"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframes/Pages}}

== '''പ്രവേശനോത്സവം 2023''' ==
== '''പ്രവേശനോത്സവം 2023''' ==
വരി 13: വരി 12:

== '''യോഗാ ദിനാചാരണം 2023''' ==
== '''യോഗാ ദിനാചാരണം 2023''' ==
[[പ്രമാണം:26009-yoga 23.jpeg|ലഘുചിത്രം|182x182ബിന്ദു|അതിർവര|ഇടത്ത്‌]]കുട്ടികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെസ്കൂൾ എസ് പി സി ആഭിമുഖ്യത്തിൽ യോഗാ ദിനാചരണo  സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സുമേഷ് സാറിൻറെ അധ്യക്ഷതയിൽ നടക്കുകയുണ്ടായി.  2023- 24 എസ് പി സി ജൂനിയർ കേഡറ്റുകളുടെ പരിശീലന പരിപാടിക്ക് ഇതോടൊപ്പം തുടക്കം കുറിച്ചു. പ്രസ്തുത ചടങ്ങുകളുടെ ഉദ്ഘാടനം  സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പ്രതിഭ ടീച്ചർ നിർവഹിച്ചു. CPO ശ്രീമതി  ഷബന  ടീച്ചർ യോഗ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. ഫിസിക്സ് അധ്യാപകൻ ശ്രീ ശരീഫ് സർ ആശംസകൾ അറിയിച്ചു.
[[പ്രമാണം:26009-yoga 23.jpeg|182x182ബിന്ദു|ഇടത്ത്‌|ചട്ടരഹിതം]]കുട്ടികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെസ്കൂൾ എസ് പി സി ആഭിമുഖ്യത്തിൽ യോഗാ ദിനാചരണo  സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സുമേഷ് സാറിൻറെ അധ്യക്ഷതയിൽ നടക്കുകയുണ്ടായി.  2023- 24 എസ് പി സി ജൂനിയർ കേഡറ്റുകളുടെ പരിശീലന പരിപാടിക്ക് ഇതോടൊപ്പം തുടക്കം കുറിച്ചു. പ്രസ്തുത ചടങ്ങുകളുടെ ഉദ്ഘാടനം  സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പ്രതിഭ ടീച്ചർ നിർവഹിച്ചു. CPO ശ്രീമതി  ഷബന  ടീച്ചർ യോഗ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. ഫിസിക്സ് അധ്യാപകൻ ശ്രീ ശരീഫ് സർ ആശംസകൾ അറിയിച്ചു.

== ലോക രക്തദാനദിനം ==
== ലോക രക്തദാനദിനം ==
വരി 29: വരി 28:

== '''ക്ലബ്ബുകളുടെ ഉദ്ഘാടനം''' ==
== '''ക്ലബ്ബുകളുടെ ഉദ്ഘാടനം''' ==
[[പ്രമാണം:26009 club inaguration.jpg|ഇടത്ത്‌|ലഘുചിത്രം|ക്ലബ് ഉൽഘാടനം ]]
[[പ്രമാണം:26009 club inaguration.jpg|ഇടത്ത്‌|ലഘുചിത്രം|ക്ലബ് ഉൽഘാടനം |276x276ബിന്ദു]]

വരി 41: വരി 40:

