"ഗവ.യു പി എസ് പൂവക്കുളം/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
'''രക്ഷാധികാരി''' : '''ശ്രീ.ബോബി തോമസ് (ഹെഡ് മാസ്റ്റർ)'''  
'''രക്ഷാധികാരി''' : '''ശ്രീ.ബോബി തോമസ് (ഹെഡ് മാസ്റ്റർ)'''  



13:52, 10 ജൂൺ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


രക്ഷാധികാരി : ശ്രീ.ബോബി തോമസ് (ഹെഡ് മാസ്റ്റർ)

കൺവീനർ :ആശാ മാത്യു

ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവും ആശയവിനിമയശേഷിയും  ഉണ്ടാക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ് 3 മുതൽ 7 വരെ ക്ളാസിലെ കുട്ടികളെ ഉൾക്കൊള്ളിച്ചു  കൊണ്ട് പ്രവർത്തിക്കുന്നു.ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ്   പ്രവർത്തനം ആരംഭിക്കുന്നു.എല്ലാമാസവും 2 ദിവസം ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.ഇതുമായി ബന്ധപ്പെട്ടു സ്റ്റോറി ടെല്ലിങ്,റെസിറ്റേഷൻ ,സ്‌കിറ്റ്‌ ,പസിലുകൾ ,കോൺവെർസേഷൻ ,ഗെയിംസ് തുടങ്ങി രസകരമായ പ്രവർത്തനങ്ങൾ  നടത്തുന്നു.


ഹിന്ദി ക്ലബ്ബ്

രക്ഷാധികാരി : ശ്രീ.ബോബി തോമസ് (ഹെഡ് മാസ്റ്റർ)

കൺവീനർ :ശ്രീമതി.സിബി കുര്യൻ


ഹിന്ദി ക്ലബ്ബ്  യോഗം മാസത്തിൽ 2 തവണ കൂടി വരുന്നു.5 ,6 ,7 ക്ലാസ്സിലെ കുട്ടികൾ ഇതിൽ അംഗങ്ങളാണ്.വിശേഷദിനാചരണങ്ങൾ ഹിന്ദി ദിവസ് ,സുരീലി ഹിന്ദിയുടെ ഭാഗമായി വരുന്ന പ്രവർത്തനങ്ങൾ ,പോസ്റ്റർ രചന ,സ്‌കിറ്റ് ,വായനമത്സരം,ക്വിസ് ,കവിതാലാപനം  എന്നിവ നടത്തി വരുന്നു. ഹിന്ദി കൂടുതൽ കേൾക്കാനും സംസാരിക്കാനുമുള്ള അവസരം നൽകി വരുന്നു.ഹിന്ദിയോടുള്ള  താല്പര്യം വർധിപ്പിക്കാൻ ഇത്തരം ക്ലബ്ബ്  മീറ്റിംഗ് സഹായകമാകുന്നു.