"അർത്തുങ്കൽ എസ് എഫ് എ എൽ പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→അർത്തുങ്കൽ) |
(ചെ.) (→പൊതുസ്ഥാപനങ്ങൾ) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:34242 StAndrews Church.jpeg|ലഘുചിത്രം]] | |||
= '''അർത്തുങ്കൽ''' = | = '''അർത്തുങ്കൽ''' = | ||
ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്തുള്ള തീരദേശ ഗ്രാമമാണ് അർത്തുങ്കൽ.പ്രശസ്തവും പുരാതനവുമായ | ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്തുള്ള തീരദേശ ഗ്രാമമാണ് അർത്തുങ്കൽ.പ്രശസ്തവും പുരാതനവുമായ സെന്റ് ആൻഡ്രൂസ് ബസിലിക്ക ദേവാലയം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. അർത്തുങ്കൽ പള്ളിയെന്നാണ് ഈ ദേവാലയം അറിയപ്പെടുന്നത്.ഈ പ്രദേശത്തെ പ്രദേശ വാസികളുടെ മുഖ്യ ഉപജീവനമാർഗം മൽസ്യബന്ധനമാണ് . ചരിത്രത്താളുകളിൽ അർത്തുങ്കൽ ശ്രദ്ധേയമായ ഇടം നേടിയിട്ടുണ്ട്. | ||
പതിനാറാം നൂറ്റാണ്ടിൽ കേരളത്തിന്റെ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഒന്നായ മുത്തേടത്ത് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അർത്തുങ്കൽ. അർത്തുങ്കലിന് ആ പേര് എങ്ങനെ ലഭിച്ചുവെന്ന് ചരിത്രകാരന്മാർ വ്യത്യസ്തമായി അഭിപ്രായപ്പെടുന്നു. അക്കാലത്തെ സ്ഥലനാമമായ 'അർത്തികുളങ്ങര'യിൽ നിന്നാണ് ഇത് പരിണമിച്ചത് എന്നതാണ് അതിലൊന്ന്. അർത്തികുളങ്ങര, കാലക്രമേണ 'അർത്തിക്കുളങ്ങൾ' ആയി മാറി, പിന്നീട് അർത്തുങ്കൽ ആയി. ചരിത്രകാരൻ ജോർജ്ജ് ഷുർഹാമർ പറയുന്നതനുസരിച്ച്, മുത്തേടത്തിന്റെ തലസ്ഥാനം 'മുത്തേടത്തുങ്കൽ' (മുത്തേടത്ത്) എന്നറിയപ്പെട്ടിരുന്നു, അത് 'എടത്തുങ്കൽ' ആയും തുടർന്ന് അർത്തുങ്കലുമായി മാറി. | പതിനാറാം നൂറ്റാണ്ടിൽ കേരളത്തിന്റെ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഒന്നായ മുത്തേടത്ത് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അർത്തുങ്കൽ. അർത്തുങ്കലിന് ആ പേര് എങ്ങനെ ലഭിച്ചുവെന്ന് ചരിത്രകാരന്മാർ വ്യത്യസ്തമായി അഭിപ്രായപ്പെടുന്നു. അക്കാലത്തെ സ്ഥലനാമമായ 'അർത്തികുളങ്ങര'യിൽ നിന്നാണ് ഇത് പരിണമിച്ചത് എന്നതാണ് അതിലൊന്ന്. അർത്തികുളങ്ങര, കാലക്രമേണ 'അർത്തിക്കുളങ്ങൾ' ആയി മാറി, പിന്നീട് അർത്തുങ്കൽ ആയി. ചരിത്രകാരൻ ജോർജ്ജ് ഷുർഹാമർ പറയുന്നതനുസരിച്ച്, മുത്തേടത്തിന്റെ തലസ്ഥാനം 'മുത്തേടത്തുങ്കൽ' (മുത്തേടത്ത്) എന്നറിയപ്പെട്ടിരുന്നു, അത് 'എടത്തുങ്കൽ' ആയും തുടർന്ന് അർത്തുങ്കലുമായി മാറി. | ||
=== പൊതുസ്ഥാപനങ്ങൾ === | === പൊതുസ്ഥാപനങ്ങൾ === | ||
[[പ്രമാണം:34242 primary health centre.jpg|ലഘുചിത്രം]] | |||
* എസ്.എഫ് .എ. എൽ. പി. സ്കൂൾ | * എസ്.എഫ് .എ. എൽ. പി. സ്കൂൾ | ||
* എസ്.എഫ് .എ . ഹയർ സെക്കന്ററി സ്കൂൾ | * എസ്.എഫ് .എ . ഹയർ സെക്കന്ററി സ്കൂൾ | ||
വരി 14: | വരി 15: | ||
* പോസ്റ്റ് ഓഫീസ് | * പോസ്റ്റ് ഓഫീസ് | ||
* സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,അർത്തുങ്കൽ ബ്രാഞ്ച് | * സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,അർത്തുങ്കൽ ബ്രാഞ്ച് | ||
* ഫിഷറിസ് ഓഫീസ് | * ഫിഷറിസ് ഓഫീസ് | ||
* പാർക്ക് | |||
* തീരദേശ പോലീസ് സ്റ്റേഷൻ | |||
* പോലീസ് സ്റ്റേഷൻ | |||
=== പ്രമുഖ വ്യക്തികൾ === | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
! | |||
! | |||
|- | |||
| | |||
==== തോമസ് കുട്ടി വൈദ്യർ ==== | |||
ആർത്തുങ്കലിന്റെ ചരിത്രത്തിൽ ഇടം നേടിയ ആയുർവേദ ആചാര്യനും സാമൂഹിക പ്രവർത്തകനുമായിരുന്നു ശ്രീ തോമസ് കുട്ടി വൈദ്യർ . | |||
| | |||
|- | |||
| | |||
==== ഡോക്ടർ സന്തോഷ് തോമസ് ==== | |||
ശ്രീ തോമസ് കുട്ടി വൈദ്യരുടെ പിൻഗാമിയും സീനിയർ മെഡിക്കൽ ഓഫീസറായി വിരമിക്കുകയും ചെയ്തു | |||
| | |||
|- | |||
|ഷാലുമോൻ | |||
ശാസ്ത്റജ്ഞൻ | |||
| | |||
|} |
16:08, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
അർത്തുങ്കൽ
ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്തുള്ള തീരദേശ ഗ്രാമമാണ് അർത്തുങ്കൽ.പ്രശസ്തവും പുരാതനവുമായ സെന്റ് ആൻഡ്രൂസ് ബസിലിക്ക ദേവാലയം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. അർത്തുങ്കൽ പള്ളിയെന്നാണ് ഈ ദേവാലയം അറിയപ്പെടുന്നത്.ഈ പ്രദേശത്തെ പ്രദേശ വാസികളുടെ മുഖ്യ ഉപജീവനമാർഗം മൽസ്യബന്ധനമാണ് . ചരിത്രത്താളുകളിൽ അർത്തുങ്കൽ ശ്രദ്ധേയമായ ഇടം നേടിയിട്ടുണ്ട്.
പതിനാറാം നൂറ്റാണ്ടിൽ കേരളത്തിന്റെ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഒന്നായ മുത്തേടത്ത് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അർത്തുങ്കൽ. അർത്തുങ്കലിന് ആ പേര് എങ്ങനെ ലഭിച്ചുവെന്ന് ചരിത്രകാരന്മാർ വ്യത്യസ്തമായി അഭിപ്രായപ്പെടുന്നു. അക്കാലത്തെ സ്ഥലനാമമായ 'അർത്തികുളങ്ങര'യിൽ നിന്നാണ് ഇത് പരിണമിച്ചത് എന്നതാണ് അതിലൊന്ന്. അർത്തികുളങ്ങര, കാലക്രമേണ 'അർത്തിക്കുളങ്ങൾ' ആയി മാറി, പിന്നീട് അർത്തുങ്കൽ ആയി. ചരിത്രകാരൻ ജോർജ്ജ് ഷുർഹാമർ പറയുന്നതനുസരിച്ച്, മുത്തേടത്തിന്റെ തലസ്ഥാനം 'മുത്തേടത്തുങ്കൽ' (മുത്തേടത്ത്) എന്നറിയപ്പെട്ടിരുന്നു, അത് 'എടത്തുങ്കൽ' ആയും തുടർന്ന് അർത്തുങ്കലുമായി മാറി.
പൊതുസ്ഥാപനങ്ങൾ
- എസ്.എഫ് .എ. എൽ. പി. സ്കൂൾ
- എസ്.എഫ് .എ . ഹയർ സെക്കന്ററി സ്കൂൾ
- വൊക്കേഷണൽ ഹയർ സെക്കന്ററി
- ഐ .ടി .സി
- ആർത്തുങ്കൽ ഹോപിറ്റൽ
- പ്രാഥമികാരോഗ്യ കേന്ദ്രം
- പോസ്റ്റ് ഓഫീസ്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,അർത്തുങ്കൽ ബ്രാഞ്ച്
- ഫിഷറിസ് ഓഫീസ്
- പാർക്ക്
- തീരദേശ പോലീസ് സ്റ്റേഷൻ
- പോലീസ് സ്റ്റേഷൻ
പ്രമുഖ വ്യക്തികൾ
തോമസ് കുട്ടി വൈദ്യർആർത്തുങ്കലിന്റെ ചരിത്രത്തിൽ ഇടം നേടിയ ആയുർവേദ ആചാര്യനും സാമൂഹിക പ്രവർത്തകനുമായിരുന്നു ശ്രീ തോമസ് കുട്ടി വൈദ്യർ . |
|
ഡോക്ടർ സന്തോഷ് തോമസ്ശ്രീ തോമസ് കുട്ടി വൈദ്യരുടെ പിൻഗാമിയും സീനിയർ മെഡിക്കൽ ഓഫീസറായി വിരമിക്കുകയും ചെയ്തു |
|
ഷാലുമോൻ
ശാസ്ത്റജ്ഞൻ |