== '''ചാന്ദ്രദിനം 2023''' ==
== '''ചാന്ദ്രദിനം 2023''' ==
[[പ്രമാണം:26009 CD.jpg|ലഘുചിത്രം|ചാന്ദ്രദിനം ]]
[[പ്രമാണം:26009_CD.jpg|വലത്ത്‌|ചട്ടരഹിതം|214x214ബിന്ദു]]
ചേരാനല്ലൂർ അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈ 21 നുചാന്ദ്രദിനം ആഘോഷിച്ചു. ചാന്ദ്രദിന ക്വിസ്,, റോക്കറ്റ് മാതൃക നിർമാണം, പ്രദർശനം എന്നിവ സംഘടിപ്പിച്ചു.പ്രധാന അധ്യാപകൻ നിയാസ് ചോല സർ ചന്ദ്രദിനവുമായി ബന്ധപ്പെട്ട് എഴുതി തയ്യാറാക്കി ഈണം നൽകിയ കവിത സ്മിത ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളും ഏറ്റുപാടി .സ്ക്രീനിംഗ് ടെസ്റ്റിന് ശേഷം ഓഡിറ്റോറിയത്തിൽ മൂൺ മിഷൻസിന്റെ പേരിൽ നടന്ന ഗ്രൂപ്പ് തല ക്വിസ് മത്സരത്തിൽ തൻമയ ഗിരീഷ്,ഫാത്തിമ സുനുറിൻ,റഹ്മത്ത് എന്നിവർ ഒന്നാം സ്ഥാനം നേടി.

== എ പി ജെ  അബ്ദുൽ കലാം അനുസ്മരണം 2023  ==
== എ പി ജെ  അബ്ദുൽ കലാം അനുസ്മരണം 2023  ==
[[പ്രമാണം:26009 apj.jpg|ലഘുചിത്രം|എ പി ജെ  അബ്ദുൽ കലാം അനുസ്മരണം 2023  ]]
[[പ്രമാണം:26009 apj.jpg|എ പി ജെ  അബ്ദുൽ കലാം അനുസ്മരണം 2023  |ഇടത്ത്‌|ചട്ടരഹിതം|323x323ബിന്ദു]]
[[പ്രമാണം:26009 apj1.jpg|ലഘുചിത്രം|എ പി ജെ  അബ്ദുൽ കലാം അനുസ്മരണം 2023  ]]
[[പ്രമാണം:26009 apj1.jpg|ലഘുചിത്രം|എ പി ജെ  അബ്ദുൽ കലാം അനുസ്മരണം 2023  ]]
ജൂലൈ 27 :ജനങ്ങളുടെ പ്രസിഡന്റ് ആയിരുന്നു ശ്രീ. എപിജെ അബ്ദുൽ കലാമിന് എസ് എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രധാന വചനങ്ങളും ജീവിതത്തിലെ നാഴികക്കല്ലുകളും ഉൾപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ പ്രദർശനം സംഘടിപ്പിച്ചു അദ്ദേഹം വികസിപ്പിച്ചെടുത്ത അഗ്നി,പ്രഥ്വി മി സൈലുകളുടെ മോഡലുകളും എസ് എസ് എൽ വി ലോഞ്ചിംഗ് മാതൃകയും തയ്യാറാക്കി പ്രദർശനം നടത്തി.ഇന്ത്യൻ യുവജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹാന്റെ ഓർമ്മയ്ക്കായി "എന്റെ സ്വപ്നം" എന്ന മത്സരം സംഘടിപ്പിച്ചു.10 ബി ക്ലാസ്സിലെ ഹിബാ ഫാത്തിമ തന്റെ സ്വപ്നം ഏറ്റവും മനോഹരമായി അവതരിപ്പിച്ചു സമ്മാനാർഹയായി. എപിജെ ക്വിസ് നടത്തി. എപിജെ അബ്ദുൽ കലാമിന്റെ ഓർമ്മയെ അനശ്വരമാക്കുന്നതിന് വേണ്ടിയും കുട്ടികൾക്ക് ഒരു ഉദാത്ത മാതൃക പരിചയപ്പെടുത്താനും ഈ പ്രവർത്തനം സഹായിച്ചു.സോഷ്യൽ സയൻസ് കൺവീനർ ആയ ശ്രീ സബിത മൈ‌തീൻ, സിന്ധു പി പി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

