"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
സുനിൽ കുമാർ സാറിന്റെ നേതൃത്വത്തിലാണ് [https://ml-m-wikipedia-org.translate.goog/wiki/റെഡ്ക്രോസ്| ജൂനിയർ റെഡ് ക്രോസ് ]പ്രവർത്തിക്കുന്നത് | |||
===പരിസ്ഥിതി ദിനം=== | |||
പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ സ്കൂളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. അവർക്ക് വേണ്ടി ഒരു പ്രശ്നോത്തരി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. | |||
===രക്തദാന ദിനം=== | |||
രക്തദാന ദിനത്തിനോടനുബന്ധിച്ച് നേഴ്സിങ് സ്റ്റുഡൻസ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. | |||
===ഡ്രൈ ഡേ=== | |||
ഡ്രൈ ഡേ ദിനാചരണത്തിന്റെ ഭാഗമായി റെഡ് ക്രോസ് അധ്യാപകരുടെ നേതൃത്വത്തിൽ അംഗങ്ങൾ സ്കൂൾ ക്യാമ്പസ് മാലിന്യമുക്തമാക്കി | |||
===ഹിരോഷിമ നാഗസാക്കി ദിനങ്ങൾ === | |||
യുദ്ധവിരുദ്ധ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി റെഡ് ക്രോസ് അംഗങ്ങൾക്കായി ഒരു ഡോക്യുമെൻററി പ്രദർശനവും പോസ്റ്റർ പ്രദർശനവും സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #white); font-size:98%; text-align:justify; width:95%; color:black;"> | |||
<gallery mode="packed"> | |||
44050 24 2 8 3.JPG | |||
44050 23_9_13.jpg| | |||
44050 23_9_14.jpg| പ്രദർശനം | |||
44050 23_9_11.jpg| റെഡ് ക്രോസ് അംഗങ്ങൾ സ്കൂൾ ക്യാമ്പസ് മാലിന്യമുക്തമാക്കുന്നു | |||
44050 23_9_12.jpg| പരിസ്ഥിതി ദിന പ്രശ്നോത്തരി | |||
44050 23_9_10.jpg| നേഴ്സിങ് സ്റ്റുഡൻസിനൊപ്പം | |||
</gallery> | </gallery> | ||
</div> |
15:27, 9 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
സുനിൽ കുമാർ സാറിന്റെ നേതൃത്വത്തിലാണ് ജൂനിയർ റെഡ് ക്രോസ് പ്രവർത്തിക്കുന്നത്
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ സ്കൂളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. അവർക്ക് വേണ്ടി ഒരു പ്രശ്നോത്തരി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
രക്തദാന ദിനം
രക്തദാന ദിനത്തിനോടനുബന്ധിച്ച് നേഴ്സിങ് സ്റ്റുഡൻസ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി.
ഡ്രൈ ഡേ
ഡ്രൈ ഡേ ദിനാചരണത്തിന്റെ ഭാഗമായി റെഡ് ക്രോസ് അധ്യാപകരുടെ നേതൃത്വത്തിൽ അംഗങ്ങൾ സ്കൂൾ ക്യാമ്പസ് മാലിന്യമുക്തമാക്കി
ഹിരോഷിമ നാഗസാക്കി ദിനങ്ങൾ
യുദ്ധവിരുദ്ധ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി റെഡ് ക്രോസ് അംഗങ്ങൾക്കായി ഒരു ഡോക്യുമെൻററി പ്രദർശനവും പോസ്റ്റർ പ്രദർശനവും സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു