"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 82: വരി 82:
|അഞ്ജലി കൃഷ്ണ കെ  
|അഞ്ജലി കൃഷ്ണ കെ  
|}
|}
'''[https://youtu.be/PY9MItfQHxs?si=WExXTZ9Nqmmavkik ലോകപരിസ്ഥിതിദിനാഘോഷം]'''

ജൂൺ 5 ലേകപരിസ്ഥിതി ദിനത്തിൽ SPC, NCC, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, സീഡ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. സ്കൂൾ അങ്കണത്തിൽ നിൽക്കുന്ന ശതവർഷ  മരമുത്തശ്ശിയെ ആദരിച്ചു.
=== '''[https://youtube.com/shorts/MQd-6_pajcQ?si=Xb8weG-XFfj8boX9 ലൂണാർ ഡേ]''' ===
ചാന്ദ്ര ദിനത്തിന്റെ ഭാഗ മായി സ്പെഷ്യൽ assembly നടന്നു. കുട്ടികളുടെ വിവിധ പരിപാടികളും വാട്ടർ റോക്കറ്റ് ലോഞ്ചിങ്ങും നടന്നു. കൂടാതെ lunar expo യും  നടത്തി
=== '''[https://youtu.be/WsZWCYTdxQ4?si=L0A5gCXSLQ8L85-X ഹിരോഷിമ നാഗസാക്കി ദിനാചരണം]''' ===
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ Hiroshima Nagasaki ദിനാചരണം നടത്തി.  കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. പ്രസംഗം അവതരിപ്പിച്ചു. സഡാക്കോ കൊക്കുകളുടെ നിർമ്മാണവും നടത്തി
== തനതു പ്രവർത്തനങ്ങൾ ==
== തനതു പ്രവർത്തനങ്ങൾ ==
റേഡിയോ ക്ലബ് ഉദ്‌ഘാടനം  
റേഡിയോ ക്ലബ് ഉദ്‌ഘാടനം  

12:01, 26 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
35013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35013
യൂണിറ്റ് നമ്പർLK/2018/35013
അംഗങ്ങളുടെ എണ്ണം19
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർഫഹദ് എസ്
ഡെപ്യൂട്ടി ലീഡർവിദ്യാലക്ഷ്മി എച്ഛ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലയ ജെ നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിയ ജി
അവസാനം തിരുത്തിയത്
26-10-202435013tdhs

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 7097 ആഷിഷ് ജോൺ വർഗീസ്
2 7104 ദേവസൂര്യ പി
3 7120 റൈഹാൻ ആർ
4 7121 ശ്രീലക്ഷ്മി സജി 
5 7131 മുഹമ്മദ് അൻസാഫ് എ
6 7133 ഫഹദ് എസ്
7 7138 ആർ ആദർശ് ഭട്ട്
8 7142 വിദ്യാലക്ഷ്മി എച്ഛ്
9 7150 കേസ്റ്റർ ദേവസ്യ
10 7159 ഷാൻ റോജി
11 7166 സെബിൻ യേശുദാസ്
12 7167 അർജുൻ ആർ
13 7130 നോയൽ ആഷ്‌ലി
14 7192 ജോഷ്വാ ജോൺ
15 7362 ആയിഷ
16 7400 മുഹമ്മദ് ഇർഫാൻ എസ്
17 7422 പ്രണവ് ധാനി
18 7522 സുൽത്താന ഷാജി
19 7732 അഞ്ജലി കൃഷ്ണ കെ

ലോകപരിസ്ഥിതിദിനാഘോഷം

ജൂൺ 5 ലേകപരിസ്ഥിതി ദിനത്തിൽ SPC, NCC, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, സീഡ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. സ്കൂൾ അങ്കണത്തിൽ നിൽക്കുന്ന ശതവർഷ  മരമുത്തശ്ശിയെ ആദരിച്ചു.

ലൂണാർ ഡേ

ചാന്ദ്ര ദിനത്തിന്റെ ഭാഗ മായി സ്പെഷ്യൽ assembly നടന്നു. കുട്ടികളുടെ വിവിധ പരിപാടികളും വാട്ടർ റോക്കറ്റ് ലോഞ്ചിങ്ങും നടന്നു. കൂടാതെ lunar expo യും നടത്തി

ഹിരോഷിമ നാഗസാക്കി ദിനാചരണം

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ Hiroshima Nagasaki ദിനാചരണം നടത്തി. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. പ്രസംഗം അവതരിപ്പിച്ചു. സഡാക്കോ കൊക്കുകളുടെ നിർമ്മാണവും നടത്തി

തനതു പ്രവർത്തനങ്ങൾ

റേഡിയോ ക്ലബ് ഉദ്‌ഘാടനം

ചിങ്ങം ഒന്ന് കാർഷികദിനം

സ്കൂൾ ക്യാമ്പ്

2023 - 2026 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 09 /10/2024 ന് നടന്നു .കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് ശ്രീമതി ബി ശ്രീജ ഉദ്‌ഘാടനം ചെയ്തു . എക്സ്റ്റേർണൽ RP Sr.എൽസി ജോസഫ് (St. Antonie's HS ) ക്യാമ്പിന് നേതൃത്വം നൽകി .LK മിസ്ട്രസ് മാരായ  ശ്രീമതി  ലയ ജെ നായർ ,ശ്രീമതി പ്രിയ ജി എന്നിവരും ക്യാമ്പിൽ പങ്കെടുത്തു .LK അംഗങ്ങൾ എല്ലാവരും തന്നെ ക്യാമ്പിൽ പങ്കെടുത്തു .