"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19051 (സംവാദം | സംഭാവനകൾ)
No edit summary
19051 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
പരിസ്ഥിതി കവിതാലാപന മത്സരം .
പരിസ്ഥിതി കവിതാലാപന മത്സരം .
==പ്രവേശനോത്സവം 2025-26==
==പ്രവേശനോത്സവം 2025-26==
[[പ്രമാണം:19051 pravesanolsavam 2.jpg|ലഘുചിത്രം|ഇടത്ത്‌]]
<div style="display:flex;margin-left:50px">
[[പ്രമാണം:19051 pravesanolsavam 1.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:19051 pravesanolsavam 1a.jpg|ലഘുചിത്രം]]
<br>
[[പ്രമാണം:19051 pravesanolsavam 2a.jpg|ലഘുചിത്രം]]
[[പ്രമാണം:19051 pravesanolsavam 3.jpg|ലഘുചിത്രം]]
</div>
 
==ലോക പരിസ്ഥിതി ദിനം==
==ലോക പരിസ്ഥിതി ദിനം==
ജൂൺ : 5 <br>
ജൂൺ : 5 <br>
വരി 70: വരി 73:
==ക്ലബ് ഉത്ഘാടനം==
==ക്ലബ് ഉത്ഘാടനം==
D-H.O.H.S. ടപൂക്കരത്തറ സ്കൂളിലെ എല്ലാ ക്ലബുകളുടേയും ഉദ്ഘാടനം 25-5-26 ന് ബഹുമാനപ്പെട്ട ഹമീദ് സാർ  നിർവ്വഹിച്ചു.    പ്രിൻസിപ്പാൽ ബെൻഷ ടീച്ചർ, ഹെഡ് മാസ്റ്റർസലാംസാർ, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ സെയ്തലവി സാർ, സ്റ്റാഫ് സെക്രട്ടറി ഹസീന ടീച്ചർ എന്നിവർ സംസാരിച്ചു.
D-H.O.H.S. ടപൂക്കരത്തറ സ്കൂളിലെ എല്ലാ ക്ലബുകളുടേയും ഉദ്ഘാടനം 25-5-26 ന് ബഹുമാനപ്പെട്ട ഹമീദ് സാർ  നിർവ്വഹിച്ചു.    പ്രിൻസിപ്പാൽ ബെൻഷ ടീച്ചർ, ഹെഡ് മാസ്റ്റർസലാംസാർ, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ സെയ്തലവി സാർ, സ്റ്റാഫ് സെക്രട്ടറി ഹസീന ടീച്ചർ എന്നിവർ സംസാരിച്ചു.
<div style="display:flex;margin-left:50px">
[[പ്രമാണം:19051 clubs 1.jpg|ലഘുചിത്രം|left]]
</div>
==English Literary Boardന്റെ ഉദ്ഘാടനം==
==English Literary Boardന്റെ ഉദ്ഘാടനം==
10-J (2007-2008) Batch ലെ - കുട്ടികൾ നമ്മുടെ സ്ക്കൂളിന് സമർപ്പിച്ച English Literary Boardന്റെ ഉദ്ഘാടനം 25/06/25 ന് ബഹുമാനപ്പെട്ട ഹമീദ് സാർ നിർവ്വഹിച്ചു. 2007-2008 Batchലെ പ്രതിനിധികളും അധ്യാപകരും സംബന്ധിച്ചു.
10-J (2007-2008) Batch ലെ - കുട്ടികൾ നമ്മുടെ സ്ക്കൂളിന് സമർപ്പിച്ച English Literary Boardന്റെ ഉദ്ഘാടനം 25/06/25 ന് ബഹുമാനപ്പെട്ട ഹമീദ് സാർ നിർവ്വഹിച്ചു. 2007-2008 Batchലെ പ്രതിനിധികളും അധ്യാപകരും സംബന്ധിച്ചു.
വരി 87: വരി 94:
‌ജൂൺ 27:</br>
‌ജൂൺ 27:</br>
2025-26 വർഷത്തെ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ ജൂൺ 27 ന് നടന്നു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രത്യേക വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് ഇലക്ഷൻ നടത്തിയത്. SS ക്ലബും , സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബും സഹകരിച്ചാണ് ഇലക്ഷൻ വിജയകരമായി നടത്തിയത്. ഇലക്ഷൻ സാമഗ്രികളുടെ വിതരണോത്ഘാടനം പ്രിൻസിപ്പാൾ കെ.എം. ബെൻഷ, ഹെഡ്മാസ്റ്റർ അബ്ദുൾസലാം  എന്നിവർ ചേർന്ന് നിർവ്വഹിച്ചു. SS ക്ലബ് കൺവീനർ കെ. ഫൗസിയ , ലിറ്റിൽ കൈറ്റസ് മിസ്ട്രസുമാരായ സജ്ന. കെ, ചന്ദ്രാവതി.V. V എന്നിവർ വിവിധ ചുമതലയുള്ള ഇലക്ഷൻ ഓഫീസർമാർക്ക് പരിശീലനം നൽകി. ഇലക്ഷൻ മുഖ്യ വരണാധികാരി കെ. കസീം മാസ്റ്റർ നേതൃത്വം നൽകി.
2025-26 വർഷത്തെ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ ജൂൺ 27 ന് നടന്നു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രത്യേക വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് ഇലക്ഷൻ നടത്തിയത്. SS ക്ലബും , സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബും സഹകരിച്ചാണ് ഇലക്ഷൻ വിജയകരമായി നടത്തിയത്. ഇലക്ഷൻ സാമഗ്രികളുടെ വിതരണോത്ഘാടനം പ്രിൻസിപ്പാൾ കെ.എം. ബെൻഷ, ഹെഡ്മാസ്റ്റർ അബ്ദുൾസലാം  എന്നിവർ ചേർന്ന് നിർവ്വഹിച്ചു. SS ക്ലബ് കൺവീനർ കെ. ഫൗസിയ , ലിറ്റിൽ കൈറ്റസ് മിസ്ട്രസുമാരായ സജ്ന. കെ, ചന്ദ്രാവതി.V. V എന്നിവർ വിവിധ ചുമതലയുള്ള ഇലക്ഷൻ ഓഫീസർമാർക്ക് പരിശീലനം നൽകി. ഇലക്ഷൻ മുഖ്യ വരണാധികാരി കെ. കസീം മാസ്റ്റർ നേതൃത്വം നൽകി.
<div style="display:flex;margin-left:50px">
[[പ്രമാണം:19051 election 1.jpg|ലഘുചിത്രം|ഇടത്ത്‌]]
</div>
==തയ്യൽ യൂണിറ്റ് ഉദ്ഘാടനം==
==തയ്യൽ യൂണിറ്റ് ഉദ്ഘാടനം==


വരി 96: വരി 107:
2012 ൽ ഡി.എച്ച് ഒച്ച്  എസ് എസിൽ തുടക്കം കുറിച്ച JRC യ്ക്ക് ആദ്യമായി സ്വന്തമായി ഒരു room ലഭിച്ചു. റൂമിൻ്റേയും എല്ലാ ക്ലാസ്സിലേക്കുള്ള പെൻ ബോക്സിൻ്റെ വിതരണോദ്ഘാടനവും അഡ്വ ഗായത്രി നിർവ്വഹിച്ചു. കാഡറ്റുകൾ
2012 ൽ ഡി.എച്ച് ഒച്ച്  എസ് എസിൽ തുടക്കം കുറിച്ച JRC യ്ക്ക് ആദ്യമായി സ്വന്തമായി ഒരു room ലഭിച്ചു. റൂമിൻ്റേയും എല്ലാ ക്ലാസ്സിലേക്കുള്ള പെൻ ബോക്സിൻ്റെ വിതരണോദ്ഘാടനവും അഡ്വ ഗായത്രി നിർവ്വഹിച്ചു. കാഡറ്റുകൾ
37- ഡിവിഷനിലേക്കുള്ള Pen box തയ്യാറാക്കി കഴിഞ്ഞു. ആഴ്ച്ചയിൽ ഒരു ദിവസം കാഡറ്റ്സ് പെൻ collect ചെയ്യാൻ ക്ലാസിലേക്കെത്തും. പാഴ് പുതുക്കം പദ്ധതിയുടെ ഭാഗമായി എഴുതി തീർത്തപെൻ കൊണ്ട് മനോഹരമായ ഡിസൈനുകൾ തീർക്കാനും തീരുമാനിച്ചു.
37- ഡിവിഷനിലേക്കുള്ള Pen box തയ്യാറാക്കി കഴിഞ്ഞു. ആഴ്ച്ചയിൽ ഒരു ദിവസം കാഡറ്റ്സ് പെൻ collect ചെയ്യാൻ ക്ലാസിലേക്കെത്തും. പാഴ് പുതുക്കം പദ്ധതിയുടെ ഭാഗമായി എഴുതി തീർത്തപെൻ കൊണ്ട് മനോഹരമായ ഡിസൈനുകൾ തീർക്കാനും തീരുമാനിച്ചു.
==സ്കൗട്ട് - സെലക്ഷൻ ടെസ്റ്റ് നടത്തി==
ജൂൺ 28:</br>
എട്ടാം ക്ലാസിൽ നിന്നും പുതിയതായി സ്കൗട്ട് യൂണിറ്റിൽ ചേരാൻ താല്പര്യമുള്ള കുട്ടികൾക്ക് വേണ്ടി 28/06/2025 ശനിയാഴ്ച കാലത്ത് 10 മണിക്ക് സെലക്ഷൻ ടെസ്റ്റ് സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിൽ നിന്നായി നാല്പതോളം കുട്ടികൾ പങ്കെടുത്തു.
[[പ്രമാണം:19051 scout test.jpg|ചട്ടരഹിതം|നടുവിൽ]]
==ആസ്വാദനക്കുറിപ്പ് മത്സരം==
ജൂൺ 19 :</br>
ജൂൺ 19  വായന ദിന ത്തോടനുബന്ധിച്ച് കുട്ടികളെ  ലഹരി വസ്തുക്കളിൽ നിന്നും അകറ്റി നിർത്തുക , വിദ്യാർഥികളിൽ വായനശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ "വായനയാണ് ലഹരി" എന്ന ആശയം മുൻനിർത്തി എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ഇന്ന് (30/6/25) ആസ്വാദനക്കുറിപ്പ്  മത്സരം നടത്തി.  മലയാള സാഹിത്യത്തിലെ പ്രശസ്തയായ സാറ ജോസഫ് രചിച്ച "ആലാഹയുടെ പെൺമക്കൾ" എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് മത്സരം നടത്തിയത്. സഹിയ ടീച്ചർ , അഷറഫ് മാസ്റ്റർ മുതലായവർ നേതൃത്വം നൽകി.
==സ്‌കൂൾ പാർലമെന്റ്‌==
ഈ വർഷത്തെ സ്‌കൂൾ പാർലമെന്റിന്റെ ആദ്യ മീറ്റിംഗ്‌ വേൾഡ്‌ പാർലമെന്ററി ഡേ ആയ
ജൂൺ 30ന്‌ ചേർന്നു. പ്രോ ടെം സ്പീക്കർ ആയി ഗൗരി പ്രദീപിനെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുക്കപ്പെട്ട ലീഡർമാർക്ക്‌ അവർ സത്യപ്രതിജ്‍ഞ ചൊല്ലിക്കൊടുത്ത ശേഷം
സ്പീക്കർ തിരഞ്ഞെടുപ്പ് നടന്നു. സ്കൂൾ പാർലമെന്റ്‌ സ്പീക്കറായി 9 ക്ലാസ്സിൽ
നിന്നുള്ള ഗൗരി പ്രദീപിനെയും ഡെപ്യൂട്ടി സ്പീക്കറായി 98 ക്ലാസ്സിൽ നിന്നുള്ള മുഹമ്മദ്‌
ഷാദിഫിനെയും തെരഞ്ഞെടുത്തു.
ഹൈസ്കൂൾ വിഭാഗം സ്കൂൾ ലീഡർ ആയി 10 ൽ നിന്നുള്ള ഫാത്തിമ ഹെയ്സിൻ
നെയും ഡെപ്യൂട്ടി ലീഡറായി 10 4 ലെ ഗാതമിനെയും തെരഞ്ഞെടുത്തു. അടുത്തയാഴ്ച
നടക്കുന്ന മീറ്റിങ്ങിൽ വച്ച്‌ ഇവരുടെ സത്യപ്രതിജ്ഞ ചടങ്ങ്‌ നടക്കും. സ്കൂൾ പാർലമെന്റ്‌
ചാർജ്‌ ഉള്ള സാദിക്കലി സാർ, കാസിം സാർ, ഗഫൂർ സാർ, ഫൗസിയ കെ, ഫൗസിയ
അഷറഫ്‌ എന്നിവർ മീറ്റിങ്ങിൽ പങ്കെടുത്തു.
==NMMS പരിശീലനം==
11/7/25: </br>
എട്ടാം ക്ലാസ്സിലെ NMMS പരിശീലനത്തിനു താത്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗം ഇന്ന് ഉച്ചക്ക് 2 മണിക്ക് ഉർദു ക്ലാസ്സ്‌റൂമിൽ വെച്ച് നടന്നു. 55 രക്ഷിതാക്കൾ പങ്കെടുത്തു.പരിശീലന സ്ഥാപനമായ ENSKOOL ന്റെ പ്രധിനിധി ജിഷ്ണു കാര്യങ്ങൾ വിശദീകരിച്ചു.ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൽ സലാം സാർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സൈതലവി സാർ, NMMS ചാർജ് ഉള്ള വഹീദ ടീച്ചർ, ശ്രീദേവി ടീച്ചർ, ത്വയ്യിബ ടീച്ചർ, ഫൗസിയ ടീച്ചർ, അജിത ടീച്ചർ എന്നിവർ പങ്കെടുത്തു.
==സ്കൗട്ട് സെലക്ഷൻ ടെസ്റ്റ്==
18 ജൂൺ 2025:</br>
2025-26 അധ്യയന വർഷത്തിൽ എട്ടാം ക്ലാസിൽ നിന്നും പുതിയതായി സ്കൗട്ട് യൂണിറ്റിലേക്ക് ചേരാൻ താല്പര്യമുള്ള കുട്ടികൾക്ക് വേണ്ടി ജൂൺ 28 ശനിയാഴ്ച കാലത്ത് 10 മണിക്ക് സ്കൂളിൽ വെച്ച് സെലക്ഷൻ ടെസ്റ്റ് സംഘടിപ്പിച്ചു. വിവിധ ക്ലാസ്സുകളിൽ നിന്നായി 40 ലധികം കുട്ടികൾ പങ്കെടുത്തു. മുനീർ മാസ്റ്റർ നേതൃത്വം നൽകി.
==ക്യാബിനറ്റ് മീറ്റിംഗ്==
2 ജൂലൈ 2025:</br>
സകൂൾ ലീഡർ ഫാത്തിമ മെയ്സിന്റെ അധ്യക്ഷതയിൽ ജൂലൈ 2 ബുധനാഴ്ച ഫസ്റ്റ് ക്യാബിനറ്റ് മീറ്റിംഗ് നടത്തി.സാദിഖലി സാറിന്റെ അധ്യക്ഷതയിൽ സ്കൂൾ ലീഡർ , സ്പീക്കർ ,ഡെപ്യൂട്ടി ലീഡർ ,ഡെപ്യൂട്ടി സ്പീക്കർ തുടങ്ങിയവർ പങ്കെടുത്തു.</br>
തീരുമാനങ്ങൾ:</br>
1)  04 -07 -25ന് വെള്ളിയാഴ്ച 1 30ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ ലീഡർ, സ്പീക്കർ ഡെപ്യൂട്ടി ലീഡർ, സ്പീക്കർ,ഡെപ്യൂട്ടി സ്പീക്കർ എന്നിവരുടെ സത്യപ്രതിജ്ഞ  നടക്കും
2)m  സ്കൂളിലെ പ്രധാനപ്പെട്ട ക്ലബ്ബ് കളുടെ കൺവീനർമാരെ പാർലമെന്റിലേക്ക് എക്സോഫീഷ്യ അംഗ ങ്ങളായി ചേർക്കും
3- അന്നേദിവസം എച്ച് എമ്മിന്റെ നയപ്രഖ്യാപന പ്രസംഗ ഉണ്ടായിരിക്കും
4- തുടർന്ന് സ്കൂൾ ലീഡർ നന്ദി പ്രമേയം അവതരിപ്പിക്കും
5- മന്ത്രിസഭാവികസനം നടക്കും. പ്രധാനപ്പെട്ട അഞ്ചു വകുപ്പുകളുടെ മന്ത്രിമാരെ  തീരുമാനിക്കും
==പി.ടി.എ എക്സിക്യൂട്ടീവ് മീറ്റിംഗ്==
ജൂലൈ 7 തിങ്കളാഴ്ച സ്കൂൾ പി.ടി.എ എക്സിക്യൂട്ടീവ് യോഗം ചേർന്നു. സ്കൂളിലെ പൊതു കാര്യങ്ങൾ ചർച്ച ചെയ്തു.
==ലൈബ്രറി പുസ്തകം ലഭിച്ചു==
തവനൂർ നിയോജക മണ്ഡലം MLA  കെ. ടി .ജലീൽ അവർകളുടെ പ്രത്യേക ആസ്തി വികസന ഫണ്ടിൽ നിന്നും 6996/- രൂപയുടെ പുസ്തകങ്ങൾ സ്കൂളിന് ലഭിച്ചു. എടപ്പാൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തിയ പരിപാടിയിലാണ് പുസ്തക വിതരണം നടത്തിയത്.
==JRC കാഡറ്റുകളുടെ സാന്ത്വന സ്പർശം==
പൂക്കരത്തറ DHOHSS  ലെ JRC കാഡറ്റുകൾ ദയ പാലിയേറ്റിവ് ക്ലിനിക്കിലെ രോഗികളെ സന്ദർശിക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ നൽകുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം തുടങ്ങിയ പരിപാടി ഈ വർഷവും തുടർന്ന് കൊണ്ടിരിക്കുന്നു. Home care പദ്ധതിയിലും കുട്ടികൾ സജീവമാണ്. ആഴ്ച്ചയിൽ രണ്ട് ദിവസമാണ് കാഡറ്റുകൾ  ദയ പാലിയേറ്റീവിലെത്തുന്നത് ആരോഗ്യം , സേവനം സൗഹൃദം എന്ന മോട്ടോ യിലെ സേവനം എന്ന വാക്ക് അന്വർത്ഥമാക്കുകയാണ് വിദ്യാർത്ഥികൾ. വളരെ ആത്മാർത്ഥത യോട് കൂടി മക്കൾ സേവന പാതയിലൂടെ മുന്നോട്ട് നീങ്ങി ക്കൊണ്ടിരിക്കുന്നു.
==പാരൻ്റ്സ് ഓറിയന്റേഷൻ പ്രോഗ്രാം==
സ്കൂളിലെ സ്കൗട്ട് യൂണിറ്റിലേക്ക് ഈ വർഷം പുതിയതായി ചേർന്നിട്ടുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി പാരൻ്റ്സ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ജൂലൈ 15 ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് ലൈബ്രറിയിൽ നടന്ന പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സൈതലവി മാസ്റ്റർ ആശംസകൾ അർപ്പിച്ചു. സ്കൗട്ടിങ്ങിനെക്കുറിച്ചും അതിന്റെ പ്രവർത്തനത്തെ കുറിച്ചും സ്കൗട്ട് മാസ്റ്റർ അബ്ദുൽ മുനീർ മാസ്റ്റർ വിശദീകരിച്ചു. പരിപാടിയിൽ രക്ഷിതാക്കൾക്ക് അവരുടെ സംശയങ്ങൾ ചോദിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനുമുള്ള അവസരവും നൽകി.
==വാങ്മയം ഭാഷ പ്രതിഭ പരീക്ഷ==
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി നടത്തുന്ന സ്കൂൾ തല വാങ്മയം ഭാഷ പ്രതിഭ പരീക്ഷ ഇന്ന് ( 17/7/25 ) ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. നിരവധി വിദ്യാർഥികൾ പങ്കെടുത്ത പരീക്ഷയ്ക്ക് ശ്രീലത ടീച്ചർ , അഷറഫ് മാസ്റ്റർ , ഫർഷ ടീച്ചർ , ജയ ടീച്ചർ , ഷമീറ ടീച്ചർ മുതലായവർ നേതൃത്വം നൽകി.
==അഖില കേരള വായനോത്സവം _ 2025==
ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന അഖില കേരള വായനോത്സവത്തിന്റെ ഭാഗമായുള്ള ക്വിസ് മത്സരം ഇന്ന് ( 21/7/25) ഉച്ചയ്ക്ക് 1.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. നിരവധി വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിന് ശ്രീലത ടീച്ചർ , അഷറഫ് മാസ്റ്റർ , ജയ ടീച്ചർ , ഷമീറ ടീച്ചർ , സൗമ്യ ടീച്ചർ , ഫർഷ ടീച്ചർ മുതലായവർ നേതൃത്വം നൽകി.
==BEST JRC UNIT, AWARD WINNER==
2024-25 അധ്യയന വർഷത്തിൽ എടപ്പാൾ ഉപജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ JRC യൂണിറ്റായി സ്കൂളിനെ തെരഞ്ഞെടുത്തു. ഉപഹാരം aeo യിൽ നിന്നും JRC കോഡിനേറ്റർ ജുനൈദ ടീച്ചർ ഏറ്റു വാങ്ങി.
==സ്കൂൾ പാർലമെന്റ് ലീഡറുടെയും സ്പീക്കറുടെയും സത്യ പ്രതിജ്ഞ 2025-26==
18/7/25ന് വെള്ളിയാഴ്ച 1 30pm ന് നടന്ന ചടങ്ങിന് കൂൾ പാർലമെന്റ് ടീച്ചറിങ് ചാർജ് സാദിഖ് അലി മാസ്റ്റർ നേതൃത്വം നൽകി.തുടർന്ന്  സ്കൂൾ ഹെഡ്മാസ്റ്റർ പി എ സലാം സാർ  നയപ്രഖ്യാപന പ്രഭാഷണം നടത്തി. പാർലമെന്റ് ഈ വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിലൂടെ ഹെഡ്മാസ്റ്റർ അവതരിപ്പിച്ചു.ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സെയ്തലവി സാർ മുഖ്യാതിഥിയായിരുന്നു. സ്റ്റാഫ് സെക്രട്ടറി ഹസീന ടീച്ചർ, കെ വി ഗഫൂർ സാർ,ഫൗസിയ ടീച്ചർ, സെറീന ടീച്ചർetc സംസാരിച്ചു. ആദ്യ തീരുമാനമായി എല്ലാ ക്ലാസിലും ക്ലാസ് ഡയറികൾ ഏർപ്പെടുത്തി.സ്കൂളിലെ എല്ലാ ക്ലബ്ബ് സെക്രട്ടറിമാരെയും പാർലമെന്റിലേക്ക്  എക്സ്ഒഫിഷ്യ അംഗങ്ങളായി നോമിനേറ്റ് ചെയ്തു.5 മന്ത്രിമാരെ കൂടി ചേർത്ത് മന്ത്രിസഭ വിപുലീകരിക്കാനും അടുത്ത പാർലമെന്ററി മീറ്റിംഗിൽ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനും തീരുമാനിച്ചു. 3:00 pmന് ദേശീയ ഗാനത്തോട് കൂടി ചടങ്ങ് അവസാനിച്ചു.
==ചാന്ദ്രദിനം==
July 21 ചാന്ദ്രദിന ത്തോടനുബന്ധി ച്ച് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി  ക്വിസ് മത്സരം  ഇന്ന്  10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. 9F ലെ NIRANJAN. N ഒന്നാം സ്ഥാനവും,  8J യിലെ FATHIMA MINSHA  VP രണ്ടാം സ്ഥാനവും 9F ലെ SREELAKSHMI SURESH C K മൂന്നാം സ്ഥാനവും  നേടി.
==ബോധവത്ക്കരണ ക്ലാസ്==
July - 21 പൂക്കരത്തറ ദയ പാലിയേറ്റീവ് കെയറിൻ്റെ നേതൃത്വത്തിൽ MHAT ൻ്റെ സഹകരണത്തോടെ പൂക്കരത്തറ DHOHSS ലെ JRC കാഡറ്റുകൾക്കായി "കൗമാരക്കാരും മാനസികാരോഗ്യവും " എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.സൈക്യാട്രിസ്റ്റ് ആയ Dr. ഷഹ്‌മ അബ്ദു റഹ്മാനും, മെൻ്റൽ ഹെൽത്ത് വർക്കർ ആയ ശ്രീമതി രജിതയും ക്ലാസ് എടുത്തു. ദയ പാലിയേറ്റീവ് Co-ordinators ആയ Mr. ജലീൽ K( Retd Joint director of Audit dept), Mrs -Shahana, Mrs - Nishida എന്നിവർ സന്നിഹിതരായിരുന്നു. HM അബ്ദുൽ സലാം സാർ അധ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടനം പ്രൻസിപ്പൽ ബെൻഷ ടീച്ചർ നിർവ്വഹിച്ചു. Deputy HM സൈതലവി സാർ സ്വാഗതവും, JRC കാഡറ്റ് അനുവൃന്ദ നന്ദിയും രേഖപ്പെടുത്തി.
==സാഹിത്യ സെമിനാർ==
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഹൈ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന സാഹിത്യ സെമിനാർ ഇന്ന് (23/7/25) ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ന് ലൈബ്രറിയിൽ വെച്ച് നടത്തി. ശ്രീലത ടീച്ചർ , അഷറഫ് മാസ്റ്റർ , സൗമ്യ ടീച്ചർ , ഫർഷ ടീച്ചർ മുതലായവർ നേതൃത്വം നൽകി.
വിജയികളായവർ.</br>
🍁 ഒന്നാം സ്ഥാനം _ ശ്രിയ . കെ.10 F</br>
🍁 രണ്ടാം സ്ഥാനം _ അനന്യ വി.പി 10 F</br>
🍁  മൂന്നാം സ്ഥാനം _ മുഹമ്മദ് ഹാഷിം എ 8 E
==സ്വദേശ് മെഗാ ക്വിസ് - 2025==
SS ക്ലബിൻ്റെ ആഭിമുഖ്യത്തിൽ  സ്വദേശ് മെഗാ ക്വിസ്  1.45 pm മണിക്ക് ഓഡിറ്റോറിയത്തിൽ നടന്നു. ക്വിസ് മാസ്റ്റർ ഫൗസിയ ടീച്ചർ, ഷെറീന ടീച്ചർ , മൈമൂന ടീച്ചർ,ഫൗസിയ T ടീച്ചർ സാദിക്കലി സർ, ഗഫൂർ സർ എന്നിവർ നേതൃത്വം നൽകി.
==ലോക സ്കാർഫ് ദിനം ആചരിച്ചു==
ആഗസ്റ്റ് 1, സ്കൗട്ട്സ് & ഗൈഡ്സ് - ലോക സ്കാർഫ് ദിനം. ഡി.എച്ച്.ഒ.എച്ച്.എസ്.എസ് പൂക്കരത്തറ സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വേൾഡ് സ്കാർഫ് ഡേ സമുചിതമായി ആഘോഷിച്ചു. പ്രസ്തുത ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൽ സലാം മാസ്റ്റർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സൈതലവി മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ഹസീന ടീച്ചർ എന്നിവർ കുട്ടികൾക്ക് സ്കാർഫ് ഡേ സന്ദേശം കൈമാറി. അവർ മൂന്നുപേർക്കും സ്കൂളിലെ സ്കൗട്ട് മാസ്റ്ററും, ഗൈഡ് ക്യാപ്റ്റനും കൂടി സ്കാർഫ് അണിയിച്ചു. സ്കൗട്ടിങ്ങിനെ കുറിച്ചും സ്കാർഫ് ഡേ യുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംവദിച്ചു. സ്കൗട്ട് മാസ്റ്റർ അബ്ദുൽ മുനീർ മാസ്റ്റർ സ്വാഗതം പറഞ്ഞ പരിപാടിയിൽ, ലേഡീ സ്കൗട്ട് മാസ്റ്റർ സുഹറ ടീച്ചർ ആശംസകൾ അർപ്പിച്ചു. ഗൈഡ് ക്യാപ്റ്റൻ ഷമീറ ടീച്ചർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
==നെല്ലിശ്ശേരി A U P S_പാർലമെന്റ് ഇലക്ഷൻ==
D H O H S S പൂക്കരത്തറയിലെ Little kites വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നെല്ലിശ്ശേരി A U P  സ്കൂളിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. ഈ പ്രവർത്തനം ലിറ്റിൽകൈറ്റ്സ് ക്ലബിൻ്റെ ഒരു തനതു പ്രവർത്തനമായാണ് നടത്തിയത്. School Leader, Deputy Leader, General Captain, Arts secretary  എന്നീ സ്ഥാനങ്ങളിലേക്ക് ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
==Palm Impression Programme==
Aug 6: ഹിരോഷിമ ദിനത്തോടനുബന്ധിച്ച് Palm Impression Programme സംഘടിപ്പിച്ചു. യുദ്ധം മനുഷ്യനും പ്രകൃതിക്കും ഉണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച്  പരിപാടി ഉദ്ഘാടനം  ചെയ്ത പ്രിൻസിപ്പൽ ബെൻഷ ടീച്ചർ  വിശദീകരിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ സലാം സാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ Deputy HM സൈതലവി മാസ്റ്റർ ,സ്റ്റാഫ് സെകട്ടറി ഹസീന ടീച്ചർ , ഷരീഖ് മാസ്റ്റർ,സപ്ന ടീച്ചർ. ജുനൈദ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
==SIP- Students Initiate Palliative==
Aug  - 7: പുക്കരത്തറ ദയപാലിയേറ്റീവിൻ്റെ നേതൃത്വത്തിൽ , എടപ്പാൾ പഞ്ചായത്തിൽ താമസിക്കുന്നJRC കാഡറ്റുകളെ ഉൾപ്പെടുത്തി SIP രൂപീകരിച്ചു.  പാലിയേറ്റീവിൻ്റെ ധർമ്മങ്ങൾ എന്താണെന്നും , രോഗികൾക്കും അശരണർക്കും സാന്ത്വനം നൽകുന്ന തെങ്ങനെയാണെന്നും പാലിയേറ്റീവ് പ്രവർത്തകർ വിശദീകരിച്ചു.
==ഹിരോഷിമ - നാഗസാക്കി ദിനചാരണം 2025==
8/8/25 വെള്ളിയാഴ്ച    SS ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ചു  1.45 pm മണിക്ക് ലൈബ്രറിയിൽ വെച്ച് പ്രസംഗ മത്സരം നടന്നു.സാദിക്കലി സർ, ഗഫൂർ സർ, കാസിം സർ ഷെറീന ടീച്ചർ , മൈമൂന ടീച്ചർ, റെജില ടീച്ചർ ഫൗസിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
കുട്ടികളുടെ മനസ്സിൽ നല്ല ചിന്തകൾ വളർത്തുക എന്ന ഉദ്ദേശത്തോട് കൂടി രൂപീകരിച്ച SIP  യുടെ പ്രസിഡൻ്റ് ആയി അഞ്ജു ലക്ഷ്മിയും (10D)വൈസ് പ്രസിഡൻ്റു മാരായി അനന്തകൃഷണനും(10 E ) അനിഘയും(10E) തിരഞ്ഞെടുക്കപ്പെട്ടു. പാലിയേറ്റീവിൻ്റെ പ്രവർത്തനങ്ങളെ ക്കുറിച്ച് ശ്രീ സയ്യിദ് മുഹമ്മദ് വിശദീകരിച്ചു.
==സംസ്കൃത ദിനാചരണം==
12/8/25 ചൊവ്വാഴ്ച സംസ്കൃത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംസ്കൃത ദിനാചരണം നടത്തി. HM സലാം സാർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കൺവീനർ സംസ്കൃത ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും,  ക്ലബ്ബ് പരിവാടികളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരുന്നു. തുടർന്ന് മധുര വിതരണവും, കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു
==സ്വാതന്ത്രദിന ക്വിസ് - 2025==
13/8/25 ബുധനാഴ്ച SS ക്ലബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്രദിന  ക്വിസ്  11.30 am മണിക്ക് ഓഡിറ്റോറിയത്തിൽ നടന്നു. ക്വിസ് മാസ്റ്റർ കാസിം സർ, ഷെറീന ടീച്ചർ , റെജില ടീച്ചർ, ഫൗസിയ ടീച്ചർ മൈമൂന ടീച്ചർ,ഫൗസിയ T ടീച്ചർ സാദിക്കലി സർ, ഗഫൂർ സർ എന്നിവർ നേതൃത്വം നൽകി.
==കൂട്ടുകാർക്കൊപ്പം==
കൂട്ടുകാർക്കൊപ്പം എന്ന പദ്ധതി അടിസ്ഥാനപ്പെടുത്തി JRC - Blevel കാഡറ്റ്സിൻ്റെ നേതൃത്വത്തിൽ  തങ്ങളുടെ കൂട്ടുകാർക്ക് സാന്ത്വനമേകാൻ പായസ ചലഞ്ച് സംഘടിപ്പിച്ചു.
പി ടി എ പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ബെൻഷ് ടീച്ചർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ Rtd - HM ഹമീദ് സാർ ആദ്യ വിൽപ്പന സ്വീകരിച്ചു. HM സലാം മാസ്റ്റർ, Deputy HM സെയ്തലവിമാസ്റ്റർ , മുയ്നുദ്ദീൻ മാസ്റ്റർ,ഹസീന ടീച്ചർ ഷരീഖ് മാസ്റ്റർ,  സപ്നടീച്ചർ , ജുനൈദ ടീച്ചർ, PTA അംഗമായ സയ്യിദ് മുഹമ്മദ് , നോൺ ടീച്ചിംഗ് സ്റ്റാഫ് മുസ്തഫ ,ബഷീർ എന്നിവർ പങ്കെടുത്തു.
