"എം.ഐ.എ.എം.എൽ .പി.സ്കൂൾ പെരുമുഖം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | == പ്രധാന പൊതു സ്ഥാപനങ്ങൾ == | ||
[[പ്രമാണം:ജ്ഞാനപ്രകാശിനി വായനശാല .jpeg|thumb| right|]] | |||
<nowiki>*</nowiki> ജ്ഞാനപ്രകാശിനി വായനശാല & ലൈബ്രറി | |||
== പ്രമുഖ വ്യക്തികൾ == | |||
[[പ്രമാണം:17520 Hassankutty musliyar.jpeg|thumb|lift|Hassan Kutty Musliyar]] | |||
==== <u>കാരട്ടിയാട്ടിൽ ഹസ്സൻ കുട്ടി മുസ്ലിയാർ</u> : ==== | |||
സാമൂഹികപരിഷ്കർത്താവും അദ്ധ്യാപകനുമായ കരട്ടിയാട്ടിൽ ഹസ്സൻ കുട്ടി മുസ്ലിയാർ ആണ് പെരുമുഖം എം. ഐ. എ .എം. എൽ. പി സ്‌കൂളിന്റെ സ്ഥാപകൻ. സമൂഹത്തിലെ ഉയർന്ന ചിന്താഗതികന്മാരുമായും സാമൂഹിക പരിഷ്കർത്താക്കളുമായും അദ്ദേഹത്തിന് വ്യക്തി ബന്ധമുണ്ടായിരുന്നു.അറിയപ്പെടുന്ന ഗാന്ധിയനും മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ബഹുഃ പി പി ഉമ്മർകോയ വ്യവസായ പ്രമുഖനുമായിരുന്ന പി പി ഹസ്സൻ കോയ തുടങ്ങി പലരും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ പെടുന്നു. ഇത്തരത്തിലുള്ള വ്യക്തി ബന്ധങ്ങൾ സമൂഹത്തിലെ പുരോഗമനാശയങ്ങൾ ഉൾകൊള്ളാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു .ഭൗതികവും ലൗകികവുമായ വിദ്യാഭ്യാസ ബാലപാഠങ്ങൾ പോലും ഗ്രഹിക്കാൻ അവസരമില്ലാതിരുന്ന പാവങ്ങളായ ഈ പെരുമുഖം പ്രദേശത്തെ പ്രത്യേകിച്ചും മുസ്ലിം സമുദായത്തിൽ പുരോഗമനമായ ഒരു മാറ്റത്തിന് അദ്ദേഹം മുന്നിട്ടിറങ്ങി . | |||
== ആരാധനാലയങ്ങൾ == | |||
എണ്ണക്കാട് ജുമാ മസ്ജിദ് | |||
[[പ്രമാണം:17520 masjid.jpeg|thumb|left|എണ്ണക്കാട് ജുമാമസ്ജിദ് ]] |
23:24, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
പെരുമുഖം
കോഴിക്കോട് ജില്ലയിലെ ഫറോക്ക് നഗരത്തിന്റെ കിഴക്കു മാറി സ്ഥിതി ചെയ്യുന്ന ഒരു ഉൾനാടൻ പ്രദേശമാണ് പെരുമുഖം
ഭൂമിശാസ്ത്രം
കോഴിക്കോട് ജില്ലയിലെ ഫറോക്ക് മുനിസിപ്പാലിറ്റിയിൽ 19 ആം ഡിവിഷനിൽ പെരുമുഖം പുല്ലിക്കടവ് റോഡിൽ എണ്ണക്കാട് പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രാഥമിക വിദ്യാലയമാണ് എം.ഐ.എ.എം.എൽ.പി,സ്കൂൾ.
പ്രധാന പൊതു സ്ഥാപനങ്ങൾ
* ജ്ഞാനപ്രകാശിനി വായനശാല & ലൈബ്രറി
പ്രമുഖ വ്യക്തികൾ
കാരട്ടിയാട്ടിൽ ഹസ്സൻ കുട്ടി മുസ്ലിയാർ :
സാമൂഹികപരിഷ്കർത്താവും അദ്ധ്യാപകനുമായ കരട്ടിയാട്ടിൽ ഹസ്സൻ കുട്ടി മുസ്ലിയാർ ആണ് പെരുമുഖം എം. ഐ. എ .എം. എൽ. പി സ്‌കൂളിന്റെ സ്ഥാപകൻ. സമൂഹത്തിലെ ഉയർന്ന ചിന്താഗതികന്മാരുമായും സാമൂഹിക പരിഷ്കർത്താക്കളുമായും അദ്ദേഹത്തിന് വ്യക്തി ബന്ധമുണ്ടായിരുന്നു.അറിയപ്പെടുന്ന ഗാന്ധിയനും മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ബഹുഃ പി പി ഉമ്മർകോയ വ്യവസായ പ്രമുഖനുമായിരുന്ന പി പി ഹസ്സൻ കോയ തുടങ്ങി പലരും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ പെടുന്നു. ഇത്തരത്തിലുള്ള വ്യക്തി ബന്ധങ്ങൾ സമൂഹത്തിലെ പുരോഗമനാശയങ്ങൾ ഉൾകൊള്ളാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു .ഭൗതികവും ലൗകികവുമായ വിദ്യാഭ്യാസ ബാലപാഠങ്ങൾ പോലും ഗ്രഹിക്കാൻ അവസരമില്ലാതിരുന്ന പാവങ്ങളായ ഈ പെരുമുഖം പ്രദേശത്തെ പ്രത്യേകിച്ചും മുസ്ലിം സമുദായത്തിൽ പുരോഗമനമായ ഒരു മാറ്റത്തിന് അദ്ദേഹം മുന്നിട്ടിറങ്ങി .
ആരാധനാലയങ്ങൾ
എണ്ണക്കാട് ജുമാ മസ്ജിദ്