14:12, 29 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2023

ഈ അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളും പരിസരവും മനോഹരമായി അലങ്കരിച്ചു കൊണ്ട് വർണ്ണാഭമായ കാഴ്ച ഒരുക്കിയാണ് നവാഗതരെ സ്വാഗതം ചെയ്തത്. ഇത്തവണത്തെ പ്രവേശനോത്സവ പരിപാടികൾ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ബി രാജേഷ് ഉത്ഘാടനം ചെയ്തു. നവാഗതർക്ക് മധുരപലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. മുഖ്യ അതിഥിയായി പൂർവ്വ വിദ്യാർത്ഥിയായ ഡോ.പ്രമീള ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. കുട്ടികൾ നടത്തിയ പ്രവേശനോത്സവഗാനം നൃത്തം എന്നിവ ശ്രദ്ധയാകർഷിച്ചു. പ്രവേശനോത്സവ കമ്മിറ്റി കൺവീനറായ അബ്ദുൽ ജലീൽ സർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറിയായ സൂര്യ കേശവൻ സർ നന്ദിയും പ്രകാശിപ്പിച്ചു.

ലോകപരിസ്ഥിതി ദിനം .

പരിസ്ഥിതി ദിനം

ജൂൺ 5 2023

കുട്ടികളിൽ പാരിസ്ഥിതികാവ്യബോധം  വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.അതിന്റെ ഭാഗമായി സ്കൂളിലും പരിസര പ്രദേശങ്ങളിലുമായി ഹെഡ് മാസ്റ്റർ, PTA ഭാരവാഹികൾ പരിസ്ഥിതി ക്ലബ്‌ അംഗങ്ങൾ, SPC,

എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു. കുട്ടികൾക്കായി poster രചന, ക്വിസ് മത്സരം, പരിസ്ഥിതി ദിന സ്കിറ്റ്, പരിസ്ഥിതി ദിന പ്രതിജ്ഞ തുടങ്ങിയവ നടത്തുകയും ചെയ്തു. സ്കൂളിന് അടുത്തുള്ള പണ്ഡിറ്റ്‌ കറുപ്പൻ വായന ശാലയുടെ ഭാഗമായി "പരിസ്ഥിതിദിനം കുട്ടികളോടൊപ്പം" എന്ന പരിപാടിയും നടന്നു. അതിൽ വായനശാല പ്രസിഡന്റ്‌,സെക്രട്ടറി, മെമ്പർമാർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കു പരിസ്ഥിതി ദിന സന്ദേശങ്ങൾ നൽകി. ഈ പരിപാടിയിൽ HM അദ്ധ്യക്ഷനും വായനശാല പ്രസിഡന്റ്‌ സ്വാഗതവും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഉദ്ഘാടനവും നിർവഹിച്ചു. അതുപോലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.

യോഗാ ദിനാചാരണം 2023

കുട്ടികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെസ്കൂൾ എസ് പി സി ആഭിമുഖ്യത്തിൽ യോഗാ ദിനാചരണo  സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സുമേഷ് സാറിൻറെ അധ്യക്ഷതയിൽ നടക്കുകയുണ്ടായി.  2023- 24 എസ് പി സി ജൂനിയർ കേഡറ്റുകളുടെ പരിശീലന പരിപാടിക്ക് ഇതോടൊപ്പം തുടക്കം കുറിച്ചു. പ്രസ്തുത ചടങ്ങുകളുടെ ഉദ്ഘാടനം  സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പ്രതിഭ ടീച്ചർ നിർവഹിച്ചു. CPO ശ്രീമതി  ഷബന  ടീച്ചർ യോഗ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. ഫിസിക്സ് അധ്യാപകൻ ശ്രീ ശരീഫ് സർ ആശംസകൾ അറിയിച്ചു.

ലോക രക്തദാനദിനം

നല്ലൂർ: ജൂൺ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ച് അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും  സംയുക്തമായി രക്തനിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസുo സംഘടിപ്പിച്ചു.

‘രക്തം നൽകൂ ജീവൻ രക്ഷിക്കു’ എന്ന സന്ദേശവുമായി രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് ,രക്ത ധാനം, എക്സിബിഷൻ, ബോധവൽകരണ ക്ലാസ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾനടത്തി. 232 വിദ്യാർത്ഥികൾ പങ്കെടുത്തു.

വായനദിനം 2023

"വായന മരിക്കുന്നില്ല"

വായിക്കുവാനും ചിന്തിക്കുവാനും മലയാളിക്ക് അവസരം നൽകിക്കൊണ്ട് ഗ്രാമീണ ഗ്രന്ഥശാലകൾ സ്ഥാപിച്ച പുതുവായിൽ നാരായണപ്പണിക്കരുടെ(പി.എൻ. പണിക്കർ) ചരമദിനം അൽ ഫറൂക്കിയ ഹയർ സെക്കൻഡറി സ്കൂളിൽ അതിവിപുലമായി ആചരിച്ചു. എച്ച് എം നിയാസ് ചോല സർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗ്രന്ഥശാല വൈസ് പ്രസിഡൻറ് ശ്രീ ശരത് ചന്ദ്രൻ വായനദിനം ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ ജലീൽ സാർ സ്വാഗതവും മുംതാസ് ടീച്ചർ നന്ദിയും പറഞ്ഞു.മുൻ എച്ച് എം സതി ടീച്ചർ, ശരീഫ് സാർ എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡൻറ് ശ്രീ അബ്ദുൽ ജലീൽ വിദ്യാർത്ഥികൾക്ക് മനോരമ പത്രത്തിന്റെ കോപ്പികൾ നൽകിക്കൊണ്ട് ദൈനംദിന വാർത്തകൾ അറിയുന്നതിനുള്ള അവസരം നൽകി.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന കാർഡുകൾ പ്രദർശിപ്പിക്കുകയും വായനയ്ക്ക് നൽ…

ക്ലബ്ബുകളുടെ ഉദ്ഘാടനം

ക്ലബ് ഉൽഘാടനം

വിദ്യാരംഗം ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പരിസ്ഥിതി ക്ലബ്ബുകളുടെ ഉദ്ഘാടനം കഥകളി ആർട്ടിസ്റ്റ് ശ്രീമതി  ജിജി ശരത്  2023 ജൂലൈ 14ന് ഉദ്ഘാടനം നിർവഹിച്ചു പ്രധാന അധ്യാപകൻ നിയാസ് ചോല അധ്യക്ഷൻ വഹിച്ച പരിപാടിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ മുംതാസ് ടീച്ചർ സ്വാഗതവും സെക്രട്ടറി ശ്രീമതി സൂര്യ കേശവൻ സാർ നന്ദിയും രേഖപ്പെടുത്തി. കഥകളി മുദ്രകളിലൂടെയും നവ രസങ്ങൾ  അവതരിപ്പിച്ചു കൊണ്ടും കഥകളി എന്ന കലാരൂപം കുട്ടികളെ പരിചയപ്പെടുത്തി ഉദ്ഘാടനം വേറിട്ട അനുഭവമായി ലഭിച്ചത് ചടങ്ങിന് പകിട്ടേകി.പണ്ഡിറ്റ് കറുപ്പൻ സ്മാരക വായനശാല പ്രസിഡന്റ് ശരത്ചന്ദ്രൻ,ഡോക്ടർ പ്രമീള,ബിന്ദു ടീച്ചർ എന്നിവർ ആശംസകൾ നൽകി

ചാന്ദ്രദിനം 2023

ചേരാനല്ലൂർ അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈ 21 നുചാന്ദ്രദിനം ആഘോഷിച്ചു. ചാന്ദ്രദിന ക്വിസ്,, റോക്കറ്റ് മാതൃക നിർമാണം, പ്രദർശനം എന്നിവ സംഘടിപ്പിച്ചു.പ്രധാന അധ്യാപകൻ നിയാസ് ചോല സർ ചന്ദ്രദിനവുമായി ബന്ധപ്പെട്ട് എഴുതി തയ്യാറാക്കി ഈണം നൽകിയ കവിത സ്മിത ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളും ഏറ്റുപാടി .സ്ക്രീനിംഗ് ടെസ്റ്റിന് ശേഷം ഓഡിറ്റോറിയത്തിൽ മൂൺ മിഷൻസിന്റെ പേരിൽ നടന്ന ഗ്രൂപ്പ് തല ക്വിസ് മത്സരത്തിൽ തൻമയ ഗിരീഷ്,ഫാത്തിമ സുനുറിൻ,റഹ്മത്ത് എന്നിവർ ഒന്നാം സ്ഥാനം നേടി.

