"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2022-2023 വർഷത്തെ പ്രവര്ത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,##FFFFFF); font-size:95%; text-align:justify; width:95%; color:black;">

{| class="wikitable"
=='''ജൂൺ 5 പരിസ്ഥിതി ദിനം 2022'''==
|}
<big>'''ജൂൺ 5 പരിസ്ഥിതി ദിനം 2022'''</big>

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്നേഹരണ്യം പദ്ധതിയുടെ ഭാഗമായി നടന്ന പ്രോഗ്രാമിൽ നിന്ന്

വരി 26: വരി 25:

== '''വായനദിനം''' ==
== '''വായനദിനം''' ==
വായനദിനം
<gallery mode="packed-hover">
<table>
ചിത്രം : 14028va2.jpg
<tr>
ചിത്രം : 14028va3.jpg
<td>
ചിത്രം : 14028va4.jpg
[[ചിത്രം : 14028va2.jpg|thumb|290px|left|]]
</gallery>
<td>
=='''ബഷീർ ദിനം ജൂലൈ 5,2022'''==
<td>
<gallery mode="packed-hover">
[[ചിത്രം : 14028va3.jpg|thumb|290px|left|]]
ചിത്രം : 14028bd.jpg
<td>
</gallery>
<td>
=='''ദേശീയ ദന്ത ശുചിത്വ ദിനം'''==
[[ചിത്രം : 14028va4.jpg|thumb|290px|right|]]
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ  തലശ്ശേരി ബ്രാഞ്ചും 13 മത് വാർഷിക ദിനമാചരിക്കുന്ന എസ് പി സി യൂണിറ്റ് രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച് എസ് എസ്  മൊകേരിയും സംയുക്തമായി ഓറൽ ഹൈജീൻ ദിനത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
</td>
<tr>
</table>
 
<big>'''ബഷീർ ദിനം ജൂലൈ 5,2022'''</big>
<table>
<tr>
<td>
[[ചിത്രം : 14028bd.jpg|thumb|290px|left|]]
<td><tr></table>
 
<big>*ദേശീയ ദന്ത ശുചിത്വ ദിനം ആഘോഷിച്ചു*</big>
തലശ്ശേരി:
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ  തലശ്ശേരി ബ്രാഞ്ചും 13 മത് വാർഷിക ദിനമാചരിക്കുന്ന എസ് പി സി യൂണിറ്റ് രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച് എസ് എസ്  മൊകേരിയും സംയുക്തമായി ഓറൽ ഹൈജീൻ ദിനത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
  ഹെഡ്മാസ്റ്റർ സുധീന്ദ്രൻ സി.പി ഉദ്ഘാടനം നിർവഹിച്ചു. രാജീവൻ എം കെ സ്വാഗത പ്രസംഗം നടത്തി. അധ്യക്ഷത ഐ ഡി എ പ്രസിഡന്റ്  ഡോ. രത്നാകരൻ വി കെ  നിർവഹിച്ചു. നന്ദി പ്രഷീന കെ.പി രേഖപ്പെടുത്തി. ബോധവൽക്കരണ ക്ലാസ് CDH കൺവീനർ  ഡോക്ടർ ദീപ്തി ടി ആർ കൈകാര്യം ചെയ്തു.

  ഡോ. അൻവിത, ഡോ.അഖിന, ഡോ അനുശ്രീ ഡോ ദിൽന ഡോക്ടർ ശ്രീശാന്ത്  എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം കൊടുത്തു. ശിവഗംഗ സി. ഒന്നാം സ്ഥാനവും ദേവ് കിഷൻ രണ്ടാം സ്ഥാനവും നന്ദകൃഷ്ണ .ഇ മൂന്നാം സ്ഥാനവും കരസ്ഥമാക്കി

വരി 57: വരി 42:
ചിത്രം : 14028ds5.jpg
ചിത്രം : 14028ds5.jpg
</gallery>
</gallery>
 
=='''വിജയോത്സവം 2022'''==
<big>'''വിജയോത്സവം 2022'''</big>
 
SSLC, Plus 2 പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ കൂത്തുപറമ്പ് നിയോജക മണ്ഡലം ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 221 വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി. വൽസന്റെ അദ്ധ്യക്ഷതയിൽ കെ.പി. മോഹനൻ MLA ഉദ്ഘാടനം ചെയ്തു. പ്രിൻസി പ്പാൾ കെ.അനിൽകുമാർ ,ഹെഡ് മാസ്റ്റർ സി.പി. സുധീന്ദ്രൻ , ദിനേശൻ മഠത്തിൽ, PTA പ്രസിഡന്റ് കെ.കെ സജീവ് കുമാർ, സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത് എന്നിവർ സംസാരിച്ചു.

വരി 69: വരി 52:
ചിത്രം : 14028vu6.jpg
ചിത്രം : 14028vu6.jpg
</gallery>
</gallery>
 
=='''ആസാദിക്കാഅമൃത് മഹോൽസവ്'''==
<big>ആസാദിക്കാഅമൃത് മഹോൽസവ്</big>
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ( KN -227, കണ്ണൂർ സിറ്റി)ആസാദിക്കാഅമൃത് മഹോൽസവ് രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ കെ അനിൽകുമാർ പതാക ഉയർത്തി, വിശിഷ്ടാതിഥി ആയി പാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ലതീഷ് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. വർണ്ണശബളമായ മാർച്ച് പാസ്റ്റ് നടന്നു. തുടർന്ന് 75 ഗായകരും 75 നർത്തകരും നടത്തിയ മെഗാ ഡാർസ് , Patriotic Fusion Dance എന്നിവ അരങ്ങേറി ഹെഡ് മാസ്റ്റർ സി .പി .സുധീന്ദ്രൻ , മാനേജർ RK നാണു മാസ്റ്റർ, SI ദേവദാസ് , CP 0 എം.കെ രാജീവൻ , Acp o പ്രഷീന കെ.പി. ഡ്രിൽ ഇൻസ്ട്രക്ടർ ജയപ്രകാശ് എന്നിവർ സംബന്ധിച്ചു. വിവിധ മൽസരങ്ങളിൽ സമ്മാനം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. Nss യൂണിറ്റും മായി സഹകരിച്ച് സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു HM സി.പി സുധീന്ദ്രൻ റാലി Flag off ചെയ്തു.

ചിത്രം : 14028 id1.jpg
<td>
ചിത്രം : 14028 id2.jpg
[[ചിത്രം : 14028 id1.jpg||thumb|290px|left|]]
ചിത്രം : 14028 1d3.jpg
<td>
ചിത്രം : 14028.id4.jpg
<td>
ചിത്രം : 14028 1d5.jpg
[[ചിത്രം : 14028 id2.jpg||thumb|290px|left|]]
ചിത്രം : 14028 id6.jpg
<td><td>
ചിത്രം : 14028 id7.jpg
[[ചിത്രം : 14028 1d3.jpg|thumb|290px|left|]]
ചിത്രം : 14028 id8.jpg
</td>
ചിത്രം : 14028 id9.jpg
<tr>
</gallery>
</table>
=='''പ്രഭാത ഭക്ഷണ മേള '''==
<table>
<tr>
<td>
[[ചിത്രം : 14028.id4.jpg|290px|left|]]
<td><td>
[[ചിത്രം : 14028 1d5.jpg|thumb|290px|left|]]
<td>
<td>
[[ചിത്രം : 14028 id6.jpg|thumb|290px|right|]]
<td>
<tr>
</table>
<table>
<tr>
<td>
[[ചിത്രം : 14028 id7.jpg|thumb|290px|left|]]
<td><td>
[[ചിത്രം : 14028 id8.jpg|thumb|290px|left|]]
<td><td>
[[ചിത്രം : 14028 id9.jpg|thumb|290px|right|]]
</td>
<tr>
</table>
സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും ജൂനിയർ റെഡ് ക്രോസിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ നല്ല ഭക്ഷണശീലം വളർത്തി യെടുക്കാൻ ഉദ്ദേശിച്ച് വെള്ളിയാഴ്ചകളിൽ നടത്തിവരുന്ന ഈ പരിപാടി പങ്കാളിത്തം കൊണ്ടും ആഹാരത്തിന്റെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. ചടങ്ങ് മൊകേരി പഞ്ചായത്ത്  മെമ്പർ അനിൽ വള്ള്യായി ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സുധീന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. SRG കൺവീനർ സുലീഷ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജിത്ത് മാസ്റ്റർ ആശംസയും അർപ്പിച്ചു. ജെ. ആർ.സി കൺവീനർ സീബ ടീച്ചർ നന്ദി പറഞ്ഞു.

<big>'''ഹിന്ദി പ്രദർശനം'''</big
=='''ഹിന്ദി പ്രദർശനം '''==
<table>
<gallery mode="packed-hover">
<tr>
ചിത്രം : 14028 h1.jpg
<td>
ചിത്രം : 14028 h16.jpg
[[ചിത്രം : 14028 h1.jpg|thumb|centre|]]
ചിത്രം : 14028 h15.jpg
<td>
ചിത്രം : 14028 h14.jpg
<td>
ചിത്രം : 14028 h13.jpg
[[ചിത്രം : 14028 h16.jpg|290px|left|]]
ചിത്രം : 14028 h10.jpg
<td><td>
</gallery>
[[ചിത്രം : 14028 h15.jpg|thumb|290px|left|]]
=='''ഓണാഘോഷം '''==
<td>
<gallery mode="packed-hover">
</tr>
ചിത്രം : 14028 0n1.jpg
</table>
ചിത്രം : 14028 on2.jpg
<table>
ചിത്രം : 14028 on3.jpg
<tr>
ചിത്രം : 14028 on4.jpg
<td>
ചിത്രം : 14028 on5.jpg
[[ചിത്രം : 14028 h14.jpg|thumb|290px|right|]]<td>
ചിത്രം : 14028 on6.jpg
[[ചിത്രം : 14028 h13.jpg|thumb|290px|left|]]
ചിത്രം : 14028 on7.jpg
<td><td>
</gallery>
[[ചിത്രം : 14028 h10.jpg|thumb|290px|left|]]
=='''ഓസോൺ ദിനം '''==
<td>
</tr>
</table>
 
<big>'''സ്കൂളിലെ 2022 ലെ ഓണാഘോഷ പരിപാടിയിൽ നിന്ന്....'''</big>.
<table>
<tr>
<td>
[[ചിത്രം : 14028 0n1.jpg|thumb|centre|]]
</td>
<tr>
</table>
<table>
<tr>
<td>
[[ചിത്രം : 14028 on2.jpg|290px|left|]]
<td><td>
[[ചിത്രം : 14028 on3.jpg|thumb|290px|left|]]
<td>
<td>
[[ചിത്രം : 14028 on4.jpg|thumb|290px|right|]]
</td>
<tr>
</table>
<table>
<tr>
<td>
[[ചിത്രം : 14028 on5.jpg|thumb|290px|left|]]
<td><td>
[[ചിത്രം : 14028 on6.jpg|thumb|290px|left|]]
<td><td>
[[ചിത്രം : 14028 on7.jpg|thumb|290px|right|]]
</td>
<tr>
</table
<big>'''ozon day'''</big>
<big>'''ozon day'''</big>
<table>
<gallery mode="packed-hover">
<tr>
ചിത്രം : 14028 oz1.jpg
<td>
ചിത്രം : 14028 oz2.jpg
[[ചിത്രം : 14028 oz1.jpg|thumb|centre|]]
ചിത്രം : 14028 oz3.jpg
<td>
ചിത്രം : 14028 oz4.jpg
<td>
</gallery>
[[ചിത്രം : 14028 oz2.jpg|290px|left|]]
=='''ഭരതനാട്യ അവതരണം '''==
<td><td>
[[ചിത്രം : 14028 oz3.jpg|thumb|290px|left|]]
<td>
<td>
[[ചിത്രം : 14028 oz4.jpg|thumb|290px|right|]]
</td>
<tr>
</table>
സ്പീക്‌ മെക്കയുടെ ആഭിമുഖ്യത്തിൽ മൊകേരി രാജീവ്‌ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഭരതനാട്യ അവതരണവും ഡെമോൺസേഷനും നടന്നു. പരിപാടിയുടെ ഭാഗമായി പ്രശസ്ത നർത്തകി ശിവരഞ്ജിനി ഹാരിഷ് നൃത്തവതരണം നടത്തി. സ്കൂളിൻറെ സ്നേഹോപഹാരം  ഹെഡ്മാസ്റ്റർ ശ്രീ സി പി സുധീന്ദ്രൻ മാസ്റ്റർ കൈമാറി.
സ്പീക്‌ മെക്കയുടെ ആഭിമുഖ്യത്തിൽ മൊകേരി രാജീവ്‌ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഭരതനാട്യ അവതരണവും ഡെമോൺസേഷനും നടന്നു. പരിപാടിയുടെ ഭാഗമായി പ്രശസ്ത നർത്തകി ശിവരഞ്ജിനി ഹാരിഷ് നൃത്തവതരണം നടത്തി. സ്കൂളിൻറെ സ്നേഹോപഹാരം  ഹെഡ്മാസ്റ്റർ ശ്രീ സി പി സുധീന്ദ്രൻ മാസ്റ്റർ കൈമാറി.
<table>
<gallery mode="packed-hover">
<tr><td>
ചിത്രം : 14028 mh1.jpg
[[ചിത്രം : 14028 mh1.jpg|290px|left|]]
ചിത്രം : 14028 mh2.jpg
<td><td>
</gallery>
[[ചിത്രം : 14028 mh2.jpg|thumb|290px|right|]]
=='''സ്കൂൾ കലോത്സവം '''==
</td><tr><t/able>
<gallery mode="packed-hover">
<big>'''സ്കൂൾ കലോത്സവം'''</big><table>
ചിത്രം : 14028 ska.jpg
<tr>
ചിത്രം : 14028 sk1.jpg
<td>
ചിത്രം : 14028 sk2.jpg
[[ചിത്രം : 14028 ska.jpg|thumb|centre|]]
ചിത്രം : 14028 sk3.jpg
<td>
ചിത്രം : 14028 sk4.jpg
<tr>
ചിത്രം : 14028 sk5.jpg
<table><table>
ചിത്രം : 14028 sk6.jpg
<tr><td>
</gallery>
[[ചിത്രം : 14028 sk1.jpg|290px|left|]]
=='''സ്കൂൾ സ്പോർട്സ് '''==
<td><td>
[[ചിത്രം : 14028 sk2.jpg|thumb|290px|left|]]
<td>
<td>
[[ചിത്രം : 14028 sk3.jpg|thumb|290px|right|]]</td>
<tr>
<table>
<table>
<tr><td>
[[ചിത്രം : 14028 sk4.jpg|thumb|290px|left|]]
<td><td>
[[ചിത്രം : 14028 sk5.jpg|290px|left|]]
<td><td>
[[ചിത്രം : 14028 sk6.jpg|thumb|290px|right|]]
</td>
<tr>
<table>
 
<big>'''സ്കൂൾ സ്പോർട്സ്'''</big>
 
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ School Sports - 2022  , 20-10-2022 വ്യാഴാഴ്ച രാവിലെ 9 മണിക്ക് സ്കൂളിൽ നടന്നു. ഹെഡ് മാസ്റ്റർ സി.പി. സുധീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ 2001 മലേഷ്യയിൽ നടന്ന ജൂനിയർ ഏഷ്യൻ ഹോക്കി ചാമ്പ്യൻഷിപ്പ് നേടിയ മുൻ അന്താരാഷ്ട്ര ഹോക്കി താരം നിയാസ്. കെ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ അനിൽകുമാർ അദ്ധ്യക്ഷത വവഹിച്ചു സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത് ആശംസ അർപ്പിച്ചു. സ്കൂൾ PET രമിത്ത് നന്ദി പ്രകാശിപ്പിച്ചു. കുട്ടികളുടെ വർണ്ണശബളമായ മാർച്ച് പാസ്റ്റ് ചടങ്ങിന് മാറ്റ് കൂട്ടി.

ചിത്രം : 14028sd1.jpg
<tr><td>
ചിത്രം : 14028 sd2.jpg
[[ചിത്രം : 14028sd1.jpg|290px|left|]]
ചിത്രം : 14028 sd3.jpg
<td><td>
ചിത്രം : 14028sd4.jpg
[[ചിത്രം : 14028 sd2.jpg|thumb|290px|left|]]
ചിത്രം : 14028 sd5.jpg
<td>
ചിത്രം : 14028 sd6.jpg
<td>
</gallery>
[[ചിത്രം : 14028 sd3.jpg|thumb|290px|right|]]
=='''ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ '''==
</td>
<gallery mode="packed-hover">
<tr>
ചിത്രം : 14028 lv1.jpg
<table>
ചിത്രം : 14028 lv2.jpg
<table>
ചിത്രം : 14028 lv3.jpg
<tr><td>
ചിത്രം : 14028 lv4.jpg
[[ചിത്രം : 14028sd4.jpg|thumb|290px|left|]]
ചിത്രം : 14028 lv5.jpg
<td><td>
ചിത്രം : 14028 lv6.jpg
[[ചിത്രം : 14028 sd5.jpg|290px|left|]]
</gallery>
<td><td>
=='''പ്രഭാത ഭക്ഷണ മേള '''==
[[ചിത്രം : 14028 sd6.jpg|thumb|290px|right|]]
</td>
<tr>
<table>
<big>'''ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ'''</big>
<table>
<tr><td>
[[ചിത്രം : 14028 lv1.jpg|290px|left|]]
<td><td>
[[ചിത്രം : 14028 lv2.jpg|thumb|290px|left|]]
<td>
<td>
[[ചിത്രം : 14028 lv3.jpg|thumb|290px|right|]]
</td>
<tr>
<table><table>
<tr><td>
[[ചിത്രം : 14028 lv4.jpg|thumb|290px|left|]]
<td><td>
[[ചിത്രം : 14028 lv5.jpg|290px|left|]]
<td>
<td>
[[ചിത്രം : 14028 lv6.jpg|thumb|290px|right|]]
</td>
<tr>
</table>
സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും ജൂനിയർ റെഡ് ക്രോസിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ നല്ല ഭക്ഷണശീലം വളർത്തി യെടുക്കാൻ ഉദ്ദേശിച്ച് വെള്ളിയാഴ്ചകളിൽ നടത്തിവരുന്ന ഈ പരിപാടി പങ്കാളിത്തം കൊണ്ടും ആഹാരത്തിന്റെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. ചടങ്ങ് മൊകേരി പഞ്ചായത്ത്  മെമ്പർ അനിൽ വള്ള്യായി ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സുധീന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. SRG കൺവീനർ സുലീഷ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജിത്ത് മാസ്റ്റർ ആശംസയും അർപ്പിച്ചു. ജെ. ആർ.സി കൺവീനർ സ

ചിത്രം : 14028 pb1.jpg
[[ചിത്രം : 14028 pb1.jpg|290px|left|]]
ചിത്രം : 14028 pb2.jpg
<td><td>
ചിത്രം : 14028 pb3.jpg
[[ചിത്രം : 14028 pb2.jpg|thumb|290px|left|]]
ചിത്രം : 14028 pb4.jpg
<td>
ചിത്രം : 14028 pb5.jpg
<td>
ചിത്രം : 14028 pb6.jpg
[[ചിത്രം : 14028 pb3.jpg|thumb|290px|right|]]</td><tr></table>
</gallery>
<table>
=='''എയ്ഡ്സ് ദിനം'''==
<tr>
<td>
[[ചിത്രം : 14028 pb4.jpg|thumb|290px|left|]]
<td><td>
[[ചിത്രം : 14028 pb5.jpg|290px|left|]]
<td><td>
[[ചിത്രം : 14028 pb6.jpg|thumb|290px|right|]]
</td>
<tr>
</table>
<big>'''എയ്ഡ്സ് ദിനം'''</big>
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും, ജൂനിയർ റെഡ് ക്രോസുo , Scout & ഗൈഡ് , N S S വിദ്യാർത്ഥികളും ചേർന്ന്  December 1 ന്  എയ്ഡ്സ് ദിന പ്രതിജ്ഞ എടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ സി.പി. സുധീന്ദ്രൻ സ്വാഗതം പറഞ്ഞു. മൊകേരി PHC യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിഷ . എ.കെ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് പ്രബിന T.K, Deputy HM ഷാജിൽ T.K,സി.പി. ഒ. രാജീവൻ എം.കെ, പ്രഷീന കെ.പി., NSS കോർഡിനേറ്റർ അജിത്ത് കുമാർ , സീബ.കെ, ലിഷ TP, രജിന .എം, രമിത്ത് എന്നിവർ നേതൃത്വം നൽകി.

ചിത്രം : 14028 a1.jpg
<tr><td>
ചിത്രം : 14028 a2.jpg
[[ചിത്രം : 14028 a1.jpg|290px|left|]]
ചിത്രം : 14028 a3.jpg
<td><td>
</gallery>
[[ചിത്രം : 14028 a2.jpg|thumb|290px|left|]]
=='''Dec-3 ഭിന്നശേഷി ദിനം'''==
<td><td>
[[ചിത്രം : 14028 a3.jpg|thumb|290px|right|]]
</td>
<tr><table>
 
<tr><big>'''Dec-3 ഭിന്നശേഷി ദിനം:'''</big>
 
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പാട്യം പഞ്ചായത്തിലെ കര്യാട്ടുപുറം ശിശുമിത്ര ബഡ്സ് സ്കൂൾ സന്ദർശിക്കുകയും  അവിടത്തെ കുട്ടികളോടൊത്ത് പരിപാടികൾ അവതരിപ്പിക്കുകയും , സൗഹൃദം പങ്കിടുകയും ചെയ്തു.

