"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
20:15, 24 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, ഞായറാഴ്ച്ച 20:15-നു്→ചൂരൽ കൊണ്ടുള്ള തൊഴിൽ സംരഭം - സന്ദർശനം
No edit summary |
|||
വരി 416: | വരി 416: | ||
ചൂരൽ ഉപയോഗിച്ച് വിവിധതരം കസേരകളും ഊഞ്ഞാലുകളും ഇവിടെ നിർമ്മിക്കുന്നു. ചൂരൽ, ആണി, ചൂരലിൽ നിന്നെടുക്കുന്ന വള്ളി, വാർണിഷ് എന്നിവയാണ് ഇതിന് ഉപയോഗിക്കുന്ന പ്രധാന വസ്തുക്കൾ. വിവിധയിനം ചൂരൽ ഇവിടെ ഉപയോഗിക്കുന്നു. ഇതിനാവശ്യമായ സാമഗ്രികൾ ആസാം, തായ്‌ലന്റ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് കണ്ടെയ്നറുകളിൽ കൊണ്ടുവന്ന് കോട്ടയം കുറുപ്പുന്തറ, കടയ്ക്കൽ, വയല, പ്പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിക്കുന്നു. ഈ ചൂരലുകളിൽ നല്ലതും ചീത്തയുമുണ്ട്. നല്ല ചൂരലുകൾ തന്നെ അവർ തിരഞ്ഞെടുക്കുന്നു. ഗ്യാസിൽ ചൂടാക്കി അവ വളച്ചെടുക്കുന്നു. റൗണ്ട് ബേബി, സൂര്യ, ഗ്വാവ, ബോക്സ്, യു.പി ഈസി കസേരകൾ, ബാസ്ക്കറ്റ് ഊഞ്ഞാലുകൾ, പുൽക്കൂട്, സ്റ്റൂൾ തുടങ്ങിയ ചൂരൽ ഉൽപ്പന്നങ്ങൾ ഇവിടെ നിർമ്മിക്കുന്നു. | ചൂരൽ ഉപയോഗിച്ച് വിവിധതരം കസേരകളും ഊഞ്ഞാലുകളും ഇവിടെ നിർമ്മിക്കുന്നു. ചൂരൽ, ആണി, ചൂരലിൽ നിന്നെടുക്കുന്ന വള്ളി, വാർണിഷ് എന്നിവയാണ് ഇതിന് ഉപയോഗിക്കുന്ന പ്രധാന വസ്തുക്കൾ. വിവിധയിനം ചൂരൽ ഇവിടെ ഉപയോഗിക്കുന്നു. ഇതിനാവശ്യമായ സാമഗ്രികൾ ആസാം, തായ്‌ലന്റ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് കണ്ടെയ്നറുകളിൽ കൊണ്ടുവന്ന് കോട്ടയം കുറുപ്പുന്തറ, കടയ്ക്കൽ, വയല, പ്പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിക്കുന്നു. ഈ ചൂരലുകളിൽ നല്ലതും ചീത്തയുമുണ്ട്. നല്ല ചൂരലുകൾ തന്നെ അവർ തിരഞ്ഞെടുക്കുന്നു. ഗ്യാസിൽ ചൂടാക്കി അവ വളച്ചെടുക്കുന്നു. റൗണ്ട് ബേബി, സൂര്യ, ഗ്വാവ, ബോക്സ്, യു.പി ഈസി കസേരകൾ, ബാസ്ക്കറ്റ് ഊഞ്ഞാലുകൾ, പുൽക്കൂട്, സ്റ്റൂൾ തുടങ്ങിയ ചൂരൽ ഉൽപ്പന്നങ്ങൾ ഇവിടെ നിർമ്മിക്കുന്നു. | ||
പോളിഷ് ചെയ്ത് ഉണക്കാൻ രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ സമയമെടുക്കും. ഇതിലുപയോഗിക്കുന്ന ടർപ്പന്റെയും ടിന്നിന്റെയും തരം ഉൽപ്പന്നത്തിന്റെ ആയുസ്സ് നിർണയിക്കുന്നു. 600 രൂപ മുതൽ 30,000 രൂപ വരെ വിലയുള്ള ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. ഈ തൊഴിൽ സംരംഭം കഠിനാധ്വാനത്തിന്റെ ഫലമായി വളർന്നു മുന്നേറുന്നു. | പോളിഷ് ചെയ്ത് ഉണക്കാൻ രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ സമയമെടുക്കും. ഇതിലുപയോഗിക്കുന്ന ടർപ്പന്റെയും, ടിന്നിന്റെയും തരം, ഉൽപ്പന്നത്തിന്റെ ആയുസ്സ് നിർണയിക്കുന്നു. 600 രൂപ മുതൽ 30,000 രൂപ വരെ വിലയുള്ള ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. ഈ തൊഴിൽ സംരംഭം കഠിനാധ്വാനത്തിന്റെ ഫലമായി വളർന്നു മുന്നേറുന്നു. | ||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] |