"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:

ആഗസ്റ്റ് 12-ന് ഫ്രീഡം കോർണർ സ്കുളിൽ തയ്യാറാക്കി. സ്കൂളിൽ നൽകിയ റോബോട്ടിക് കിറ്റിന്റെ ഭാഗമായുള്ള ആ‍ർഡിനോ ഉപയോഗിച്ചുള്ള നിരവധി പ്രവർത്തനങ്ങൾ, ഫ്രീ അനമേഷൻ സോഫ്റ്റ്‍വെയറായ റ്റ്യുപി ട്യൂബ് ഡെസ്ക്, ഓപ്പൺ ട്യൂൺസ് ഉപയോഗിച്ചുള്ള വിവിധ അനിമേഷനുകൾ, സ്ക്രാച്ച് ഉപയോഗിച്ചുള്ള ഗെയിമുകൾ എൽ കെ അംഗങ്ങൾ പ്രദർശിപ്പിച്ചു. ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് സ്വന്തമായി തയ്യാറാക്കിയ BMI കാൽക്കുലേറ്റർ എന്ന മൊബൈൽ ആപ്പ് പ്രദർശനം കാണാൻ വന്ന കുട്ടികളുടെ BMI കണ്ടുപിടിച്ച് ആവശ്യമായ ഹെൽത്ത് ടിപ്പുകൾ നൽകിയത് വളരെ പ്രശംസനീയമായ പ്രവർത്തനമായിരുന്നു. എൽ കെ അംഗങ്ങൾ പഠിക്കുന്ന ഫ്രീ സോഫ്റ്റവെയർ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഐടി കോ‍ർണറിലൂടെ മുഴുവൻ കുട്ടികൾക്കും പരിചയപ്പെടുത്താൻ കഴിഞ്ഞു.

[[പ്രമാണം:43072 e3.jpg|നടുവിൽ|ലഘുചിത്രം|ഐ.ടി കോർണർ]]
[[പ്രമാണം:43072 f1.jpg|ഇടത്ത്‌|ലഘുചിത്രം|ഫീൽഡ് വിസിറ്റ്]]
ആഗസ്റ്റ് 15 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് സംഘടിപ്പിച്ച  ഫ്രീഡം ഫെസ്റ്റ്  2023 ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ കാണാൻ അവസരം ലഭിച്ചു. അത് അംഗങ്ങൾക്ക് വളരെ കൗതുകം നിറഞ്ഞ കാഴ്ചകൾ കാണാൻ സാധിച്ചു.

22:42, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

വിജ്ഞാനത്തിന്റെയും, നൂതനാശയ നിർമ്മിതിയുടെയും, സാങ്കേതിക വിദ്യയുടേയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് സംഘടിപ്പിക്കുന്ന  ഫ്രീഡം ഫെസ്റ്റ്  2023 നു മുന്നോടിയായി നമ്മുടെ സ്കൂളിൽ സ്വതന്ത്ര വിഞ്ജാനോത്സവം ആഗസ്റ്റ് 9- 12 വരെ സംഘടിപ്പിച്ചു.

ആഗസ്റ്റ് 9-ന് സ്കൂൾ അസംബ്ലികളിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട പ്രത്യേക സന്ദേശം വായിക്കുകയും, ആഗസ്റ്റ് 10-ന് ഫ്രീഡം ഫെസ്റ്റിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന തരത്തിൽ സ്വതന്ത്ര സോഫ്റ്റ്‍വെയറിൽ തയ്യാറാക്കുന്ന ഡിജിറ്റൽ പോസ്റ്റർ നി‍ർമ്മാണ മത്സരം നടത്തുകയും ചെയ്തു.

ആഗസ്റ്റ് 11-ന് സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ആവശ്യകതയ‍ും ലക്ഷ്യവ‍ും, വിദ്യാർത്ഥികളെ അറിയിക്ക‍ുന്നതിന‍ുള്ള സെമിനാർ ഐ ടി ട്രയിനറായ സജു സർ സ്‍ക‍ൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് നൽകി.

ആഗസ്റ്റ് 12-ന് ഫ്രീഡം കോർണർ സ്കുളിൽ തയ്യാറാക്കി. സ്കൂളിൽ നൽകിയ റോബോട്ടിക് കിറ്റിന്റെ ഭാഗമായുള്ള ആ‍ർഡിനോ ഉപയോഗിച്ചുള്ള നിരവധി പ്രവർത്തനങ്ങൾ, ഫ്രീ അനമേഷൻ സോഫ്റ്റ്‍വെയറായ റ്റ്യുപി ട്യൂബ് ഡെസ്ക്, ഓപ്പൺ ട്യൂൺസ് ഉപയോഗിച്ചുള്ള വിവിധ അനിമേഷനുകൾ, സ്ക്രാച്ച് ഉപയോഗിച്ചുള്ള ഗെയിമുകൾ എൽ കെ അംഗങ്ങൾ പ്രദർശിപ്പിച്ചു. ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് സ്വന്തമായി തയ്യാറാക്കിയ BMI കാൽക്കുലേറ്റർ എന്ന മൊബൈൽ ആപ്പ് പ്രദർശനം കാണാൻ വന്ന കുട്ടികളുടെ BMI കണ്ടുപിടിച്ച് ആവശ്യമായ ഹെൽത്ത് ടിപ്പുകൾ നൽകിയത് വളരെ പ്രശംസനീയമായ പ്രവർത്തനമായിരുന്നു. എൽ കെ അംഗങ്ങൾ പഠിക്കുന്ന ഫ്രീ സോഫ്റ്റവെയർ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഐടി കോ‍ർണറിലൂടെ മുഴുവൻ കുട്ടികൾക്കും പരിചയപ്പെടുത്താൻ കഴിഞ്ഞു.

ഐ.ടി കോർണർ
ഫീൽഡ് വിസിറ്റ്