"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


'''<big><u>പ്രവേശനോത്സവം 2024</u></big>'''
'''<big><u>പ്രവേശനോത്സവം 2024</u></big>'''
'''<big>ജൂൺ 3 പ്രവേശനോത്സവം നടത്തി .മുഖ്യ അഥിതി കോർപറേറ്റ്  മാനേജർ ഫാ. സിജോ ഇളകുന്നപ്പുഴ ഉദ്ഘാടനം ചെയ്തു സംസാരിച്ചു</big>''' '''<big>അസിസ്റ്റന്റ്  മാനേജർ ഫാ.ജൂഡ് വട്ടക്കുന്നേൽ ,സാജൻ സർ  ശ്രീ. വിപിൻ വേണുഗോപാൽ( വാർഡുമെബർ) തുടങ്ങിയവർ പ്രധാന അഥിതികളായിരുന്നു. പുതിയതായി നിർമ്മിച്ച പാചകപ്പുര, ഓഡിറ്റോറിയം പൂർവ്വ വിദ്യാർത്ഥികൾ സംഭാവനയായി തന്ന വാട്ടർ</big>''' '''<big>പ്യൂരിഫയർ എന്നിവ ഉദ്ഘാടനവും ചെയ്തു. H.M പ്രമോഷൻ ലഭിച്ച സജിൻ സർ, O A പ്രമോഷൻ ലഭിച്ച അരുൺ,ട്രാൻസഫർ ലഭിച്ച</big>''' '''<big>ശശി സർ,ഷീനമോൾ ടീച്ചർ ,സോവിനോ സർ തുടങ്ങിയവർക്ക് യാത്രയപ്പ് നൽകി.പുതിയതായി  സ്കൂളിൽ എത്തിയകുട്ടികൾക്ക് സ്വീകരണവും മധുരപലഹാരവിതരണവും നടത്തി.മുഴുവൻ കുട്ടികൾക്കും മിഠായി വിതരണം നടത്തി.</big>'''[[പ്രമാണം:Pravesenoltsavam15011.jpg|ഇടത്ത്‌|ചട്ടരഹിതം|332x332px]][[പ്രമാണം:15011pre-WA0017.jpg|അതിർവര|ചട്ടരഹിതം|317x317px]]  [[പ്രമാണം:Prev15011-WA0023.jpg|അതിർവര|ചട്ടരഹിതം|314x314px]]
'''<big><u>ജൂൺ 5 പരിസ്ഥിതിദിനം</u></big>'''
[[പ്രമാണം:15011evnday.jpg|ഇടത്ത്‌|ചട്ടരഹിതം|332x332ബിന്ദു]]
<big>'''പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടത്തി.ശ്രീമതി മരിയ ടീച്ചർ നേത്രത്വം നൽകി .ശ്രീമതി സിന്ധു ടീച്ചർ പരിസ്ഥിതി ദിന സന്ദേശംകുകയും ,സ്കിറ്റ്, കവിതാലാപനം, പോസ്റ്റർ'''</big>                 
<big>'''രചന  മത്സരം,ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു NCC കുട്ടികൾ ശ്രീ.'''</big>'''<big>ഷെറിറ്റ് സാറിന്റെ നേത്രത്വത്തിൽ വ്യക്ഷ തൈകൾ നടുകയും .വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് ബഹുമാനപ്പെട്ട</big>''' '''<big>ഹെഡ് മാസ്റ്റർ ഫിലിപ്പ് സർ സമ്മാനങ്ങൾ നൽകുകയും ചെയ്തു.</big>'''
[[പ്രമാണം:15011 read.jpg|ഇടത്ത്‌|ലഘുചിത്രം|402x402ബിന്ദു|'''വായനാദിന സന്ദേശവുമായി ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ് സർ''']]
'''<u><big>ജൂൺ 19  വായനാദിനം</big></u>'''
'''<big>ഈ വർഷത്തെ വായനാദിനാഘോഷം</big>''' '''<big>ബഹുമാനപ്പെട്ട</big>''' '''<big>ഹെഡ് മാസ്റ്റർ ഫിലിപ്പ്</big>''' '''<big>ജോസഫ് സർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ്  മാനേജർ ഫാ.ജൂഡ് വട്ടക്കുന്നേൽ</big>''' '''<big>കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി സംസാരിച്ചു. യു പി വിഭാഗം കുട്ടികൾ അക്ഷര വ്യക്ഷം</big>''' '''<big>ഒരുക്കി . സാഹിത്യ ക്വിസ്, പോസ്റ്റർ രചനാ പ്രസംഗം  മത്സരം തുടങ്ങിയവ  നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.</big>'''
