"അഴീക്കോട് എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13017 (സംവാദം | സംഭാവനകൾ)
No edit summary
13017 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
'''<u>ലോക പരിസ്ഥിതി ദിനം 2024-25</u>'''
'''<u>ലോക പരിസ്ഥിതി ദിനം 2024-25</u>'''

ജൂൺ 5. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അഴീക്കോട് ഹയർ സെക്കന്ററി സ്കൂ ളിലെ NCC Unit സ്കൂൾ പരിസരത്തും വീട്ടിലും വൃക്ഷത്തൈകൾ വെച്ചു പിടിപ്പിച്ചു കൂടാതെ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും . പരിസ്ഥി തി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി Poster നിർമ്മിച്ചു.
ജൂൺ 5. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അഴീക്കോട് ഹയർ സെക്കന്ററി സ്കൂ ളിലെ NCC Unit സ്കൂൾ പരിസരത്തും വീട്ടിലും വൃക്ഷത്തൈകൾ വെച്ചു പിടിപ്പിച്ചു കൂടാതെ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും . പരിസ്ഥി തി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി Poster നിർമ്മിച്ചു.[[പ്രമാണം:13017 wnd.jpg|നടുവിൽ|ലഘുചിത്രം]]
 
[[പ്രമാണം:13017-1.jpg|ലഘുചിത്രം]]
[[പ്രമാണം:13017 wnd.jpg|നടുവിൽ|ലഘുചിത്രം]]

വരി 30: വരി 27:

'''<u>യോഗ ദിനം</u>'''
'''<u>യോഗ ദിനം</u>'''
[[പ്രമാണം:13017 yoga dinam.jpg|ലഘുചിത്രം]]
 
യോഗ ദിനത്തോട് അനുബന്ധിച്ച് അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിൽ യോഗ പരീശീലന പരിപാടി സംഘടിപ്പിച്ചു. .സ്കൂൾ ഹെഡ് മിസ്ട്രസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു യോഗ മാസ്റ്റർ പ്രഭാകരൻ നാമത്ത യോഗ ദിന സന്ദേശം നൽകി. 31 ബറ്റാലിയൻ പ്രതിനിധി CH M Ondi veeran സർ പരിപാടിക്ക് ആശംസ അർപ്പിച്ചു. 45 Cadets പരീശീലനത്തിൽ പങ്കെടുത്തു.

[[പ്രമാണം:YogaDay 13017.jpg|ലഘുചിത്രം|നടുവിൽ]]'''<u>ജൂൺ 26 ലഹരി വിരുദ്ധ ദിനം</u>'''
[[പ്രമാണം:YogaDay 13017.jpg|ലഘുചിത്രം|നടുവിൽ]]'''<u>ജൂൺ 26 ലഹരി വിരുദ്ധ ദിനം</u>'''

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ NCC cadet ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്റർ നിർമ്മിച്ചു കൂടാതെ ഡപ്യൂട്ടി HM കൃഷ്ണ പ്രഭമാസ്റ്റർ ബോധവത്കരണ സന്ദേശം നൽകി 42 cadets പരിപാടിയിൽ പങ്കെടുത്തു

[[പ്രമാണം:NCC AHS.jpg|ലഘുചിത്രം]]
[[പ്രമാണം:NCC AHS.jpg|ലഘുചിത്രം]]

'''<u>ഡോക്ടർസ് ഡേ</u>'''
'''<u>ഡോക്ടർസ് ഡേ</u>'''
വരി 79: വരി 77:
ആഗസ്ത് 20 ലോക കൊതുക് ദിനം യുടെ ഭാഗമായി അഴിക്കോട് Health center വെച്ച് എ.എച്.എസ.എസ  അഴിക്കോട്  ലെ NCC കേഡറ്റുകൾ കൾക്ക് ഒരു ബോധവത്കരണ ക്ലാസ് കൊടുത്തു. പ്രസ്തുത പരിപാടി മെഡിക്കൽ ഓഫിസർ ഉദ്ഘാടനം ചെയ്തു. Jr. Health inspector മീത്ത്‌ ക്ലാസ് നൽകി. ബ്ലോക്ക് Health സൂപ്പർ വെയ്സർ ചടങ്ങിന് ആശംസയും അർപ്പിച്ചു. കൂടാതെ Health inspector രാജേന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ field vist നടത്തി 46 cadets പരിപാടിയിൽ പങ്കെടുത്തു.