<big>'''Dec-3 ഭിന്നശേഷി ദിനം:'''</big>
<gallery mode="packed-hover">
 
ചിത്രം : 14028 bd1.jpg
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പാട്യം പഞ്ചായത്തിലെ കര്യാട്ടുപുറം ശിശുമിത്ര ബഡ്സ് സ്കൂൾ സന്ദർശിക്കുകയും  അവിടത്തെ കുട്ടികളോടൊത്ത് പരിപാടികൾ അവതരിപ്പിക്കുകയും , സൗഹൃദം പങ്കിടുകയും ചെയ്തു.
ചിത്രം : 14028 bd2.jpg
<table>
ചിത്രം : 14028 bd3.jpg
<tr><td>
ചിത്രം : 14028 bd4.jpg
[[ചിത്രം : 14028 bd1.jpg|290px|left|]]
ചിത്രം : 14028 bd5.jpg
<td><td>
ചിത്രം : 14028 bd6.jpg
[[ചിത്രം : 14028 bd2.jpg|thumb|290px|left|]]
</gallery>
<td>
=='''സുരക്ഷിതഭക്ഷണം ഞങ്ങളുടെ അവകാശം'''==
<td>
[[ചിത്രം : 14028 bd3.jpg|thumb|290px|right|]]
</td>
<tr>
<table><table>
<tr><td>
[[ചിത്രം : 14028 bd4.jpg|thumb|290px|left|]]
<td><td>
[[ചിത്രം : 14028 bd5.jpg|290px|left|]]
<td>
<td>
[[ചിത്രം : 14028 bd6.jpg|thumb|290px|right|]]
</td>
<tr>
</table>
സുരക്ഷിതഭക്ഷണം ഞങ്ങളുടെ അവകാശം; മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി വിദ്യാർത്ഥികൾ

രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ 3,300 ഓളം വരുന്ന വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി. സംസ്ഥാനത്തുടനീളവും പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലും കഴിഞ്ഞ ദിവസങ്ങളിൽ പഴകിയതും പുഴുവരിച്ചതുമായ ആഹാരപദാർഥങ്ങൾ ആരോഗ്യവകുപ്പ് അധികൃതർ പിടിച്ചെടുത്ത വാർത്തകളാണ് ഈ ഉദ്യമത്തിന് വിദ്യാർഥികളെ പ്രേരിപ്പിച്ചത്. സയൻസ്  ക്ലബ്ബിൻറെയും പരിസ്ഥിതി ക്ലബ്ബിൻറെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഇങ്ങനെയൊരു പരിപാടിയുമായി വിദ്യാർഥികൾ മുന്നോട്ടുവന്നത്. സ്കൂൾ ലീഡർ ഫിസ ഫാത്തിമയിൽ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി വത്സൻ പോസ്റ്റ് കാർ‍ഡ് ഏറ്റുവാങ്ങി ഹെഡ്മാസ്റ്റർ സി പി സുധീന്ദ്രൻ അധ്യക്ഷനായി. പ്രിൻസിപ്പൽ അനിൽകുമാർ കെ, ഡെപ്യൂട്ടി എച്ച് എം ഷാജിൽ, എസ് ആർ ജി കൺവീനർ സുലീഷ് കെ പി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് കൺവീനർ കെ എം ഉണ്ണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജിത്ത് പി നന്ദിയും അറിയിച്ചു<table><tr><td>
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ 3,300 ഓളം വരുന്ന വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി. സംസ്ഥാനത്തുടനീളവും പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലും കഴിഞ്ഞ ദിവസങ്ങളിൽ പഴകിയതും പുഴുവരിച്ചതുമായ ആഹാരപദാർഥങ്ങൾ ആരോഗ്യവകുപ്പ് അധികൃതർ പിടിച്ചെടുത്ത വാർത്തകളാണ് ഈ ഉദ്യമത്തിന് വിദ്യാർഥികളെ പ്രേരിപ്പിച്ചത്. സയൻസ്  ക്ലബ്ബിൻറെയും പരിസ്ഥിതി ക്ലബ്ബിൻറെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഇങ്ങനെയൊരു പരിപാടിയുമായി വിദ്യാർഥികൾ മുന്നോട്ടുവന്നത്. സ്കൂൾ ലീഡർ ഫിസ ഫാത്തിമയിൽ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി വത്സൻ പോസ്റ്റ് കാർ‍ഡ് ഏറ്റുവാങ്ങി ഹെഡ്മാസ്റ്റർ സി പി സുധീന്ദ്രൻ അധ്യക്ഷനായി. പ്രിൻസിപ്പൽ അനിൽകുമാർ കെ, ഡെപ്യൂട്ടി എച്ച് എം ഷാജിൽ, എസ് ആർ ജി കൺവീനർ സുലീഷ് കെ പി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് കൺവീനർ കെ എം ഉണ്ണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജിത്ത് പി നന്ദിയും അറിയിച്ചു
[[ചിത്രം : 14028 sj1.jpg|290px|left|]]
<gallery mode="packed-hover">
<td><td>
ചിത്രം : 14028 sj1.jpg
[[ചിത്രം : 14028 sj2.jpg|thumb|290px|left|]]
ചിത്രം : 14028 sj2.jpg
<td><td>
ചിത്രം : 14028 sj3.jpg
[[ചിത്രം : 14028 sj3.jpg|thumb|290px|right|]]
ചിത്രം : 14028 sj4.jpg
</td>
ചിത്രം : 14028 sj5.jpg
<tr><table><table>
ചിത്രം : 14028 sj6.jpg
<tr><td>
</gallery>
[[ചിത്രം : 14028 sj4.jpg|thumb|290px|left|]]
=='''സ്കൂൾ സോഷ്യൽ സർവീസ് സ്കീം'''==
<td><td>
സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനം ആരംഭിച്ചു
[[ചിത്രം : 14028 sj5.jpg|290px|left|]]
ഇ വർഷം മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീം പദ്ധതിയുടെ ഉദ്‌ഘാടനവും,
<td>
ജെ ആർ സി & സ്കൂൾ സോഷ്യൽ സർവീസ് സ്കീം സംയുക്തമായി നടത്തുന്ന സഹവാസ ക്യാമ്പും കൂത്തുപറമ്പ് എം എൽ എ ശ്രീ കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ സമൂഹത്തിന്റെ പ്രധാന ഘടകമാണെന്നും സമൂഹത്തോടുള്ള  ഉത്തരവാദിത്തം കൃത്യമായി നടപ്പിലാക്കേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ഹെഡ് മാസ്റ്റർ സി പി സുധീന്ദ്രൻ അധ്യക്ഷൻ ആയ ചടങ്ങിൽ  സോഷ്യൽ സർവീസ് സ്കീം കൺവീനർ കെ ഷിജിൽ, സ്കൂൾ പ്രിൻസിപ്പൽ അനിൽ കുമാർ മാസ്റ്റർ, പി ടി എ പ്രസിഡന്റ്‌ ജി വി രാകേശ്, സ്റ്റാഫ്‌ സെക്രട്ടറി പി. വിജിത്ത് കെ സീബ, ജെ ആർ സി പാനൂർ സബ്ജില്ലാ സെക്രട്ടറി സരീഷ് രാംദാസ് എന്നിവർ സംസാരിച്ചു.
<td>
<gallery mode="packed-hover">
[[ചിത്രം : 14028 sj6.jpg|thumb|290px|right|]]
പ്രമാണം:14028 ss.jpg
</td>
പ്രമാണം:14028 ss2.jpg
<tr>
</gallery>

