"ജി.എച്ച്.എസ്. അഞ്ചച്ചവടി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== '''ആമുഖം''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
'''വ്യത്യസ്തമായ സാമൂഹിക സാമ്പത്തിക പശ്ചാത്തലമുള്ള, വ്യത്യസ്തമായ ശാരീരികവും മാനസികവും ബൗദ്ധികവുമായ കഴിവുകളുള്ള എല്ലാ കുട്ടികൾക്കും പഠിക്കാനും സ്കൂളിൽ വിജയം കൈവരിക്കാനും കഴിയും എന്ന ഉറപ്പോടെ എസ്.എസ് . ക്ലബ് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി ക്കൊണ്ടിരിക്കുന്നു.''' | |||
'''സാമൂഹ്യശാസ്ത്ര അധ്യാപകരുടെ മേൽനോട്ടത്തിനു കീഴിൽ ക്ലബ് മികച്ച നിലയിൽ തന്നെയാണ് പ്രവർത്തിച്ചുവരുന്നത്.''' | |||
'''ദിനാചരണങ്ങൾ ,( അന്തർ ദേശീയ പ്രാധാന്യമുള്ള ) ക്വിസ് മത്സരങ്ങൾ, ബോധവത്ക്കരണ ക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്നു. ഉപജില്ല, ജില്ലാ സാമൂഹ്യ ശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ക്ലബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.''' |
22:41, 9 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
ആമുഖം
വ്യത്യസ്തമായ സാമൂഹിക സാമ്പത്തിക പശ്ചാത്തലമുള്ള, വ്യത്യസ്തമായ ശാരീരികവും മാനസികവും ബൗദ്ധികവുമായ കഴിവുകളുള്ള എല്ലാ കുട്ടികൾക്കും പഠിക്കാനും സ്കൂളിൽ വിജയം കൈവരിക്കാനും കഴിയും എന്ന ഉറപ്പോടെ എസ്.എസ് . ക്ലബ് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി ക്കൊണ്ടിരിക്കുന്നു.
സാമൂഹ്യശാസ്ത്ര അധ്യാപകരുടെ മേൽനോട്ടത്തിനു കീഴിൽ ക്ലബ് മികച്ച നിലയിൽ തന്നെയാണ് പ്രവർത്തിച്ചുവരുന്നത്.
ദിനാചരണങ്ങൾ ,( അന്തർ ദേശീയ പ്രാധാന്യമുള്ള ) ക്വിസ് മത്സരങ്ങൾ, ബോധവത്ക്കരണ ക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്നു. ഉപജില്ല, ജില്ലാ സാമൂഹ്യ ശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ക്ലബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.