"പി ടി എം യു പി എസ് പള്ളിയോത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:BS24 KKD 47572 01.jpg|ലഘുചിത്രം|ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മെംബർ ശ്രീ.ഒ.എം. ശശീന്ദ്രൻ 2024-25 വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു.]]
== '''പ്രവേശനോത്സവം''' ==
2024 -25 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. ഒ.എം.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് പോർട്ഫോളിയോ വിതരണം ചെയ്തു. രക്ഷിതാക്കൾക്ക് ബോധവൽകരണ ക്ലാസ് നടത്തി.
അദ്ധ്യാപകരായ ബീന, അബ്ദുൽ ഖാദർ, സാലിഹ്, പ്രീതി, നജീബ്, ഫാഹിമ, ബിജില എന്നിവർ വിവിധ സെഷനുകളിൽ വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും സംവദിച്ചു. ബീന ടീച്ചർ പോർട് ഫോളിയോയിലേക്കുളള ആദ്യ പ്രവർത്തനത്തിന്റെ ഉദ്ഘാടൃനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഈ വർഷത്തെ പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ മനോഹരമായി. ആടിയും പാടിയും പുതിയ അധ്യയന വർഷത്തേക്ക് എന്ന പരിപാടിക്ക് പ്രീതി ടീച്ചറും ബിജില ടീച്ചറും നേതൃത്വം നൽകി. വിദ്യാർതഥികൾക്ക് പായസവും വിഭവ സമൃദ്ധമായ സദ്യയും നൽകി

== പ്രവേശനോത്സവം ==
=== '''ചിത്രശാല'''===
[[പ്രമാണം:PHOTO-2024-06-03-18-45-44.jpg|ലഘുചിത്രം|വിദ്യാർത്ഥികൾക്ക് പോർട് ഫോളിയോ ഹെഡ്മാസ്റ്റർ വിതരണം ചെയ്യുന്നു.]]
[[പ്രമാണം:BS24 KKD 47572 03.jpg|ലഘുചിത്രം|സാലി മാസ്റ്റർ സംസാരിക്കുന്നു]]
[[പ്രമാണം:PHOTO-2024-06-03-18-45-33.jpg|ലഘുചിത്രം|ആശംസയുമായി രക്ഷിതാക്കൾ]]
[[പ്രമാണം:BS24 KKD 47572 04.jpg|ലഘുചിത്രം|വിദ്യാർത്ഥികളുടെ കലാപരിപാടികൾ]]
2024 -25 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. ഒ.എം.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് പോർട്ഫോളിയോ വിതരണം ചെയ്തു. രക്ഷിതാക്കൾക്ക് ബോധവൽകരണ ക്ലാസ് നടത്തി.

അദ്ധ്യാപകരായ ബീന, അബ്ദുൽ ഖാദർ, സാലിഹ്, പ്രീതി, നജീബ്, ഫാഹിമ, ബിജില എന്നിവർ വിവിധ സെഷനുകളിൽ വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും സംവദിച്ചു. ബീന ടീച്ചർ പോർട് ഫോളിയോയിലേക്കുളള ആദ്യ പ്രവർത്തനത്തിന്റെ ഉദ്ഘാടൃനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഈ വർഷത്തെ പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ മനോഹരമായി. ആടിയും പാടിയും പുതിയ അധ്യയന വർഷത്തേക്ക് എന്ന പരിപാടിക്ക് പ്രീതി ടീച്ചറും ബിജില ടീച്ചറും നേതൃത്വം നൽകി. വിദ്യാർതഥികൾക്ക് പായസവും വിഭവ സമൃദ്ധമായ സദ്യയും നൽകി
<gallery>
പ്രമാണം:BS24 KKD 47572 01.jpg|ലഘുചിത്രം|ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മെംബർ ശ്രീ.ഒ.എം. ശശീന്ദ്രൻ 2024-25 വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു.
പ്രമാണം:PHOTO-2024-06-03-18-45-44.jpg|ലഘുചിത്രം|വിദ്യാർത്ഥികൾക്ക് പോർട് ഫോളിയോ ഹെഡ്മാസ്റ്റർ വിതരണം ചെയ്യുന്നു.
പ്രമാണം:BS24 KKD 47572 03.jpg|ലഘുചിത്രം|സാലി മാസ്റ്റർ സംസാരിക്കുന്നു
പ്രമാണം:PHOTO-2024-06-03-18-45-33.jpg|ലഘുചിത്രം|ആശംസയുമായി രക്ഷിതാക്കൾ
പ്രമാണം:BS24 KKD 47572 04.jpg|ലഘുചിത്രം|വിദ്യാർത്ഥികളുടെ കലാപരിപാടികൾ
</gallery>

21:03, 21 ജൂൺ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം

2024 -25 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. ഒ.എം.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് പോർട്ഫോളിയോ വിതരണം ചെയ്തു. രക്ഷിതാക്കൾക്ക് ബോധവൽകരണ ക്ലാസ് നടത്തി. അദ്ധ്യാപകരായ ബീന, അബ്ദുൽ ഖാദർ, സാലിഹ്, പ്രീതി, നജീബ്, ഫാഹിമ, ബിജില എന്നിവർ വിവിധ സെഷനുകളിൽ വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും സംവദിച്ചു. ബീന ടീച്ചർ പോർട് ഫോളിയോയിലേക്കുളള ആദ്യ പ്രവർത്തനത്തിന്റെ ഉദ്ഘാടൃനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഈ വർഷത്തെ പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ മനോഹരമായി. ആടിയും പാടിയും പുതിയ അധ്യയന വർഷത്തേക്ക് എന്ന പരിപാടിക്ക് പ്രീതി ടീച്ചറും ബിജില ടീച്ചറും നേതൃത്വം നൽകി. വിദ്യാർതഥികൾക്ക് പായസവും വിഭവ സമൃദ്ധമായ സദ്യയും നൽകി

ചിത്രശാല