"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                                                                                                                          {{Infobox littlekites
|സ്കൂൾ കോഡ്=13006
|ബാച്ച്=2023-26
|യൂണിറ്റ് നമ്പർ=lk/2018/13006
|അംഗങ്ങളുടെ എണ്ണം=40
|റവന്യൂ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|ഉപജില്ല=കണ്ണൂർ നോർത്ത്
|ലീഡർ=അശ്വതി
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലിഡിയ ആശ അനന്ദൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷെറി ജോസ്
|ചിത്രം=
|size=250px
}}
 
'''ഫ്രീഡം ഫസ്റ്റ് 2023'''
'''ഫ്രീഡം ഫസ്റ്റ് 2023'''


വരി 30: വരി 50:


'''ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന്റെയും എൽകെ ടീച്ചേഴ്സ് മിസ്സ് ഷെറി ,മിസ്സ് ആശ എന്നിവരുടെയും ആത്മാർത്ഥമായ ശ്രമങ്ങൾ കൊണ്ടും മറ്റു വിദ്യാർത്ഥികളുടെസഹകരണം മൂലവും ആഗസ്ത് 9 -10 തിയ്യതികളിലെ സൈന്റ്റ് തെരേസാസ് സ്കൂളിൽ നടന്ന ഫ്രീഡം ഫെസ്റ്റ് വളരെ ഗംബീരമായി താനെ പര്യവസാനിച്ചു. സഹകരണം മൂലം ആഗസ്റ്റ് 9 10 തീയതികളിൽ വെച്ച് നടന്ന ഫ്രീഡം ഫെസ്റ്റിവൽ വളരെ ഗംഭീരമായി തന്നെ പര്യവസാനിച്ചു.'''{{Infobox littlekites
'''ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന്റെയും എൽകെ ടീച്ചേഴ്സ് മിസ്സ് ഷെറി ,മിസ്സ് ആശ എന്നിവരുടെയും ആത്മാർത്ഥമായ ശ്രമങ്ങൾ കൊണ്ടും മറ്റു വിദ്യാർത്ഥികളുടെസഹകരണം മൂലവും ആഗസ്ത് 9 -10 തിയ്യതികളിലെ സൈന്റ്റ് തെരേസാസ് സ്കൂളിൽ നടന്ന ഫ്രീഡം ഫെസ്റ്റ് വളരെ ഗംബീരമായി താനെ പര്യവസാനിച്ചു. സഹകരണം മൂലം ആഗസ്റ്റ് 9 10 തീയതികളിൽ വെച്ച് നടന്ന ഫ്രീഡം ഫെസ്റ്റിവൽ വളരെ ഗംഭീരമായി തന്നെ പര്യവസാനിച്ചു.'''{{Infobox littlekites
|സ്കൂൾ കോഡ്=13006
|അധ്യയനവർഷം=2023 -26
|യൂണിറ്റ് നമ്പർ=LK/2023/13006
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|ഉപജില്ല=കണ്ണൂർ നോർത്ത്
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ശ്രീമതി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ശ്രീമതി
|ചിത്രം= 13006-Registration certificate.JPG അനുവദനീയമായ പ്രമാണ തരങ്ങൾ: png, gif, jpg, jpeg, doc, xls, mpp,
|ഗ്രേഡ്=
}}

22:48, 10 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം


ഫ്രീഡം ഫസ്റ്റ് 2023

13006-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13006
യൂണിറ്റ് നമ്പർlk/2018/13006
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ലീഡർഅശ്വതി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിഡിയ ആശ അനന്ദൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷെറി ജോസ്
അവസാനം തിരുത്തിയത്
10-09-2024Stteresasaihss



2023 ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റ്

2023 ഭാഗമായി കണ്ണൂർ സൈന്റ്റ് തെരേസാസ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിമുഘ്യത്തിൽ സ്വാതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ആഗസ് ഒമ്പത് മുതൽ 10 ദിവസങ്ങളിലായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സെമിനാർ ഐടി കോർണർ എന്നിവ ഒരുക്കി ആഗസ്റ്റ് 9 രാവിലെ സ്കൂൾ പ്രിൻസിപ്പൽ ആയ സിസ്റ്റർ റോഷിനി മാന്വലിലിന്റെ സാന്നിധ്യത്തിൽ പരിപാടി ഔദ്യോഗികമായി ആരംഭിച്ചു .

തുടർന്ന് അംഗമായ മിഷേൽ മോഹൻ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു .പിന്നീട് ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മയുടെ സ്കൂൾ ലീഡർ ആയ അശ്മിത ബിജു എൽ കെ കൂട്ടായ്മയുടെ സന്ദേശം പങ്കുവെച്ചു.

അന്നുതന്നെ ഡിജിറ്റൽ പോസ്റ്റൽ നിർമ്മാണ മത്സരത്തിന്റെ ജേതാക്കളെയും പ്രഖ്യാപിച്ചു നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത പോസ്റ്റർ നിർമാണ മത്സരത്തിൽ സാജ്‌വാ നസ്രീനെ ജേതാവായി തിരഞെടുത്തു .

ഒമ്പതാം തീയതി ബുധനാഴ്ച ഫ്രീഡം ഫ്രീഡം ഫസ്റ്റ് 2023ന്റെ ഭാഗമായി നോളജ് ഇന്നവേഷൻ ടെക്നോളജി എന്ന വിഷയത്തിൽ ഒരു സെമിനാർ നടത്തി ഇഷ ,ആവണി ഉണ്ണിമായ നേഹ എന്നിവർ ചേർന്നാണ് പ്രസ്തുത സെമിനാർ നടത്തിയത് .സെമിനാറിൽ പ്രധാനമായും കൈകാര്യം ചെയ്തത് പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിനെ അപേക്ഷിച്ച ഫ്രീഡം സോഫ്റ്റ്‌വെയറിനുള്ള പ്രത്യേകതകളും അവയെ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങളുമായിരുന്നു കുത്തക സോഫ്റ്റ്‌വെയറുകൾ നമുക്ക് ലഭിക്കുന്ന അതേ രൂപത്തിൽ മാത്രമേ ഉപയോഗിക്കാനാവുകയുള്ളൂ എന്നതിനാൽ അതിൽ നമ്മുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താൻ ആവില്ല എന്നതിനാൽ ഫ്രീ സോഫ്റ്റ്‌വെയറുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനാവും എന്നതിനാൽ നമുക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയിൽ അവ ഉപയോഗിക്കാൻ ആവുകയും ചെയ്യുമെന്ന് യാഥാർത്ഥ്യം എല്ലാവരിലേക്കും എത്തിക്കുവാൻ സെമിനാറിനായി എന്നത് എടുത്തുപറയാവുന്ന ഒരു നേട്ടമായി.

ഉണ്ണ്യമായ കെ പി ,ഇഷ എ, ആവണി എൻ ജെ , നേഹ നന്ദകുമാർ എന്നിവർ ഫ്രീഡം ഫെസ്റ്റിനെ പറ്റിയും അതിന്റെ ലക്ഷ്യത്തെ കുറിച്ചും നടത്തിയ ബോധവത്കരണ ക്ളസ്സോടുകൂടി ആഗസ്ത് 9 ലെ പരിപാടികൾ അവസാനിച്ചു .

ആഗസ്റ്റ് പത്താം തീയതി നടത്തിയ ഐടി കോർണർ പ്രദർശനത്തിൽ റോബോട്ടിക്സിന്റെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥികൾ ആഡിനോ എക്സിബിഷൻ നടത്തി.

ദിയ ശ്രീജിത്ത് ശിവഗംഗ, ധന്യന്തൂ എന്നിവർ ചേർന്ന് വളരെ രസകരമായ ഒരു പ്രവർത്തന മാതൃക അവതരിപ്പിച്ചു.

അഷ്മിത ബിജു, സജുവാ നസ്രീൻ എന്നിവർ ആർഡിനോ ഉപയോഗിച്ച് തന്നെ ഓട്ടോമാറ്റിക് ഡൈസ് എന്ന പ്രവർത്തന മാതൃക അവതരിപ്പിച്ചു .

ആർഡിനോ എക്സിബിഷൻന്റെ ഭാഗമായിത്തന്നെ ദേവപ്രിയ ,ഫാത്തിമ സഫ ഫാത്തിമ പി എൻ എന്നിവർ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് എന്നൊരു ആശയം മാതൃക പങ്കുവെച്ചു. ആർഡിനോ എക്സിബിഷൻ കൂടാതെ മിഷേൽ ,ആദിത്യ വാസുദേവൻ എന്നിവർ എക്സ്പ് എയ്‌സ് പരിചയപ്പെടുത്തി .

ഈ കിറ്റ് ഉപയോഗിച്ച് തന്നെ സൗണ്ട് വേവ് അനലൈസിംഗ് ,ഹ്യൂമൻ റെസിസ്റ്റൻസ്, പാരലൽ കണക്ഷൻ, സീരീസ് കണക്ഷൻ എന്നിങ്ങനെ പല പരീക്ഷണങ്ങളും പ്രദർശിപ്പിച്ചു .

പ്രദർശനത്തിനോടൊപ്പം തന്നെ ഒരു എ ഐ ഗെയിമും ഐടി കോർണർ ഉൾപ്പെടുത്തിയിരുന്നു.

എ ഐ ഫേസ് ഡിഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ലെമൺ ഗെയിം അവതരിപ്പിച്ചതിന് നേതൃത്വം കൊടുത്തത് അശ്വതി എസ് ,അമയ ആർ കെ ,ആര്യ നന്ദ ഗൗരി നന്ദ എസ് എന്നിവരാണ്.

യുപി, ഹൈസ്കൂൾ ക്ലാസുകളിലെ വിദ്യാർത്ഥികൾ എല്ലാം തന്നെ അഗസ് പത്തിന് പല സമയങ്ങളിലായി ഐ ടി കോണർ സന്ദർശിക്കുകയും വളരെ സജീവമായി തന്നെ പങ്കെടുക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന്റെയും എൽകെ ടീച്ചേഴ്സ് മിസ്സ് ഷെറി ,മിസ്സ് ആശ എന്നിവരുടെയും ആത്മാർത്ഥമായ ശ്രമങ്ങൾ കൊണ്ടും മറ്റു വിദ്യാർത്ഥികളുടെസഹകരണം മൂലവും ആഗസ്ത് 9 -10 തിയ്യതികളിലെ സൈന്റ്റ് തെരേസാസ് സ്കൂളിൽ നടന്ന ഫ്രീഡം ഫെസ്റ്റ് വളരെ ഗംബീരമായി താനെ പര്യവസാനിച്ചു. സഹകരണം മൂലം ആഗസ്റ്റ് 9 10 തീയതികളിൽ വെച്ച് നടന്ന ഫ്രീഡം ഫെസ്റ്റിവൽ വളരെ ഗംഭീരമായി തന്നെ പര്യവസാനിച്ചു.{{Infobox littlekites