"ഒതയമ്മാടം യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== ഒതയമ്മാടം === | ==== ഒതയമ്മാടം ==== | ||
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഒതയമ്മാടം. പിലാത്തറ പാപ്പിനിശ്ശേരി സംസ്ഥാന പാതയുടെ കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രദേശം ഇന്ന് ജനനിബിഡമായിക്കഴിഞ്ഞിട്ടുണ്ട്. കുന്നനങ്ങാട്, കവിണിശ്ശേരി കുന്നുകൾക്ക് കീഴെയായി താഴ്ന്ന സമനിരപ്പുള്ള പ്രദേശമാണിത്. കുന്നനഞ്ഞാട്, പനങ്ങോട്, പാടിയിൽ, കവിണിശ്ശേരി, ചിടങ്ങിൽ, വേങ്കിയിൽ തുടങ്ങിയ ഭാഗങ്ങളിലായാണ് ഒദയമ്മാടം പരന്ന് കിടക്കുന്നത്. നെല്ല്, വാഴ തുടങ്ങിയവയാണ് പ്രധാന കൃഷിയിനങ്ങൾ. ക്ഷീര കർഷകരും ധാരാളമായി ആ പ്രദേശത്തുണ്ട്. പാടിയിൽ ഭാഗം വിശാലമായ കായൽപ്പരപ്പുകൊണ്ട് മനോഹരമാണ്. ഇവിടെ മത്സ്യക്കൃഷിയും നടന്നു വരുന്നു.നാനാജാതി മത വിഭാഗക്കാർ ഇടകലർന്നു താമസിക്കുന്നു എന്ന പ്രത്യേകതയും ഒദയമ്മാടത്തിനുണ്ട്. | കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഒതയമ്മാടം. പിലാത്തറ പാപ്പിനിശ്ശേരി സംസ്ഥാന പാതയുടെ കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രദേശം ഇന്ന് ജനനിബിഡമായിക്കഴിഞ്ഞിട്ടുണ്ട്. കുന്നനങ്ങാട്, കവിണിശ്ശേരി കുന്നുകൾക്ക് കീഴെയായി താഴ്ന്ന സമനിരപ്പുള്ള പ്രദേശമാണിത്. കുന്നനഞ്ഞാട്, പനങ്ങോട്, പാടിയിൽ, കവിണിശ്ശേരി, ചിടങ്ങിൽ, വേങ്കിയിൽ തുടങ്ങിയ ഭാഗങ്ങളിലായാണ് ഒദയമ്മാടം പരന്ന് കിടക്കുന്നത്. നെല്ല്, വാഴ തുടങ്ങിയവയാണ് പ്രധാന കൃഷിയിനങ്ങൾ. ക്ഷീര കർഷകരും ധാരാളമായി ആ പ്രദേശത്തുണ്ട്. പാടിയിൽ ഭാഗം വിശാലമായ കായൽപ്പരപ്പുകൊണ്ട് മനോഹരമാണ്. ഇവിടെ മത്സ്യക്കൃഷിയും നടന്നു വരുന്നു.നാനാജാതി മത വിഭാഗക്കാർ ഇടകലർന്നു താമസിക്കുന്നു എന്ന പ്രത്യേകതയും ഒദയമ്മാടത്തിനുണ്ട്. | ||
കുന്നിൻ മതിലകം ക്ഷേത്രം, സുബ്രഹ്മണ്യൻ കോവിലകം, സോമേശ്വരി ക്ഷേത്രം, ഒദയമ്മാടം മൂവർ ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങൾ. ചെറുകുന്ന് ഡി പോറസ് കോൺമെൻറ് ഹോസ്പിറ്റൽ ഇതിന് തൊട്ടടുത്താണ്. കണ്ണപുരം റയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നു കി മീ ദൂരം മാത്രമാണ് ഇവിടുത്തേക്കുള്ളത്. പള്ളിച്ചാൽ ബസ്സ്റ്റോപ്പിലിറങ്ങി കിഴക്കുഭാഗത്തേക്ക് നടന്നാൽ ഒദയമ്മാടത്തെത്താം. | കുന്നിൻ മതിലകം ക്ഷേത്രം, സുബ്രഹ്മണ്യൻ കോവിലകം, സോമേശ്വരി ക്ഷേത്രം, ഒദയമ്മാടം മൂവർ ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങൾ. ചെറുകുന്ന് ഡി പോറസ് കോൺമെൻറ് ഹോസ്പിറ്റൽ ഇതിന് തൊട്ടടുത്താണ്. കണ്ണപുരം റയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നു കി മീ ദൂരം മാത്രമാണ് ഇവിടുത്തേക്കുള്ളത്. പള്ളിച്ചാൽ ബസ്സ്റ്റോപ്പിലിറങ്ങി കിഴക്കുഭാഗത്തേക്ക് നടന്നാൽ ഒദയമ്മാടത്തെത്താം. | ||