04:58, 13 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം

ജൂൺ 5 പരിസ്ഥിതി ദിനം 2022

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്നേഹരണ്യം പദ്ധതിയുടെ ഭാഗമായി നടന്ന പ്രോഗ്രാമിൽ നിന്ന്

*സ്നേഹാരണ്യം_ മിയാ വാക്കി വനം*

രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മൊകേരി സ്റ്റുഡൻറ് പോലീസ് കേഡറ്റിൻ്റെയുംസ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ പരിസരത്ത് സ്വാഭാവിക വനം വളർത്തി എടുക്കുന്നതിനുള്ള ഉള്ള കർമ്മപദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് പി വത്സൻ ഉദ്ഘാടനം ചെയ്തു.

മിയാവാക്കി എന്ന ജാപ്പനീസ് രീതിയിൽ ഫലവൃക്ഷത്തൈകൾ നട്ടുവളർത്തി മൂന്നു വർഷം പരിചരിച്ച് 10 വർഷം കൊണ്ട് സ്വാഭാവിക വനം രൂപപ്പെടുത്തുക എന്നതാണ് പദ്ധതി. വിദ്യാർത്ഥികൾ അവരുടെ ജന്മദിനത്തിൽ സ്കൂൾ പരിസരത്ത് ഫല വൃക്ഷത്തൈകൾ നട്ടുവളർത്തി പരിസ്ഥിതിസംരക്ഷണ യജ്ഞത്തിൽ പങ്കാളികളാവുകയും സ്കൂളിൽ കൂടുതൽ പച്ചത്തുരുത്തുകൾ സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് "സ്നേഹാരണ്യം "പദ്ധതിക്ക് രൂപം നൽകിയത് . വിദ്യാർത്ഥികളിൽ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം എത്തിക്കുകയും അതുവഴി അവരവരുടെ വീട്ടുപറമ്പിൽ ഫലവൃക്ഷ തോട്ടം നിർമ്മിക്കാനുള്ള പ്രേരണ നൽകാനും പദ്ധതി ലക്ഷ്യമിടുന്നു. മാംഗോസ്റ്റിൻ കിളിഞാവൽ ,സപ്പോട്ട, 'പേരക്ക, മാവ് ,പ്ലാവ്,മിറക്കിൾ ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട് ,പീനട്ട് ബട്ടർ ചാമ്പക്ക ,നെല്ലി ,ഉറു മാമ്പഴം, മൾബറി, ഞാവൽ, വിലിമ്പിക്ക, ഓറഞ്ച്, സാന്തൂൽ തുടങ്ങിയ മുപ്പതോളം ഇനങ്ങൾ ഉൾപ്പെട്ടതാണ് ഈ ഫലവൃക്ഷ തോട്ടം. ചടങ്ങിൽ ഹെഡ്മാസ്റ്റർ സി പി സുധീന്ദ്രൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ കെ എം ഉണ്ണി സ്വാഗതവും പ്രിൻസിപ്പൽ അനിൽകുമാർ, രാജൻ വേങ്ങാട്, സ്റ്റാഫ് സെക്രട്ടറി വിജിത്ത് പി ,അജേഷ് വി വി എന്നിവർ ആശംസയർപ്പിച്ചു. സി.പി.ഒഎം കെ രാജീവൻ നന്ദി അറിയിച്ചു.

വായനദിനം

ബഷീർ ദിനം ജൂലൈ 5,2022

ദേശീയ ദന്ത ശുചിത്വ ദിനം

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തലശ്ശേരി ബ്രാഞ്ചും 13 മത് വാർഷിക ദിനമാചരിക്കുന്ന എസ് പി സി യൂണിറ്റ് രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച് എസ് എസ് മൊകേരിയും സംയുക്തമായി ഓറൽ ഹൈജീൻ ദിനത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു.