'''<big><u>വിജയോത്സ് 2024</u></big>'''
[[പ്രമാണം:Vijayoltsavam15011.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|361x361px]]
[[പ്രമാണം:Vijayoltsavam 2-15011.jpg|അതിർവര|ചട്ടരഹിതം|359x359px]]    [[പ്രമാണം:Vijayoltsavam2-15011.jpg|അതിർവര|ചട്ടരഹിതം|363x363ബിന്ദു]]
'''<big>വിജയോത്സവം2024 വളരെ മനോഹരമായി കൊണ്ടാടി .2023 അധ്യയന വർഷത്തിൽ മികവാർന്ന പ്രകടനം കാഴ്ചവച്ച എല്ലാകുട്ടികളെയും അനുമോദിച്ചു.  ഫുൾ A+, 9 + കിട്ടിയ കുട്ടികളെയും,LSS USS, SANSCRIT SCHOLARSHIP കരസ്ഥമാക്കിയ കുട്ടികളെ പ്രത്യേക ഉപഹാരങ്ങൾനല്കി അനുമോദിക്കുകയും ചെയ്തു. വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി. ഫാ.ജൂഢ്  വട്ടകുന്നേൽ അസി.സ്കൂൾ മാനേജർ,ശ്രീ ജേക്കബ് സെബാസ്റ്റ്യൻ (വൈസ് ചെയർ പേഴസ്ൺ മാന്തവാടി) ശ്രീ.ലൈല സജി (വാർഡ് കൗൺസിലർ).ശ്രീ എം കെ മാത്യു,ശ്രീ .ഷിബു ജോർജ് (മുൻസിപ്പൽ ചെയർ പേഴ്സൺ )തുടങ്ങിയവർ പങ്കെടുക്കകകയും വിജയികളെ അനുമോദിച്ചു സംസാരിച്ചു.</big>'''
'''<u><big>ലഹരി വിരുദ്ധദിനം</big></u>'''
'''<big>"സ്പർശം" എന്നപേരിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു. വയനാട് DEO ആർ ശര്ത്ത്ചന്ദ്രൻ ഉദ്ഘാടനം</big>'''
'''<big>നിർവഹിച്ചു . H M ഫിലിപ്പ് സർ അധ്യക്ഷത വഹിച്ചു എക്സ്സൈസ് വകുപ്പിന്റെ നേത്യത്വത്തിൽ നിക്കോളസ്  ജോസ്  (വിമുക്തി താലൂക്ക് കോ-ഓഡിനേറ്റർ) വിദ്യാർത്ഥികൾക്കൂം രക്ഷിതാകൾക്കും ബോധവത്ക്കരണ ക്ലാസ്സ് നടത്തി.ഡ്രീം വയനാട്  പ്രോജക്ട് കോർ‍ഡിനേറ്റർ ഡെൽവീൻ ജോയിയു‍ടെ നേത്യത്വത്തിൽ ലഹരിക്കെതിരായ തീം ഡാൻസും അരങ്ങേറി കൊളാഷ്,പോസ്റ്റർ നിർമ്മാണം,പ്രസംഗം,കവിത രചന എന്നീ മത്സരങ്ങൾ.</big>'''
[[പ്രമാണം:ANTIDRUG15011.jpg|അതിർവര|ചട്ടരഹിതം|329x329ബിന്ദു]]          [[പ്രമാണം:ANTI1-15011.jpg|അതിർവര|ചട്ടരഹിതം|435x435ബിന്ദു]]
'''<big><u>ബഷീർ ദിനം</u></big>'''
<big>'''ബഷീർ ദിനത്തോടനുബന്ധിച്ച് ബിന്ദു ടീച്ചർ ബഷീർ അനുസ്മരണം നടത്തി,അൽജോ എം ലിജോ പാത്തുമ്മയുടെ ആട് എന്ന ക്യതിയുടെ ആസ്വാദനം അവതരിപ്പിച്ചു ക്ലാസ്സ് തലത്തിൽ ആസ്വാദന കുറിപ്പ് മത്സരം നടത്തി .മുസ്തഫ ദ്വാരക(കവി ,അധ്യാപകൻ) ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി എസ് പി സി കുട്ടികൾ  ബഷീർ  ക്യതികളിലെ കഥാപാത്രങ്ങളുടെ ദ്യശ്യാവിഷ്കാരം നടത്തി.'''</big>
'''<u><big>സ്കൂൾ പാർലമെന്റ്</big></u>'''
[[പ്രമാണം:Election24 15011-WA0003.jpg|ഇടത്ത്‌|ലഘുചിത്രം|395x395ബിന്ദു|'''സ്കൂൾ പാർലമെന്റ് അംഗങ്ങൾ''']]
<big>'''സ്കൂൾതല പാർലമെന്റ് ഇലക്ഷൻ  ഡിജിറ്റൽ വോട്ടിംഗ് മെഷീൻ ഉപഗയോഗിച്ചുകൊണ്ട് സ്കൂൾതല  ഇലക്ഷൻ  നടത്തപെട്ടു കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു . സ്കൂൾ ലീഡർ,ഹെൽത്ത്  മിനിസ്ട്ർ,വിദ്യാഭ്യാസ  മന്ത്രി ,ജോയിന്റ് സെക്രട്ടറി തുടങ്ങിയവരെ തിരഞെടുത്തു'''</big>
'''<big><u>കായികമേള 2024 -25</u></big>'''
<big>'''ഓഗസറ്റ്  13 ന്  സ്പോടസ് 2024 -25 ഓഗസറ്റ്  13 ,14 ദിവസങ്ങളിൽ നടത്തപെട്ടു.ബഹുമാനപെട്ട ഹെഡ്മാസ്റ്റർ ഫിലിപ്പ് പതാക ഉയർത്തുകയും തുടർന്ന് ശ്രീമതി സിമി ടീച്ചർ സ്വാഗതം പറയുകയും ,ബഹുമാനപെട്ട സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ ഏലംകുന്നേൽ'''</big>
<big>'''അദ്ധ്യക്ഷപ്രസംഗം നടത്തുകയും തുടർന്ന് ശ്രീ ജി കെ.വി (അസി.സബിൻസ്പെക്ടർ മാന്തവാടി) ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്നുനടന്ന കായികമേള കുട്ടികൾ വാശിയോടെ മത്സരിക്കുകയും വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.'''</big>
[[പ്രമാണം:Sports-15011.jpg|അതിർവര|ചട്ടരഹിതം|412x412ബിന്ദു]]    [[പ്രമാണം:Sports12-15011.jpg|അതിർവര|ചട്ടരഹിതം|323x323ബിന്ദു]]     
'''<big><u>സ്വാതന്ത്ര ദിനം</u></big>'''
'''<big>ഈ വർഷത്തെ സ്വാതന്ത്ര ദിനാഘോഷ പരിപാടികൾ ഹെഡ് മാസ്റ്റർ ശ്രീ.ഫിലിപ്പ് ജോസഫ്  ഉദ്ഘാടനം ചെയ്യുകയും റവ.ഫാദർ സെബാസ്റ്റ്യൻ ഏലകുന്നേൽ പതാക ഉയർത്തുകയും  സന്ദേശം നൽകുകയും ചെയ്തു . SPC,N CC, JRC തുടങ്ങി വിവിധ കേഡറ്റുകളുടെ സ്വാതന്ത്രദിന പരേഡും വിവിധ പ്രോഗ്രാമകളും സംഘടിപ്പിച്ചു.</big>'''
[[പ്രമാണം:Independence-15011.jpg|അതിർവര|ചട്ടരഹിതം|355x355ബിന്ദു]]    [[പ്രമാണം:Independ-15011.jpg|അതിർവര|ചട്ടരഹിതം|343x343ബിന്ദു]]
<u><big>'''സ്കൂൾ തല ശാസ്ത്രമേള'''</big></u>
<big>'''സ്കൂൾ തല ശാസ്ത്രമേള ആഗസ്റ്റ്  17 ന്  ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ് സർ ഉദ്ഘാടനം ചെയ്യുകയും'''</big>
<big>'''കൺവീനർ ശ്രീ.ജെയിസൺ സാർ,മിനി ടീച്ചർ ,സിജ ടീച്ചർ എന്നിവരുടെ നേത്രുത്വത്തിൽ ശാസ്ത്രമേള നടത്തപ്പെടുകയും ചെയ്തു.'''</big>
[[പ്രമാണം:We25-15011.jpg|അതിർവര|ചട്ടരഹിതം|266x266ബിന്ദു]]      [[പ്രമാണം:Ganithamela-15011.jpg|അതിർവര|ചട്ടരഹിതം|329x329ബിന്ദു]]  [[പ്രമാണം:Sastrholsavam25-15011.jpg|അതിർവര|ചട്ടരഹിതം|383x383ബിന്ദു]]
'''<u><big>അധ്യാപക ദിനം</big></u>'''
'''<big>സ്കൂൾ പി.റ്റി.എ യുടെ നേത്യത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളെയും ആദരിച്ചു. സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ ഏലം കുന്നേൽ അധ്യാപകദിന സന്ദേശം നൽകി. ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ.ജോബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ അധ്യാപക സന്ദേശം നൽകുകയും ചെയ്തു.</big>'''

