"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
[[പ്രമാണം:35011-Doctors day25.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|doctorsday]] | [[പ്രമാണം:35011-Doctors day25.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|doctorsday]] | ||
ജൂലൈ 1. ഡോക്ട്ടേഴ്‌സ് ദിനത്തിൽ, പറവൂർ Govt. ഹൈസ്കൂൾ JRC cadets പറവൂർ, ആയുഷ് ആയുർവേദ ഹോസ്പിറ്റലിലെ Dr. നിഷയെ ആദരിക്കുകയുണ്ടായി. ബഹു. HM മായ tr ന്റെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പരിപാടിയിൽ JRC അംഗങ്ങളും അദ്ധ്യാപകരും പങ്കെടുക്കുകയുണ്ടായി | ജൂലൈ 1. ഡോക്ട്ടേഴ്‌സ് ദിനത്തിൽ, പറവൂർ Govt. ഹൈസ്കൂൾ JRC cadets പറവൂർ, ആയുഷ് ആയുർവേദ ഹോസ്പിറ്റലിലെ Dr. നിഷയെ ആദരിക്കുകയുണ്ടായി. ബഹു. HM മായ tr ന്റെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പരിപാടിയിൽ JRC അംഗങ്ങളും അദ്ധ്യാപകരും പങ്കെടുക്കുകയുണ്ടായി | ||
[[പ്രമാണം:35011 ALP OA25 3.jpg|ഇടത്ത്| | [[പ്രമാണം:35011 ALP OA25 3.jpg|ലഘുചിത്രം|അതിർവര|ഇടത്ത്|582x582ബിന്ദു]] | ||
== '''വൃദ്ധസദന സന്ദർശനം''' == | == '''വൃദ്ധസദന സന്ദർശനം''' == | ||
| വരി 26: | വരി 26: | ||
പ്രമാണം:35011 ALP FA25.jpg|alt= | പ്രമാണം:35011 ALP FA25.jpg|alt= | ||
പ്രമാണം:35011 ALP FA1.jpg|alt= | പ്രമാണം:35011 ALP FA1.jpg|alt= | ||
</gallery>ആരോഗ്യം - സേവനം - സൗഹൃദം- എന്നിവയിലൂന്നിയ കർമ്മപരിപാടികൾ ആസൂത്രണം ചെയ്തു കൊണ്ട് കുട്ടികളിൽ സ്നേഹം, ദയ അനുകമ്പ തുടങ്ങിയ സ്വഭാവഗുണങ്ങൾ രൂപീകരിക്കാനും ത്യാഗ - സഹായ മനസ്ഥിതി വളരാനും സഹായകമായ പ്രവർത്തനങ്ങളും നടത്തി വരുന്നു | </gallery> | ||
ആരോഗ്യം - സേവനം - സൗഹൃദം- എന്നിവയിലൂന്നിയ കർമ്മപരിപാടികൾ ആസൂത്രണം ചെയ്തു കൊണ്ട് കുട്ടികളിൽ സ്നേഹം, ദയ അനുകമ്പ തുടങ്ങിയ സ്വഭാവഗുണങ്ങൾ രൂപീകരിക്കാനും ത്യാഗ - സഹായ മനസ്ഥിതി വളരാനും സഹായകമായ പ്രവർത്തനങ്ങളും നടത്തി വരുന്നു | |||
[[പ്രമാണം:35011 ALP 25 VS.jpg|ലഘുചിത്രം]] | |||
== '''''വിഎസിന് പ്രണാമം''''' == | |||
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിക്കുന്നു | |||
17:24, 9 നവംബർ 2025-നു നിലവിലുള്ള രൂപം
JRC
2017 അധ്യായന വർഷത്തിൽ ആണ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പറവൂരിൽ ജെ ആർ സി യൂണിറ്റ് ആരംഭിച്ചത്.സാമൂഹിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന, സേവന മനോഭാവമുള്ള ഒരു കൂട്ടം കുട്ടികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഓരോ ജെ ആർ സി യൂണിറ്റുകളും പ്രവർത്തിക്കുന്നത്. എട്ടാംക്ലാസിൽ പഠിക്കുന്ന 20 കുട്ടികളുടെ ബാച്ച് ആണ് ഓരോ വർഷവും JRC Cadets ആയിട്ട് തെരഞ്ഞെടുക്കപ്പെടുന്നത്. അഭിരുചി പരീക്ഷകൾ നടത്തിയാണ് സെലക്ഷൻ. സ്കൂൾ തലത്തിലുള്ള എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം ഇവർക്കുണ്ടായിരിക്കും കുട്ടികൾ സേവന മനോഭാവത്തോടെ കൂടി വളർന്നു വരിക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇവർക്ക് പരിശീലനം നൽകുന്നത്. ഇവരുടെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമായി ഗവൺമെന്റ് ഗ്രേസ്മാർക്ക് അനുവദിച്ചിട്ടുണ്ട്..
പ്രളയബാധിത പ്രദേശങ്ങളിൽ സാധനസാമഗ്രികൾ ശേഖരിച്ച് എത്തിക്കുക
ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നടത്തിയ പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് തരംതിരിച്ചു നൽകുക, തുടങ്ങിയ പ്രവർത്തനങ്ങളിൽ എല്ലാം JRC കേഡറ്റുകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
കോവിഡ് മഹാമാരി കാലത്ത് നമ്മുടെ JRC കേഡറ്റുകൾ മാസ്ക് ചലഞ്ച് എന്ന പദ്ധതി ഏറ്റെടുത്ത് വിജയിപ്പിക്കുക യുണ്ടായി. വിവിധ സ്ഥാപനങ്ങളിലും വ്യക്തികൾക്കും മാസ്ക് വിതരണം നടത്തി, നമ്മുടെ കേഡറ്റുകൾ തങ്ങളുടെ സാമൂഹികപ്രതിബദ്ധത വ്യക്തമാക്കുകയുണ്ടായി.
ഓരോ സാഹചര്യങ്ങൾക്ക് അനുസരിച്ച് തങ്ങളുടെ കടമകൾ നിർവ്വഹിക്കുവാൻ ഓരോ JRC കേഡറ്റും താൽപര്യത്തോടെ മുന്നോട്ട് വരുന്നുണ്ട്.


ജൂലൈ 1. ഡോക്ട്ടേഴ്‌സ് ദിനത്തിൽ, പറവൂർ Govt. ഹൈസ്കൂൾ JRC cadets പറവൂർ, ആയുഷ് ആയുർവേദ ഹോസ്പിറ്റലിലെ Dr. നിഷയെ ആദരിക്കുകയുണ്ടായി. ബഹു. HM മായ tr ന്റെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പരിപാടിയിൽ JRC അംഗങ്ങളും അദ്ധ്യാപകരും പങ്കെടുക്കുകയുണ്ടായി

വൃദ്ധസദന സന്ദർശനം
മനുഷ്യത്വം, സന്നദ്ധ സേവനം, സ്നേഹം തുടങ്ങിയ ഉദാത്തമായ മാനുഷിക മൂല്യങ്ങളെ അടിസ്ഥാന പ്രമാണങ്ങൾ ആക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ റെഡ് ക്രോസിന്റെ ചെറു പതിപ്പായ JRC, ജൂനിയർ റെഡ് ക്രോസ്സ് - സ്കൂൾ തല പ്രവർത്തനങ്ങളിലൂടെ റെഡ് ക്രോസ്സിന്റെ ഉദ്ദേശലക്ഷ്യങ്ങളെ കഴിയുന്നത്ര സാക്ഷാത്കരിക്കുവാൻ പരിശ്രമിക്കുന്നുണ്ട്.
പ്രഥമ ശുശ്രൂഷ ക്ലാസ്
ആരോഗ്യം - സേവനം - സൗഹൃദം- എന്നിവയിലൂന്നിയ കർമ്മപരിപാടികൾ ആസൂത്രണം ചെയ്തു കൊണ്ട് കുട്ടികളിൽ സ്നേഹം, ദയ അനുകമ്പ തുടങ്ങിയ സ്വഭാവഗുണങ്ങൾ രൂപീകരിക്കാനും ത്യാഗ - സഹായ മനസ്ഥിതി വളരാനും സഹായകമായ പ്രവർത്തനങ്ങളും നടത്തി വരുന്നു

വിഎസിന് പ്രണാമം
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിക്കുന്നു