==സ്വാതന്ത്ര്യദിനാഘോഷം==
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പിടിഎ പ്രസിഡണ്ട്  സുലൈമാൻPV, പ്രിൻസിപ്പൽ ബെൻഷ ടീച്ചർ ഹെഡ്മാസ്റ്റർ സലാം സാർ എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. ഹയർസെക്കൻഡറി അധ്യാപകൻ ബഷീർ സാറിന്റെ ചരിത്രസ്മരണ ഉണർത്തുന്ന പ്രസംഗം  കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതി നുതകുന്നതാ യിരുന്നു.  സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും jrc യുടെയും നേതൃത്വത്തിൽ ദേശഭക്തിഗാനവും മറ്റു പരിപാടികളും നടന്നു. ശേഷം കുട്ടികൾക്ക് മധുര വിതരണവും നടന്നു.
==ഓണാഘോഷം==
ആഗസ്റ്റ് 27ന് ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾ വർണ്ണാഭമായ പൂക്കളം ഒരുക്കി. ശേഷം ഓണപ്പാട്ടോടുകൂടി ആരംഭിച്ച പരിപാടികളിൽ വിവിധ ഇനങ്ങളായ  ബലൂൺ പൊട്ടിക്കൽ, കസേരക്കളി, സ്ട്രോ കളക്ഷൻ, കപ്പ് ചേഞ്ചി ങ് തുടങ്ങി വ്യത്യസ്ത കളികളോടെ ഓണ പരിപാടിക്ക് മാറ്റുകൂട്ടി. കുട്ടികളിൽ ആവശത്തോടുകൂടി തുടങ്ങിയ വടംവലിയും പഞ്ചഗുസ്തിയും കുട്ടികളെ ആവേശഭരിതരാക്കി. ശേഷം പായസ വിതരണവും നടന്നു.
[[പ്രമാണം:19051 Onam_2025.jpg|ലഘുചിത്രം|center]]
==JRC കാഡറ്റുകളുടെ Scarfing ceremony==
Sept-11  :8ാം ക്ലാസിലെ JRC കാഡറ്റുകളുടെ Scarfing ceremony - 11 - 09- 2025 സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ബെൻഷ ടീച്ചറുടെ അധ്യക്ഷതയിൽ  നടന്ന പരിപാടി  Rtd H M ഹമീദ് സാർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ശ്രീ Rtd Dy H M ആയ ഗഫൂർ സാർ JRC കാഡറ്റുകളുടെ ദൗത്യത്തെ കുറിച്ച് ലഘു പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ സലാം മാസ്റ്റർ ,PTA vice President ദേവി എന്നിവർ  ആശംസകൾ നേർന്നു. 60 കുട്ടികൾ സ്കാർഫ് ധരിച്ച് JRC അംഗങ്ങളായി പ്രതിജ്ഞ ചെയ്തു.
==സ്കൂൾ  തല ശാസ്ത്രമത്സരം==
ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര, IT ,പ്രവൃത്തി പരിചയ മേള  Sept  - 15 ന് നടന്നു.
ഹെഡ്മാസ്റ്റർ പി.എ സലാം മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്തു. വിജയികളെ അനുമോദിച്ചു.
==അക്ഷരമുറ്റം സ്കൂൾ തല മത്സരം==
16/09/25 vd നടന്ന അക്ഷരമുറ്റം സ്കൂൾ തല മത്സരത്തിൽ Durga.S ഒന്നാം സ്ഥാനവും Niranjan N രണ്ടാം സ്ഥാനവും നേടി.
==ലോക ഓസോൺ ദിനം==
ലോക ഓസോൺ ദിനമായ സപ്തംബർ 16 ന് സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകളുടെ കൈമാറൽ  പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ സലാം സർ നിർവഹിച്ചു . സൗഹൃദം മഹാവൃക്ഷമായി വളരട്ടെ എന്ന ആശയവുമായി ഒരു തൈ നടാം ജനകീയ വൃക്ഷവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.പരിസ്ഥിതി സ്നേഹം വളർത്തുന്നതിനും ചങ്ങാതിക്കൊരു തൈ പരിപാടിയിലൂടെയുള്ള വൃക്ഷത്തൈ കൈമാറ്റം ലക്ഷ്യമിടുന്നുണ്ട്. ചങ്ങാതിയുടെ പേരിൽ മണ്ണിലൊരു തൈ നട്ട് പരിപാലിക്കുന്നതിലൂടെ മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധവും സുഹൃത്തുക്കൾ തമ്മിലുള്ള ആത്മബന്ധവും മഹാവൃക്ഷം പോലെ വളരട്ടെയെന്ന സന്ദേശംകൂടി ജനങ്ങളിലെത്തും.
==ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ==
19/09./25 വെള്ളി 8-ാo ക്ലാസ്  ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടന്നു. ക്യാമ്പിൽ 40 കുട്ടികൾ പങ്കെടുത്തു. HM സലാം സാർ ഉദ്ഘാടനം ചെയ്തു. സൈയ്തലവി സാർ ,സുലൈമാൻ സാർ എന്നിവർ ആശംസ അർപ്പിച്ചു. ജില്ലാ കൈറ്റ് മാസ്റ്റർ രഞ്ജു സാർ  ക്ലാസ്  എടുത്തു. 9.30 മുതൽ 3.30 വരെ കുട്ടികൾക്ക് ക്ലാസ് ഉണ്ടായി.ക്ലാസിൽ കുട്ടികൾക്ക് ഉള്ള യൂണിഫോം വിതരണവും ലിറ്റിൽ കൈറ്റിൻ്റെ  നോട്ടീസ് ബോർഡ് ഉദ്ഘാടനവും നിർവഹിച്ചു. കൈറ്റ് മെൻ്റർമാർ സജന ടീച്ചർ, ചന്ദ്രവതി ടീച്ചർ എന്നിവർ ക്യാമ്പിൻ്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
3.30 ക്കു ശേഷം ലിറ്റിൽ കൈറ്റ് അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കൾക്ക് ക്ലാസ് ഉണ്ടായി. എല്ലാ രക്ഷിതാക്കളും പങ്കെടുത്തു. ജില്ലാ കൈറ്റ് മാസ്റ്റർ രഞ്ജു സാർ ആണ് ക്ലാസ് എടുത്തത്. കുട്ടികളുടെ പങ്കാളിത്തത്തെ കുറിച്ചും അവരുടെ പ്രവർത്തനങ്ങളെ കുറിച്ചുമുള്ള ഒരു അവലോകനം നടത്തി. 4.30ക്ക് ക്ലാസ് കഴിഞ്ഞു.
==CPTA==
First terminal exam ന ശേഷമുള്ള CPTA (8th ,9th & 10th classes) 12/09/25 Friday 2 pm ന് നടന്നു.
കുട്ടികളുടെ പഠന പുരോഗതി മെച്ചപ്പെടുത്തുന്നതിന് വേണ്ട നിർദേശങ്ങൾ ചർച്ച ചെയ്തു.
==സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം==
22/09/25 ന് ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിവസം ആചരിച്ചു. 8, 9, 10 ക്ലാസുകളിലെ ലിറ്റിൽകൈറ്റ് അംഗങ്ങൾ പങ്കെടുത്തു. സുലൈമാൻ സാർ ,സജ്ന ടീച്ചർ , ചന്ദ്രവതി ടീച്ചർ എന്നിവർ നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് നടന്ന പ്രത്യേക അസ്സംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ എടുത്തു. കുട്ടികൾക്കായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള സെമിനാർ, പോസ്റ്റർ തയ്യറാക്കൽ, കോഡിംഗ് ചാലഞ്ച് എന്നിവ സംഘടിപ്പിച്ചു.
[[പ്രമാണം:19051 pledge.jpg|ലഘുചിത്രം|center]]
==സ്കൂൾ തല കലാമേള ==
22/9/25 (തിങ്കൾ) സ്കൂൾ തല കലാമേളയുടെ ഉത്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രിൻസിപ്പൽ ബെൻഷ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന പരിപാടി PTA പ്രസിഡന്റ്  മുഹമ്മദ്‌ ലൈസ്        ഉദ്ഘാടനം ചെയ്തു. HM അബ്ദുൽ സലാം Sir സ്വാഗതമർ പ്പിച്ചു. PTA എക്സിക്യൂട്ടീവ് അംഗം സലാം,റഷീദ് സാർ, ജലീൽ സാർ, മൊയ്തീൻകുട്ടി സാർ, ഹസീന ടീച്ചർ എന്നിവർ ആശംസയുമർപ്പിച്ചു.ഇഫ്തികാറുദ്ധീൻ സാർ നന്ദി പറഞ്ഞു.തുടർന്ന് കുട്ടികളുടെ വിവിധ ഇനങ്ങളിൽ വർണ്ണാഭമായ കലാപരിപാടികളും അരങ്ങേറി.
==അവാർഡ് ഓഫ്  എക്സലൻസ്==
സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ, പാദ വാർഷിക പരീക്ഷക്ക് ഓരോ ക്ലാസ്സിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിക്ക് 'അവാർഡ് ഓഫ്  എക്സലൻസ്' സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സെപ്റ്റംബർ 26 വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം സ്കൂൾ അസംബ്ലിയിൽ വച്ചാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. പ്രസ്തുത പരിപാടിയിൽ ഹെഡ്മാസ്റ്റർ, എസ്.ആർ.ജി കൺവീനർമാർ, ക്ലാസ് അധ്യാപകർ എന്നിവർ പങ്കെടുത്തു.
==ദ്വിതീയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പ്==
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്, തിരൂർ ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ എടപ്പാൾ ലോക്കൽ അസോസിയേഷൻ നടത്തുന്ന ദ്വിതീയ സോപാൻ റസിഡൻഷ്യൽ ടെസ്റ്റിംഗ് ക്യാമ്പ്, ഒക്ടോബർ 11, 12 (ശനി, ഞായർ) ദിവസങ്ങളിൽ കടകശ്ശേരി ഐഡിയൽ സ്കൂളിൽ വച്ച് നടന്നു. പ്രസ്തുത ക്യാമ്പിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 7 സ്കൗട്ട്സും 7 ഗൈഡ്സും പങ്കെടുത്തു. സ്കൗട്ട് മാസ്റ്റർ അബ്ദുൽ മുനീർ മാസ്റ്ററും, ഗൈഡ് ക്യാപ്റ്റൻ ഷമീറ ടീച്ചറും കുട്ടികളോടൊപ്പം ക്യാമ്പിൽ പങ്കെടുത്തു.
==C.H പ്രതിഭാ ക്വിസ് _2025==
കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (KSTU) നടത്തുന്നഎടപ്പാൾ സബ് ജില്ലാ തല CH പ്രതിഭാ ക്വിസ് DHOHSS Pookkarathara യിൽ വെച്ച് 11.10.2025 ശനിയാഴ്ച നടന്നു. ഓരോ വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്തു. സബ്ജില്ല സെക്രട്ടറി അബ്ദുൽ റസാക്ക് മാസ്റ്റർ , പ്രസിഡണ്ട് കാസിം മാസ്റ്റർ , അബ്ദുള്ള മാസ്റ്റർ , സുലൈമാൻ മാസ്റ്റർ , അഷറഫ് മാസ്റ്റർ , അഷറഫ് കെ , മൈമൂന ടീച്ചർ , റജില ടീച്ചർ , ഫൗസിയ ടീച്ചർ , സജ്ന ടീച്ചർ , ചന്ദ്രാവതി ടീച്ചർ മുതലായവർ നേതൃത്വം നൽകി.
==Motivation class for SSLC Batch ==
2025-26 SSLC Batch നുള്ള മോട്ടിവേഷൻ class
06/01/2026 Tuesday ( 1 pm to 4 pm) Kadeeja Auditorium ത്തിൽ വെച്ച് നടന്നു.
ഫാറൂഖ് training college അസിസ്റ്റന്റ് പ്രൊഫസർ  Dr.കെ എം ഷരീഫ് നയിച്ച ക്ലാസ്സ്‌ കുട്ടികൾക്ക് വളരെയധികം പ്രചോദനവും ആത്മവിശ്വാസവും നൽകുന്നതായിരുന്നു. ദാറുൽ ഹിദായ സ്ഥാപനങ്ങളുടെ സെക്രട്ടറി ബഹു: പി വി മുഹമ്മദ്‌ മൗലവി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ PTA president ശ്രീ മുഹമ്മദ്‌ ലൈസ് കെ വി അധ്യക്ഷനായിരുന്നു.
ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ സലാം സർ, ഡെപ്യൂട്ടി HM സൈതലവി സർ, PTA പ്രതിനിധികൾ, SRG കൺവീനർ ചന്ദ്രാവതി teacher എന്നിവർ സംസാരിച്ച ചടങ്ങിന് school ലീഡർ നന്ദി പറഞ്ഞു.
==STAFF TOUR 2025_26==
ഈ അധ്യയന വർഷത്തിലെ Staff Tour ജനുവരി ഒന്ന് , രണ്ട് തിയ്യതികളിലായി നടന്നു. കക്കാടംപൊയിലിലേക്കായിരുന്നു യാത്ര . ഒന്നാം തിയ്യതി Resort -ൽ Stay ചെയ്തു.  36 പേരാണ് ടൂറിൽ പങ്കെടുത്തത്. ഉല്ലാസകരമായ ഈ യാത്രയിൽ കോഴിപ്പാറ ,  കുരിശുമല എന്നീ സ്പോട്ടുകൾ സന്ദർശിച്ചു. സഹപ്രവർത്തകരുടെ കുഞ്ഞുമക്കൾ Tour കൂടുതൽ മനോഹരമാക്കി. രണ്ടാം തിയ്യതി രാത്രി എട്ട് മണിയോടെ തിരിച്ചെത്തി
==CPTA ==
9/01/26: രണ്ടാം പാദവാർഷിക പരീക്ഷക്ക്‌ ശേഷമുള്ള 8,9, 10 ക്ലാസ്സുകളുടെ CPTA 09/01/26 വെള്ളിയാഴ്ച 1.30 PM ന് നടന്നു
കുട്ടികളുടെ അക്കാദമിക മികവ് വിലയിരുത്തുന്നതിനും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കൂടിച്ചേർന്ന അധ്യാപക രക്ഷാകർതൃയോഗത്തിൽ 80 ശതമാനത്തോളം രക്ഷിതാക്കളും പങ്കെടുത്തു.