ഹെഡ്മാസ്റ്റർ സുധീന്ദ്രൻ സി.പി ഉദ്ഘാടനം നിർവഹിച്ചു. രാജീവൻ എം കെ സ്വാഗത പ്രസംഗം നടത്തി. അധ്യക്ഷത ഐ ഡി എ പ്രസിഡന്റ്  ഡോ. രത്നാകരൻ വി കെ  നിർവഹിച്ചു. നന്ദി പ്രഷീന കെ.പി രേഖപ്പെടുത്തി. ബോധവൽക്കരണ ക്ലാസ് CDH കൺവീനർ  ഡോക്ടർ ദീപ്തി ടി ആർ കൈകാര്യം ചെയ്തു.
ഡോ. അൻവിത, ഡോ.അഖിന, ഡോ അനുശ്രീ ഡോ ദിൽന ഡോക്ടർ ശ്രീശാന്ത്  എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം കൊടുത്തു. ശിവഗംഗ സി. ഒന്നാം സ്ഥാനവും ദേവ് കിഷൻ രണ്ടാം സ്ഥാനവും നന്ദകൃഷ്ണ .ഇ മൂന്നാം സ്ഥാനവും കരസ്ഥമാക്കി

വിജയോത്സവം 2022

SSLC, Plus 2 പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ കൂത്തുപറമ്പ് നിയോജക മണ്ഡലം ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 221 വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി. വൽസന്റെ അദ്ധ്യക്ഷതയിൽ കെ.പി. മോഹനൻ MLA ഉദ്ഘാടനം ചെയ്തു. പ്രിൻസി പ്പാൾ കെ.അനിൽകുമാർ ,ഹെഡ് മാസ്റ്റർ സി.പി. സുധീന്ദ്രൻ , ദിനേശൻ മഠത്തിൽ, PTA പ്രസിഡന്റ് കെ.കെ സജീവ് കുമാർ, സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത് എന്നിവർ സംസാരിച്ചു.

ആസാദിക്കാഅമൃത് മഹോൽസവ്

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ( KN -227, കണ്ണൂർ സിറ്റി)ആസാദിക്കാഅമൃത് മഹോൽസവ് രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ കെ അനിൽകുമാർ പതാക ഉയർത്തി, വിശിഷ്ടാതിഥി ആയി പാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ലതീഷ് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. വർണ്ണശബളമായ മാർച്ച് പാസ്റ്റ് നടന്നു. തുടർന്ന് 75 ഗായകരും 75 നർത്തകരും നടത്തിയ മെഗാ ഡാർസ് , Patriotic Fusion Dance എന്നിവ അരങ്ങേറി ഹെഡ് മാസ്റ്റർ സി .പി .സുധീന്ദ്രൻ , മാനേജർ RK നാണു മാസ്റ്റർ, SI ദേവദാസ് , CP 0 എം.കെ രാജീവൻ , Acp o പ്രഷീന കെ.പി. ഡ്രിൽ ഇൻസ്ട്രക്ടർ ജയപ്രകാശ് എന്നിവർ സംബന്ധിച്ചു. വിവിധ മൽസരങ്ങളിൽ സമ്മാനം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. Nss യൂണിറ്റും മായി സഹകരിച്ച് സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു HM സി.പി സുധീന്ദ്രൻ റാലി Flag off ചെയ്തു.

പ്രഭാത ഭക്ഷണ മേള

സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും ജൂനിയർ റെഡ് ക്രോസിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ നല്ല ഭക്ഷണശീലം വളർത്തി യെടുക്കാൻ ഉദ്ദേശിച്ച് വെള്ളിയാഴ്ചകളിൽ നടത്തിവരുന്ന ഈ പരിപാടി പങ്കാളിത്തം കൊണ്ടും ആഹാരത്തിന്റെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. ചടങ്ങ് മൊകേരി പഞ്ചായത്ത് മെമ്പർ അനിൽ വള്ള്യായി ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സുധീന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. SRG കൺവീനർ സുലീഷ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജിത്ത് മാസ്റ്റർ ആശംസയും അർപ്പിച്ചു. ജെ. ആർ.സി കൺവീനർ സീബ ടീച്ചർ നന്ദി പറഞ്ഞു.

ഹിന്ദി പ്രദർശനം

ഓണാഘോഷം

ഓസോൺ ദിനം

ozon day

ഭരതനാട്യ അവതരണം

സ്പീക്‌ മെക്കയുടെ ആഭിമുഖ്യത്തിൽ മൊകേരി രാജീവ്‌ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഭരതനാട്യ അവതരണവും ഡെമോൺസേഷനും നടന്നു. പരിപാടിയുടെ ഭാഗമായി പ്രശസ്ത നർത്തകി ശിവരഞ്ജിനി ഹാരിഷ് നൃത്തവതരണം നടത്തി. സ്കൂളിൻറെ സ്നേഹോപഹാരം ഹെഡ്മാസ്റ്റർ ശ്രീ സി പി സുധീന്ദ്രൻ മാസ്റ്റർ കൈമാറി.

സ്കൂൾ കലോത്സവം

സ്കൂൾ സ്പോർട്സ്

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ School Sports - 2022 , 20-10-2022 വ്യാഴാഴ്ച രാവിലെ 9 മണിക്ക് സ്കൂളിൽ നടന്നു. ഹെഡ് മാസ്റ്റർ സി.പി. സുധീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ 2001 മലേഷ്യയിൽ നടന്ന ജൂനിയർ ഏഷ്യൻ ഹോക്കി ചാമ്പ്യൻഷിപ്പ് നേടിയ മുൻ അന്താരാഷ്ട്ര ഹോക്കി താരം നിയാസ്. കെ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ അനിൽകുമാർ അദ്ധ്യക്ഷത വവഹിച്ചു സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത് ആശംസ അർപ്പിച്ചു. സ്കൂൾ PET രമിത്ത് നന്ദി പ്രകാശിപ്പിച്ചു. കുട്ടികളുടെ വർണ്ണശബളമായ മാർച്ച് പാസ്റ്റ് ചടങ്ങിന് മാറ്റ് കൂട്ടി.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

