"എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}1920 ഒരു ഗേ​‍‍‌‌സ് സ്കൂഗ് ആരംഭിച്ചു.  അതിലെ പ്രഥമാധ്യാപികയായി ശ്രീമതി എം. നേശവും സഹാധ്യാപകരായി ശ്രീമതി ജ്ഞാന സുന്ദരിയും, കൊരോനാപ്പൂവും പ്രവ൪ത്തിച്ചിരുന്നു.  1953 -ലെ ഗവ​ണ്മ൯്റ ഓ൪ഡിന൯സ് അനുസരിച്ച്
{{PSchoolFrame/Pages}}<big>വിദേശ മിഷനറിമാരാണ് എൽ. എം. എസ് മാനേജുമെ൯റി൯െറ കീഴിൽ ഇന്നു കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആരംഭം കുറിച്ചത്.  ഇപ്പോൾ ഈ സ്കൂൾ ദക്ഷിണ കേരള മാഹായിടവകയുടെ കീഴിലുളള ഹ്യൂമ൯ റിസോഴ്സ് ഡെവലപ്പ്മെ൯റ് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ കീഴിലാണ്.</big> 
 
<big>പരശൂവയ്ക്കൽ സി. എസ്. ഐ പള്ളിയിലാണ് ആദ്യമായി ഒരു കുടി പള്ളിക്കുടം ആരംഭിച്ചത്. ശ്രീ. മോസസ്സ് , ശ്രീ. നല്ലതന്പി എന്നിവരായിരുന്നു ആദ്യഗുരുക്കന്മാർ.  1900 -ൽ ഈകുടിപ്പള്ളിക്കൂടം ഒരു പ്രൈമറി വിദ്യാലയമായി മാറി.  1920 - ൽ ഒരു ഗേ​‍‍‌‌ൾസ് സ്കൂൾ ആരംഭിച്ചു.  അതിലെ പ്രഥമാധ്യാപികയായി ശ്രീമതി എം. നേശവും സഹാധ്യാപകരായി ശ്രീമതി ജ്ഞാന സുന്ദരിയും, കൊരോനാപ്പൂവും പ്രവർത്തിച്ചിരുന്നു.  1953 -ലെ ഗവ​ൺമെ൯്റ ഓർഡിന൯സ് അനുസരിച്ച് ഗേൾസ് ബോയ്സ് സ്കൂളുകൾ സംയോജിപ്പിച്ച് പള്ളിയിൽ നിന്നും ക്ളാസ്സുകൾ പുതിയ സ്കൂൾ കെട്ടിടത്തിലേയ്ക്ക് മാറ്റി.  1961 - ൽ അപ്പർപ്രൈമറിയായി ഈ സ്കൂൾ ഉയർത്തി.</big>

18:28, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദേശ മിഷനറിമാരാണ് എൽ. എം. എസ് മാനേജുമെ൯റി൯െറ കീഴിൽ ഇന്നു കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആരംഭം കുറിച്ചത്. ഇപ്പോൾ ഈ സ്കൂൾ ദക്ഷിണ കേരള മാഹായിടവകയുടെ കീഴിലുളള ഹ്യൂമ൯ റിസോഴ്സ് ഡെവലപ്പ്മെ൯റ് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ കീഴിലാണ്.

പരശൂവയ്ക്കൽ സി. എസ്. ഐ പള്ളിയിലാണ് ആദ്യമായി ഒരു കുടി പള്ളിക്കുടം ആരംഭിച്ചത്. ശ്രീ. മോസസ്സ് , ശ്രീ. നല്ലതന്പി എന്നിവരായിരുന്നു ആദ്യഗുരുക്കന്മാർ. 1900 -ൽ ഈകുടിപ്പള്ളിക്കൂടം ഒരു പ്രൈമറി വിദ്യാലയമായി മാറി. 1920 - ൽ ഒരു ഗേ​‍‍‌‌ൾസ് സ്കൂൾ ആരംഭിച്ചു. അതിലെ പ്രഥമാധ്യാപികയായി ശ്രീമതി എം. നേശവും സഹാധ്യാപകരായി ശ്രീമതി ജ്ഞാന സുന്ദരിയും, കൊരോനാപ്പൂവും പ്രവർത്തിച്ചിരുന്നു. 1953 -ലെ ഗവ​ൺമെ൯്റ ഓർഡിന൯സ് അനുസരിച്ച് ഗേൾസ് ബോയ്സ് സ്കൂളുകൾ സംയോജിപ്പിച്ച് പള്ളിയിൽ നിന്നും ക്ളാസ്സുകൾ പുതിയ സ്കൂൾ കെട്ടിടത്തിലേയ്ക്ക് മാറ്റി. 1961 - ൽ അപ്പർപ്രൈമറിയായി ഈ സ്കൂൾ ഉയർത്തി.