14:36, 28 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2024

ജൂൺ 3 പ്രവേശനോത്സവം നടത്തി .മുഖ്യ അഥിതി കോർപറേറ്റ് മാനേജർ ഫാ. സിജോ ഇളകുന്നപ്പുഴ ഉദ്ഘാടനം ചെയ്തു സംസാരിച്ചു അസിസ്റ്റന്റ് മാനേജർ ഫാ.ജൂഡ് വട്ടക്കുന്നേൽ ,സാജൻ സർ ശ്രീ. വിപിൻ വേണുഗോപാൽ( വാർഡുമെബർ) തുടങ്ങിയവർ പ്രധാന അഥിതികളായിരുന്നു. പുതിയതായി നിർമ്മിച്ച പാചകപ്പുര, ഓഡിറ്റോറിയം പൂർവ്വ വിദ്യാർത്ഥികൾ സംഭാവനയായി തന്ന വാട്ടർ പ്യൂരിഫയർ എന്നിവ ഉദ്ഘാടനവും ചെയ്തു. H.M പ്രമോഷൻ ലഭിച്ച സജിൻ സർ, O A പ്രമോഷൻ ലഭിച്ച അരുൺ,ട്രാൻസഫർ ലഭിച്ച ശശി സർ,ഷീനമോൾ ടീച്ചർ ,സോവിനോ സർ തുടങ്ങിയവർക്ക് യാത്രയപ്പ് നൽകി.പുതിയതായി സ്കൂളിൽ എത്തിയകുട്ടികൾക്ക് സ്വീകരണവും മധുരപലഹാരവിതരണവും നടത്തി.മുഴുവൻ കുട്ടികൾക്കും മിഠായി വിതരണം നടത്തി.