എ പി ജെ  അബ്ദുൽ കലാം അനുസ്മരണം 2023 

എ പി ജെ  അബ്ദുൽ കലാം അനുസ്മരണം 2023 
എ പി ജെ  അബ്ദുൽ കലാം അനുസ്മരണം 2023 
എ പി ജെ  അബ്ദുൽ കലാം അനുസ്മരണം 2023 

ജൂലൈ 27 :ജനങ്ങളുടെ പ്രസിഡന്റ് ആയിരുന്നു ശ്രീ. എപിജെ അബ്ദുൽ കലാമിന് എസ് എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രധാന വചനങ്ങളും ജീവിതത്തിലെ നാഴികക്കല്ലുകളും ഉൾപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ പ്രദർശനം സംഘടിപ്പിച്ചു അദ്ദേഹം വികസിപ്പിച്ചെടുത്ത അഗ്നി,പ്രഥ്വി മി സൈലുകളുടെ മോഡലുകളും എസ് എസ് എൽ വി ലോഞ്ചിംഗ് മാതൃകയും തയ്യാറാക്കി പ്രദർശനം നടത്തി.ഇന്ത്യൻ യുവജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹാന്റെ ഓർമ്മയ്ക്കായി "എന്റെ സ്വപ്നം" എന്ന മത്സരം സംഘടിപ്പിച്ചു.10 ബി ക്ലാസ്സിലെ ഹിബാ ഫാത്തിമ തന്റെ സ്വപ്നം ഏറ്റവും മനോഹരമായി അവതരിപ്പിച്ചു സമ്മാനാർഹയായി. എപിജെ ക്വിസ് നടത്തി. എപിജെ അബ്ദുൽ കലാമിന്റെ ഓർമ്മയെ അനശ്വരമാക്കുന്നതിന് വേണ്ടിയും കുട്ടികൾക്ക് ഒരു ഉദാത്ത മാതൃക പരിചയപ്പെടുത്താനും ഈ പ്രവർത്തനം സഹായിച്ചു.സോഷ്യൽ സയൻസ് കൺവീനർ ആയ ശ്രീ സബിത മൈ‌തീൻ, സിന്ധു പി പി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

ഓഡിറ്റോറിയം സ്റ്റേജ് ഉദ്ഘാടനം

"വി കെ കുട്ടി സാഹിബ് നാടിന്റെ നന്മയ്ക്കുവേണ്ടി നിലകൊണ്ട ജനനായകൻ" :