==സാഫല്യം 2026 ==
യാത്രയയപ്പ് യോഗവും അനുമോദനവും സംഘടിപ്പിച്ചു: സാഫല്യം 2026 :-
DHOHSS പൂക്കരത്തറ യിൽ നിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും കലാകായിക പ്രതിഭകൾക്കുള്ള അനുമോദനവും
സ്കൂളിൽ സംഘടിപ്പിച്ചു. ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പൽ കെഎം ബെൻഷ ഹയർ സെക്കൻഡറി അധ്യാപകരായ ഗീത കെ കെ,  ഷൈജാബീഗം ബി ഐ, ഹൈസ്കൂൾ അധ്യാപകരായ ശ്രീലത പി എം , അജിത വി,  ശ്രീജ എം എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യസഭ എംപി അഡ്വ. പി പി സുനീർ മുഖ്യാതിഥിയായി. PTMOA സെക്രട്ടറി ജനാബ് പി വി മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സന്ദേശം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ആർ . ഗായത്രി നൽകി. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സിന്ധു കെ പി കലാ കായിക പ്രതിഭകൾക്ക് ആദരവ് നൽകി.അധ്യാപകർക്കുള്ള ആദരവ് സ്കൂൾ മാനേജർ ജനാബ് കെ എസ് കെ തങ്ങൾ മുഖൈബിലി നിർവഹിച്ചു.  മാനേജ്മെൻ്റ് വക ഉപഹാരം  PTMOA  ട്രഷറർ ഡോ സി പി ബാവ ഹാജി സമർപ്പിച്ചു. പിടിഎ പ്രസിഡണ്ട് കെ വി മുഹമ്മദ് ലൈസ് പിടിഎ വക ഉപഹാരം സമർപ്പിച്ചു. ഐടി അധിഷ്ഠിത വ്യക്തിഗത പഠനം പ്രോജക്ട് സമർപ്പണം ഡോ മുഹമ്മദുണ്ണി A/S മുസ്തഫ (പ്രൊഫസർ ആൻഡ് ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻ്റ്,
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, കാസർകോട്) നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ബുഷ്റ ജലീൽ സി എ, ജനതാ മനോഹരൻ( വാർഡ് മെമ്പർ), ശ്രീ. ജിജി വർഗീസ് (ബി പി സി എടപ്പാൾ), ശ്രീ കെ ടി  ബാവ ഹാജി, ശ്രീ എച്ച് എം സഹദുള്ള , ശ്രീ. വി ഹമീദ്,ശ്രീ ഫസലുറഹ്മാൻ നെല്ലറ, ശ്രീ പി സി ഹൈദ്രു, ഡോ. ഹാഷിം തടത്തിൽ, ശ്രീ അസ്ഹർ പി കെ, ജനാബ് ശരീഫ് ഫൈസി കെ വി, ജനാബ് ജുനൈദ് അബ്ദുറഹിമാൻ ഹുദവി,  ജനാബ് അൻവർ സാദത്ത് ഹുദവി, ശ്രീ സമീർ എ, ശ്രീമതി ദേവി ടി വി, ശ്രീമതി സുഹറാബി ആർ വി, ശ്രീ ഹാരിസ് ടി, ശ്രീ പ്രമോദ് പി പി, ശ്രീമതി റഹീന പി പി, ശ്രീ സൂരജ് ടി കെ, ശ്രീ പ്രകാശൻ കെ പി , ശ്രീ അബ്ദുൽ സലാം പി, ശ്രീ മുസ്തഫ ടി, ശ്രീ അബ്ദുൽ ജലീൽ പി എ, പ്രസംഗിച്ചു.
ഹെഡ്മാസ്റ്റർ പി അബ്ദുൽ സലാം സ്വാഗതം പറഞ്ഞു.
കെ അബ്ദുൽ റഷീദ് നന്ദി അറിയിച്ചു.
ഉച്ചക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത സിനിമാ സംവിധായകനും. പൂർവ്വ വിദ്യാർത്ഥിയുമായ
താമർ കെ വി ഉൽഘാടനം ചെയ്തു . കെ വി സക്കീർ അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകനും. പൂർവ്വ വിദ്യാർത്ഥിയുമായ ഫാസിൽ മുഹമ്മദ് മുഖ്യാതിഥിയായി.  പ്രശസ്ത വയലിനിസ്റ്റും പൂർവ്വ വിദ്യാർത്ഥികളുമായ ഗോകുൽ ആലങ്കോട് , സജിൻ ലാൽ എന്നിവർ ഗുരുവന്ദനം നടത്തി . ശ്രീ അബ്ദുൽ അസീസ് കരിമ്പനക്കൽ, മൊയ്തീൻ കുട്ടി ഇ, ഹസീന പി എം, അബ്ദുൽ ബഷീർ എം എ പ്രസംഗിച്ചു.
കെ അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു.  ശ്രീ എ കെ സെയ്തലവി നന്ദി പറഞ്ഞു.
==SSLC കുട്ടികളുടെ sent off==
22/01/26 Thursday :
2025-26 batch SSLC കുട്ടികളുടെ sent off 22/01/26 വ്യാഴാഴ്ച നടന്നു
കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയതിനു ശേഷം 2 pm ന് നടന്ന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ ബെൻഷ ടീച്ചർ ഉദ്ഘാടനം ചെയ്തു HM സലാം സർ സ്വാഗതം പറഞ്ഞു ചടങ്ങിൽ PTA president അധ്യക്ഷനായിരുന്നു തുടർന്ന്  കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി
PTA പ്രധിനിധികളും അദ്ധ്യാപകരും കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു
10 F ലെ ശ്രേയ anchoring ചെയ്ത പ്രോഗ്രാമിൽ സ്കൂൾ ലീഡർ ഹൈസിൻ നന്ദി പറഞ്ഞു
==Physics special coaching==
Meson educational institute for science ന്റെ ആഭിമുഖ്യത്തിൽ  21/02/26 Saturday SSLC A+ students നായി Physics special coaching സംഘടിപ്പിച്ചു.    Institute Mannager Mr Riyas KS നൽകിയ  motivation നെ തുടർന്ന് memory techinques  ഉപയോഗിച്ച് Physics faculty Mr. Shibin നയിച്ച class  കുട്ടികൾക്ക് concept  clarification കൂടുതൽ എളുപ്പമാക്കി.