ജൂൺ 5 പരിസ്ഥിതിദിനം

പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടത്തി.ശ്രീമതി മരിയ ടീച്ചർ നേത്രത്വം നൽകി .ശ്രീമതി സിന്ധു ടീച്ചർ പരിസ്ഥിതി ദിന സന്ദേശംകുകയും ,സ്കിറ്റ്, കവിതാലാപനം, പോസ്റ്റർ

രചന മത്സരം,ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു NCC കുട്ടികൾ ശ്രീ.ഷെറിറ്റ് സാറിന്റെ നേത്രത്വത്തിൽ വ്യക്ഷ തൈകൾ നടുകയും .വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ഫിലിപ്പ് സർ സമ്മാനങ്ങൾ നൽകുകയും ചെയ്തു.


വായനാദിന സന്ദേശവുമായി ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ് സർ

ജൂൺ 19 വായനാദിനം

ഈ വർഷത്തെ വായനാദിനാഘോഷം ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ് സർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മാനേജർ ഫാ.ജൂഡ് വട്ടക്കുന്നേൽ കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി സംസാരിച്ചു. യു പി വിഭാഗം കുട്ടികൾ അക്ഷര വ്യക്ഷം ഒരുക്കി . സാഹിത്യ ക്വിസ്, പോസ്റ്റർ രചനാ പ്രസംഗം മത്സരം തുടങ്ങിയവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.



വിജയോത്സ് 2024


വിജയോത്സവം2024 വളരെ മനോഹരമായി കൊണ്ടാടി .2023 അധ്യയന വർഷത്തിൽ മികവാർന്ന പ്രകടനം കാഴ്ചവച്ച എല്ലാകുട്ടികളെയും അനുമോദിച്ചു. ഫുൾ A+, 9 + കിട്ടിയ കുട്ടികളെയും,LSS USS, SANSCRIT SCHOLARSHIP കരസ്ഥമാക്കിയ കുട്ടികളെ പ്രത്യേക ഉപഹാരങ്ങൾനല്കി അനുമോദിക്കുകയും ചെയ്തു. വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി. ഫാ.ജൂഢ് വട്ടകുന്നേൽ അസി.സ്കൂൾ മാനേജർ,ശ്രീ ജേക്കബ് സെബാസ്റ്റ്യൻ (വൈസ് ചെയർ പേഴസ്ൺ മാന്തവാടി) ശ്രീ.ലൈല സജി (വാർഡ് കൗൺസിലർ).ശ്രീ എം കെ മാത്യു,ശ്രീ .ഷിബു ജോർജ് (മുൻസിപ്പൽ ചെയർ പേഴ്സൺ )തുടങ്ങിയവർ പങ്കെടുക്കകകയും വിജയികളെ അനുമോദിച്ചു സംസാരിച്ചു.

ലഹരി വിരുദ്ധദിനം

"സ്പർശം" എന്നപേരിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു. വയനാട് DEO ആർ ശര്ത്ത്ചന്ദ്രൻ ഉദ്ഘാടനം

നിർവഹിച്ചു . H M ഫിലിപ്പ് സർ അധ്യക്ഷത വഹിച്ചു എക്സ്സൈസ് വകുപ്പിന്റെ നേത്യത്വത്തിൽ നിക്കോളസ് ജോസ് (വിമുക്തി താലൂക്ക് കോ-ഓഡിനേറ്റർ) വിദ്യാർത്ഥികൾക്കൂം രക്ഷിതാകൾക്കും ബോധവത്ക്കരണ ക്ലാസ്സ് നടത്തി.ഡ്രീം വയനാട് പ്രോജക്ട് കോർ‍ഡിനേറ്റർ ഡെൽവീൻ ജോയിയു‍ടെ നേത്യത്വത്തിൽ ലഹരിക്കെതിരായ തീം ഡാൻസും അരങ്ങേറി കൊളാഷ്,പോസ്റ്റർ നിർമ്മാണം,പ്രസംഗം,കവിത രചന എന്നീ മത്സരങ്ങൾ.

