"ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== '''ഗ്രന്ഥശാല''' == | == '''ഗ്രന്ഥശാല''' == | ||
== '''"എന്റെ എഴുത്തുകൾ വായിച്ച് ഏറ്റവും കൂടുതൽ ചിരിച്ചത് ഞാനായിരിക്കും കരഞ്ഞതും ഞാനായിരിക്കും കാരണം അതൊക്കെയും എന്റെ അനുഭവങ്ങൾ ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീർ" ''' == | == '''"എന്റെ എഴുത്തുകൾ വായിച്ച് ഏറ്റവും കൂടുതൽ ചിരിച്ചത് ഞാനായിരിക്കും കരഞ്ഞതും ഞാനായിരിക്കും കാരണം അതൊക്കെയും എന്റെ അനുഭവങ്ങൾ ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീർ" ''' == | ||
=== വായനാദിനം - ജൂൺ 19 === | |||
[[പ്രമാണം:17501 reading day 3.jpeg|ഇടത്ത്|ലഘുചിത്രം|ഒന്നാം സ്ഥാനം - ആദിത്യ ഇ പി 8B]] | |||
ജൂൺ 19 ഞായറാഴ്ച ആയതിനാൽ വാട്സാപ്പ് ദിനാചരണ ഗ്രൂപ്പ് വഴി സംഘടപ്പിച്ച ദിനാചരണത്തിൽ ചിത്ര രചന, പോസ്റ്റർ രചന, പ്രസംഗം തുടങ്ങി വ്യത്യസ്ഥമായ പരിപാടികളിൽ 30 ൽ പരം പേർ പങ്കാളികളായി. തൊട്ടടുത്ത ദിവസങ്ങളിലായ എല്ലാ ക്ലാസ്സുകളിലും വായനാദിന പ്രതിജ്ഞ ചൊല്ലിച്ചു. സ്കൂളിൽ നടന്ന വായനാവാര പരിപാടികൾക്ക് മലയാളം ടീച്ചർ മുൻകൈയ്യെടുത്തു. | |||
വായനാവാര ക്വിസ് മത്സരം | |||
23/06/2022 | |||
വായനാവാര ക്വിസ് മത്സരത്തിൻറെ ആദ്യ റൗണ്ട് മത്സരം രാവിലെ ക്ലാസുകളിൽ നടന്നു. ഉച്ചക്ക് ശേഷം ലൈബ്രറി ഹാളിൽ നടത്തിയ ഫൈനൽ റൗണ്ട് മത്സരത്തിൽ. | |||
ഒന്നാം സ്ഥാനം - ആദിത്യ ഇ പി 8B | |||
[[പ്രമാണം:17501 reading day.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:17501 reading day 2.jpeg|ലഘുചിത്രം|രണ്ടാം സ്ഥാനം - സാരംഗ് എസ് 9B]] | |||
രണ്ടാം സ്ഥാനം - സാരംഗ് എസ് 9B | |||
മുന്നാം സ്ഥാനം - അരുൺ എ 10B | |||
എന്നിവർ കരസ്ഥമാക്കി. | |||
മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് മഹേഷ് സാറും ജയൻ സാറും പുസ്തകം സമ്മാനമായി നൽകി. |
12:42, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ഗ്രന്ഥശാല
"എന്റെ എഴുത്തുകൾ വായിച്ച് ഏറ്റവും കൂടുതൽ ചിരിച്ചത് ഞാനായിരിക്കും കരഞ്ഞതും ഞാനായിരിക്കും കാരണം അതൊക്കെയും എന്റെ അനുഭവങ്ങൾ ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീർ"
വായനാദിനം - ജൂൺ 19
ജൂൺ 19 ഞായറാഴ്ച ആയതിനാൽ വാട്സാപ്പ് ദിനാചരണ ഗ്രൂപ്പ് വഴി സംഘടപ്പിച്ച ദിനാചരണത്തിൽ ചിത്ര രചന, പോസ്റ്റർ രചന, പ്രസംഗം തുടങ്ങി വ്യത്യസ്ഥമായ പരിപാടികളിൽ 30 ൽ പരം പേർ പങ്കാളികളായി. തൊട്ടടുത്ത ദിവസങ്ങളിലായ എല്ലാ ക്ലാസ്സുകളിലും വായനാദിന പ്രതിജ്ഞ ചൊല്ലിച്ചു. സ്കൂളിൽ നടന്ന വായനാവാര പരിപാടികൾക്ക് മലയാളം ടീച്ചർ മുൻകൈയ്യെടുത്തു.
വായനാവാര ക്വിസ് മത്സരം
23/06/2022
വായനാവാര ക്വിസ് മത്സരത്തിൻറെ ആദ്യ റൗണ്ട് മത്സരം രാവിലെ ക്ലാസുകളിൽ നടന്നു. ഉച്ചക്ക് ശേഷം ലൈബ്രറി ഹാളിൽ നടത്തിയ ഫൈനൽ റൗണ്ട് മത്സരത്തിൽ.
ഒന്നാം സ്ഥാനം - ആദിത്യ ഇ പി 8B
രണ്ടാം സ്ഥാനം - സാരംഗ് എസ് 9B
മുന്നാം സ്ഥാനം - അരുൺ എ 10B
എന്നിവർ കരസ്ഥമാക്കി.
മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് മഹേഷ് സാറും ജയൻ സാറും പുസ്തകം സമ്മാനമായി നൽകി.