"ഗവൺമെന്റ് എൽ.പി സ്കൂൾ കുമാരമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Reshmimraj (സംവാദം | സംഭാവനകൾ) No edit summary |
(ചരിത്രം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തൊടുപുഴ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൽ അത്യപൂവ്വമായിരുന്നു .കളരിയഭ്യാസം മാത്രമായിരുന്നു ഏക ആശ്രയം സവർണ്ണർക്കുമാത്രമായിരുന്നു വിദ്യാപഠനത്തിന് അവസരമുണ്ടായിരുന്നത് സാവ്വത്രിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അക്കാലത്ത് വിദ്യാലയങ്ങൾ നാട്ടിലുണ്ടാവുകമാത്രമായിരുന്നു ഏകപോംവഴി. അങ്ങനെ | ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തൊടുപുഴ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൽ അത്യപൂവ്വമായിരുന്നു .കളരിയഭ്യാസം മാത്രമായിരുന്നു ഏക ആശ്രയം സവർണ്ണർക്കുമാത്രമായിരുന്നു വിദ്യാപഠനത്തിന് അവസരമുണ്ടായിരുന്നത് സാവ്വത്രിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അക്കാലത്ത് വിദ്യാലയങ്ങൾ നാട്ടിലുണ്ടാവുകമാത്രമായിരുന്നു ഏകപോംവഴി. അങ്ങനെ | ||
കേരളത്തിൽ പ്രാധമികവിദ്യാഭ്യാസംസൗജന്യമാക്കിയ ,നിരവധി നൂതനസംരഭങ്ങൾക്ക് തുടക്കംകുറിച്ച | കേരളത്തിൽ പ്രാധമികവിദ്യാഭ്യാസംസൗജന്യമാക്കിയ ,നിരവധി നൂതനസംരഭങ്ങൾക്ക് തുടക്കംകുറിച്ച ശ്രീമൂലംതിരുനാൾരാമവർമ മഹാരാജാവിന്റെ (1885-1924) വിളംമ്പരപ്രകാരമാണ് '''വി.പി.സ്കൂൾ''' എന്ന പേരിൽ ഇവിടെയൊരു വിദ്യാലയം സ്ഥാപിക്കപ്പെട്ടത് | ||
ദീർഘദർശിയും പരേതനുമായ ശ്രീ.മലയാറ്റിൽ കേയവൻനായർ സ്കൂളിനാവശ്യമായ സ്ഥലം സൗജന്യമായിനൽകി .പിന്നീട് 1957ലും | ദീർഘദർശിയും പരേതനുമായ ശ്രീ.മലയാറ്റിൽ കേയവൻനായർ സ്കൂളിനാവശ്യമായ സ്ഥലം സൗജന്യമായിനൽകി .പിന്നീട് 1957ലും | ||
1967ലും ഓരോ കെട്ടിടങ്ങൾ കൂടി നിർമ്മിക്കപ്പെട്ടു .{{PSchoolFrame/Pages}} | 1967ലും ഓരോ കെട്ടിടങ്ങൾ കൂടി നിർമ്മിക്കപ്പെട്ടു . | ||
{{PSchoolFrame/Pages}} |
12:47, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തൊടുപുഴ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൽ അത്യപൂവ്വമായിരുന്നു .കളരിയഭ്യാസം മാത്രമായിരുന്നു ഏക ആശ്രയം സവർണ്ണർക്കുമാത്രമായിരുന്നു വിദ്യാപഠനത്തിന് അവസരമുണ്ടായിരുന്നത് സാവ്വത്രിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അക്കാലത്ത് വിദ്യാലയങ്ങൾ നാട്ടിലുണ്ടാവുകമാത്രമായിരുന്നു ഏകപോംവഴി. അങ്ങനെ
കേരളത്തിൽ പ്രാധമികവിദ്യാഭ്യാസംസൗജന്യമാക്കിയ ,നിരവധി നൂതനസംരഭങ്ങൾക്ക് തുടക്കംകുറിച്ച ശ്രീമൂലംതിരുനാൾരാമവർമ മഹാരാജാവിന്റെ (1885-1924) വിളംമ്പരപ്രകാരമാണ് വി.പി.സ്കൂൾ എന്ന പേരിൽ ഇവിടെയൊരു വിദ്യാലയം സ്ഥാപിക്കപ്പെട്ടത്
ദീർഘദർശിയും പരേതനുമായ ശ്രീ.മലയാറ്റിൽ കേയവൻനായർ സ്കൂളിനാവശ്യമായ സ്ഥലം സൗജന്യമായിനൽകി .പിന്നീട് 1957ലും
1967ലും ഓരോ കെട്ടിടങ്ങൾ കൂടി നിർമ്മിക്കപ്പെട്ടു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |