"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ഗണിത ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
Yearframe/Pages}}
Yearframe/Pages}}
 
== പാസ്‌ക്കൽ ദിനം ==
 
ജൂൺ 19- പാസ്‌ക്കൽ ദിനത്തോടാനുബന്ധിച്ചു MES HSS MATHS CLUB വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പാസ്കലിനെ കുറിച്ചും അദ്ദേഹത്തിന്റെ പ്രധാന സംഭാ വനകളിൽ ഒന്നായ പാസ്ക്കൽ ത്രികോണത്തെ കുറിച്ചുമുള്ള ചാർട്ട് പ്രദർശനവും വീഡിയോ പ്രദർശനവും നടന്നു. എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് Maths BINGO ഗെയിമും നടത്തി. 9,10 ക്ലാസിലെ കുട്ടികൾക്കായി Drop answer in lucky box എന്ന പരിപാടിയും സംഘടിപ്പിച്ചു. വിജയികൾക്ക് ഹെഡ് മാസ്റ്റർ അഷ്‌റഫലി സർ ട്രോഫികളും മെഡലുകളും നൽകി അനുമോദിച്ചു.
<gallery>
പ്രമാണം:19112 MATHS CLUB..jpg
</gallery>
== പ്രവേശനോത്സവം ==
2025 -2026 അധ്യയന വർഷത്തെ 8-ആം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവത്തിന്റെ ഭാഗമായി മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  

ക്ലാസ് തല Maths puzzle program സംഘടിപ്പിച്ചു.

21:27, 25 ജൂൺ 2025-നു നിലവിലുള്ള രൂപം

Yearframe/Pages}}

പാസ്‌ക്കൽ ദിനം

ജൂൺ 19- പാസ്‌ക്കൽ ദിനത്തോടാനുബന്ധിച്ചു MES HSS MATHS CLUB വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പാസ്കലിനെ കുറിച്ചും അദ്ദേഹത്തിന്റെ പ്രധാന സംഭാ വനകളിൽ ഒന്നായ പാസ്ക്കൽ ത്രികോണത്തെ കുറിച്ചുമുള്ള ചാർട്ട് പ്രദർശനവും വീഡിയോ പ്രദർശനവും നടന്നു. എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് Maths BINGO ഗെയിമും നടത്തി. 9,10 ക്ലാസിലെ കുട്ടികൾക്കായി Drop answer in lucky box എന്ന പരിപാടിയും സംഘടിപ്പിച്ചു. വിജയികൾക്ക് ഹെഡ് മാസ്റ്റർ അഷ്‌റഫലി സർ ട്രോഫികളും മെഡലുകളും നൽകി അനുമോദിച്ചു.

പ്രവേശനോത്സവം

2025 -2026 അധ്യയന വർഷത്തെ 8-ആം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവത്തിന്റെ ഭാഗമായി മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തല Maths puzzle program സംഘടിപ്പിച്ചു. വിജയികൾക്ക് മെഡലുകൾ നൽകി അനുമോദിച്ചു.