"ജി.എച്ച്.എസ്.തവിടിശ്ശേരി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ബാച്ച് വിവരങ്ങൾ ചേർത്തു.)
 
No edit summary
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

21:46, 18 മാർച്ച് 2024-നു നിലവിലുള്ള രൂപം

വളരെ കാര്യക്ഷമമായി പ്രവ‍ർത്തനങ്ങൾ നടത്തിയ ബാച്ചാണ്.32 അംഗങ്ങളാണുണ്ടായിരുന്നത്. മൂന്നു കുട്ടികൾ ടി സി വാങ്ങി. 29 കുട്ടികൾ ക്ലബ്ബുപ്രവർത്തനങ്ങൾ പൂർത്തിയാക്കി. എട്ടു കുട്ടികൾ ലിറ്റിൽ കൈറ്റ്സ് പയ്യന്നൂർ ഉപജില്ലാതലക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്. ദൃശ്യാദാസ് എ വി പ്രോഗ്രാമിങ്ങ് വിഭാഗത്തിൽ ജില്ലാതലക്യാമ്പിൽ പങ്കെടുത്തു.