ബഷീർ ദിനം

ബഷീർ ദിനത്തോടനുബന്ധിച്ച് ബിന്ദു ടീച്ചർ ബഷീർ അനുസ്മരണം നടത്തി,അൽജോ എം ലിജോ പാത്തുമ്മയുടെ ആട് എന്ന ക്യതിയുടെ ആസ്വാദനം അവതരിപ്പിച്ചു ക്ലാസ്സ് തലത്തിൽ ആസ്വാദന കുറിപ്പ് മത്സരം നടത്തി .മുസ്തഫ ദ്വാരക(കവി ,അധ്യാപകൻ) ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി എസ് പി സി കുട്ടികൾ ബഷീർ ക്യതികളിലെ കഥാപാത്രങ്ങളുടെ ദ്യശ്യാവിഷ്കാരം നടത്തി.


സ്കൂൾ പാർലമെന്റ്

സ്കൂൾ പാർലമെന്റ് അംഗങ്ങൾ


സ്കൂൾതല പാർലമെന്റ് ഇലക്ഷൻ ഡിജിറ്റൽ വോട്ടിംഗ് മെഷീൻ ഉപഗയോഗിച്ചുകൊണ്ട് സ്കൂൾതല ഇലക്ഷൻ നടത്തപെട്ടു കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു . സ്കൂൾ ലീഡർ,ഹെൽത്ത് മിനിസ്ട്ർ,വിദ്യാഭ്യാസ മന്ത്രി ,ജോയിന്റ് സെക്രട്ടറി തുടങ്ങിയവരെ തിരഞെടുത്തു



കായികമേള 2024 -25

ഓഗസറ്റ് 13 ന് സ്പോടസ് 2024 -25 ഓഗസറ്റ് 13 ,14 ദിവസങ്ങളിൽ നടത്തപെട്ടു.ബഹുമാനപെട്ട ഹെഡ്മാസ്റ്റർ ഫിലിപ്പ് പതാക ഉയർത്തുകയും തുടർന്ന് ശ്രീമതി സിമി ടീച്ചർ സ്വാഗതം പറയുകയും ,ബഹുമാനപെട്ട സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ ഏലംകുന്നേൽ

അദ്ധ്യക്ഷപ്രസംഗം നടത്തുകയും തുടർന്ന് ശ്രീ ജി കെ.വി (അസി.സബിൻസ്പെക്ടർ മാന്തവാടി) ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്നുനടന്ന കായികമേള കുട്ടികൾ വാശിയോടെ മത്സരിക്കുകയും വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.


സ്വാതന്ത്ര ദിനം

ഈ വർഷത്തെ സ്വാതന്ത്ര ദിനാഘോഷ പരിപാടികൾ ഹെഡ് മാസ്റ്റർ ശ്രീ.ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുകയും റവ.ഫാദർ സെബാസ്റ്റ്യൻ ഏലകുന്നേൽ പതാക ഉയർത്തുകയും സന്ദേശം നൽകുകയും ചെയ്തു . SPC,N CC, JRC തുടങ്ങി വിവിധ കേഡറ്റുകളുടെ സ്വാതന്ത്രദിന പരേഡും വിവിധ പ്രോഗ്രാമകളും സംഘടിപ്പിച്ചു.



സ്കൂൾ തല ശാസ്ത്രമേള

സ്കൂൾ തല ശാസ്ത്രമേള ആഗസ്റ്റ് 17 ന് ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ് സർ ഉദ്ഘാടനം ചെയ്യുകയും

കൺവീനർ ശ്രീ.ജെയിസൺ സാർ,മിനി ടീച്ചർ ,സിജ ടീച്ചർ എന്നിവരുടെ നേത്രുത്വത്തിൽ ശാസ്ത്രമേള നടത്തപ്പെടുകയും ചെയ്തു.



അധ്യാപക ദിനം

സ്കൂൾ പി.റ്റി.എ യുടെ നേത്യത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളെയും ആദരിച്ചു. സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ ഏലം കുന്നേൽ അധ്യാപകദിന സന്ദേശം നൽകി. ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ.ജോബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ അധ്യാപക സന്ദേശം നൽകുകയും ചെയ്തു.