=== | === <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> === | ||
* GWHSS ചെറുകുന്ന് | |||
* ചെറുകുന്ന് നോർത്ത് എൽ പി | |||
* സി എം എൽ പി ചെറുകുന്ന് | |||
* GGVHSS ചെറുകുന്ന് | |||
* GBHSS ചെറുകുന്ന് | |||
'''<u>പൊതുസ്ഥാപനങ്ങൾ</u>''' | |||
* പോസ്റ്റ് ഓഫീസ് | |||
* കൃഷിഭവൻ | |||
* പഞ്ചായത്ത് | |||
=== | ===== ആരാധനാലയങ്ങൾ ===== | ||
* ഒതയമാടം അമ്പലം | |||
* കുന്നിൻമതിലകം | |||
* അന്നപൂർണ്ണേശ്വരി ക്ഷേത്രം | |||
====== പ്രമുഖ വ്യക്തികൾ ====== | |||
താഴത്തു വീട്ടിൽ ചാത്തുകുട്ടി രാമൻ എഴുത്തച്ഛൻ |
15:21, 2 നവംബർ 2024-നു നിലവിലുള്ള രൂപം
ഒതയമ്മാടം
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഒതയമ്മാടം. പിലാത്തറ പാപ്പിനിശ്ശേരി സംസ്ഥാന പാതയുടെ കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രദേശം ഇന്ന് ജനനിബിഡമായിക്കഴിഞ്ഞിട്ടുണ്ട്. കുന്നനങ്ങാട്, കവിണിശ്ശേരി കുന്നുകൾക്ക് കീഴെയായി താഴ്ന്ന സമനിരപ്പുള്ള പ്രദേശമാണിത്. കുന്നനഞ്ഞാട്, പനങ്ങോട്, പാടിയിൽ, കവിണിശ്ശേരി, ചിടങ്ങിൽ, വേങ്കിയിൽ തുടങ്ങിയ ഭാഗങ്ങളിലായാണ് ഒദയമ്മാടം പരന്ന് കിടക്കുന്നത്. നെല്ല്, വാഴ തുടങ്ങിയവയാണ് പ്രധാന കൃഷിയിനങ്ങൾ. ക്ഷീര കർഷകരും ധാരാളമായി ആ പ്രദേശത്തുണ്ട്. പാടിയിൽ ഭാഗം വിശാലമായ കായൽപ്പരപ്പുകൊണ്ട് മനോഹരമാണ്. ഇവിടെ മത്സ്യക്കൃഷിയും നടന്നു വരുന്നു.നാനാജാതി മത വിഭാഗക്കാർ ഇടകലർന്നു താമസിക്കുന്നു എന്ന പ്രത്യേകതയും ഒദയമ്മാടത്തിനുണ്ട്.
കുന്നിൻ മതിലകം ക്ഷേത്രം, സുബ്രഹ്മണ്യൻ കോവിലകം, സോമേശ്വരി ക്ഷേത്രം, ഒദയമ്മാടം മൂവർ ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങൾ. ചെറുകുന്ന് ഡി പോറസ് കോൺമെൻറ് ഹോസ്പിറ്റൽ ഇതിന് തൊട്ടടുത്താണ്. കണ്ണപുരം റയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നു കി മീ ദൂരം മാത്രമാണ് ഇവിടുത്തേക്കുള്ളത്. പള്ളിച്ചാൽ ബസ്സ്റ്റോപ്പിലിറങ്ങി കിഴക്കുഭാഗത്തേക്ക് നടന്നാൽ ഒദയമ്മാടത്തെത്താം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- GWHSS ചെറുകുന്ന്
- ചെറുകുന്ന് നോർത്ത് എൽ പി
- സി എം എൽ പി ചെറുകുന്ന്
- GGVHSS ചെറുകുന്ന്
- GBHSS ചെറുകുന്ന്
പൊതുസ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- കൃഷിഭവൻ
- പഞ്ചായത്ത്
ആരാധനാലയങ്ങൾ
- ഒതയമാടം അമ്പലം
- കുന്നിൻമതിലകം
- അന്നപൂർണ്ണേശ്വരി ക്ഷേത്രം
പ്രമുഖ വ്യക്തികൾ
താഴത്തു വീട്ടിൽ ചാത്തുകുട്ടി രാമൻ എഴുത്തച്ഛൻ