"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/ജൂനിയർ റെഡ് ക്രോസ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=== പ്രവേശന പരീക്ഷ ===
ഈ അദ്ധ്യായന വർഷത്തേക്കുള്ള പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി പ്രവേശന പരീക്ഷ നടത്തി.
[[പ്രമാണം:44037 JRC 2.jpg|നടുവിൽ|ചട്ടരഹിതം]]
=== പ്രഥമ ശുശ്രൂഷ സാമഗ്രഹികൾ ലഭിച്ചു ===
നമ്മുടെ സ്കൂളിന് നിംസ് മെഡിസിറ്റിയിൽ നിന്ന് ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് ലഭിച്ചു. ജെ ആർ സിക്ക് വേണ്ടി, നമ്മുടെ ഹെഡ്മിസ്ട്രസ് അത് കൈപ്പറ്റി.
[[പ്രമാണം:44037 JRC 5.jpg|നടുവിൽ|ചട്ടരഹിതം]]
=== ബഷീർ അനുസ്മരണ ദിന പരിപാടികൾ ===
ബഷീർ ദിനത്തിൽ ബേപ്പൂർ സുൽത്താനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന് പ്രിയപ്പെട്ട മാങ്കോസ്റ്റീൻ സുഗതവനത്തിൽ നട്ട് ജെ ആർ സി കേഡറ്റ്സ്.<gallery widths="280" heights="346">
പ്രമാണം:44037 JRC 1.jpg|alt=
പ്രമാണം:44037 JRC 3.jpg|alt=
പ്രമാണം:44037 JRC 4.jpg|alt=
</gallery>
503

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2516417" എന്ന താളിൽനിന്ന് ശേഖരിച്ചത്