"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:17014.environmentday.തുണിസഞ്ചി.jpg|ലഘുചിത്രം]] | '''പരിസ്ഥിതി ദിനം'''[[പ്രമാണം:17014.environmentday.തുണിസഞ്ചി.jpg|ലഘുചിത്രം]] | ||
ഈ വർഷെത്ത പരിസ്ഥിതി ദിനം NCC , സീഡ് , പരിസ്ഥിതി ക്ലബ്ബുകളുെട ആഭിമുഖ്യത്തിൽ നടത്തി. മാതൃഭൂമി സീഡ് | ഈ വർഷെത്ത പരിസ്ഥിതി ദിനം NCC , സീഡ് , പരിസ്ഥിതി ക്ലബ്ബുകളുെട ആഭിമുഖ്യത്തിൽ നടത്തി. മാതൃഭൂമി സീഡ് പ്രതിനിധി ശ്രീ. പ്രേമാദ് പരിസ്ഥിതി ദിന സേന്ദശം നൽകി. പി.റ്റി.എ പ്രസിഡൻറ് ശ്രീ.ഗിരീഷ്.എ അധ്യക്ഷനായ ചടങ്ങിൽ,വാർഡ് കൗൺസിലർ ശ്രീമതി അനുരാധ തായാട്ട് മുഖ്യാതിഥി ആയിരുന്നു. ലോക്കൽ മാേനജർ സിസ്റ്റർ സൗമ്യ.ബി.എസ്, സിസ്റ്റർ.സിനി.എം.കുര്യൻ, കുമാരി എമി ഏഞ്ചൽ എലിസബത്ത്, NCC Cadet കുമാരി.നിേവദ്യ.എസ്, അദ്ധ്യാപകരായ ഷെറി ഫ്രാൻസിസ് ജിേന്റ്റോ ചെറിയാൻ,അലൻ പാസ്കൽ മറീന ക്രിസ് റ്റി എന്നിവർ സംസാരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് അറുതി വരുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടി വെസ്റ്റ്ഹിൽ പരിസരെത്ത പൊതുജങ്ങൾക്കു തുണി സഞ്ചി വിതരണം നടത്തി. പരിസ്ഥിതി ദിന പ്രതിജ്ഞ , വൃക്ഷൈത്ത നടൽ, റാലി, പ്ലക്കാർഡ് നിർമാണം. ചുമർപത്രിക നിർമാണം, ക്വിസ് എന്നിവയും കുട്ടികൾക്കായി നടത്തി. | ||
21:44, 7 ജൂലൈ 2025-നു നിലവിലുള്ള രൂപം
പരിസ്ഥിതി ദിനം

ഈ വർഷെത്ത പരിസ്ഥിതി ദിനം NCC , സീഡ് , പരിസ്ഥിതി ക്ലബ്ബുകളുെട ആഭിമുഖ്യത്തിൽ നടത്തി. മാതൃഭൂമി സീഡ് പ്രതിനിധി ശ്രീ. പ്രേമാദ് പരിസ്ഥിതി ദിന സേന്ദശം നൽകി. പി.റ്റി.എ പ്രസിഡൻറ് ശ്രീ.ഗിരീഷ്.എ അധ്യക്ഷനായ ചടങ്ങിൽ,വാർഡ് കൗൺസിലർ ശ്രീമതി അനുരാധ തായാട്ട് മുഖ്യാതിഥി ആയിരുന്നു. ലോക്കൽ മാേനജർ സിസ്റ്റർ സൗമ്യ.ബി.എസ്, സിസ്റ്റർ.സിനി.എം.കുര്യൻ, കുമാരി എമി ഏഞ്ചൽ എലിസബത്ത്, NCC Cadet കുമാരി.നിേവദ്യ.എസ്, അദ്ധ്യാപകരായ ഷെറി ഫ്രാൻസിസ് ജിേന്റ്റോ ചെറിയാൻ,അലൻ പാസ്കൽ മറീന ക്രിസ് റ്റി എന്നിവർ സംസാരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് അറുതി വരുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടി വെസ്റ്റ്ഹിൽ പരിസരെത്ത പൊതുജങ്ങൾക്കു തുണി സഞ്ചി വിതരണം നടത്തി. പരിസ്ഥിതി ദിന പ്രതിജ്ഞ , വൃക്ഷൈത്ത നടൽ, റാലി, പ്ലക്കാർഡ് നിർമാണം. ചുമർപത്രിക നിർമാണം, ക്വിസ് എന്നിവയും കുട്ടികൾക്കായി നടത്തി.