പ്രഭാത ഭക്ഷണ മേള

സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും ജൂനിയർ റെഡ് ക്രോസിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ നല്ല ഭക്ഷണശീലം വളർത്തി യെടുക്കാൻ ഉദ്ദേശിച്ച് വെള്ളിയാഴ്ചകളിൽ നടത്തിവരുന്ന ഈ പരിപാടി പങ്കാളിത്തം കൊണ്ടും ആഹാരത്തിന്റെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. ചടങ്ങ് മൊകേരി പഞ്ചായത്ത് മെമ്പർ അനിൽ വള്ള്യായി ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സുധീന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. SRG കൺവീനർ സുലീഷ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജിത്ത് മാസ്റ്റർ ആശംസയും അർപ്പിച്ചു. ജെ. ആർ.സി കൺവീനർ സ

എയ്ഡ്സ് ദിനം

രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും, ജൂനിയർ റെഡ് ക്രോസുo , Scout & ഗൈഡ് , N S S വിദ്യാർത്ഥികളും ചേർന്ന് December 1 ന് എയ്ഡ്സ് ദിന പ്രതിജ്ഞ എടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ സി.പി. സുധീന്ദ്രൻ സ്വാഗതം പറഞ്ഞു. മൊകേരി PHC യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിഷ . എ.കെ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് പ്രബിന T.K, Deputy HM ഷാജിൽ T.K,സി.പി. ഒ. രാജീവൻ എം.കെ, പ്രഷീന കെ.പി., NSS കോർഡിനേറ്റർ അജിത്ത് കുമാർ , സീബ.കെ, ലിഷ TP, രജിന .എം, രമിത്ത് എന്നിവർ നേതൃത്വം നൽകി.

Dec-3 ഭിന്നശേഷി ദിനം

രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പാട്യം പഞ്ചായത്തിലെ കര്യാട്ടുപുറം ശിശുമിത്ര ബഡ്സ് സ്കൂൾ സന്ദർശിക്കുകയും അവിടത്തെ കുട്ടികളോടൊത്ത് പരിപാടികൾ അവതരിപ്പിക്കുകയും , സൗഹൃദം പങ്കിടുകയും ചെയ്തു.

സുരക്ഷിതഭക്ഷണം ഞങ്ങളുടെ അവകാശം

സുരക്ഷിതഭക്ഷണം ഞങ്ങളുടെ അവകാശം; മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി വിദ്യാർത്ഥികൾ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ 3,300 ഓളം വരുന്ന വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി. സംസ്ഥാനത്തുടനീളവും പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലും കഴിഞ്ഞ ദിവസങ്ങളിൽ പഴകിയതും പുഴുവരിച്ചതുമായ ആഹാരപദാർഥങ്ങൾ ആരോഗ്യവകുപ്പ് അധികൃതർ പിടിച്ചെടുത്ത വാർത്തകളാണ് ഈ ഉദ്യമത്തിന് വിദ്യാർഥികളെ പ്രേരിപ്പിച്ചത്. സയൻസ് ക്ലബ്ബിൻറെയും പരിസ്ഥിതി ക്ലബ്ബിൻറെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഇങ്ങനെയൊരു പരിപാടിയുമായി വിദ്യാർഥികൾ മുന്നോട്ടുവന്നത്. സ്കൂൾ ലീഡർ ഫിസ ഫാത്തിമയിൽ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി വത്സൻ പോസ്റ്റ് കാർ‍ഡ് ഏറ്റുവാങ്ങി ഹെഡ്മാസ്റ്റർ സി പി സുധീന്ദ്രൻ അധ്യക്ഷനായി. പ്രിൻസിപ്പൽ അനിൽകുമാർ കെ, ഡെപ്യൂട്ടി എച്ച് എം ഷാജിൽ, എസ് ആർ ജി കൺവീനർ സുലീഷ് കെ പി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് കൺവീനർ കെ എം ഉണ്ണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിജിത്ത് പി നന്ദിയും അറിയിച്ചു

സ്കൂൾ സോഷ്യൽ സർവീസ് സ്കീം

സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനം ആരംഭിച്ചു ഇ വർഷം മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീം പദ്ധതിയുടെ ഉദ്‌ഘാടനവും, ജെ ആർ സി & സ്കൂൾ സോഷ്യൽ സർവീസ് സ്കീം സംയുക്തമായി നടത്തുന്ന സഹവാസ ക്യാമ്പും കൂത്തുപറമ്പ് എം എൽ എ ശ്രീ കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ സമൂഹത്തിന്റെ പ്രധാന ഘടകമാണെന്നും സമൂഹത്തോടുള്ള ഉത്തരവാദിത്തം കൃത്യമായി നടപ്പിലാക്കേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ഹെഡ് മാസ്റ്റർ സി പി സുധീന്ദ്രൻ അധ്യക്ഷൻ ആയ ചടങ്ങിൽ സോഷ്യൽ സർവീസ് സ്കീം കൺവീനർ കെ ഷിജിൽ, സ്കൂൾ പ്രിൻസിപ്പൽ അനിൽ കുമാർ മാസ്റ്റർ, പി ടി എ പ്രസിഡന്റ്‌ ജി വി രാകേശ്, സ്റ്റാഫ്‌ സെക്രട്ടറി പി. വിജിത്ത് കെ സീബ, ജെ ആർ സി പാനൂർ സബ്ജില്ലാ സെക്രട്ടറി സരീഷ് രാംദാസ് എന്നിവർ സംസാരിച്ചു.