"ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ശാന്തിഗ്രാം. | ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ശാന്തിഗ്രാം. | ||
കട്ടപ്പന - തങ്കമണി - ചെറുതോണി റൂട്ടിൽ, ഹൈറേഞ്ചിന്റെ കമ്പോള തലസ്ഥാനമായ കട്ടപ്പനയിൽ നിന്നും 8 km അകലെയാണ് ശാന്തിഗ്രാം ഗ്രാമം. | കട്ടപ്പന - തങ്കമണി - ചെറുതോണി റൂട്ടിൽ, ഹൈറേഞ്ചിന്റെ കമ്പോള തലസ്ഥാനമായ കട്ടപ്പനയിൽ നിന്നും 8 km അകലെയാണ് ശാന്തിഗ്രാം ഗ്രാമം. ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്ന് കിഴക്കോട്ട് 15 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. | ||
ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്‌കൂൾ ശാന്തിഗ്രാം ആണ്. ഇത് കേരളത്തിലെ ഒരേയൊരു ഗവൺമെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ്. | ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്‌കൂൾ ശാന്തിഗ്രാം ആണ്. ഇത് കേരളത്തിലെ ഒരേയൊരു ഗവൺമെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ്. | ||
വരി 11: | വരി 11: | ||
* പോസ്റ്റ് ഓഫീസ് | * പോസ്റ്റ് ഓഫീസ് | ||
* ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്ക് | * ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്ക് | ||
* | * തളിര് കാർഷിക കേന്ദ്രം | ||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | ||
വരി 24: | വരി 24: | ||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
* ശാന്തിഗ്രാം ശ്രീ ഉമാമഹേശ്വര ക്ഷേത്രം | * ശാന്തിഗ്രാം ശ്രീ ഉമാമഹേശ്വര ക്ഷേത്രം[[പ്രമാണം:30084 SreeUmaMaheswara Temple.jpg|Thumb|Left|Sree UmaMaheswaraTemple]] | ||
* St. Mary's Orthodox Church Santhigram | * St. Mary's Orthodox Church Santhigram | ||
വരി 39: | വരി 39: | ||
പ്രമാണം:30084-School.jpg|GEMGHS ശാന്തിഗ്രാം | പ്രമാണം:30084-School.jpg|GEMGHS ശാന്തിഗ്രാം | ||
പ്രമാണം:30084-Bank.jpg|Bank | പ്രമാണം:30084-Bank.jpg|Bank | ||
പ്രമാണം:30084-Diary Co-operative Society.jpg|ക്ഷീരോല്പാദക സഹകരണ സംഘം | |||
പ്രമാണം:30084- Sports Pavilion.jpg|കായിക പരിശീലനത്തിന് | |||
പ്രമാണം:30084-Thalir.jpg|കാർഷിക വിപണി | |||
</Gallery> | </Gallery> |
23:48, 1 നവംബർ 2024-നു നിലവിലുള്ള രൂപം
ശാന്തിഗ്രാം
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ശാന്തിഗ്രാം.
കട്ടപ്പന - തങ്കമണി - ചെറുതോണി റൂട്ടിൽ, ഹൈറേഞ്ചിന്റെ കമ്പോള തലസ്ഥാനമായ കട്ടപ്പനയിൽ നിന്നും 8 km അകലെയാണ് ശാന്തിഗ്രാം ഗ്രാമം. ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്ന് കിഴക്കോട്ട് 15 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്‌കൂൾ ശാന്തിഗ്രാം ആണ്. ഇത് കേരളത്തിലെ ഒരേയൊരു ഗവൺമെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ്.
പൊതുസ്ഥാപനങ്ങൾ
- ശാന്തിഗ്രാം ക്ഷീരോല്പാദക സഹകരണ സംഘം
- പോസ്റ്റ് ഓഫീസ്
- ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്ക്
- തളിര് കാർഷിക കേന്ദ്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂൾ ശാന്തിഗ്രാം
വായനശാലകൾ
- സഹകരണ ലൈബ്രറി
- വിജയാ ലൈബ്രറി
ആരാധനാലയങ്ങൾ
ശ്രദ്ധേയരായ വ്യക്തികൾ
ശ്രീ . ഡൊമിനിക് പുളിയ്‍ക്കയിൽ
ഇടുക്കി ജില്ലാ സ്പോർട്സ് അസ്സോസ്സിയേഷൻ പ്രസിഡന്റാണ് ശ്രീ. ഡൊമിനിക്. കായികരംഗത്ത‍് നിരവധി പ്രതിഭകളെ സമ്മാനിച്ചിട്ടുള്ള കായിക അധ്യാപകൻ ആയിരുന്ന ഇദ്ദേഹം നിരവധി ഉദ്യോഗാർത്ഥികൾക്ക് ശാന്തിഗ്രാം കേന്ദ്രമായി സൗജന്യ കായിക പരിശീലനം നൽകി വരുന്നു.
ശ്രീ . സജിദാസ് മോഹൻ
ദേശീയ പുരസ്കാരം നേടിയിട്ടുള്ള അറിയപ്പെടുന്ന കാർട്ടൂണിസ്റ്റാണ് ശ്രീ. സജിദാസ് മോഹൻ. നിരവധി സാമൂഹ്യപ്രശ്‍നങ്ങളെ അടിസ്ഥാനമാക്കി ഇദ്ദേഹം കാർട്ടൂണുകൾ അവതരിപ്പിച്ചിട്ടുണ്ട്.
ചിത്രശാല
-
വിജയാ ലൈബ്രറി
-
GEMGHS ശാന്തിഗ്രാം
-
Bank
-
ക്ഷീരോല്പാദക സഹകരണ സംഘം
-
കായിക പരിശീലനത്തിന്
-
കാർഷിക വിപണി