"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
22:45, 10 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 259: | വരി 259: | ||
|} | |} | ||
== പ്രിലിമിനറി ക്യാമ്പ് == | == '''പ്രിലിമിനറി ക്യാമ്പ്''' == | ||
2025-28ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയത്ത് സ്കൂൾ സ്മാർട്ട് റൂമിൽ വച്ച് നടത്തപ്പെട്ടു. കൈറ്റിന്റെ കോട്ടയം ഡിവിഷനിലെ മാസ്റ്റർ ട്രെയിനറും റിസോഴ്സ് പേഴ്സനുമായ ശ്രീ. ശ്രീകുമാർ പി ആർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പുതിയ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 42 കുട്ടികൾ ക്യാമ്പിൽ സജീവമായി പങ്കെടുത്തു. ഉച്ചയ്ക്കുശേഷം 3 മണി മുതൽ 4 മണി വരെ നടത്തപ്പെട്ട പേരൻസ് മീറ്റിൽ 38 ഓളം മാതാപിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, ശ്രീമതി ലിന്റാ ബേബി എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്തി. പ്രിലിമിനറി ക്യാമ്പിൽ നിന്നും തങ്ങൾ പഠിച്ച കാര്യങ്ങളും അനുഭവങ്ങളും കുട്ടികളുടെ പ്രതിനിധികൾ മാതാപിതാക്കളുമായി പങ്കുവെച്ചു. | 2025-28ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയത്ത് സ്കൂൾ സ്മാർട്ട് റൂമിൽ വച്ച് നടത്തപ്പെട്ടു. കൈറ്റിന്റെ കോട്ടയം ഡിവിഷനിലെ മാസ്റ്റർ ട്രെയിനറും റിസോഴ്സ് പേഴ്സനുമായ ശ്രീ. ശ്രീകുമാർ പി ആർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പുതിയ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 42 കുട്ടികൾ ക്യാമ്പിൽ സജീവമായി പങ്കെടുത്തു. ഉച്ചയ്ക്കുശേഷം 3 മണി മുതൽ 4 മണി വരെ നടത്തപ്പെട്ട പേരൻസ് മീറ്റിൽ 38 ഓളം മാതാപിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, ശ്രീമതി ലിന്റാ ബേബി എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്തി. പ്രിലിമിനറി ക്യാമ്പിൽ നിന്നും തങ്ങൾ പഠിച്ച കാര്യങ്ങളും അനുഭവങ്ങളും കുട്ടികളുടെ പ്രതിനിധികൾ മാതാപിതാക്കളുമായി പങ്കുവെച്ചു. | ||