[[പ്രമാണം:Ncc 13017 mosquito.png|ലഘുചിത്രം]]
[[പ്രമാണം:Ncc 13017 mosquito.png|ലഘുചിത്രം|നടുവിൽ]]
 
'''<u>എക്ക് പേഡ് മാ കാ നാം 2024-25</u>'''
 
എക്ക് പീഡ് മാ കാ നാം  എന്ന പരിപാടിയുടെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ cadets വീട് പരിസരത്ത് തൈകൾ വെച്ച് പിടിപ്പിച്ചു. 38 cadets പരിപാടിയുടെ ഭാഗമായി.

വരി 85: വരി 89:

'''<u>അദ്ധ്യാപക ദിനത്തോടനം</u>'''

അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് NCC Cadets അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ മുൻ പ്രാധാനാദ്ധാപികയായ ശ്രീമതി കനകധാരടീച്ചറുടെ ഗൃഹസന്ദർശനം നടത്തി ഗുരുവന്ദനം നടത്തി തുടർന്ന് നമ്മുടെ സ്കൂളിന്റെ feeding school ആയ അക്ലിയത്ത് LP School ലെ ഇപ്പോഴത്തെ പ്രധാനദ്ധ്യാപികയായ ശ്രീമതി പ്രമീള ടീച്ചർക്ക് അധ്യാപകദിനാശംസകൾ നേർന്നു. തുടർന്ന് നമ്മുടെ സ്കൂളിലെ പ്രിൻസിപ്പിൽ ശ്രീമതി മഹി ജ ടീച്ചറെയും പ്രധാന അധ്യാപിക ഇന്ദിരാ ബായി ടീച്ചർക്കും ആശംസകൾ നൽകി . 11 cadets പരിപാടിയിൽ പങ്കെടുത്തു.
[[പ്രമാണം:Ncc.teachersday.13017.png|ലഘുചിത്രം|നടുവിൽ]]

'''<u>ഗാന്ധി ജയന്തി 2024-25</u>'''

'''<u>എക്ക് പീഡ് മാ കാ നാം 2024-25</u>'''
ഗാന്ധി ജയന്തിയുടെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ NCC Cadets ഗാന്ധി പ്രതിമ വൃത്തിയാക്കി പുഷ്പാർചന നടത്തി കൂടാതെ പ്ലാസ്റ്റിക്ക് മുക്ത ക്യാമ്പസിന്റെ ഭാഗമായിസ്കൂൾ പരിസരം വൃത്തിയാക്കി ഏകദ്ദേശം 4 kg പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിച്ചത് കൂടാതെ cadets അവരുടെ വീടും പരിസരവും വൃത്തിയാക്കകയും മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുകയും ചെയ്തു.75 cadets പരിപാടിയിൽ പങ്കെടുത്തു.
[[പ്രമാണം:NCC.OCT2.2.13017.jpg|ലഘുചിത്രം|നടുവിൽ]]

എക്ക് പീഡ് മാ കാ നാം  എന്ന പരിപാടിയുടെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ cadets വീട് പരിസരത്ത് തൈകൾ വെച്ച് പിടിപ്പിച്ചു. 38 cadets പരിപാടിയുടെ ഭാഗമായി.
[[പ്രമാണം:13017.2 എക്ക് പീഡ് മാ കാ നാം 2024-25.jpg|ലഘുചിത്രം]]'''<u>അദ്ധ്യാപക ദിനത്തോടനം</u>'''

അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് NCC Cadets അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ മുൻ പ്രാധാനാദ്ധാപികയായ ശ്രീമതി കനകധാരടീച്ചറുടെ ഗൃഹസന്ദർശനം നടത്തി ഗുരുവന്ദനം നടത്തി തുടർന്ന് നമ്മുടെ സ്കൂളിന്റെ feeding school ആയ അക്ലിയത്ത് LP School ലെ ഇപ്പോഴത്തെ പ്രധാനദ്ധ്യാപികയായ ശ്രീമതി പ്രമീള ടീച്ചർക്ക് അധ്യാപകദിനാശംസകൾ നേർന്നു. തുടർന്ന് നമ്മുടെ സ്കൂളിലെ പ്രിൻസിപ്പിൽ ശ്രീമതി മഹി ജ ടീച്ചറെയും പ്രധാന അധ്യാപിക ഇന്ദിരാ ബായി ടീച്ചർക്കും ആശംസകൾ നൽകി . 11 cadets പരിപാടിയിൽ പങ്കെടുത്തു.
'''<u>വ്യോമസേനാ ദിനം</u>'''
 
വ്യോമസേനാ ദിനം യുടെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ NCC Cadets War memorial ൽ പുഷ്പാർച്ചന നടത്തി 15 cadets പരിപാടിയിൽ പങ്കെടുത്തു.
[[പ്രമാണം:13017.2.ncc.AFday.jpg|നടുവിൽ|ലഘുചിത്രം]]'''<u>കേരളം ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്</u>'''
 
കേരളം ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്  ന്റെ അഭിമുഖ്യത്തിൽ വൈറ്റ്  കെയ്ൻ  ഡേ  ആഘോഷം  നടന്നു. അഴീക്കോട് ഹയർ സെക്കന്ററി സ്കൂളിലെ 25 എൻ.സി.സി കേഡറ്സ്  ഈ പരിപാടിയിൽ പങ്കെടുത്തു. കണ്ണൂർ മേയർ പരിപാടി ഉദ്ഘാടനം ചെയ്തു. കൂടാതെ വൈറ്റ്  കെയ്ൻ  വിതരണവും മെഡിക്കൽ  ക്യാമ്പ് ഉം റാലിയും പരിപാടിയുടെ ഭാഗമായി നടന്നു.
[[പ്രമാണം:Ncc.1.whitecane.17013.jpg|നടുവിൽ|ലഘുചിത്രം]]കോസ്റ്റൽ പോലീസ് എസ.ഐ ധർമ രാജൻ സർ അഴീക്കോട് ഹയർ സെക്കന്ററി സ്കൂളിലെ എൻ.സി.സി കേഡറ്സ് ഇന്ററാക്ട് ചെയ്തു കൂടാതെ അദ്ദേഹം വ്യക്തിത്വ വികസനത്തെക്കുറിച്ചും സാമൂഹ്യ സേവനം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് ബോധവത്കരണം നൽകി. പൂർവ എൻ.സി.സി കേഡറ്റ് കൂടിയ അദ്ദേഹത്തിന്റെ ഇന്റെറാക്ഷൻ  വളരെ ഉപയോഗപ്രദമായിരുന്നു. കോളാസ്റ്റൽ പോലീസ് രൂപവത്കരിക്കാൻ ഇടയാക്കിയ സാഹചര്യം, അവരുടെ പ്രവർത്തനത്തെ കുറിച്ചും വിശദികരിച്ചു.[[പ്രമാണം:17013.coastal police.ncc.1.jpg|നടുവിൽ|ലഘുചിത്രം]]
 
<u>'''ചാൽ  ബീച്ച്  ക്ലീനിങ്'''</u>
[[പ്രമാണം:13017 NCC BEACH CLEANING.jpg|ഇടത്ത്‌|ലഘുചിത്രം]]
 
ജില്ലാ ടൂറിസം വകുപ്പുമായി ചേർന്ന് ച്ചാൽ  ബീച്ച്  ക്ലീനിങ്.
 
'''<u>എൻ.സി.സി ഡേ</u>'''
 
എൻ.സി.സി ഡേ ആഘോഷത്തിൻ്റെ ഭാഗമായി ചാൽ ബീച്ച് ശുചീകരിച്ചു.65 കേഡറ്റസ് പങ്കെടുത്തു.
[[പ്രമാണം:Nccday.1.13017.jpg|നടുവിൽ|ലഘുചിത്രം]]