"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('തുടർച്ചയായി എട്ടാം തവണയും SSLC പരീക്ഷയിൽ 100 % വിജയം നേടിയതിനുള്ള തിരൂരങ്ങാടി എം.എൽ എ ബഹു. കെ .പി എ മജീദ് നൽകുന്ന ഉപഹാരം പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി. സതീശനിൽ നിന്ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==SSLC പരീക്ഷയിൽ 100 % വിജയം നേടിയതിനുള്ള തിരൂരങ്ങാടി എം.എൽ എ ബഹു. കെ .പി എ മജീദ് നൽകുന്ന ഉപഹാരം== | |||
തുടർച്ചയായി എട്ടാം തവണയും SSLC പരീക്ഷയിൽ 100 % വിജയം നേടിയതിനുള്ള തിരൂരങ്ങാടി എം.എൽ എ ബഹു. കെ .പി എ മജീദ് നൽകുന്ന ഉപഹാരം പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി. സതീശനിൽ നിന്ന് പ്രഥമാധ്യാപകൻ പി. പ്രസാദ്, പി.ടി എ പ്രസിഡൻ്റ് എം.സി മാലിക് വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. | തുടർച്ചയായി എട്ടാം തവണയും SSLC പരീക്ഷയിൽ 100 % വിജയം നേടിയതിനുള്ള തിരൂരങ്ങാടി എം.എൽ എ ബഹു. കെ .പി എ മജീദ് നൽകുന്ന ഉപഹാരം പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി. സതീശനിൽ നിന്ന് പ്രഥമാധ്യാപകൻ പി. പ്രസാദ്, പി.ടി എ പ്രസിഡൻ്റ് എം.സി മാലിക് വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. | ||
<gallery> | |||
പ്രമാണം:19010 24-25 32.jpg | |||
</gallery> | |||
==2023 - 24അധ്യയന വർഷത്തെ മലയാള മനോരമ നല്ല പാഠം പുരസ്കാരം== | |||
2023 - 24അധ്യയന വർഷത്തെ മലയാള മനോരമ നല്ല പാഠം പുരസ്കാരം ഇന്ന് മലപ്പുറം കുന്നുമ്മൽ സെൻ്റ് ജോസഫ് പാരിഷ് ഹാളിൽ വെച്ച് സമ്മാനിച്ചു. ബഹു | |||
ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി വിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.എം അനിൽ ആശംസകൾ അർപ്പിച്ചു. | |||
മജീഷ്യൻ ആർ.കെ മലയത്ത് നല്ല പാഠം അധ്യാപക കോർഡിനേറ്റർ മാർക്ക് മൈൻഡ് ട്യൂണിംഗ് ൽ ക്ലാസ്സ് എടുത്തു. | |||
2023-24 അധ്യായന വർഷത്തിൽ മികച്ച പാരിസ്ഥിതിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഴ്ച വെച്ച ചെട്ടിയാം കിണർ ഗവ: ഹൈസ്കൂളിനുള്ള ഉപഹാരം നല്ല പാഠം കോർഡിനേറ്റർ അസൈനാർ മാസ്റ്റർ | |||
മജീഷ്യൻ ആർ.കെ മലയത്തിൽ നിന്ന് ഏറ്റുവാങ്ങി , ഇത് മൂന്നാം തവണ യാണ് ഈ കൊച്ചു വിദ്യാലയം മികച്ച പ്രവർത്തനങ്ങളിലൂടെ നല്ല പാഠം അവാർഡ് കരസ്ഥമാക്കുന്നത് , കൂടെ നിന്ന വിദ്യാർത്ഥികൾ അധ്യാപകർ പി.ടി എ എന്നിവർക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു. | |||
<gallery> | |||
പ്രമാണം:19010 24-25 33.jpg | |||
</gallery> |
19:27, 28 ജൂലൈ 2024-നു നിലവിലുള്ള രൂപം
SSLC പരീക്ഷയിൽ 100 % വിജയം നേടിയതിനുള്ള തിരൂരങ്ങാടി എം.എൽ എ ബഹു. കെ .പി എ മജീദ് നൽകുന്ന ഉപഹാരം
തുടർച്ചയായി എട്ടാം തവണയും SSLC പരീക്ഷയിൽ 100 % വിജയം നേടിയതിനുള്ള തിരൂരങ്ങാടി എം.എൽ എ ബഹു. കെ .പി എ മജീദ് നൽകുന്ന ഉപഹാരം പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി. സതീശനിൽ നിന്ന് പ്രഥമാധ്യാപകൻ പി. പ്രസാദ്, പി.ടി എ പ്രസിഡൻ്റ് എം.സി മാലിക് വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
2023 - 24അധ്യയന വർഷത്തെ മലയാള മനോരമ നല്ല പാഠം പുരസ്കാരം
2023 - 24അധ്യയന വർഷത്തെ മലയാള മനോരമ നല്ല പാഠം പുരസ്കാരം ഇന്ന് മലപ്പുറം കുന്നുമ്മൽ സെൻ്റ് ജോസഫ് പാരിഷ് ഹാളിൽ വെച്ച് സമ്മാനിച്ചു. ബഹു ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി വിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.എം അനിൽ ആശംസകൾ അർപ്പിച്ചു. മജീഷ്യൻ ആർ.കെ മലയത്ത് നല്ല പാഠം അധ്യാപക കോർഡിനേറ്റർ മാർക്ക് മൈൻഡ് ട്യൂണിംഗ് ൽ ക്ലാസ്സ് എടുത്തു. 2023-24 അധ്യായന വർഷത്തിൽ മികച്ച പാരിസ്ഥിതിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഴ്ച വെച്ച ചെട്ടിയാം കിണർ ഗവ: ഹൈസ്കൂളിനുള്ള ഉപഹാരം നല്ല പാഠം കോർഡിനേറ്റർ അസൈനാർ മാസ്റ്റർ മജീഷ്യൻ ആർ.കെ മലയത്തിൽ നിന്ന് ഏറ്റുവാങ്ങി , ഇത് മൂന്നാം തവണ യാണ് ഈ കൊച്ചു വിദ്യാലയം മികച്ച പ്രവർത്തനങ്ങളിലൂടെ നല്ല പാഠം അവാർഡ് കരസ്ഥമാക്കുന്നത് , കൂടെ നിന്ന വിദ്യാർത്ഥികൾ അധ്യാപകർ പി.ടി എ എന്നിവർക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു.