"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സർഗ്ഗോൽസവം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 11: | വരി 11: | ||
പ്രമാണം:47070-sar3.jpeg|alt= | പ്രമാണം:47070-sar3.jpeg|alt= | ||
പ്രമാണം:47070-sar2.jpeg|alt= | പ്രമാണം:47070-sar2.jpeg|alt= | ||
</gallery> | |||
== സർഗ്ഗോൽസവത്തിൽ == | |||
<gallery> | |||
പ്രമാണം:47070-sar11.jpeg|alt= | |||
പ്രമാണം:47070-sar10.jpeg|alt= | |||
പ്രമാണം:47070-sar9.jpeg|alt= | |||
പ്രമാണം:47070-sar8.jpeg|alt= | |||
</gallery> | </gallery> |
22:05, 20 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സർഗ്ഗോൽസവം -2024-25
സെന്റ് മേരിസ് ഹൈസ്കൂൾ കൂടത്തായി സർഗോത്സവം 2024 25 "മനീകം" സ്കൂൾ യുവജനോത്സവം ഓഗസ്റ്റ് 12, 13 തീയതികളിൽ നടന്നു. ശ്രീമതി ശ്രീനിഷ വിനോദ് (നാടൻപാട്ട് കലാകാരി) ഉദ്ഘാടനം ചെയ്ത കലോത്സവത്തിൽ H M ശ്രീ. തോമസ് അഗസ്റ്റിൻ സാർ സ്വാഗതം അറിയിച്ചു. PTA പ്രസിഡണ്ട് ശ്രീ മുജീബ് കെ കെ അധ്യക്ഷനായ ഉദ്ഘാടനത്തിൽ സ്കൂൾ മാനേജർ റവ:ഫാദർ ബിബിൻ ജോസ് അവർകളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ഹംസധ്വനി, മോഹനം, നീലാംബരി എന്നീ മൂന്ന് വേദികളിൽ ആയി നടന്ന മത്സരങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.