  സ്റ്റേജ് ഉൽഘാടനം

ടി ജെ വിനോദ് എം.എൽ.എ

  സ്റ്റേജ് ഉൽഘാടനം

കൊച്ചി: ചേരാനല്ലൂർ അൽഫറൂഖിയ ഹൈസ്കൂളിന്റെ ചിരകാല അഭിലാഷം സാധ്യമാക്കി കൊണ്ട് വി കെ കുട്ടി സാഹിബിന്റെ കുടുംബാംഗങ്ങൾ നിർമ്മിച്ചു നൽകിയ സ്കൂൾ ഓഡിറ്റോറിയം സ്റ്റേജിന്റെ  ഉദ്ഘാടനം എറണാകുളം എം.എൽ.എ ടി ജെ വിനോദ് നിർവ്വഹിച്ചു. കഴിഞ്ഞ 24 വർഷക്കാലം തുടർച്ചയായി ചേരാനല്ലൂർ പഞ്ചായത്തിന്റെ പ്രസിഡന്റായും, മുൻ എം എൽ എ യുമായി സേവനമനുഷ്ഠിച്ചിരുന്ന വി കെ കുട്ടി സാഹിബ് ചേരാനല്ലൂർ പ്രദേശത്തെ സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ മുന്നേറ്റത്തിന് തുടക്കം കുറിച്ച മഹത് വ്യക്തിത്തമായിരുന്നുവെന്നും 1943 ഇൽ സ്ഥാപിതമായ ഈ വിദ്യാലത്തിലൂടെ സംസ്ഥാന - ദേശിയ തലത്തിൽ അറിയപ്പെട്ട ഒട്ടനവധി ആളുകളെ വി കെ കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ വാർത്തെടുക്കുവാദിച്ചുവെന്നും ഉദ്ഘാടനം ചെയ്ത്‌ കൊണ്ട് അദ്ദേഹം പറഞ്ഞു.

പി ടി എ പ്രസിഡൻറ് കെ എസ് ഷാലു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ നിയാസ് ചോല സ്വാഗതവും അബ്ദുൽ ജലീൽ മാസ്റ്റർ നന്ദിയും പറഞ്ഞു. ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് രാജേഷ്, വൈസ് പ്രസിഡൻറ് ആരിഫ മുഹമ്മദ്, ഇഖ്ബാൽ വലിയ വീട്ടിൽ, സൈദ് മുഹമ്മദ്, അബ്ദുൽ അസീസ് കെ ബി  എന്നിവർ സംസാരിച്ചു.കുട്ടി സാഹിബിന്റെ  കുടുംബാംഗങ്ങൾ , സാമൂഹിക സാംസ്കാരിക അംഗങ്ങൾ, സ്കൂൾ സ്റ്റാഫ്, പി.ടി.എ  അംഗങ്ങൾ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രതിഭാദരവ് 2023

അൽഫാറൂഖൃ ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഭാദരവും കിച്ചൻ കം സ്റ്റോർ ഉദ്ഘാടനവും നടത്തി.

  കിച്ചൻ കം സ്റ്റോർ  ഉൽഘാടനം 

ചേരാനല്ലൂർ. അൽ ഫറൂക്കിയ സ്കൂളിൽ നിന്നും  ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ളവർക്ക് അവാർഡ് വിതരണവും സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ കിച്ചൻ കം സ്റ്റോർ ഉദ്ഘാടനവും പൊതുമരാമത്ത്   ടൂറിസം വികസന മന്ത്രി അഡ്വക്കേറ്റ് മുഹമ്മദ് റിയാസ് പിഎ നിർവഹിച്ചു. ചടങ്ങിൽ ജൻ കല്യാൺ സൊസൈറ്റി വർഷങ്ങളായി നടപ്പിലാക്കുന്ന നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണവും നടത്തി. എറണാകുളം എംഎൽഎ ശ്രീ. വിനോദ് ടി.ജെ. അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ എച്ച് എം നിയാസ് ചോല സ്വാഗതവും കൺവീനർ അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ രാജേഷ് ,വൈസ് പ്രസിഡൻറ് ആരിഫാ മുഹമ്മദ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെൻസ്ലാവോസ്, പിടിഎ പ്രസിഡണ്ട് ഷാലു കെ എസ്, സാമൂഹിക സാംസ്കാരിക അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

E³ ENGLISH

KITE launched Ecube English Project [E-Cube refers to Enjoy, Enhance and Enrich] to augment the English language proficiency level of students. The components of Ecube English provide personal experience to each Students to listen, speak, read and write English in an integrated manner. The comprehensive interactive digital learning experience and the integrated formative assessment and feedback by teachers facilitate enhanced English competency to all.

Ecube provide an enjoyable digital platform to enhance and enrich the English proficiency of students. Also provide practical experience to students in LSRW in an integrated manner and facilitate the learning and development of students integrated learning manner and development of students through assessment, feedback and mentoring

This project benefits developing students language skill  especially vocabulary and grammar