൻ സാറ ഷിനോയ്'''
 
'''പുത്തൻപാന :ലിഡിയ തോമസ്'''
 
'''ഫാ. വില്ല്യം ഇലക്യൂഷൻ അമേയ ലൈജു'''
 
'''സ്റ്റഡി സർക്കിൾ: ജെസ്ലിൻ സബു, ജ്യോതിസ് ക്ലെയർ , ജിയാൻ മെർസി , എൽന മരിയ , റോൺ റോജി , ആമി മറിയം , അന്നരിയ റോസ്'''
 
'''കെ.ഇി.എസ്.എൽ ആന്തം ലിഡിയ തോമസ്, മേരി ഗബ്രിയേല ഡിസിൽവ , ആൻജെലീന, മേരി ജോൻ , അന്നതിയ കെ ജോമോൻ, ആഞ്ചൽ മേരി , ഷാരോൺ സെസൻ ജോസഫ് .'''
 
'''<u><big>കായികോത്സവം</big></u>'''
 
'''അഞ്ചലി ജെസീന്ത ,ക്ലാസ് X ,കേരള ബാസ്‌ക്കറ്റ്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.'''
 
'''ബ്രിസ്ന ബിജു ,ക്ലാസ് 8,ദിയ രാധാകൃഷ്ണൻ ,ക്ലാസ് 7,ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സ്ഥലങ്ങളിൽ നടന്ന ദേശീയ ബാസ്‌കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു യഥാക്രമം വെങ്കലവും സ്വർണ്ണവും മെഡലുകൾ നേട'''
 
'''ക്ലാസ് 7 ലെ സെറ സെബാസ്റ്റ്യൻ ഗോവയിലും ,ഡൽഹിയിലും നടന്ന രണ്ട് ദേശീയ ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവർ ചെന്നൈയിൽ നടന്ന ടേബിൾ ടെന്നീസ് ദേശീയ ചാമ്പ്യൻഷിപ്പിൽ ദേശീയ ചാമ്പ്യനായി.'''
 
'''ക്ലാസ് 7 ലെ എമി മറീനാ വിവേര ചാമ്പ്യൻഷിപ്പിൽ ദേശീയ ബാസ്‌ക്കറ്റ്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.'''
 
'''ക്ലാസ് X ലെ ഹന്ന നസ്‌റിൻ, ചെന്നൈയിൽ കരാട്ടെയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുകയും കോയമ്പത്തൂരിൽ നടന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.'''
 
'''ക്ലാസ് 10-ലുള്ള മീനാക്ഷി കുമാരി ഹരിയാനയിൽ നടന്ന മുപ്പത്തിയമഞ്ചാമത് സബ് ജൂനിയർ ദേശീയ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.'''
 
'''എറണാകുളം സെന്റ് തെരേസാസ്CGHSS കായിക രംഗത്ത് മികവ് തെളിയിച്ചു. ഓൾ-കേരള ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റിൽ ജേതാക്കളായി, സംസ്ഥാന ബാസ്‌ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി. ജില്ലയിലും, ഉപജില്ലയിലും നടന്ന നിരവധി സ്പോർട്സ് ഇനങ്ങളിൽ—ബാസ്‌ക്കറ്റ്ബോൾ, ടേബിൾ ടെന്നീസ്, ജൂഡോ, നീന്തൽ, അത്‌ലറ്റിക്സ് എന്നിവയിൽ—ഓവറാൾ  ചാമ്പ്യൻഷിപ്പുകളും നേടിയെടുത്തു. 56 വിദ്യാർത്ഥിനികൾ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തു. പെൺകുട്ടികൾ ഉപജില്ലാതല അത്‌ലറ്റിക്സ് ഓവറാൾ ചാമ്പ്യൻഷിപ്പും നേടി.'''
 
'''<u><big>ശാസ്ത്രമേള</big></u>'''
 
'''ഉപജില്ലാ തല ശാസ്ത്രോത്സവത്തിൽ നമ്മുടെ സ്കൂൾ  ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനത്തോടെ നേടി. ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടി.'''
 
'''ഞങ്ങളുടെ വിദ്യാർത്ഥികളുടെ മികച്ച പ്രകടനം സ്കൂളിന് അഭിമാനവും മഹത്വവും സമ്മാനിച്ചു.  ശാസ്ത്രോൽസവം ഓവറോൾ'''
 
'''യുപി (UP)യും ഹൈസ്കൂൾ (HS) വിഭാഗങ്ങളിലായി നടന്ന സബ്-ജില്ലായും ജില്ലാതല മത്സരങ്ങളിൽ സ്കൂൾ ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.'''
 
'''<big><u>കലോത്സവം</u></big>'''
 
'''സംസ്ഥാന തല കലോത്സവത്തിൽ വ്യക്തിഗത ഇനങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് നേടി ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർത്ഥികൾ:'''
* '''സെറാ റോബിൻ – ഉർദു ഗസൽ ആലാപനം'''
* '''അന്ന റോസ് ഫ്രാൻസിസ് – വെസ്റ്റേൺ വയലിൻ'''
* '''ആദ്യ ആർ. മേനോൻ – കഥകളി, മോഹിനിയാട്ടം, ഭരതനാട്യം'''
* '''ദേവീശ്രീ രഘുനാഥ് – ഹിന്ദി ഉപന്യാസം'''
* '''അഗ്നൽ ബെൻനോ – അഷ്ടപദി'''
* '''അഭിരാമി കെ. ബി. – കേരളനടനം'''
* '''സുലേഖ ഫാത്തിമ – ഉർദു കവിതാരചന'''
* '''ദേവിക മേനോൻ – ഓട്ടൻതുള്ളൽ'''
 
'''സംസ്ഥാന തല കലോത്സവത്തിലെ ഗ്രൂപ്പ് ഇനങ്ങളിൽ ചവിട്ടുനാടകം, കഥകളി ഗ്രൂപ്പ്, നാടകം, ഓർക്കസ്ട്ര, ബാൻഡ് എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികൾ എഗ്രേഡും,ഗ്രേസ് മാർക്കും നേടി മികച്ച വിജയം കൈവരിച്ചു.'''
 
'''കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് സംസ്ഥാനതല കലോത്സവത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി.'''
 
'''<u><big>പ്രവൃത്തിപരിചയ മേള</big></u>'''
 
'''സബ്-ജില്ലാ തലത്തിൽ നടന്ന പ്രവൃത്തി പരിചയ മത്സരത്തിൽ ഹൈസ്കൂൾ, യുപി വിഭാഗങ്ങൾ ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ക്ലാസ് X ലെ ഗ്രീനു മരിയ സംസ്ഥാന തലത്തിൽ നടന്ന മെറ്റൽ എൻഗ്രേവിങ്ങ് ഇനത്തിൽ എ ഗ്രേഡ് നേടി.'''
 
'''<big><u>സാമൂഹ്യശാസ്ത്രമേള</u></big>'''
 
'''സബ്-ജില്ലാ തലത്തിൽ നടന്ന സാമൂഹ്യശാസ്ത്ര മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗം ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. യുപി വിഭാഗം സെക്കന്റ് ഓവറോൾ സ്ഥാനം നേടി.'''
 
'''സംസ്ഥാന തലത്തിൽ, ക്ലാസ് X ലെ ജോവിറ്റ ജോസഫ് ലോക്കൽ ഹിസ്റ്ററി റൈറ്റിംഗ് ഇനത്തിൽ എ ഗ്രേഡ് നേടി.'''
 
'''<u><big>ഗണിതശാസ്ത്രമേള</big></u>'''
 
'''സബ്-ജില്ലാ തലത്തിൽ നടന്ന മത്സരങ്ങളിൽ യുപി (UP) വിഭാഗം സെക്കന്റ് ഓവറോൾ സ്ഥാനം നേടി.'''
 
'''<u><big>ഐടി മേള</big></u>'''
 
'''സബ്-ജില്ലാ തലത്തിൽ നടന്ന ഐ.ടി. മേളയിൽ, ഹൈസ്കൂൾ വിഭാഗവും യുപി വിഭാഗവും ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ജില്ലാ തലത്തിൽ, ഹൈസ്കൂൾ വിഭാഗം സെക്കന്റ് ഓവറോൾ സ്ഥാനം നേടി.'''
 
'''സംസ്ഥാന തലത്തിൽ, ക്ലാസ് X ലെ ഫർസാന ലിബാസ് ആനിമേഷൻ ഇനത്തിൽ ഗ്രേസ് മാർക്കോടുകൂടിയ ഫസ്റ്റ് എ ഗ്രേഡ് നേടി.'''
 
'''<big><u>സംസ്കൃത യുവജനോത്സവം</u></big>'''
 
'''സബ്-ജില്ലാ തല (HS വിഭാഗം) സംസ്കൃത യുവജനോത്സവത്തിൽ, സ്കൂൾ രണ്ടാം ഓവറോൾ സ്ഥാനം നേടി. ആറ് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടി, ജില്ലാതലത്തിലും എ ഗ്രേഡുകൾ നേടി.'''
 
'''യുപി (UP) വിഭാഗത്തിൽ, സബ്-ജില്ലാ തലത്തിൽ രണ്ട് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും, ആറ് ഇനങ്ങളിൽ സെക്കന്റ് എ ഗ്രേഡും നേടി.'''
 
'''ജില്ലാ തലത്തിൽ, വിദ്യാർത്ഥികൾ രണ്ട് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടി.'''
 
'''സംസ്ഥാന തല സംസ്കൃത യുവജനോത്സവത്തിൽ, ഗ്രൂപ്പ് സോങ്ങിൽ സ്കൂൾ എ ഗ്രേഡ് നേടി. ക്ലാസ് X ലെ അഗ്നൽ ബെൻന്നോ അഷ്ടപദിയിൽ എ ഗ്രേഡ് കരസ്ഥമാക്കി.'''
 
'''<u><big>സ്കൂളിൽ നിന്നും വിവിധ സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർഥികളുടെ എണ്ണം</big></u>'''
 
'''USS - 36 (one gifted)'''
 
'''NMMS - 4'''


== ഗാലറി ==
== ഗാലറി ==
[[സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ചിത്രങ്ങൾ|ചിത്രങ്ങൾ കാണാം]]
 
ഇതേ


==വഴികാട്ടി==
==വഴികാട്ടി==